കേരളത്തിനായുള്ള സുനാമി മുന്നറിയിപ്പുകൾ നൽകുന്ന സ്ഥാപനം ഏതാണ്?
Anonymous Quiz
27%
A) INCOIS
16%
B) NCESS
49%
C) NDRF
8%
D) NIDM
❤4
പൊതുവെ എത്ര ഡിഗ്രിയിൽ കൂടുതൽ ചരിവുള്ള ഇടങ്ങളിലാണ് ഉരുൾപൊട്ടൽ സാധ്യതയുള്ളതായി ഭൗമശാസ്ത്രപഠന കേന്ദ്രം കണ്ടെത്തിയിട്ടുള്ളത്?
Anonymous Quiz
7%
A) 10°
40%
B) 15°
37%
C) 20°
17%
D) 30°
❤7
ബ്രസീലിലെ റിയോ ഡി ജനീറോയിൽ ഭൗമ ഉച്ചകോടി നടന്നത് എന്നാണ്?
Anonymous Quiz
38%
A) 1992 ജൂൺ 3 മുതൽ 14 വരെ
27%
B) 1994 മേയ് 23 മുതൽ 27 വരെ
27%
C) 2005 ജനുവരി 18 മുതൽ 22 വരെ
8%
D) 2015 മാർച്ച് 18
ദുരന്ത നിവാരണ നിയമം (2005) പാർലമെന്റ് പാസാക്കിയത് എന്നാണ്?
Anonymous Quiz
15%
A) 2004 ഡിസംബർ 26
68%
B) 2005 ഡിസംബർ 23
10%
C) 2006 ജനുവരി 18
8%
D) 2009 മാർച്ച് 18
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ (NDMA) എക്സ്-ഒഫീഷ്യോ ചെയർപേഴ്സൺ ആരാണ്?
Anonymous Quiz
24%
A) കേന്ദ്ര ആഭ്യന്തര മന്ത്രി
22%
B) ക്യാബിനറ്റ് സെക്രട്ടറി
53%
C) പ്രധാനമന്ത്രി
1%
D) രാഷ്ട്രപതി
❤2👏1
സംസ്ഥാന ദുരന്ത നിവാരണ സേനയുടെ (SDRF) ആസ്ഥാനം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
Anonymous Quiz
46%
A) തിരുവനന്തപുരം
5%
B) എറണാകുളം
48%
C) പാണ്ടിക്കാട് (മലപ്പുറം)
1%
D) തൃശ്ശൂർ
😱2😁1
ദേശീയ ദുരന്ത നിവാരണ നയം (NPDM) ഇന്ത്യാ ഗവൺമെന്റ് അംഗീകരിച്ചത് ഏത് വർഷമാണ്?
Anonymous Quiz
51%
A) 2005
29%
B) 2006
16%
C) 2009
4%
D) 2016
❤4
LOCATION FOR EXAM :
https://www.google.com/search?client=ms-android-oppo-terr1-rso2&hs=je2q&sca_esv=ce93659bdc07ac11&sxsrf=AKL5yDh9A-1JQu13zZO8rRhDNaaNY71xdw%3A1795260994474&kgmid=%2Fg%2F11c549cldj&q=Civilianz&shem=dlvs1%2Cepsd1%2Cltae%2Crimspwouoe&shndl=30&source=sh%2Fx%2Floc%2Funi%2Fm1%2F2&kgs=ca1fc55cc2d72fe
Adress : BTR Lane, near Gandhari Amman Kovil Road, BTR Lane, Pulimoodu, Thiruvananthapuram, Keralam 695001

🔥 WORKING PROFESSIONALS-ന് LDC നേടാൻ ഇതാ ഒരു സുവർണ്ണാവസരം!
✨ LDC FREE WEBINAR
👩🏫 Neelima Miss & Ashly Miss
📅 22 November 2026
⏰ 7:00 PM
ജോലിത്തിരക്കിനിടയിലും LDC എന്ന സ്വപ്നം സ്വന്തമാക്കാം. ശരിയായ പഠനരീതിയും തയ്യാറെടുപ്പും മനസ്സിലാക്കാം!
📲 Join the WhatsApp Group:
https://chat.whatsapp.com/E6dJ6R2y9xxJwnleytmeHa?s=hd&p=i&iam=2
Join now! Don’t miss this opportunity. 🔥
#KeralaPSC #LDCPreparation #WorkingProfessionals #FreeWebinar #Supernotes

