MIRACLE NCERT PLUS
15.8K subscribers
839 photos
12 videos
1.33K files
544 links
🎖️🎖️NCERT- SCERT BASED FREE CHANNEL

📚LAXMIKANTH POLITY

📚KERALA ADMINISTRATION, ACTS

📚SCERT, NCERT

📚CURRENT AFFAIRS

📚കല, സാഹിത്യം, കായികം, IT

📚Bot, polls

📚DEGREE, TENTH MAINS, LGS 🎖️🎖️

🔺Free  Live Voice Classes &Recorded Live Classes 
Download Telegram
#CURRENT AFFAIRS
# DECEMBER 2022


📝പരമോന്നത കായിക പുരസ്കാരമായ മേജർ ധ്യാൻ ചന്ദ് ഖേൽരത്ന പുരസ്കാരം 2022 ലഭിച്ചത് ❓️

അജന്ത ശരത് കമൽ( ടേബിൾ ടെന്നീസ്)

📝അർജുന അവാർഡ് ലഭിച്ച മലയാളികൾ ❓️

എച്ച് എസ് പ്രണോയി

--ബാഡ്മിന്റൺ

എൽദോസ്പോൾ

--അത്‌ലറ്റിക്സ് (ട്രിപ്പിൾ ജംപ് )


📝മികച്ച കായിക(2022) താരത്തിനുള്ള ജിമ്മി ജോർജ് അവാർഡ് ലഭിച്ചത് ❓️

എച്ച് എസ് പ്രണോയ്


💫JOIN @MIRACLEPLUS

#Np