Race2IAS | #LetsDreamBig
1.42K subscribers
1.68K photos
31 videos
86 files
934 links
Official Telegram channel of Race2IAS - India's biggest civil service institute for early civil service preparation.

Join model civil service exam edition 5

Download our App
https://bit.ly/race2iasapp

Contact +91 62384 27443

#LetsDreamBig
Download Telegram
#Race2IASDebates is a new initiative by Race2ias Team, where we discuss a hot topic and explore both sides of the argument. This session will be useful for UPSC -KAS aspirants, candidates preparing for interview, school college students who loves to know in-depth of a topic

The first discussion is on :

*Is it really possible for India to completely reject Chinese goods? *

The session is lead by expert faculty Mr . Jithin J Ponnezhan

Please watch and leave your feedbacks in comment box

#UPSC #letsdreambig
https://youtu.be/ubhCCGYCWfE
സിവില്‍ സര്‍വീസില്‍ കേഡര്‍ എന്നാലെന്ത്?
എങ്ങനെയാണ് കേഡര്‍ നിര്‍ണയിക്കപ്പെടുക?
കേരളത്തില്‍ തന്നെ സര്‍വീസ് കിട്ടാനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്?
ഒരു വര്ഷം കേരളത്തില്‍ എത്ര മലയാളി ഐ എ എസ് ഓഫീസേഴ്സ് ഉണ്ടാകും?
-കേഡര്‍ നിര്‍ണയത്തെക്കുറിച്ച് മലയാളത്തില്‍ ആദ്യമായി, വിശദമായി പങ്കുവെയ്ക്കുന്നു
Dr Nirmal Ouseppachan IAS @Race2IAS Civil Clinic
Don't miss it
-
dont forget to comment your doubts in the comment box
#Letsdreambig #race2ias

https://youtu.be/VXu2xG6fG0g
That was the highlight of our Independence Day Celebrations

—-
കവി കാളിദാസൻ്റെ നാട്
കവനങ്ങൾ പെയ്യുന്ന നാട്
മനശാന്തിയേകുന്ന മണ്ണീ ഭാരതം...
വന്ദേ മാതരം (4)


Dont miss it

https://www.instagram.com/p/CD5V4K7FOgA/
🧭ലക്ഷങ്ങൾ ശമ്പളത്തിൽ ഐക്യരാഷ്ട്രസഭയിൽ എങ്ങനെ ജോലി നേടാം?

📢UN സിവിൽ സർവീസിൽ പ്രവേശിക്കാനുള്ള വഴികൾ ഏതൊക്കെ?


📣എങ്ങനെ UN Internship ചെയ്യാം?

📣UN വോളൻ്റിയർ ആയാലുള്ള അവസരങ്ങൾ എന്തൊക്കെ?

🎤ഇൻ്റർനാഷണൽ നാഷണൽ ലേബർ ഓർഗനൈസേഷൻ (ILO) ചീഫ് ടെക്നിക്കൽ ഓഫീസർ ആയി ആയി വിരമിച്ച മുൻ എറണാകുളം ജില്ലാ കളക്ടർ ഉം സംസ്ഥാന ലേബർ കമ്മീഷണർ കൂടിയായ ശ്രീ എം പി ജോസഫ് ഐഎഎസ് സംസാരിക്കുന്നു

🧠How to get a job in UN?
RACE2IAS Co founder Nithin Jose in coversation with MP Joseph IAS (Fmr)

Streaming now

Don't forget to Like the video and share your feedbacks in the comment box.

കൂടുതൽ വീഡിയോകൾക്കായി Race2IAS ചാനൽ സബ്സ്ക്രൈബ് ചെയ്യുക


https://youtu.be/RUaK3vWHr1s

#LetsDreamBig
RACE2IAS presents *Current Affairs Shorts* September 2021

Most Important Current Affairs of the month in Short news format.

Useful for all competitive exams

For all materials

*Subscribe*

*Telegram* Channel
https://t.me/race2ias

Subscribe *YouTube* Channel

www.youtube.com/Race2IAS

Follow *Instagram*
www.instagram.com/Race2IAS
RACE2IAS presents *Current Affairs Shorts* October 2021

Most Important Current Affairs of the month in Short news format.

Useful for all competitive exams

For previous editions and other materials

*Subscribe*

*Telegram* Channel
https://t.me/race2ias

Subscribe *YouTube* Channel

www.youtube.com/Race2IAS

Follow *Instagram*
www.instagram.com/Race2IAS
*Explore an IAS officer in YOU!*

National-level competition, ranking and exposure.

The country’s one-of-its-kind exam provides school students with a firsthand experience of the Civil Service Examination with all-India participation and ranking.