സർക്കാർ സേവനങ്ങൾ പൗരന്മാർക്ക് നേരിട്ട് ഓൺലൈനിൽ ലഭ്യമാക്കുന്ന ഇ-ഗവേണൻസ് മാതൃക ഏതാണ്?
Anonymous Quiz
3%
A) G2B (ഗവൺമെന്റ്-ടു-ബിസിനസ്)
17%
B) G2G (ഗവൺമെന്റ്-ടു-ഗവൺമെന്റ്)
77%
C) G2C (ഗവൺമെന്റ്-ടു-സിറ്റിസൺ)
4%
D) G2E (ഗവൺമെന്റ്-ടു-എംപ്ലോയീസ്)
❤6
ഇന്ത്യയിലെ 'കപാസ് ക്രാന്തി' (Kapas Kranti) പദ്ധതിയുടെ പ്രധാന ലക്ഷ്യം എന്താണ്?
Anonymous Quiz
6%
A) ഗോതമ്പ് ഉൽപ്പാദനം വർദ്ധിപ്പിക്കുക
79%
B) പരുത്തി ഉൽപ്പാദനവും ഗുണനിലവാരവും ഉയർത്തുക
12%
C) ക്ഷീരവികസനം പ്രോത്സാഹിപ്പിക്കുക
3%
D) മത്സ്യബന്ധന മേഖല നവീകരിക്കുക
❤4👍1
🎯 LDC 2027 – ദിശ (DISHA) ബാച്ച് 🎯
സ്വപ്നം കാണുക മാത്രമല്ല, നേടിയെടുക്കുകയും ചെയ്യാം! 🔥
സർക്കാർ ജോലി എന്ന നിങ്ങളുടെ സ്വപ്നത്തിലേക്കുള്ള ശരിയായ ദിശ ഇതാ! 🚀
കഠിനാധ്വാനത്തിന് ശരിയായ മാർഗനിർദേശം കൂടി ചേരുമ്പോൾ വിജയം ഉറപ്പാണ്. ആ വിജയത്തിലേക്ക് നിങ്ങളെ കൈപിടിച്ച് നടത്താൻ DISHA ബാച്ച് ഒരുങ്ങിക്കഴിഞ്ഞു.
നിങ്ങളുടെ സർക്കാർ ജോലി
✨ What You Get:
📚 750+ Hours of High-Quality Recorded & Live Classes
💬 100+ Hours of Live Question Discussion Sessions
🎯 65 Hours of Exam-Oriented Workshop Sessions
📖 SCERT/NCERT Special Focus Classes
📝 Topic-wise Test Series to Master Every Chapter
🔁 Weekly Revision Test Series
🤝 Personalised One-to-One Mentorship Sessions
🔥 Motivation Sessions by AMAL Sir
📂 Premium Study Materials + PDF Notes
📲 24/7 Telegram Group Support
⏳ Course Validity: Till the Exam
Learn Smart. Revise Regularly. Rank Higher. 🏆
For more details, contact 8281223366
https://forms.gle/WbnrPpDCH78ZvArGA

Google Docs
Join Our Super Notes Family 🤩 Connect with the fastest growing education platform in Kerala 🎉 …
🔵 SUPER NOTES - Fastest growing Ed Tech Online Platform for Kerala PSC , Railway Exams (RRB ) , Staff Selection Commission ( SSC ) & Devaswom Board Exams ❗
❤2
എല്ലാ വർഷവും ഡിസംബർ 4 ഇന്ത്യൻ നാവികസേന ദിനമായി ആചരിക്കുന്നത് ഏത് സംഭവത്തിന്റെ ഓർമ്മയ്ക്കായാണ്?
Anonymous Quiz
24%
A) ഐഎൻഎസ് വിക്രാന്ത് കമ്മീഷൻ ചെയ്തതിന്റെ
30%
B) ഓപ്പറേഷൻ ട്രൈഡന്റിന്റെ വിജയത്തിന്റെ
32%
C) ഇന്ത്യൻ നേവൽ അക്കാദമി സ്ഥാപിതമായതിന്റെ
14%
D) ഗോവ വിമോചനത്തിന്റെ
❤2
എസ്. ആർ. ബൊമ്മൈ കേസ് പ്രധാനമായും ഇന്ത്യൻ ഭരണഘടനയിലെ ഏത് അനുച്ഛേദവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
12%
(A) അനുച്ഛേദം 352
59%
(B) അനുച്ഛേദം 356
21%
(C) അനുച്ഛേദം 360
8%
(D) അനുച്ഛേദം 370
https://www.youtube.com/live/bhg_rpzqTH4?si=fQfyVhIyzNaEZp6z
💥 LDC MEGA MARATHON💥
✔️ DATE : 23/11/2026
✔️ TIME : 09:00 AM
@supernotesbyak
@supernotesbyak
Please open Telegram to view this post
VIEW IN TELEGRAM
YouTube
🔴 LIVE: 8 HOURS NON-STOP MEGA MARATHON LDC 2027 | തുടക്കം ഇന്ന് മുതൽ Dhisha Batch| SUPER NOTES
Welcome to Supernotes by Civilianz – Kerala's trusted learning platform for Kerala PSC, SSC, Banking, Railway, and other Competitive Exam Preparation.
🎯 Admissions Open Now!
🔥 HIGH COURT ASSISTANT BATCH
🔥 LDC PRIME BATCH
🔥 MISSION DEGREE LEVEL 2027 (PRELIMS…
🎯 Admissions Open Now!
🔥 HIGH COURT ASSISTANT BATCH
🔥 LDC PRIME BATCH
🔥 MISSION DEGREE LEVEL 2027 (PRELIMS…
❤3
🚨 WE ARE HIRING
📌 Position: Business Development Executive
📍 Location:
*Supernotes by Civilianz*
Thiruvananthapuram
Work from Office
Salary:Best in the Industry
✅ Requirements
- Excellent Communication Skills
- Strong Lead Conversion Ability
- Prior Tele-calling Experience Required
- Ed-Tech Experience is Preferable
⚡ Immediate Joiners Preferred
📩 Send Your Resume To:
hr@thesupernotes.com
📞 Contact:
8921170612

🔥LDC MEGA MARATHON🔥
📌LIVE STARS AT : 09:00 AM
https://www.youtube.com/live/bhg_rpzqTH4?si=q-dD3zjtnsuJLNDZ
📌LIVE STARS AT : 09:00 AM
https://www.youtube.com/live/bhg_rpzqTH4?si=q-dD3zjtnsuJLNDZ