Spandanam
1.17K subscribers
1 file
235 links
Updates from spandanam blog. http://spandanamnews.blogspot.in
Download Telegram
STARTERS FUN ACTIVITIES For ENGLISH - By Ashraf VVN
🌎📚 സ്പന്ദനം📚🌎

ഇംഗ്ലീഷ് ഭാഷാ പഠനം സുഗമമാക്കുന്നതിനു തുടക്കക്കാർക്ക് ഏറെ സഹായകമാകുന്ന വിധത്തിലുള്ള മൊഡ്യൂളുകൾ STARTERS FUN ACTIVITIES എന്ന പേരിൽ തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് താനൂർ ദേവധാർ ഗവ: എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ അഷ്റഫ് വി വി എൻ.

http://spandanamnews.blogspot.com/2021/07/starters-fun-activities-for-english-by.html


------
>>To get updates from Spandanam as personal Whatsapp message, send a request with your Name and Name of school to wa.me/918606515496
>> Join our Telegram group
https://t.me/spandanam
- *Spandanam*
Sharing is caring
Short Notes - SSLC Physics - By Jabir K K
🌎📚 സ്പന്ദനം📚🌎

SSLC ഫിസിക്സിലെ ഒന്നാം അധ്യായത്തിന്റെ ഷോർട്ട് നോട്ട്സ് തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് പറപ്പൂർ ഐ.യു ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ ശ്രീ ജാബിർ.കെ.കെ

http://spandanamnews.blogspot.com/2021/07/short-notes-sslc-physics-by-jabir-k-k.html

------
>>To get updates from Spandanam as personal Whatsapp message, send a request with your Name and Name of school to wa.me/918606515496
>> Join our Telegram group
https://t.me/spandanam
- Spandanam
Sharing is caring
Self Evaluation Tools - English
🌎📚 സ്പന്ദനം📚🌎

Self-evaluation tools to assess your English grammar skills and assess how well you understood the lessons in Kerala English Reader.

Post updated on 28/07/2021 with an evaluation tool on 'Subject Verb Agreement'

https://spandanamnews.blogspot.com/2021/07/self-evaluation-tools-english.html

------
>>To get updates from Spandanam as personal Whatsapp message, send a request with your Name and Name of school to wa.me/918606515496
>> Join our Telegram group
https://t.me/spandanam
- Spandanam
Sharing is caring
Online Evaluation - Physics and Chemistery - Ravi Peringode
🌎📚 സ്പന്ദനം📚🌎

8,9,10 ക്ലാസുകളിലെ ഫിസിക്സ്, കെമിസ്ട്രി പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട Online Evaluation Tools ആണ് പെരിങ്ങോട് HS ലെഅധ്യാപകൻ ശ്രീ രവി പെരിങ്ങോട് പങ്കു വെക്കുന്നത്.
http://spandanamnews.blogspot.com/2021/07/online-evaluation-physics-and.html

------
>>To get updates from Spandanam as personal Whatsapp message, send a request with your Name and Name of school to wa.me/918606515496
>> Join our Telegram group
https://t.me/spandanam
- Spandanam
Sharing is caring
Presentation _ Mathematics - class 10 Arithmetic sequence - Class 9 Decimal Forms -By Subash
🌎📚 സ്പന്ദനം📚🌎

പത്താം ക്ലാസിലെ സമാന്തരശ്രേണിയിലെ തുകകള്‍ എന്നഭാഗവും ഒൻപതാം ക്ലാസിലെ ദശാംശസംഖ്യകളും പഠിപ്പിക്കുന്ന അവസരത്തില്‍ (പാഠപ‍ുസ്തകത്തിലെ ചോദ്യങ്ങള്‍ ഉള്‍പ്പടെ) സഹായകമാകുന്ന പ്രസന്റേഷനുകള്‍ തയ്യാറാക്കി പങ്കുവെയ്ക്കുകയാണ് കരുനാഗപ്പള്ളി ബോയ്‍സ് ഹൈസ്ക്കൂള്‍ അധ്യാപകൻ ശ്രീ എൻ സ‍ുഭാഷ്

http://spandanamnews.blogspot.com/2021/08/presentation-mathematics-class-10.html

------
>>To get updates from Spandanam as personal Whatsapp message, send a request with your Name and Name of school to wa.me/918606515496
>> Join our Telegram group
https://t.me/spandanam
- *Spandanam*
Sharing is caring
Mathematics - Class 10 - Unit 1 - ARITHMETIC SEQUENCE - Full notes and work sheets - By Sarath
🌎📚 സ്പന്ദനം📚🌎

വിക്ടേഴ്സ് ചാനലിൽ നടന്ന പത്താം ക്ലാസ്സ് ഗണിതത്തിലെ ഒന്നാമത്തെ പാഠമായ സമാന്തരശ്രേണികളുടെ (ARITHMETIC SEQUENCE ) മുഴുവൻ നോട്ടുകളും വർക്കു ഷീറ്റുകളും ഉത്തരങ്ങളും ഒരുമിച്ച് മലയാളം,ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി പങ്കു വെക്കുകയാണ് മലപ്പുറം അഞ്ചച്ചവിടി GHS ലെ അധ്യാപകൻ ശ്രീ ശരത്ത് എ എസ്.