Register now in 5th edition of Race2IAS model civil service exam for school and college students

Download the app and register now

Bit.ly/race2iasapp

Or visit
www.race2ias.com


Having doubts?
Contact us on Whatsapp
Wa.me/916238427443

Watch the detailed video

https://youtu.be/9bp5OXHeuBk

#LetsDreamBig
_IAS സ്വപ്നം കാണുന്ന സ്‌കൂൾ -കോളേജ് വിദ്യാർഥികളെ_ ...
*ഈ പുതുവര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്യാം RACE2IAS നടത്തുന്ന നാഷണൽ മോഡൽ സിവില്‍ സര്‍വീസ് പരീക്ഷക്ക്‌*..

🥰ഒരുങ്ങാം..... പഠിക്കാം ..... കൈ നിറയെ സമ്മാനങ്ങളും നേടാം🎁

IAS, IPS, IFS തുടങ്ങിയ സർവീസുകളിലൂടെ രാജ്യത്തിന്റെ ഗതിയെ നിർണയിക്കാൻ കഴിവുള്ള ഒരു പുതിയ തലമുറയെ നമ്മുടെ നാട്ടിൽ നിന്ന് ചെറുപ്പത്തിലേ കണ്ടെത്തി ചിട്ടയായി പരിശീലിപ്പിക്കേണ്ടതുണ്ട്. അതിനുള്ള ചുവടുവയ്പ്പാണ്
📚 RACE2IAS National Model Civil Service Exam✍️

🤔എന്താണ് RACE2IAS National Model Civil Service Exam?

ആറാം ക്ലാസ്സ് മുതലുള്ള കുട്ടികൾക്കു ഒരു സിവിൽ സർവീസ് ഓഫീസർ ആകാനുള്ള അഭിരുചി ഉണ്ടോ എന്ന് കൃത്യമായി മനസിലാക്കാൻ സഹായിക്കുന്ന പരീക്ഷ

ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയെ (IAS) അടുത്തറിയാനും, UPSC Civil Service പരീക്ഷ നടക്കുന്ന അതെ രീതിയിൽ തന്നെ എഴുതി പരിശീലിക്കാനുമുള്ള അവസരം

ഇന്ത്യയിലെ ഏറ്റവും മിടുക്കരോട് മത്സരിച്ച് നിങ്ങളുടെ മത്സരക്ഷമത മനസിലാക്കാനും, തുടർപഠനം എങ്ങനെ എന്ന് പ്ലാൻ ചെയ്യാനുമുള്ള അവസരം

Civil Service ഓഫീസേഴ്സ് നേരിട്ട് നയിക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാനുള്ള അസുലഭ അവസരം

ആറു മാസം നീണ്ടു നിൽക്കുന്ന മിനി സിവിൽ സർവീസ് ഫൌണ്ടേഷൻ കോഴ്സ് RACE2IAS മൊബൈൽ അപ്ലിക്കേഷൻ വഴി സൗജന്യമായി പഠിക്കാനുള്ള അവസരം

ഒപ്പം സൗജന്യ സിവിൽ സർവീസ് കോച്ചിങ് ഉൾപ്പടെ മുപ്പത് ലക്ഷം രൂപ മൂല്യമുള്ള സമ്മാനങ്ങളും സ്കോളർഷിപ്പും നേടാം

🙋‍♂️ആറാം ക്ലാസ് മുതൽ ഡിഗ്രി പഠിക്കുന്നവർക്ക് വരെ പങ്കെടുക്കാം

✌️ രണ്ടു കാറ്റഗറി ആയിട്ടാണ് മത്സരം നടക്കുന്നത്

👆 കാറ്റഗറി 1 - Std 6 - 9
✌️ കാറ്റഗറി 2 - 10th and above

😍 CBSE, സ്റ്റേറ്റ്, ICSE തുടങ്ങി എല്ലാ സിലബസുകാർക്കും പങ്കെടുക്കാം🥰

🤟 മൂന്നു ഘട്ടമായിട്ടാണ് പരീക്ഷ

1️⃣ Prelims
2️⃣ Mains
3️⃣ Personality test ( Interview)

🤔ആരാണ് National Model Civil Service Exam നടത്തുന്നത്?

🙋‍♂️2016 മുതൽ 50,000 ത്തോളം മിടുക്കരെ ഇന്ത്യൻ സിവിൽ സർവീസ് എന്ന സ്വപ്നം കാണാനും അതിലേക്ക് പടിപടിയായി മുന്നേറാനും സഹായിക്കുന്ന പ്രസ്ഥാനമായ RACE2IAS ആണ് നടത്തുന്നത്

🤔ആരാണ് RACE2IAS Mentors?

