TRIG TURN
196K subscribers
1.79K photos
9 videos
579 files
1.52K links
Official Telegram Channel of Trig Turn Education. A dedicated platform to help PSC Aspirants to crack exams easily. Join our community, to receive Free Notes & Classes, Current Affairs, Test Series and lots more.
Download Telegram
Today's Poll Questions - MALAYALAM 👇
'ഖാദകൻ' എന്ന വാക്കിൻറെ അർത്ഥമെന്താണ്?
Anonymous Quiz
48%
(A) കൊലയാളി
7%
(B) കൃഷിക്കാരൻ
6%
(C) ഭടൻ
39%
(D) ഭക്ഷിക്കുന്നവൻ
7🔥5🤩1
ശ്ലാഘ എന്ന പദത്തിൻ്റെ വിപരീത പദം :
Anonymous Quiz
17%
(A) പ്രശംസ
54%
(B) നിന്ദ
21%
(C) അഭിമാനം
8%
(D) അഹങ്കാരം
🎉54🤩1
വസ്തുതകൾ വേണ്ടതു പോലെ മനസ്സിലാക്കാതെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരെ സൂചിപ്പിക്കുന്ന ശൈലി :
Anonymous Quiz
4%
(A) പുലിവാൽ പിടിക്കുക
86%
(B) കഥയറിയാതെ ആട്ടം കാണുക
5%
(C) കേളികൊട്ടുക
6%
(D) ശിങ്കിടി പാടുക
🔥64🤩1
💡Daily Current Affairs Malayalam - 29 July 2026💭

PSC Current Affairs Malayalam | Daily CA Updates | Kerala PSC Preparation📝

⚡️ Join 🚀 TRIG TURN 💫
Please open Telegram to view this post
VIEW IN TELEGRAM
10
10TH PRELIMS MEGA MARATHON (STAGE 3 & 4) ⚡️

⏱️ DAY 01 ✉️

🌐 Live at 2.00 PM 🔔

🤩 https://youtube.com/live/NFqoC1mQ4HU?feature=share
Please open Telegram to view this post
VIEW IN TELEGRAM
35👍3
Please open Telegram to view this post
VIEW IN TELEGRAM
👍3