MALAYALAM STATUS
14.4K subscribers
351 photos
6.5K videos
279 links
Download Telegram
@MalayalamStatus

വിഷ്വസത്തിന്റെ അടുപ്പവും ബഹുമാനത്തിന്റെ അകലുവുമാണ് നല്ല ബന്ധങ്ങളെ നില നിർത്തുന്നത് ..!!!

🌹 ശുഭ രാത്രി🌹
#img #qoutes #goodnight
@MalayalamStatus

സ്നേഹം അർഹിക്കുന്നവർക്ക് നൽക്കുക അല്ലാത്തവർ അതിനു ചവിട്ട് കോട്ടയിൽ കിടക്കുന്ന കടലാസിന്റെ വിലപോലും നൽകില്ല
#img #qoutes #goodnight
@MalayalamStatus

ഇമയൊന്നു ചിമ്മുമ്പോൾ ഇരുളാർന്നു പോവതോ,
കൺതുറന്നുകണ്ടൊരാ പകൽക്കിനാക്കൾ.....

ഗുഡ് നൈറ്റ്‌ 🌹

#img #Quotes #goodnight
@MalayalamStatus

എപ്പോഴും സത്യസന്ധത
പുലർത്തുന്നവർക്ക്
ഒരിക്കലും ഒരുപാട്
സുഹൃത്തുക്കൾ
ഉണ്ടാവില്ല...
പക്ഷെ ഉള്ള സുഹൃത്തുക്കൾ
നല്ലവരായിരിക്കും

#goodnight
@MalayalamStatus

സന്തോഷമായാലും ദുഖമായാലും തനിച്ചിരുന്നു ആസ്വദിക്കുക കാരണം ചിലപ്പോൾ നമ്മുടെ സന്തോഷം മറ്റുള്ളവരിൽ അസൂയ പടർത്തും ദുഃഖം ചിരിയും പടർത്തും,,,!!!

ശുഭരാത്രി...

#goodnight