The Cue
2.53K members
3.04K photos
5 videos
3.01K links
THE CUE is a digital platform. Interactive, credible journalism with pioneering outlook and idea. Novel formulas of storytelling is our dictum
Download Telegram
to view and join the conversation
പച്ചക്കറിക്ക് തോന്നിയ വില; കടുത്ത നടപടിയെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍
https://bit.ly/2UBaHvb
'ജനങ്ങളോടല്ല യുദ്ധം പൊലീസേ, ആരോഗ്യ അടിയന്തരാവസ്ഥയാണ്'https://bit.ly/2Jic8JJ
വീട്ടിലേക്ക് പച്ചക്കറി വാങ്ങാന്‍ പോയ യുവാവിന് മര്‍ദ്ദനവും ലോക്കപ്പ് വാസവും; മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കാന്‍ പരിഹാസംhttps://bit.ly/2WNL5Oo
മദ്യാസക്തിയുള്ളവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ആപത്ത്; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്https://bit.ly/39mBfWn
വിദേശികളുടെ വിവരം കൈമാറിയില്ല; അമൃതാനന്ദമയി മഠത്തിനെതിരെ പഞ്ചായത്തിന്റെ പരാതിhttps://bit.ly/2xsRjZD
കൊവിഡ്: നിരീക്ഷണത്തില്‍ നിന്നും മുങ്ങിയ സബ് കളക്ടര്‍ക്ക് സസ്‌പെന്‍ഷന്‍https://bit.ly/3amD72F
ദിവസവേതനക്കാര്‍ക്ക് ശമ്പളം മുടങ്ങില്ല; ലോട്ടറി തൊഴിലാളികള്‍ക്കും സഹായംhttps://bit.ly/3dycYQI
കൊവിഡ് നിരീക്ഷണത്തിലുള്ള ബന്ധുവിനെ കടത്തിക്കൊണ്ടുപോയി; കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ അറസ്റ്റില്‍https://bit.ly/39mmyml
ഇന്ന് 39 പേര്‍ക്ക് കൊവിഡ്; 34 പേരും കാസര്‍കോട് ജില്ലയില്‍; സ്ഥിതി ഗുരുതരമെന്ന് മുഖ്യമന്ത്രിhttps://bit.ly/2QPWz00
കൊവിഡ് രോഗികളെ അവഗണിക്കരുത്; ഒറ്റപ്പെടുത്തരുതെന്ന് സച്ചിന്‍https://bit.ly/39szt6a
'2009നേക്കാള്‍ മോശം സാമ്പത്തിക മാന്ദ്യം'; 80 രാജ്യങ്ങള്‍ സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചുവെന്ന് ഐഎംഎഫ്https://bit.ly/2WPPK2k
കാസര്‍കോട്ടെ ആദ്യരോഗിയില്‍ നിന്നും 11 പേര്‍ക്ക് കൊവിഡ് പകര്‍ന്നു; കുട്ടികള്‍ക്കും വൈറസ് ബാധhttps://bit.ly/2UFVhpD
'സര്‍ക്കാരാണ് ജീവന്‍ രക്ഷിച്ചത്: അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണ്'; കൊവിഡ്19 രോഗവിമുക്തനായ പത്തനംതിട്ട സ്വദേശി റിജോ പറയുന്നുhttps://bit.ly/2UM511H
സംസ്ഥാനത്തെ നാല് ജില്ലകളില്‍ താപനില ഉയരുമെന്ന് മുന്നറിയിപ്പ്; ജാഗ്രത വേണമെന്ന് ദുരന്ത നിവാരണ അതോറിറ്റിhttps://bit.ly/2USss9B
ഒരു അപേക്ഷയില്‍ മൂന്ന് ലിറ്റര്‍ മദ്യം;അപേക്ഷകള്‍ കൂടുതലും റമ്മിനും ബ്രാന്‍ഡിക്കുംhttps://bit.ly/2JqY68N
സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി കൊവിഡ്; കാസര്‍കോടിന് ആക്ഷന്‍ പ്ലാന്‍https://bit.ly/3dGkJUB
മദ്യത്തിന് കുറിപ്പടി: എത്തിക്‌സിന് വിരുദ്ധം; നാളെ കരിദിനം; പ്രതിഷേധവുമായി ഡോക്ടര്‍മാര്‍https://bit.ly/2Jq6Lby
കൊവിഡ് 19: സമൂഹവ്യാപനമുണ്ടായാല്‍ കേരളം ആശങ്കപ്പെടേണ്ടതും മുന്‍കരുതല്‍ വേണ്ടതുംhttps://bit.ly/34dbC9P
പ്രധാനമന്ത്രിയുടെ ലോക് ഡൗണ്‍ ഉത്തരവ് ലംഘിച്ച് കെ സുരേന്ദ്രന്‍;പത്രസമ്മേളനത്തിന് തിരുവനന്തപുരത്തേക്കുള്ള യാത്ര വിവാദത്തില്‍https://bit.ly/2x0IDcR
ലോക് ഡൗണില്‍ ആരും ഒറ്റയ്ക്കല്ല;രാജ്യത്തിന്റെ സാമൂഹിക ശക്തി പ്രകടമാകുന്നുവെന്ന് പ്രധാനമന്ത്രിhttps://bit.ly/2w9PznL