http://spandanamnews.blogspot.com/2021/08/mathematics-class-10-unit-1-arithmetic.html

------
>>To get updates from Spandanam as personal Whatsapp message, send a request with your Name and Name of school to wa.me/918606515496
>> Join our Telegram group
https://t.me/spandanam
- Spandanam
Sharing is caring
Elegant Notes - Std 8, 9 & 10 - English - By Ashraf VVN

8, 9, 10 ക്ലാസുകളിലെ ഇംഗ്ലീഷ് (Kerala English Reader) പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ലളിതമായ നോട്ടുകൾ തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് താനൂർ ദേവധാർ ഗവ: എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ അഷ്റഫ് വി വി എൻ.

🟥 The Mysterious Picture
🟥 The Boy Who Drew Cats
🟥 Bang The Drum
🟥 LINES WRITTEN IN EARLY SPRING

http://spandanamnews.blogspot.com/2021/07/notes-std-8-english-unit-1-mysterious.html

------
>>To get updates from Spandanam as personal Whatsapp message, send a request with your Name and Name of school to wa.me/918606515496
>> Join our Telegram group
https://t.me/spandanam
- Spandanam
Sharing is caring
Hiroshima - Nagasaki: Something that we should know - By Ahban P
🌎📚 സ്പന്ദനം📚🌎

ഹിരോഷിമ, നാഗസാക്കി: അറിഞ്ഞിരിക്കേണ്ട ചിലത്

അവതരണം: അഹ്ബാൻ പി, ക്ലാസ് 10, ടിഎസ് എസ് വടക്കാങ്ങര

https://youtu.be/oguQkdjQqw0

http://spandanamnews.blogspot.com/2021/08/hiroshima-nagasaki-something-that-we.html


------
>>To get updates from Spandanam as personal Whatsapp message, send a request with your Name and Name of school to wa.me/918606515496
>> Join our Telegram group
https://t.me/spandanam
- *Spandanam*
Sharing is caring
*Blowin in the wind - sung by Anu Rajendran*
📚 സ്പന്ദനം📚🌎

Here is an Audio file of the song 'Blowing in the Wind' by Bob Dylan.
Here it is sung and shared by Mrs Anu Rajendran of DGHSS Tanur. Thanks to Anu Rajendran.

http://spandanamnews.blogspot.com/2021/08/blowin-in-wind-sung-by-anu-rajendran.html

------
>>To get updates from Spandanam as personal Whatsapp message, send a request with your Name and Name of school to wa.me/918606515496
>> Join our Telegram group
https://t.me/spandanam
- *Spandanam*
Sharing is caring
Class 10 Mathematics - Notes, Questions and Answers on 'Circles' (വൃത്തങ്ങൾ) - By Subhash N
🌎📚 സ്പന്ദനം📚🌎

പത്താം ക്ലാസിലെ വൃത്തങ്ങള്‍ എന്ന പാഠഭാഗത്തിലെ ഒന്നാം ഭാഗത്തിലെ ആശയങ്ങളും, ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും,പ്രസെന്റേഷൻ രൂപത്തില്‍ (68 Slides with Videos) തയ്യാറാക്കി പങ്കു വെക്കുകയാണ് കരുനാപ്പള്ളി ബോയ്സ് HSS ലെ അധ്യാപകൻ ശ്രീ സുഭാഷ് എൻ

http://spandanamnews.blogspot.com/2021/08/class-10-mathematics-notes-questions.html

------
>> Join our Telegram group
https://t.me/spandanam
- Spandanam
Sharing is caring
Class 9 Mathematics - Notes, Questions and Answers on 'Pair of Equations' - By Subhash N
🌎📚 സ്പന്ദനം📚🌎

ഒൻപതാം ക്ലാസിലെ ഗണിതം അദ്ധ്യായം-3 പൂര്‍ണമായും കൈകാര്യം ചെയ്യുവാന്‍ ചോദ്യങ്ങളും ഉത്തരങ്ങളും ഉള്‍പ്പെടെയുള്ള ഒരു പ്രസന്റേഷൻ (207 slides) തയ്യാറാക്കി പങ്കു വെക്കുകയാണ് കരുനാപ്പള്ളി ബോയ്സ് HSS ലെ അധ്യാപകൻ ശ്രീ സുഭാഷ് എൻ.

http://spandanamnews.blogspot.com/2021/08/class-9-mathematics-notes-questions-and.html

------
>> Join our Telegram group
https://t.me/spandanam
- Spandanam
Sharing is caring
Notes - Social Science - Class 10 _ 'World in the 20th Century' and Revolution that influenced the World' By Lijoice
🌎📚 സ്പന്ദനം📚🌎

Sri Lijoice Babu, St. Augustine HSS Kuttanellur is sharing with us some Notes of the lessons 'World in the 20th Century' and Revolution that influenced the World'.

http://spandanamnews.blogspot.com/2021/08/notes-social-science-class-10-world-in.html

------

>> Join our Telegram group
https://t.me/spandanam
- Spandanam
Sharing is caring
Host Management in Google Meet

