✏️📚 Back 2 School 📚✏️
53.6K subscribers
1.12K photos
2 videos
186 files
754 links
🚸 SCERT CHAPTER WISE POLLS
🚸 STATEMENT TYPE QUESTIONS
🚸 PDF + IMPORTANT TABLES
🚸 QUESTION POOL+ PYQ
🚸 NCERT POLLS
🚸 QUIZ BOT

🎖️ ക്ലാസ്സ്‌ 5 മുതലുള്ള SCERT ( SCIENCE & SOCIAL ) + NCERT യും കൈപ്പിടിയിലൊതുക്കാൻ ജോയിൻ ചെയ്തോളൂ...
Download Telegram
യൂറിയ,വിറ്റാമിനുകൾ,ലവണങ്ങൾ, ശരീരത്തിന് ദോഷകരമായ മറ്റു പദാർത്ഥങ്ങൾ എന്നിവയെ രക്തത്തിൽ നിന്ന് അരിച്ചുമാറ്റി മൂത്രത്തിലൂടെ പുറന്തള്ളുന്ന അവയവം ?

https://t.me/back2schl
Anonymous Quiz
15%
കരൾ
85%
വൃക്ക
ഗ്ലോമറുലർ ഫിൽട്രേറ്റിൽ നിന്നും പൂർണമായി ആഗിരണം ചെയ്യപ്പെടുന്നത് ?

https://t.me/back2schl
Anonymous Quiz
8%
(A) ഗ്ലൂക്കോസ്
11%
(B) അമിനോ ആസിഡ്
82%
A & B
ഗ്ലോമറുലാർ ഫിൽട്രേറ്റില്‍ നിന്നും ഭാഗികമായി ആഗിരണം ചെയ്യപ്പെടുന്നത് ഏത് ?

https://t.me/back2schl
Anonymous Quiz
1%
സോഡിയം
2%
പൊട്ടാസ്യം
4%
കാൽസ്യം
7%
ജലം
85%
ഇവയെല്ലാം
🚸 വൃക്കരോഗങ്ങൾ

#SCERT

https://t.me/back2schl
മാലിന്യങ്ങൾ അടങ്ങിയ രക്തത്തെ സൂക്ഷ്മ അരിക്കലിനായി വൃക്കയിൽ എത്തിക്കുന്നത് ?

https://t.me/back2schl
Anonymous Quiz
67%
വൃക്കാധമനി
33%
വൃക്കാസിര
സോഡിയം ഹൈപോബ്രോമൈറ്റ് യൂറിയയുമായി പ്രവർത്തിക്കുമ്പോൾ യൂറിയ വിഘടിച്ച് ഉണ്ടാകുന്നത് ?

https://t.me/back2schl
Anonymous Quiz
66%
കാർബൺ ഡൈ ഓക്സൈഡും നൈട്രജനും
34%
കാർബൺ ഡൈ ഓക്സൈഡും ഓക്സിജനും
🚸 വിസർജന വൈവിധ്യം

#SCERT

https://t.me/back2schl
പ്രസ്താവന ശരിയോ തെറ്റോ ?
** കരളിൽ വെച്ച് എൻസൈമുകളുടെ സാന്നിധ്യത്തിൽ അമോണിയ കാർബൺ ഡൈ ഓക്സൈഡും ജലവുമായി ചേർന്ന് രൂപപ്പെടുന്നതാണ് യൂറിയ **
https://t.me/back2schl
Anonymous Quiz
94%
ശരി
6%
തെറ്റ്
🚸 സസ്യങ്ങളിലെ വിസർജനം

#SCERT

https://t.me/back2schl
STD :- 9 Biology
Chapter :- 6
(A) ഇഷ്ടാനുസരണം നിയന്ത്രിക്കാനാവുന്ന ചലനങ്ങൾ അറിയപ്പെടുന്നത് എന്ത് ?
(B) ഇഷ്ടാനുസരണം നിയന്ത്രിക്കാനാവാത്ത ചലനങ്ങൾ അറിയപ്പെടുന്നത് എന്ത് ?
https://t.me/back2schl
Anonymous Quiz
96%
(A)ഐച്ഛിക ചലനങ്ങൾ , (B) അനൈച്ഛിക ചലനങ്ങൾ
4%
(A) അനൈച്ഛിക ചലനങ്ങൾ , (B) ഐച്ഛിക ചലനങ്ങൾ
(A) കൈകൾ മടക്കുമ്പോൾ അയയുന്ന പേശി ഏത് ?
(B) കൈകൾ നിവർത്തുമ്പോൾ അയയുന്ന പേശി ഏത് ?
https://t.me/back2schl
Anonymous Quiz
56%
(A) നിവർത്തൽ പേശി, (B) മടക്കൽ പേശി
44%
(A) മടക്കൽ പേശി, (B) നിവർത്തൽ പേശി
കൈകൾ നിവർത്തുമ്പോൾ സങ്കോചിക്കുന്ന പേശി ഏത് ?

https://t.me/back2schl
Anonymous Quiz
53%
നിവർത്തൽ പേശി
47%
മടക്കൽ പേശി
മനുഷ്യരിലെ അക്ഷാസ്ഥികൂടത്തിലെ ആകെ അസ്ഥികളുടെ എണ്ണം ?

https://t.me/back2schl
Anonymous Quiz
24%
206
15%
126
60%
80
1%
162
ഐച്ഛിക ചലനങ്ങൾ സാധ്യമാക്കുന്ന പേശി ഏത് ?

https://t.me/back2schl
Anonymous Quiz
18%
മിനുസ പേശി
67%
രേഖാങ്കിത പേശി
10%
ഹൃദയപേശി
5%
രേഖാ ശൂന്യ പേശി
ആമാശയും,ചെറുകുടൽ തുടങ്ങിയ ആന്തരാവയവങ്ങളിലും രക്തക്കുഴലുകളിലും കാണപ്പെടുന്ന പേശി ഏത് ?

https://t.me/back2schl
Anonymous Quiz
6%
ഹൃദയപേശി
7%
അസ്ഥിപേശി
79%
മിനുസപേശി
8%
രേഖാങ്കിത പേശി
സ്പിൻഡിൽ ആകൃതിയുള്ള കോശങ്ങൾ കാണപ്പെടുന്ന പേശി ഏത് ?

https://t.me/back2schl
Anonymous Quiz
48%
മിനുസപേശി
18%
ഹൃദയപേശി
19%
അസ്ഥിപേശി
14%
രേഖാങ്കിത പേശി
മനുഷ്യനിലെ അനുബന്ധാസ്ഥികൂടത്തിലെ ആകെ അസ്ഥികളുടെ എണ്ണം?

https://t.me/back2schl
Anonymous Quiz
80%
126
13%
206
2%
300
5%
80