Siraj Daily
4.69K subscribers
4.14K photos
207 videos
59 files
43.7K links
International malayalam Newspaper since 1984
Download Telegram
യു എ പി എ കേസ്: അലന്‍ ശുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ ഐ എയുടെ ആവശ്യം തള്ളി
https://www.sirajlive.com/uapa-case-nia-39-s-demand-to-cancel-alan-shuhaib-39-s-bail-rejected.html

കേസില്‍ ഇന്ന് വിചാരണ തുടങ്ങാനിരിക്കെയാണ് എന്‍ ഐ എ കോടതിയെ സമീപിച്ചത്.
ജഡ്ജിമാര്‍ക്കു നല്‍കാനെന്ന പേരില്‍ കോഴ: അഡ്വ. സൈബി രാജിവച്ചു
https://www.sirajlive.com/bribery-to-be-given-to-judges-adv-saibi-resigned.html

രാജി കത്ത് അസോസിയേഷന്‍ സെക്രട്ടറിക്ക് കൈമാറി
പിണറായി സര്‍ക്കാരിന് അഹങ്കാരമല്ല, ജനഹിത കാര്യങ്ങള്‍ ചെയ്യാനുള്ള താത്പര്യമാണുള്ളത്: മന്ത്രി ബാലഗോപാല്‍
https://www.sirajlive.com/pinarayi-government-is-not-proud-but-wants-to-do-things-in-the-interest-of-the-people-minister-balagopal.html

കേന്ദ്ര ബജറ്റിനെ കുറിച്ച് പ്രതിപക്ഷം ഒന്നും പറയുന്നില്ല. സബ്‌സിഡികള്‍ ഒന്നൊന്നായി വെട്ടിക്കുറക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
മലയാളി വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്ത് പോകുന്നതില്‍ പഠനം നടത്തും: മന്ത്രി ആര്‍ ബിന്ദു
https://www.sirajlive.com/malayalee-students-will-study-abroad-for-higher-studies-minister-r-bindu.html

വിദ്യാഭ്യാസ നിലവാരം മോശമായതാണ് കുട്ടികള്‍ വിദേശത്തേക്കു പോകുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി
തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട പരിശീലന വിമാനം ഇടിച്ചിറക്കി
https://www.sirajlive.com/a-training-plane-went-out-of-control-and-crashed-in-thiruvananthapuram.html

ഇടിച്ചിറക്കിയപ്പോള്‍ നിമാനത്തിന് തീപിടിക്കാതിരുന്നതാണ് ദുരന്തം ഒഴിവാക്കിയത്.
പ്രണയദിനം ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണം; വിചിത്ര ഉത്തരവുമായി കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്
https://www.sirajlive.com/valentine-39-s-day-should-be-observed-as-cow-hug-day-39-39-central-animal-welfare-department-with-strange-answer.html

ജനങ്ങള്‍ക്കിടയില്‍ മൃഗങ്ങളോടുള്ള സ്നേഹം വളര്‍ത്തുക എന്നതാണ് ഈ ഉത്തരവുകൊണ്ട് ഉദ്ദേശിക്കുന്നത്.
മരടില്‍ പുഴുവരിച്ച മത്സ്യം പിടികൂടിയ സംഭവം; വാഹന ഉടമയെ കണ്ടെത്തി
https://www.sirajlive.com/an-incident-where-a-worm-eaten-fish-was-caught-in-the-forest-the-owner-of-the-vehicle-was-located.html

കണ്ടെയ്‌നറുകള്‍ വാടക്ക്ക് നല്‍കിയതാണെന്നും മത്സ്യ ഇടപാടുമായി തനിക്ക് ബന്ധമില്ലെന്നുമാണ് ലക്ഷ്മി പ്രസാദ് നഗരസഭയെ അറിയിച്ചിരിക്കുന്നത്
പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം
https://www.sirajlive.com/the-woman-died-after-giving-birth-allegation-of-medical-penalty.html

കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കിയതിലെ പിഴമാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.
കള്ളപ്പണം വെളുപ്പിക്കല്‍; പഞ്ചാബ് വ്യവസായി അറസ്റ്റില്‍
https://www.sirajlive.com/money-laundering-punjab-businessman-arrested.html

