TRIG TURN
196K subscribers
1.79K photos
9 videos
579 files
1.51K links
Official Telegram Channel of Trig Turn Education. A dedicated platform to help PSC Aspirants to crack exams easily. Join our community, to receive Free Notes & Classes, Current Affairs, Test Series and lots more.
Download Telegram
Some of the cake _____ been eaten, but the rest remains on the table.
Anonymous Quiz
57%
A. has
33%
B. have
8%
C. are
2%
D. were
🤩5🔥32🥰2
Peanut butter and jelly _____ my favourite sandwich combination.
Anonymous Quiz
33%
A. are
61%
B. is
5%
C. have
1%
D. were
8🎉3🔥2🥰1👏1
💡Daily Current Affairs Malayalam - 28 July 2026💭

PSC Current Affairs Malayalam | Daily CA Updates | Kerala PSC Preparation📝

⚡️ Join 🚀 TRIG TURN 💫
Please open Telegram to view this post
VIEW IN TELEGRAM
31🔥3🤩1
Please open Telegram to view this post
VIEW IN TELEGRAM
34🤩5👍2
Please open Telegram to view this post
VIEW IN TELEGRAM
13
Today's 10 PM Poll Questions - SCIENCE👇
ശാരീരിക അധ്വാനമുള്ള ഒരു സ്ത്രീക്ക് പ്രതിദിനം ശരാശരി എത്ര കലോറി ഊർജ്ജമാണ് ആവശ്യം ?
Anonymous Quiz
13%
A) 1900 മുതൽ 2400 കലോറി വരെ
41%
B) 1600 മുതൽ 2000 കലോറി വരെ
35%
C) 1200 മുതൽ 1400 കലോറി വരെ
11%
D) 2400 കലോറിക്ക് മുകളിൽ
12👍10🥰2
സംതുലനാവസ്ഥയിലുള്ള അമോണിയ നിർമ്മാണ പ്രവർത്തനത്തിൽ അമോണിയ നീക്കം ചെയ്താൽ സംഭവിക്കുന്ന മാറ്റമേതെന്ന് തിരിച്ചറിയുക.
Anonymous Quiz
19%
A) പുരോപ്രവർത്തനത്തിന്റെ നിരക്ക് കൂടുന്നു.
43%
B) പുരോപ്രവർത്തനത്തിന്റെ നിരക്ക് കുറയുന്നു.
19%
C) നിരക്കിൽ മാറ്റമില്ലാതെ തുടരുന്നു.
19%
D) ഉൽപ്പന്നത്തിന്റെ ഗാഢത കുറയുന്നു.
12👍9
പിഗ് അയണിൽ അടങ്ങിയിരിക്കുന്ന കാർബണിന്റെ ശതമാനം :
Anonymous Quiz
31%
A) 0.5% - 2%
31%
B) 6%
32%
C) 4%
6%
D) 2%
👍54🤩3🎉2
ആൽഫാസെന്റോറി A (Alpha Centauri A) യുടെ വലിപ്പം എത്ര ഭൂമികളെ ഉൾക്കൊള്ളാൻ തക്കവണ്ണമുള്ളതാണ് ?
Anonymous Quiz
14%
A) 13 ലക്ഷം ഭൂമി
55%
B) 16 ലക്ഷം ഭൂമി
22%
C) 50 ഭൂമി
9%
D) 40 ലക്ഷം ഭൂമി
9👍3🔥3👏3
🐅 July 29 – അന്താരാഷ്ട്ര കടുവ ദിനം

🐯Celebrated globally and nationally to promote tiger protection.

🏒 കടുവകളുടെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ലോകമെമ്പാടും ജൂലൈ 29 അന്താരാഷ്ട്ര കടുവ ദിനമായി ആചരിക്കുന്നു.

"Save Tigers. Save Forests. Save Our Future." 💚

✔️Join 🚀 TRIG TURN 🎉
Please open Telegram to view this post
VIEW IN TELEGRAM
16👍16
Please open Telegram to view this post
VIEW IN TELEGRAM
🔥7
Today's Poll Questions - MALAYALAM 👇
'ഖാദകൻ' എന്ന വാക്കിൻറെ അർത്ഥമെന്താണ്?
Anonymous Quiz
48%
(A) കൊലയാളി
6%
(B) കൃഷിക്കാരൻ
6%
(C) ഭടൻ
39%
(D) ഭക്ഷിക്കുന്നവൻ
7🔥5
ശ്ലാഘ എന്ന പദത്തിൻ്റെ വിപരീത പദം :
Anonymous Quiz
17%
(A) പ്രശംസ
54%
(B) നിന്ദ
21%
(C) അഭിമാനം
8%
(D) അഹങ്കാരം
🎉54
വസ്തുതകൾ വേണ്ടതു പോലെ മനസ്സിലാക്കാതെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരെ സൂചിപ്പിക്കുന്ന ശൈലി :
Anonymous Quiz
4%
(A) പുലിവാൽ പിടിക്കുക
86%
(B) കഥയറിയാതെ ആട്ടം കാണുക
4%
(C) കേളികൊട്ടുക
6%
(D) ശിങ്കിടി പാടുക
🔥64
💡Daily Current Affairs Malayalam - 29 July 2026💭

PSC Current Affairs Malayalam | Daily CA Updates | Kerala PSC Preparation📝

⚡️ Join 🚀 TRIG TURN 💫
Please open Telegram to view this post
VIEW IN TELEGRAM
9