✏️📚 Back 2 School 📚✏️
53.6K subscribers
1.12K photos
2 videos
186 files
754 links
🚸 SCERT CHAPTER WISE POLLS
🚸 STATEMENT TYPE QUESTIONS
🚸 PDF + IMPORTANT TABLES
🚸 QUESTION POOL+ PYQ
🚸 NCERT POLLS
🚸 QUIZ BOT

🎖️ ക്ലാസ്സ്‌ 5 മുതലുള്ള SCERT ( SCIENCE & SOCIAL ) + NCERT യും കൈപ്പിടിയിലൊതുക്കാൻ ജോയിൻ ചെയ്തോളൂ...
Download Telegram
📚 ഒരു അസ്ഥിയുടെ അറ്റത്തുള്ള ഉരുണ്ട ഭാഗം മറ്റൊരു അസ്ഥിയുടെ കുഴിയിൽ തിരിയുന്നതാണ് _______________

@back2schl #SCERT
Anonymous Quiz
10%
വിജാഗിരിസന്ധി
80%
ഗോളരസന്ധി
10%
കീലസന്ധി
📚 തോളെല്ല്,ഇടുപ്പല്ല് ഏത് അസ്ഥിസന്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

@back2schl #SCERT
Anonymous Quiz
65%
ഗോളരസന്ധി
19%
വിജാഗിരിസന്ധി
16%
കീലസന്ധി
🚸 അംഗീകൃത അടയാളങ്ങളും ചിഹ്നങ്ങളും #SCERT
🚸 അംഗീകൃത നിറങ്ങൾ #SCERT
🚸 കോണ്ടൂർ രേഖകൾ, ഫോംലൈൻ, സ്പോട്ട് ഹൈറ്റ് ട്രയാങ്കുലേറ്റഡ് ഹൈറ്റ്, ബെഞ്ച് മാർക്ക് #SCERT