Spandanam Edu Blog
1.1K subscribers
1 photo
1 file
252 links
Updates from spandanam blog. http://spandanamnews.blogspot.in
Download Telegram
Forwarded from Spandanam
Physics Module 10th Standard
_Spandanam_
പത്താം ക്‌ളാസ് ഊർജ്ജതന്ത്രം റിവിഷൻ മൊഡ്യൂളുകളാണ് ശ്രീ രവി പെരിങ്ങോട് ഇവിടെ പങ്കു വെക്കുന്നത്.
http://spandanamnews.blogspot.com/2019/01/physics-module-10th-standard.html
Forwarded from Spandanam
Presentation on 'Economic Planning in india' - Std 8 Social Science
_Spandanam_
Smt.Sandhya R, HST, GHSS Palayamkunnu, Thiruvanathapuram is sharing with us a presentation based on the lesson 'Economic Planning in india' in the Social Science Text Book of Standard 8
http://spandanamnews.blogspot.com/2019/01/presentation-on-economic-planning-in.html
D+ Module for SSLC Chemistry
പത്താം ക്‌ളാസ് രസതന്ത്രം റിവിഷൻ മൊഡ്യൂളുകളാണ് ശ്രീ രവി പെരിങ്ങോട് ഇവിടെ പങ്കു വെക്കുന്നത്.
http://spandanamnews.blogspot.com/2019/01/d-module-for-sslc-chemistry.html
Language Pyramid - Hindi for SSLC students
_Spandanam
പത്താം ക്ലാസിലെ ഹിന്ദിയിൽ കുട്ടികൾക്ക് ആശയക്കുഴപ്പമുണ്ടാക്കുന്ന ഭാഗമാണ് പിരമിഡുകൾ. പല രീതിയിൽ വരുന്ന പിരമിഡുകൾ തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് വേങ്ങൂർ എ എം എച്ച് എസ് എസ്സിലെ ഹിന്ദി അധ്യാപകനായ ശ്രീ ഷനിൽ ബാബു
https://spandanamnews.blogspot.com/2019/01/language-pyramid-hindi-for-sslc-students.html
Preparing for SSLC 2019 English Exam- Constructing Discourses - some Models
Spandaanm
We can't predict questions, but some models can guide us!
Here, Sri Mahmud K Pukayoor is sharing some models of discourses.
http://spandanamnews.blogspot.com/2019/01/preparing-for-sslc-2019-english-exam.html
High School Social Science - Presentation Files on Last Units
------------
ഹൈസ്കൂൾ സാമൂഹ്യശാസ്ത്രം അവസാന യൂണിറ്റുകളുമായി ബന്ധപ്പെട്ട പ്രസൻറേഷൻ ഫയലുകളാണ് ശ്രീ യു സി വാഹിദ് സർ ഇവിടെ പങ്കു വെക്കുന്നത്.
http://spandanamnews.blogspot.com/2019/02/high-school-social-science-presentation.html
Final Touch EXAm Tips - SSLC English
___
Here is a valuable study material prepared by EXA Education centre Edavanna & Mampad, for the students of 10th Std to prepare for the SSLC English Examination
http://spandanamnews.blogspot.com/2019/02/final-touch-exam-tips-sslc-english.html
SSLC English Poems - Appreciation notes in an abridged format & A Worksheet on some Grammar Elements
_______
Two valuable materials. One is the 'Appreciation notes in an abridged format' and the other is ' A Worksheet on some Grammar Elements'.

