യുക്തിവാദി ⚡️
1.39K subscribers
1.58K photos
504 videos
47 files
1.66K links
ഈ ചാനൽ മതങ്ങളെയും തട്ടിപ്പ് ശാസ്ത്രങ്ങളേയും ചോദ്യം ചെയ്യാനും; സ്വതന്ത്ര ചിന്ത, ശാസ്ത്രബോധം, യുക്തിബോധം എന്നിവ വളർത്താനും ഉള്ളതാണ്‌.

@IndianAtheist · English posts
Download Telegram
Forwarded from Nagesh.R Charvakam
Aurora’19 @Thiruvananthapuram
2019 July 28 @ 3:00 pm - 7:00 pm IST
Event: https://essenseglobal.com/event/aurora19-thiruvananthapuram/

തിരുവനന്തപുരം എസ്സെൻസ് ഗ്ലോബലിൻറെ പ്രതിമാസ പരിപാടിയായ Aurora’19 എന്ന ശാസ്ത്ര-സ്വതന്ത്രചിന്താ സായാഹ്‌ന സെമിനാർ 2019 ജൂലൈ 28 ഞായറാഴ്ച ഉച്ചയ്ക്കുശേഷം 3 മണി മുതൽ 7 മണി വരെ തിരുവനന്തപുരം YMCA ഹാളിൽ വെച്ച് നടത്തുന്നു.

വിഷയങ്ങൾ – പ്രഭാഷകർ:

ജാതിയിൽ ജനിച്ച രോഗങ്ങൾ (ആര്യന്മാരുടെ ജീനുകൾ ഭാഗം 2) – Krishna Prasad
ക്രിസ്തുരഹസ്യം ഒന്നാം ഖണ്ഡം – Popson Antony
നീലച്ചുവരിലെ ഞണ്ടുകൾ – Sreelekha Chandrashekhar
ചെറിയ ചെറിയ വലിയ കാര്യങ്ങൾ – Sibu B.
വിശ്വാസം, അതല്ലേ എല്ലാം… – Seethalakshmi V. S.

അന്വേഷണങ്ങൾക്ക്: 9447137917, 9633638905

Aurora’19-ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് 100/- രൂപയാണ്. ഇപ്പോൾത്തന്നെ ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യുക.

പരിപാടിയുടെ വിജയത്തിനായി ഏവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.
Forwarded from Rational programs
Forwarded from The Indian Rationalist
India March for Science joins the science communities across the globe to call for science that upholds the common good, and for policymakers to enact evidence-based policies in the public interest. Inspired by the huge participation in earlier marches on 9 August 2017 and 14 April 2018 in about 40 cities and towns across the country, we propose to hold 3rd India March for Science event on 9 August 2019, in the spirit of celebrating science and promoting scientific temper.

http://www.marchforscience.in
നിങ്ങൾക്ക് ഈ വീഡിയോ വാട്ട്‌സ്ആപ്പിൽ ലഭിച്ചിരിക്കും. സ്യൂട്ട് ധരിച്ച ഒരാൾ മറ്റൊരാളുടെ കൈ താഴേക്ക് തള്ളിവിടാൻ ശ്രമിക്കുന്നു മൊബൈൽ ഇല്ലാത്തപ്പോളും ഉള്ളപോളും.

എന്തായിരിക്കും ഇതിന്റെ പിന്നിൽ?

റേഡിയേഷൻ ആയിരിക്കുമോ?

യഥാർത്ഥത്തിൽ ഇത് വെറും ഒരു തട്ടിപ്പാണ്. കുറച്ചു വർഷങ്ങൾക്കു മുൻപ് ഈ ഉടായിപ്പു Power Balance Bracelet എന്ന രൂപത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അവരുടെ ഉടായിപ്പു ബ്രേസ്‌ലെറ് ധരിച്ചാല് തങ്ങൾക്കു എനർജി കൂടും എന്നായിരുന്നു വാദം. ഇതിലെ ശാസ്ത്രം ഈ ലിങ്കിൽ വിശദീകരിച്ചിട്ടുണ്ട് 👇

https://sciencebasedlife.wordpress.com/2011/09/02/exposing-the-power-balance-con/

ബൈ ധ ബൈ...

ആ വീഡിയോ ഒന്ന് ശ്രദ്ധിച്ചു കണ്ടാൽ മനസിലാവും അത് ഒരു തട്ടിപ്പു സ്‌കീമിന്റെ പ്രോഗ്രാം ആണെന്ന് (Modicare MLM Scam)