MIRACLE NCERT PLUS
15.4K subscribers
834 photos
13 videos
1.37K files
616 links
🎖️🎖️NCERT- SCERT BASED FREE CHANNEL

📚LAXMIKANTH POLITY

📚KERALA ADMINISTRATION, ACTS

📚SCERT, NCERT

📚CURRENT AFFAIRS

📚കല, സാഹിത്യം, കായികം, IT

📚Bot, polls

📚DEGREE, TENTH MAINS, LGS 🎖️🎖️

🔺Free  Live Voice Classes &Recorded Live Classes 
Download Telegram
പൊതു പ്രാധാന്യമുള്ള വിഷയങ്ങളിലും നിയമത്തിലും രാഷ്ട്രപതിക്ക് ഉപദേശം നൽകുന്നത് സുപ്രീംകോടതിയുടെ ഏത് അധികാരപരിധിയിൽ വരുന്നു

Ponnu
Anonymous Quiz
5%
തനത് അധികാരം
13%
അപ്പീലധികാരം
76%
ഉപദേശാധികാരം
6%
പ്രത്യേക അധികാരം
ഇന്ത്യയുടെ ഭൂപ്രദേശത്തിനുള്ളിലെ ഏതൊരു കോടതിയും പുറപ്പെടുവിക്കുന്ന ഉത്തരവ്,തീരുമാനമോ സംബന്ധിച്ചുള്ള അപ്പീല് കൾ അനുവദിക്കാനുള്ള അധികാരം സുപ്രീംകോടതിയുടെ ഏത് അധികാരപരിധിയിൽ വരുന്നു

Ponnu
Anonymous Quiz
17%
തനത് അധികാരം
7%
ഉപദേശാധികാരം
48%
പ്രത്യേക അധികാരം
27%
അപ്പീലധികാരം
സുപ്രീംകോടതിക്ക് അതിന്റെ തന്നെ ഉത്തരവുകളോ വിധി ന്യായങ്ങളോ പുന :പരിശോധിക്കുന്നതിനുള്ള അധികാരത്തെ കുറിച്ച് പറയുന്ന അനുഛേദം

Ponni
Anonymous Quiz
15%
144
21%
13
31%
134
32%
137
ഇന്ത്യൻ ഭൂപ്രദേശത്തിലെസിവിലോ ജുഡീഷ്യലോ ആയ എല്ലാ അധികാര സ്ഥാപനങ്ങളും സുപ്രീംകോടതിക്ക് സഹായകമായി പ്രവർത്തിക്കണം എന്നുപറയുന്ന അനുച്ഛേദം

Ponni
Anonymous Quiz
14%
137
41%
134
26%
144
20%
143
👆👆NCERT CONSTITUTION Qns.
വിവരാവകാശ നിയമത്തിൽ എത്ര ചാപ്റ്റർ, സെക്ഷൻ, ഷെഡ്യൂൾ ഉണ്ട്

@miracleplus
Anonymous Quiz
20%
31,6,2
18%
6,2,31
15%
13,31,6
46%
6,31,2
കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് 2019 ഇൽ എത്ര ചാപ്റ്ററും സെക്ഷനും ഉണ്ട്

@MIRACLEPLUS
Anonymous Quiz
6%
Chapter 8
13%
Section-107
76%
രണ്ടും ശരി
5%
രണ്ടും തെറ്റ്
താഴെ പറയുന്നവയിൽ ചാപ്റ്റർ, സെക്ഷൻ മായി ബന്ധപ്പെട്ട് തെറ്റായത് ഏത്

@MIRACLEPLUS
Anonymous Quiz
7%
സംസ്ഥാന sc/st act 2007- chapter-5, section 18
21%
Human rights commission chapter-8, section -43
7%
Domestic violence act സെക്ഷൻ -37
65%
എല്ലാം ശരി
Forwarded from MIRACLE NCERT PLUS
STD 11 Geography Chap-3 .pdf
1.5 MB
STD 11 Geography Chap-3 .pdf ഭൂമിയുടെ ഉള്ളറ

@miracleplus
Forwarded from MIRACLE NCERT PLUS via @QuizBot
🎲 Quiz '✨️✨️PLUS ONE GEOGRAPHY✨️✨️ NCERT ഭൂമിയുടെ ഉള്ളറ ⭕️join @miracleplus'
𝓟𝓻𝓮𝓹𝓪𝓻𝓮𝓭 𝓫𝔂 𝓹𝓸𝓷𝓷𝓾𝓼𝓼
🖊 10 questions · 30 sec
MIRACLE NCERT PLUS
🎲 Quiz '✨️✨️PLUS ONE GEOGRAPHY✨️✨️ NCERT ഭൂമിയുടെ ഉള്ളറ ⭕️join @miracleplus' 𝓟𝓻𝓮𝓹𝓪𝓻𝓮𝓭 𝓫𝔂 𝓹𝓸𝓷𝓷𝓾𝓼𝓼 🖊 10 questions · 30 sec
ഇതിൽ കുറച്ചേ ഉള്ളൂട്ടാ. പണ്ട് ചെയ്തത് ആണ്.

ടെക്സ്റ്റ്‌ തന്നെ നോക്കി പഠിക്കൂ ❤️
പുതിയ bot ഒന്നും ആക്കി ഇടാത്തത് മറ്റൊന്നും കൊണ്ടല്ല.

😁എല്ലാം എടുത്തു ഒന്ന് രണ്ട് പേർ അവരുടേതാക്കി മാറ്റുന്നു.

ഇവിടെ അത്ര ആക്റ്റീവ് അല്ല ഞാനിപ്പോൾ..

🙊അതുകൊണ്ട് ആരോടും പരാതി ഇല്ല...

🚶‍♀️🚶‍♀️