യുക്തിവാദി ⚡️
1.55K subscribers
1.58K photos
504 videos
47 files
1.67K links
ഈ ചാനൽ മതങ്ങളെയും തട്ടിപ്പ് ശാസ്ത്രങ്ങളേയും ചോദ്യം ചെയ്യാനും; സ്വതന്ത്ര ചിന്ത, ശാസ്ത്രബോധം, യുക്തിബോധം എന്നിവ വളർത്താനും ഉള്ളതാണ്‌.

@IndianAtheist · English posts
Download Telegram
പൊന്നുണ്ണിയെ നനച്ചു; മണ്ണുണ്ണിക്ക് പനിവരാതെ സൂക്ഷിക്കുന്ന ''കുല സ്ത്രീ"
esSENSE club, എറണാകുളം പ്രതിമാസ പരിപാടി.

21 July 2019, 2.00 PM.
IMA bloodbank hall, Behind Maharajas College, Ernakulam.

ചർച്ച: ജാതിയും വ്യാധിയും ( 'ജാതി ഉന്മൂലനത്തിന്റെ' സമകാലിക പ്രസക്തി )
.

മോഡറേറ്റർ: മനോജ് രവീന്ദ്രൻ.

വിഷയാവതരണം : അരുൺ അയ്യപ്പൻ.
Forwarded from Rational programs
New esSENSE Release

9 മണിക് (13/07/19)


പൗരാണിക ശാസ്ത്രവും ആധുനിക വിജ്ഞാനവും
ഡോ. യു. നന്ദകുമാർ

മറക്കാതെ കാണുക ....

ഷെയർ ചെയുക...........

https://youtu.be/54p0eL0mzDI
Media is too big
VIEW IN TELEGRAM
ആദ്യമായി ഒരു ഹോമിയോ ഡോക്ടർ തന്നെ ഹോമിയോപ്പതിയെ വിമർശിക്കുന്നു.

ഹോമിയോപ്പതിയുടെ അശാസ്ത്രീയത വിവരിക്കുന്ന ലളിതമായ ഡോ: ആരിഫ് ഹുസൈൻ തെരുവോത്തിൻറെ പ്രഭാഷണം.
മുഴുവൻ ഭാഗം കാണുവാൻ👇
https://youtu.be/ea3vwV--Rjs
https://www.manoramaonline.com/news/kerala/2019/07/16/pray-for-rain-mm-mani.html

‘‘നിരീശ്വരവാദിയായതിനാൽ ഞാൻ പ്രാർഥിക്കില്ല. പക്ഷേ, നിങ്ങളെല്ലാം ഒത്തൊരുമിച്ചു പ്രാർഥിക്കണം. ഇല്ലെങ്കിൽ കട്ടപ്പൊകയാണ്. സർവമത പ്രാർഥന ആയാലും കുഴപ്പമില്ല’’– ശുദ്ധജല വിതരണ പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി പറഞ്ഞു.
അതിരാവിലെ കേരളത്തില്‍ ഭാഗിക ചന്ദ്രഗ്രഹണം.

ജൂലൈ 17രാവിലെ ഒന്നരയ്ക്കുശേഷമാണ് ഭാഗികഗ്രഹണം ദൃശ്യമായിത്തുടങ്ങുന്നത്. ഏകദേശം മൂന്നു മണിയോടെയാണ് പരമാവധി ഗ്രഹണം. പിന്നീട് ഭൂമിയുടെ നിഴലില്‍നിന്നും ചന്ദ്രന്‍ പതിയെ പുറത്തുവന്നു തുടങ്ങും. രാവിലെ നാലേ കാലോടെ ഗ്രഹണം പൂര്‍ത്തിയാകും.

ആസ്ട്രേലിയ, ആഫ്രിക്ക, സൗത്ത് അമേരിക്ക, യൂറോപ്പ്, ഏഷ്യ തുടങ്ങിയ ഇടങ്ങളിലെല്ലാം ഈ ഭാഗിക ചന്ദ്രഗ്രഹണം കാണാന്‍ കഴിയും.

എന്താണ് ചന്ദ്രഗ്രഹണം?