▶️ Sri. M P Joseph IAS (Frmr)
Former State Labour Commissioner, Former Ernakulam District Collector

▶️ Smt. Lida Jacob IAS (Rtd)
Former Principal Secretary to the Govt of Kerala


▶️ Dr. K. B Valsalakumari IAS(Rtd)
Former Principal Secretary to the Govt of Kerala

▶️ Smt. Sheela Thomas IAS(Rtd)
Former Additional Chief Secretary in General Administration, Former Chairperson of Rubber board

📲രജിസ്റ്റര്‍ ചെയ്യുന്നതിന് ഇന്ന് തന്നെ RACE2IAS സന്ദർശിക്കുക👇

https://race2ias.com/exam.php


🖥️അല്ലെങ്കിൽ Race2IAS App download ചെയ്യുക
https://bit.ly/race2iasapp

പരീക്ഷയുടെ അനുബന്ധ വിവരങ്ങളും മെറ്റിരിയലും ആപ്പിലൂടെ മാത്രമാകും ലഭ്യമാവുക

Registration January 15 വരെ

സംശയങ്ങൾ ഉണ്ടെങ്കിൽ ഉടനെ വിളിക്കൂ
+91 9961989879
+91 7594875084
+91 8593005622

WhatsApp
Wa.me/919961989879
Wa.me/916238427443

👨‍💻Subscribe Race2IAS Youtube channel - #1 Civil Service preparation channel in Malayalam and watch highlights of previous editions

https://youtube.com/playlist?list=PLCmP2QmeFa8QLyHCtQUoIueaRbAxGitn9

Updates അറിയാൻ instagram / facebook follow ചെയ്യാം

www.instagram.com/Race2IAS
www.facebook.com/Race2IAS

#LetsDreamBig
Race2IAS Current Affairs Shorts *#Rewind2021*

📰Most Important events from 2021 useful for all competitive exams and quiz contests

Get Daily Current Affairs and monthly E book
📑Download Race2IAS App

http://bit.ly/race2iasapp

📑 Join 5th edition of Race2IAS - National level model civil service examination
Https://Race2IAS.com/exam.php

📑For enquiry on Race2IAS exam and Race2IAS Online Civil service foundation course for school and college students

*Whatsapp*

wa.me/916238427443

#LetsDreamBig
📝 CUET UG 2024 ലെ എക്‌സാം പാറ്റേൺ ഇതാ!

🎓 CUET-യെ സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് വേണ്ട മാർഗനിർദേശം നൽകുന്നതിനും സംശയങ്ങൾ ദൂരീകരിക്കുന്നതിനും പ്രമുഖ സിവിൽ സർവീസ് പരിശീലന സ്ഥാപനമായ RACE2IAS ഉം Testination Learning App ഉം March 10, 2024 6 PM ന് സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു.

📝 രജിസ്ട്രേഷൻ നിർബന്ധമാണ്.
രജിസ്‌ട്രേഷൻ ലിങ്ക്;

https://forms.gle/VT3tUhUEHqFscTQT7

🎓 CUET UG 2024 റെജിസ്ട്രേഷന് https://cuetug.ntaonline.in/frontend/web/registration/index എന്ന ഔദ്യോഗിക ലിങ്ക് മാത്രം ഉപയോഗിക്കുക.

#cuet2024 #cuetmalayalam #letsdreambig #nta
💵 CUET UG 2024 ലെ രജിസ്‌ട്രേഷൻ ഫീ ഇതാ!

🎓 CUET-യെ സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് വേണ്ട മാർഗനിർദേശം നൽകുന്നതിനും സംശയങ്ങൾ ദൂരീകരിക്കുന്നതിനും പ്രമുഖ സിവിൽ സർവീസ് പരിശീലന സ്ഥാപനമായ RACE2IAS ഉം Testination Learning App ഉം March 10, 2024 6 PM ന് സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു.

📝 രജിസ്ട്രേഷൻ നിർബന്ധമാണ്.
രജിസ്‌ട്രേഷൻ ലിങ്ക്;

https://forms.gle/VT3tUhUEHqFscTQT7

🎓 CUET UG 2024 റെജിസ്ട്രേഷന് https://cuetug.ntaonline.in/frontend/web/registration/index എന്ന ഔദ്യോഗിക ലിങ്ക് മാത്രം ഉപയോഗിക്കുക.

#cuet2024 #cuetmalayalam #letsdreambig #nta
📚 CUET UG 2024 ലെ സിലബസ് ഇതാ!

🎓 CUET-യെ സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് വേണ്ട മാർഗനിർദേശം നൽകുന്നതിനും സംശയങ്ങൾ ദൂരീകരിക്കുന്നതിനും പ്രമുഖ സിവിൽ സർവീസ് പരിശീലന സ്ഥാപനമായ RACE2IAS ഉം Testination Learning App ഉം March 10, 2024 6 PM ന് സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു.

📝 രജിസ്ട്രേഷൻ നിർബന്ധമാണ്.
രജിസ്‌ട്രേഷൻ ലിങ്ക്;

https://forms.gle/VT3tUhUEHqFscTQT7

🎓 CUET UG 2024 റെജിസ്ട്രേഷന് https://cuetug.ntaonline.in/frontend/web/registration/index എന്ന ഔദ്യോഗിക ലിങ്ക് മാത്രം ഉപയോഗിക്കുക.

#cuet2024 #cuetmalayalam #letsdreambig #nta