http://spandanamnews.blogspot.com/2019/02/sslc-english-poems-appreciation-notes.html
SSLC English Revision Module by District Panchayat Malappuram
---Spandanam--
The revision module for English by District Panchayat Malappuram which revisits some of the important items for examination
https://spandanamnews.blogspot.com/2019/02/sslc-english-revision-module-by.html
M A R:
SSLC ICT Model Examination - Practical Video Lessons
🌏 സ്പന്ദനം🌏
ഈ വർഷത്തെ എസ് എസ് എൽ സി ഐ സി റ്റി മോഡൽ പരീക്ഷക്ക് വന്ന ഏതാനും പ്രാക്റ്റിക്കൽ ചോദ്യങ്ങളുടെ വീഡിയോകളാണ് ഇവിടെ നൽകുന്നത്
1. QGIS Map - ഒരു ലെയറിൻറെ properties മാറ്റം വരുത്തുന്നത്
https://www.youtube.com/edit?o=U&video_id=hZXUKAIpBEE
2. Libre Office Base - Query, Report എന്നിവ തയ്യാറാക്കുന്നത്.
https://www.youtube.com/edit?o=U&video_id=xnQCLqzNRdI
3. Libre office Writer - Mail Merge സങ്കേതം ഉപയോഗിച്ച് Participant Card ൽ വിവരങ്ങൾ ഉൾപെടുത്തുന്നത്.
https://www.youtube.com/edit?o=U&video_id=qQbZBJlX40w
4. Webpage Designing - Cascading Style ഉപയോഗിച്ച് വെബ് പേജ് ഡിസൈൻ ചെയ്യുന്നത്.
https://www.youtube.com/edit?o=U&video_id=LFUbVC2JXpg
5. Synfig Studio Animation - റോഡിലൂടെ വാഹനം നീങ്ങുന്നത് അനിമേഷന്‍ ചെയ്യുന്നത്
https://youtu.be/6BQddrIIGZY
-----------
ചെയ്തു പരിശീലിക്കാന്‍ ആവശ്യമായ റിസോഴ്സസ് ബ്ലോഗില്‍ നിന്ന് Download ചെയ്യാം
https://spandanamnews.blogspot.com/2019/02/sslc-ict-model-examination-practical.html

SSLC ICT Model Examination - Practical Video Lessons
🌐 സ്പന്ദനം🌐
ഈ വർഷത്തെ എസ് എസ് എൽ സി ഐ സി റ്റി മോഡൽ പരീക്ഷക്ക് വന്ന ഏതാനും പ്രാക്റ്റിക്കൽ ചോദ്യങ്ങളുടെ വീഡിയോകളാണ് ഇവിടെ നൽകുന്നത്
1. QGIS Map - ഒരു ലെയറിൻറെ properties മാറ്റം വരുത്തുന്നത്
https://youtu.be/hZXUKAIpBEE
2. Libre Office Base - Query, Report എന്നിവ തയ്യാറാക്കുന്നത്.
https://youtu.be/xnQCLqzNRdI
3. Libre office Writer - Mail Merge സങ്കേതം ഉപയോഗിച്ച് Participant Card ൽ വിവരങ്ങൾ ഉൾപെടുത്തുന്നത്.
https://youtu.be/qQbZBJlX40w
4. Webpage Designing - Cascading Style ഉപയോഗിച്ച് വെബ് പേജ് ഡിസൈൻ ചെയ്യുന്നത്.
https://youtu.be/LFUbVC2JXpg
5. Synfig Studio Animation - റോഡിലൂടെ വാഹനം നീങ്ങുന്നത് അനിമേഷന് ചെയ്യുന്നത്
https://youtu.be/6BQddrIIGZY
6. Libre Office Writer ൽ ഉള്ളടക്ക പട്ടിക (Index Table) തയ്യാറാക്കുന്നത്
https://youtu.be/SCt50_fkQJU

കൂടുതൽ വീഡിയോകൾ
http://www.youtube.com/c/SpandanamVideoZone?sub_confirmation=1
-----------
ചെയ്തു പരിശീലിക്കാന് ആവശ്യമായ റിസോഴ്സസ് ബ്ലോഗില് നിന്ന് Download ചെയ്യാം
https://spandanamnews.blogspot.com/2019/02/sslc-ict-model-examination-practical.html
കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ലിങ്കുകൾ ശരിയായി പ്രവർത്തിക്കുന്നില്ലെന്ന് പലരും അറിയിച്ചതിനാൽ പുതിയ ലിങ്കുകൾ നൽകുന്നു...
SSLC MUKULAM QUESTION PAPERS 2019 BY DIET KANNUR & Malappuram District Panchayat Vijayabheri Question Pool - Mathematics
എസ് എസ് എൽ സി പരീക്ഷക്ക് ഒരുങ്ങുന്ന വിദ്യാർത്ഥികൾക്ക് സഹായകമാകുന്ന വിധത്തിൽ ചില ചോദ്യശേഖരങ്ങൾ പങ്കുവെക്കുകയാണ് പെരളശ്ശേരി AKGS GHS സ്കൂളിലെ അധ്യാപകൻ ശ്രീ ജിതേഷ് സർ
https://spandanamnews.blogspot.com/2019/02/sslc-mukulam-question-papers-2019-by.html