ചന്ദ്രനും സൂര്യനും ഇടയില്‍ ഭൂമി വരുന്ന പൗര്‍ണ്ണമിദിനങ്ങളിലാണ് ചന്ദ്രഗ്രഹണം ദൃശ്യമാവുക. എല്ലാ പൗര്‍ണ്ണമി ദിനത്തിലും ഇതുണ്ടാവില്ല. മറിച്ച് ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ വീഴുന്ന സമയത്തു മാത്രമേ ഈ പ്രതിഭാസം ഉണ്ടാവൂ. ഇതിന് സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേർരേഖയിൽ വരണം. ഭൂമിയുടെ നിഴല്‍ പൂര്‍ണ്ണമായും ചന്ദ്രനെ മറച്ചാല്‍ അത് പൂര്‍ണ്ണ ചന്ദ്രഗ്രഹണമാണ്. മനോഹരമായ ഒരു കാഴ്ചയാണത്.
സൂര്യപ്രകാശം നേരിട്ട് ചന്ദ്രലെത്തില്ല എങ്കിലും ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യരശ്മികളില്‍ കുറെ ഭാഗം അപവര്‍ത്തനംമൂലം അല്പം വളഞ്ഞ് ചന്ദ്രനിലെത്തും. ഭൂമിയുടെ അന്തരീക്ഷം ചുവപ്പ്, ഓറഞ്ച്, മഞ്ഞ തുടങ്ങിയ നിറങ്ങളെ ഒഴിച്ച് ബാക്കിയെല്ലാ നിറങ്ങളെയും വിസരിപ്പിച്ചു കളയും. അതിനാല്‍ ഈ സമയം ചന്ദ്രനിലെത്തുന്ന സൂര്യപ്രകാശത്തിന് നേരിയ ചുവന്ന നിറമായിരിക്കും. പൂര്‍ണ്ണ ചന്ദ്രഗ്രഹണസമയത്തെ ചുവന്ന ചന്ദ്രനു കാരണം ഇതാണ്.
ഭാഗിക ചന്ദ്രഗ്രഹണ സമയത്ത് ഭൂമിയുടെ നിഴല്‍ പൂര്‍ണ്ണമായും ചന്ദ്രനെ മറയ്ക്കില്ല. ഭാഗികമായേ മറയ്ക്കൂ. ആ സമയത്ത് ചുവന്ന ചന്ദ്രനെ കാണണമെന്നില്ല. ഒരു നേരിയ ചുവന്ന നിറം ചിലപ്പോള്‍ ശ്രദ്ധിച്ചുനോക്കിയാല്‍ കണ്ടേയ്ക്കാം എന്നു മാത്രം.

ചന്ദ്രഗ്രഹണസമയത്ത് നേരിട്ടു നോക്കാമോ?

തീര്‍ച്ചയായും നോക്കാം. സൂര്യഗ്രഹണസമയത്ത് നേരിട്ടു നോക്കരുത് എന്നു പറയുന്നത് സൂര്യരശ്മികള്‍ നേരിട്ട് കണ്ണില്‍ പതിക്കും എന്നതിനാലാണ്. ചന്ദ്രഗ്രഹണസമയത്ത് ഇത്തരം അപടകം ഒന്നുമില്ല. സൂര്യന്‍ ഭൂമിയുടെ മറുവശത്തായിരിക്കും. സൂര്യനില്‍നിന്നുള്ള പ്രകാശം ചന്ദ്രനിലെത്തി പ്രതിഫലിച്ച് നമ്മുടെ കണ്ണിലെത്തുമ്പോഴാണ് നാം ചന്ദ്രനെ കാണുന്നത്. പൂര്‍ണ്ണചന്ദ്രനെ നേരിട്ടു നോക്കാവുന്നതിനാല്‍ ഏതു ചന്ദ്രഗ്രഹണവും നമുക്ക് നേരിട്ടു നിരീക്ഷിക്കാം. ആസ്വദിക്കാം. അതിനാല്‍ ചന്ദ്രഗ്രഹണം കാണാനുള്ള അവസരം നാം കളയരുത്. ഉറക്കം കളഞ്ഞാണെങ്കിലും ഗ്രഹണം കാണുക! കൂട്ടുകാരെയും വീട്ടുകാരെയും കാണിക്കുക.

ചന്ദ്രഗ്രഹണസമയത്ത് ഭക്ഷണം കഴിക്കാമോ?
ഏതു ഗ്രഹണമായാലും ഭക്ഷണം കഴിക്കുന്നതിന് ഒരു തടസ്സവും ഇല്ല. ഒരു കട്ടന്‍കാപ്പിയും കുടിച്ച് പാതിരാത്രി ആകാശത്തേക്കു നോക്കുന്നത് ഉറക്കം വരാതിരിക്കാന്‍ സഹായിക്കും. നിങ്ങള്‍ക്ക് ഭക്ഷണം കഴിക്കാന്‍ തോന്നിയാല്‍ ഭക്ഷണം കഴിക്കുക. ഒരു ഗ്രഹണത്തിനും നമ്മുടെ ഭക്ഷണത്തെ ഒന്നും ചെയ്യാന്‍ കഴിയില്ല. അപ്പോ ധൈര്യമായി കപ്പലണ്ടിയും കൊറിച്ച് കട്ടന്‍കാപ്പിയും കുടിച്ച് മാനംനോക്കികളാവുക!

