@MalayalamStatus
മനസ്സിന്റെ ഇട്ടനാഴിയിൽ
നിൻ ഓർമ്മകൾ പോലെ
തങ്ങി നില്കുന്നു ആ
മഴ തുള്ളികൾ..!!!
#img #quotes
മനസ്സിന്റെ ഇട്ടനാഴിയിൽ
നിൻ ഓർമ്മകൾ പോലെ
തങ്ങി നില്കുന്നു ആ
മഴ തുള്ളികൾ..!!!
#img #quotes
@MalayalamStatus
ഇമയൊന്നു ചിമ്മുമ്പോൾ ഇരുളാർന്നു പോവതോ,
കൺതുറന്നുകണ്ടൊരാ പകൽക്കിനാക്കൾ.....
ഗുഡ് നൈറ്റ് 🌹
#img #Quotes #goodnight
ഇമയൊന്നു ചിമ്മുമ്പോൾ ഇരുളാർന്നു പോവതോ,
കൺതുറന്നുകണ്ടൊരാ പകൽക്കിനാക്കൾ.....
ഗുഡ് നൈറ്റ് 🌹
#img #Quotes #goodnight
@MalayalamStatus
വെറുക്കാൻ തുടങ്ങിയവരെ ഇഷ്ടപ്പെടാനും, ഇഷ്ടപ്പെട്ടവരെ വെറുക്കാനും നല്ല കഷ്ടപ്പാട് തന്നെയാ... 🙃
#quotes
വെറുക്കാൻ തുടങ്ങിയവരെ ഇഷ്ടപ്പെടാനും, ഇഷ്ടപ്പെട്ടവരെ വെറുക്കാനും നല്ല കഷ്ടപ്പാട് തന്നെയാ... 🙃
#quotes
@MalayalamStatus
വർണിക്കാൻ കഴിയാത്ത സന്തോഷമായിരുന്നു പ്രണയം........
ഇന്ന് വിവരിക്കാന്കഴിയാത്ത വേദനയും.
#Quotes
വർണിക്കാൻ കഴിയാത്ത സന്തോഷമായിരുന്നു പ്രണയം........
ഇന്ന് വിവരിക്കാന്കഴിയാത്ത വേദനയും.
#Quotes