TALENT KERALA
72.3K subscribers
24.7K photos
91 videos
1.97K files
13K links
Official Telegram Channel of Talent Academy. A dedicated platform to help PSC Aspirants to crack exams easily. Join our community, to receive free notes, current affairs, Test series and lots more.
Download Telegram
1789 ഇൽ ഫ്രാൻ‌സിൽ പുറത്തിറക്കിയ പേപ്പർ കറൻസിയുടെ പേര്

NEW SCERT CLASS X - സ്വാതന്ത്ര്യം, സമത്വം , സാഹോദര്യം
Anonymous Quiz
16%
അസൈനാറ്റ്
49%
സാൻസ്കുലോട്ടുകൾ
19%
ബ്രീച്ചുകൾ
16%
ടെറാഷ്
🛑 Daily Current Affairs Study Notes 🗞️

Daily Current Affairs നോട്ട്സ് ലഭിക്കാനായി താഴെ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Download Now 👇🏻
https://veranda.talentkerala.com/free-material-download
Forwarded from SREEJU
താഴെത്തന്നിരിക്കുന്നതിൽ പൂജക ബഹുവചനത്തിന് ഉദാഹരണം അല്ലാത്തത് ഏത് ?
Anonymous Quiz
44%
അദ്ധ്യാപകർ
27%
നിങ്ങൾ
19%
മാരാർ
10%
ശാസ്ത്രികൾ
Forwarded from SREEJU
നിങ്ങൾ എന്ന പദം പിരിച്ചെഴുതുക.
Anonymous Quiz
38%
നീ + കൾ
2%
നീർ + കൾ
10%
നിങ്ങ + അൾ
51%
നിൻ + കൾ
Forwarded from SREEJU
അതിഥിയെ സ്വീകരിക്കുന്നയാൾ എന്നർത്ഥം വരുന്ന പദം ഏത് ?
Anonymous Quiz
1%
ആദിനേയൻ
16%
ആദിഥേയൻ
12%
ആതിധേയൻ
70%
ആതിഥേയൻ
Forwarded from SREEJU
Forwarded from SREEJU
താഴെത്തന്നിരിക്കുന്നതിൽ "പുഞ്ച" എന്ന പദത്തിൻ്റെ വിപരീതപദം കണ്ടെത്തുക.
Anonymous Quiz
3%
പഞ്ച
69%
നഞ്ച
22%
തുഞ്ച
6%
മഞ്ച
🔥 𝐀𝐀𝐕𝐄𝐒𝐇𝐀𝐌 🔥

💢 𝐓𝐄𝐋𝐄𝐆𝐑𝐀𝐌 𝐄𝐗𝐀𝐌 𝐒𝐄𝐑𝐈𝐄𝐒 💢

𝗦𝗘𝗖𝗥𝗘𝗧𝗔𝗥𝗜𝗔𝗧 𝗔𝗦𝗦𝗜𝗦𝗧𝗔𝗡𝗧 𝗜𝗠𝗣𝗢𝗥𝗧𝗔𝗡𝗧 𝗣𝗬𝗤 𝗤𝗨𝗘𝗦𝗧𝗜𝗢𝗡𝗦

DATE : 26/04/2025
SUBJECTS : World Geography - 10.00 am | Physics - 7.00 pm

Don't Miss It !!!

𝐅𝐨𝐥𝐥𝐨𝐰 𝐔𝐬
https://t.me/talentpsconline
പ്രധാനമായും സിലിക്കേറ്റ് ധാതുക്കൾ അടങ്ങിയതും ഭൂമിയുടെ വ്യാപ്തിയുടെ 84% വരുന്നതുമായ ഭൂമിയുടെ പാളി ഏതാണ് ?
Anonymous Quiz
21%
പുറംതോട്
57%
മാന്റ്റിൽ
17%
ആന്തര അകക്കാമ്പ്
5%
ബാഹ്യ അകക്കാമ്പ്
ഏത് അന്തരീക്ഷ പാളിയിലാണ് ഓസോൺ പാളി കാണപ്പെടുന്നത് ?
Anonymous Quiz
12%
ട്രോപോസ്ഫിയർ
10%
മെസോസ്ഫിയർ
9%
തെർമോസ്ഫിയർ
70%
സ്ട്രാറ്റോസ്ഫിയർ
പ്രൈം മെറിഡിയൻ ഏത് നഗരത്തിലൂടെയാണ് കടന്നുപോകുന്നത്?
Anonymous Quiz
7%
പാരീസ്
32%
ലണ്ടൻ
17%
ന്യൂയോർക്ക്
44%
ഗ്രീൻവിച്ച്
"എൽ നിനോ" എന്നറിയപ്പെടുന്ന പ്രതിഭാസം ലോകത്തിൻ്റെ ഏത് പ്രദേശത്തെയാണ് പ്രധാന മായും ബാധിക്കുന്നത്?
Anonymous Quiz
16%
തെക്കുകിഴക്കൻ ഏഷ്യ
33%
വടക്കേ അമേരിക്ക
47%
തെക്കേ അമേരിക്ക
3%
ആഫ്രിക്ക
പരിക്രമണ തലത്തിൽ നിന്നും ഭൂമിയുടെ അക്ഷാംശ കോണീയ അളവാണ്
Anonymous Quiz
9%
14%
90°
48%
23.5°
29%
66.5°