Google Meet ൽ പങ്കെടുക്കുന്നവരെ Manage ചെയ്യാൻ ഇപ്പോൾ കൂടുതൽ സൌകര്യങ്ങൾ

Screen Sharing, Chatting തുടങ്ങിയവ നിയന്ത്രിക്കാം

https://youtu.be/Umt_dde1Vac

pls watch and share
Model Question Paper - Class 9 - Physics - By Ebrahim V A
🌎📚 സ്പന്ദനം📚🌎

ഒൻപതാം ക്ലാസ് ഫിസിക്സ് മാതൃക ചോദ്യ പേപ്പർ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി ഇവിടെ പങ്കു വെക്കുകയാണ് ശ്രീ ഇബ്രാഹീം വി എ.

http://spandanamnews.blogspot.com/2021/09/model-qoestion-paper-class-9-physics-by.html

------
>>To get updates from Spandanam as personal Whatsapp message, send a request with your Name and Name of school to wa.me/918606515496
>> Join our Telegram group
https://t.me/spandanam

- *Spandanam*
Sharing is caring
*SSLC RESULT 2022*
🌎സ്പന്ദനം🌎

🖥️ എസ്.എസ്.എൽ.സി ഫലം പ്രഖ്യാപനത്തിനു ശേഷം ലഭ്യമാകുന്ന സൈറ്റുകൾ

🏬 സ്കൂൾ കോഡുകൾ

📊 Result Analyser

തുടങ്ങിയവ...

https://spandanamnews.blogspot.com/2021/07/14.html
*SSLC MATHS - CHAPTER 1 - ARITHMETIC SEQUENCES - IMPORTANT QUESTIONS WITH ANSWERS -EM & M M - By Sarath*
🌎സ്പന്ദനം🌎

പത്താം തരം ഗണിതം സമാന്തരശ്രേണികൾ (ARITHMETIC SEQUENCES) എന്ന ആദ്യ പാഠത്തിലെ പ്രധാന ആശയങ്ങൾ ഉൾപെടുത്തി തയ്യാറാക്കിയ (മലയാളം ഇംഗ്ലീഷ് മീഡിയം) ചോദ്യോത്തരങ്ങളാണ് വണ്ടൂർ VMC GHSS ലെ അധ്യാപകൻ ശ്രീ ശരത്ത് എ എസ് ഇവിടെ പങ്കു വെക്കുന്നത്

https://spandanamnews.blogspot.com/2022/08/sslc-maths-chapter-1-arithmetic.html

*Spandanam*
sharing is caring
Questions and Answers - Mathematics - Kerala - Std 9 - Portion for First Terminal Evaluation - By Sarath A S
🌎സ്പന്ദനം🌎
ഒൻപതാം ക്ലാസ്സിലെ ഗണിതശാസ്ത്രം പാദവാർഷികപ്പരീക്ഷക്കുള്ള പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട 45 ചോദ്യങ്ങളും ഉത്തരങ്ങളും തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് വണ്ടൂർ VMC GHS സ്കൂളിലെ അധ്യാപകൻ ശ്രീ ശരത് എ എസ്

https://spandanamnews.blogspot.com/2022/08/questions-and-answers-mathematics.html

Spandanam
sharing is caring
*FIRST TERMINAL EVALUATION QUESTION PAPERS AND ANSWER KEYS - 2022-23*
🌎സ്പന്ദനം🌎

2022-23 അധ്യയന വർഷത്തെ പാദവാർഷിക പരീക്ഷയുടെ ചോദ്യപേപ്പറുകളും ഉത്തര സൂചികകളും ലഭ്യമാകുന്ന മുറക്ക് ഇവിടെ പോസ്റ്റ് ചെയ്യുന്നു.

https://spandanamnews.blogspot.com/2022/08/first-terminal-evaluation-question.html

Updated with Answer Keys of
English - Class 8, 9 & 10
Mathematics - Class 10

ഉത്തരസൂചിക തയ്യാറാക്കുന്ന അധ്യാപകർ അവ സ്പന്ദനത്തിൽ പ്രസിദ്ധീകരിക്കുവാൻ താത്പര്യപ്പെടുന്നുവെങ്കിൽ spandanam.tss@gmail.com എന്ന അഡ്രസിലേക്ക് mail ആയോ 8606515496 ലേക്ക് Whatsapp മെസേജായോ അയക്കുമല്ലോ.

*Spandanam*
sharing is caring
NOTES FOR FIRST TERM - SSLC PHYSICS - BY Jabir K K
🌎സ്പന്ദനം🌎

എസ്.എസ്.എൽ.സി ഫിസിക്സ് പാദവാർഷിക പരിക്ഷക്കുള്ള പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് പറപ്പൂർ ഐ.യു ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ ശ്രീ ജാബിർ. കെ. കെ തയ്യാറാക്കിയ നോട്ടുകളാണ് ഇവിടെ പങ്കുവെക്കുന്നത്.

https://spandanamnews.blogspot.com/2022/08/notes-for-first-term-sslc-physics-by.html

Spandanam
Sharing is Caring