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ (പിഎംഎല്‍എ) ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരമാണ് കസ്റ്റഡിയിലെടുത്തത്.
പ്രധാനമന്ത്രി ചോദ്യങ്ങള്‍ക്ക് മറുപടി പറയണം: രാഹുല്‍ ഗാന്ധി
https://www.sirajlive.com/pm-should-answer-questions-rahul-gandhi.html

ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആരോപണം ഉന്നയിച്ച് രാഹുല്‍ പ്രസംഗം നടത്തിയിരുന്നു
വീട്ട് ജോലിക്കെത്തിച്ച 13കാരിക്ക് ക്രൂര പീഡനം; ദമ്പതികള്‍ അറസ്റ്റില്‍
https://www.sirajlive.com/a-13-year-old-who-was-assigned-to-look-after-the-child-was-brutally-tortured-the-couple-was-arrested.html

കുട്ടിയുടെ ദേഹമാസകലം മുറിവേറ്റതും പൊള്ളലേല്‍പ്പിച്ചതുമായ പാടുകളുണ്ട്
രാജ്യസേവനത്തിനായി സമര്‍പ്പിച്ച ജീവിതമാണ് തന്റേത്; വ്യാജ ആരോപണങ്ങള്‍ ഏല്‍ക്കില്ല: മോദി
https://www.sirajlive.com/his-is-a-life-devoted-to-the-service-of-the-country-people-will-reject-false-allegations-modi.html

'കോണ്‍ഗ്രസ് ഒരു കുടുംബത്തെ സേവിക്കുന്നു. മോദിക്ക് രാജ്യമാണ് കുടുംബം.'
തുര്‍ക്കിയും സിറിയയും ലോകത്തിന്റെ കണ്ണീര്‍
https://www.sirajlive.com/turkey-and-syria-are-tears-of-the-world.html

പതിനായിരക്കണക്കിനു പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതാണു ലഭിക്കുന്ന വിവരം
പ്രണയ ദിനം: സംഘപരിവാര്‍ താല്‍പര്യങ്ങള്‍ക്ക് ഔദ്യോഗിക പരിവേഷം
https://www.sirajlive.com/valentine-39-s-day-official-party-for-sangh-parivar-interests.html

ഫിബ്രുവരി 14 നു പ്രണയദിനത്തില്‍ സദാചാര പോലീസ് ചമഞ്ഞ് സംഘ്പരിവാര്‍ സംഘനകള്‍ അക്രമണം നടത്തുന്നത് ഇന്ത്യയില്‍ വ്യാപകമായിരുന്നു
ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമം; ആറ് സംസ്ഥാനങ്ങളോട് റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി
https://www.sirajlive.com/violence-against-christians-supreme-court-seeks-report-from-six-states.html

ബിഹാര്‍, ഛത്തിസ്ഗഢ്, ഝാര്‍ഖണ്ഡ്, ഒഡീഷ, കര്‍ണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
തിരുവനന്തപുരത്ത് വീണ്ടും ലൈംഗികാതിക്രമം; സര്‍ക്കാര്‍ ജീവനക്കാരന്‍ പിടിയില്‍
https://www.sirajlive.com/violence-against-woman-in-thiruvananthapuram-government-employee-arrested.html

സര്‍ക്കാര്‍ ജീവനക്കാരനായ പ്രാവച്ചമ്പലം സ്വദേശി വൈശാഖ് ആണ് പിടിയിലായത്.
കെ ടി യു വി സി നിയമനം ; വ്യക്തത തേടി ഗവര്‍ണര്‍ സുപ്രീം കോടതിയിലേക്ക്
https://www.sirajlive.com/ktuvc-appointment-governor-to-supreme-court-seeking-clarification.html

ഗവര്‍ണര്‍ക്ക് വേണ്ടി അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ട രമണി സുപ്രീം കോടതിയില്‍ ഹാജരായേക്കുമെന്നാണ് അറിയുന്നത്.
പാലക്കാട് റോഡരികില്‍ ചാക്കില്‍ മൃതദേഹം കണ്ടെത്തി
https://www.sirajlive.com/a-dead-body-was-found-in-a-sack-on-the-palakkad-road.html

ആളെ തിരിച്ചറിഞ്ഞിട്ടില്ല