SMART PSC
29.8K subscribers
1.11K photos
600 files
1.17K links
Official channel of SMART PSC Panacode
Download Telegram
2025ൽ നൽകിയത് എത്രാമത് ഫിലിം ക്രിട്ടിക്സ് അവാർഡ് ആണ്
Anonymous Quiz
12%
46
33%
47
42%
48
13%
49
2025ലെ ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട് പ്രകാരം നീതിന്യായ വ്യവസ്ഥയിൽ ഒന്നാമത് എത്തിയ സംസ്ഥാനം
Anonymous Quiz
64%
കേരളം
14%
തമിഴ്നാട്
16%
കർണാടക
5%
മഹാരാഷ്ട്ര
ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം?
Anonymous Quiz
8%
ബുധൻ
23%
ചൊവ്വ
64%
ശുക്രൻ
5%
വ്യാഴം
പലായന പ്രവേഗം ഏറ്റവും കുറഞ്ഞ ഗ്രഹം?
Anonymous Quiz
26%
വ്യാഴം
13%
ഭൂമി
25%
ശനി
37%
ബുധൻ
സൂര്യപ്രകാശത്തെ ഏറ്റവും കൂടുതൽ പ്രതിഫലിപ്പിക്കുന്ന ഗ്രഹം?
Anonymous Quiz
63%
ശുക്രൻ
16%
വ്യാഴം
16%
യുറാനസ്
6%
ശനി
ലാറ്റിനിൽ ടെറ എന്നറിയപ്പെടുന്ന ഗ്രഹം?
Anonymous Quiz
7%
ബുധൻ
47%
നെപ്ട്യൂൺ
31%
ഭൂമി
14%
ചൊവ്വ
🔢 ലാഭവും നഷ്ടവും
🏦 2017 ഏപ്രിൽ 1ന് SBI ൽ ലയിച്ച ബാങ്കുകൾ
🎥ഷാജി എൻ കരുൺ
🎬 നിലവിൽ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ
🎬 ആദ്യ സിനിമ - പിറവി (1988)
🎬 മറ്റ് സിനിമകൾ:-
📽സ്വം (1994)
📽വാനപ്രസ്ഥം (1998)
📽കുട്ടിസ്രാങ്ക് (2009)
🎬പുരസ്കാരങ്ങൾ:-
🎞1988ൽ മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് (പിറവി)
🎞 സംവിധാനം ചെയ്ത പിറവി, വാനപ്രസ്ഥം, കുട്ടിസ്രാങ്ക് എന്നീ സിനിമകൾക്ക് മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം
🎞 1989 ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമ പിറവി
🎞 2010ൽ പത്മശ്രീ
🎞 1979ൽ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡ് ( തമ്പ് )
🎞 1989ൽ ആദ്യ ചിത്രമായ പിറവിക്ക് കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക പരാമർശം.
🎬 ഇദ്ദേഹം സംവിധാനം ചെയ്ത സ്വം (1994) എന്ന ചിത്രമാണ് ഇന്ത്യയിൽ നിന്നും ആദ്യമായി കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരയിനത്തിലേക്ക് തെരഞ്ഞെടുത്തത്.
SMART PSC
https://youtu.be/jwVb_fxYaGw?si=QFVlT-430TgFPBWs
Correction: NCPCR chairperson Tripti Gurha
SEBI chairman : Thuhin kanth Pandey
🏏38 പന്തിൽ 101
🏏 ഐ പി എല്ലിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറി. 35 പന്തിൽ ആണ് വൈഭവ് സെഞ്ച്വറി നേടിയത്.
🏏ഒന്നാമത് ക്രിസ് ഗെയ്ൽ - 30 പന്തിൽ 100