---നവനീത്...

ചിത്രം: ചന്ദ്രഗ്രഹണം - സ്റ്റെല്ലേറിയം സോഫ്റ്റുവെയര്‍ സ്ക്രീന്‍ഷോട്ട്

https://luca.co.in/lunar-eclipse-2019-news/amp/
Forwarded from CMOKerala
​​ജൂലൈ 18, 19, 20 തീയതികളിൽ കേരളത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ്', ഓറഞ്ച്' അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 18 ന് ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലും ജൂലൈ 19 ന് ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും, ജൂലൈ 20 ന് ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിലുമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര (Extremely Heavy 24 മണിക്കൂറിൽ 204 mm ൽ കൂടുതൽ മഴ) മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും. മഴ കനക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കി. താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍

ജൂലൈ 17 ഇടുക്കി
ജൂലൈ 18 കോട്ടയം
ജൂലൈ 19 എറണാകുളം, പാലക്കാട്
ജൂലൈ 20 പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ
ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

യെലോ അലര്‍ട്ട് (മഞ്ഞ അലർട്ട്) പ്രഖ്യാപിച്ച ജില്ലകൾ

ജൂലൈ 16 ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
ജൂലൈ 17 കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ
ജൂലൈ 18 തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ , പാലക്കാട്,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
ജൂലൈ 19 തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ , കോഴിക്കോട് , കാസർഗോഡ്
ജൂലൈ 20 തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസർഗോഡ്

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ ഭരണകൂടവും നല്‍കുന്ന മുന്നറിയിപ്പുകള്‍ എല്ലാവരും പിന്തുടരണം.
India March for Science 2019
Trivandrum August 9

Fill in the application form for being a volunteer in the march

The mission statement of the March for Science voices the aspirations of lakhs of scientists, researchers, science communicators, students and public-at-large who have taken part in the two earlier Marches across hundreds of cities and towns around the world including India. It champions robustly funded and publicly communicated science as a pillar of human freedom and prosperity.

*India March for Science* joins the science communities across the globe to call for science that upholds the common good, and for policymakers to enact evidence-based policies in the public interest. Inspired by the huge participation in earlier marches on 9 August 2017 and 14 April 2018 in about 40 cities and towns across the country, we propose to hold 3rd India March for Science event on 9 August 2019, in the spirit of celebrating science and promoting scientific temper.

Towards this end, the scientific community of India continues to press for the following demands:

1. Stop propagation of unscientific ideas, and develop scientific temper, human values and spirit of inquiry in conformity with Article 51A of the Constitution.

2. Allocate at least 10% of the Central Budget and 30% of the State budgets to Education

3. Ensure that at least 3% of the country's GDP is used to support scientific and technological research.

4. Ensure that the education system does not impart ideas that are not based on or contradict scientific evidence.

5. Ensure that public policies are enacted based on scientific evidence.

http://marchforscience.in/


For becoming a volunteer

https://docs.google.com/forms/d/e/1FAIpQLSdgPEAeKnfOO-IIbWODGGiQBjjLZiSBNgIy-1ntjC5yDrev7A/viewform
Forwarded from AASTRO Kerala
Celebrating 50th Anniversary of Moon-landing
Venue: Kerala State Science and Technology Museum
Date: July 20, 2019, Saturday, 10 AM


Note: The lectures are intended for higher secondary school students.

Lecture-1 : July 2019: 50 years of human footprint on the Moon
by Dr. Sarita Vig
(Associate Professor, Department of Earth and Space Sciences, Indian Institute of
Space Science and Technology, Trivandrum.)

Lecture-2: Space Communication Systems: From APOLLO to CHANDRAYAAN
by Dr. P. Raveendranath
(Adjunct Professor, Department of Aerospace Engineering, Indian Institute of
Space Science and Technology, Trivandrum.)

Special Planetarium Show on Moon Exploration

Organised by
-- Kerala State Science and Technology Museum
-- AASTRO Kerala
-- Breakthrough Science Society
For more information contact: 9995374824, 9656772266
For registration visit : http://www.aastro.in/