5_6278169995411203692.pdf
115.1 KB
🛑Ranked List🛑
CIVIL EXCISE OFFICER DRIVER
Category No. 386/2025
MALAPPURAM District
CIVIL EXCISE OFFICER DRIVER
Category No. 386/2025
MALAPPURAM District
5_6278169995411203700.pdf
115.4 KB
🛑Ranked List🛑
CIVIL EXCISE OFFICER DRIVER ERNAKULAM District
Category No. 386/2025
CIVIL EXCISE OFFICER DRIVER ERNAKULAM District
Category No. 386/2025
⚠️👮🏻♀️പരിഷ്ക്കരണം
👮🏻♀️കേരള പോലീസിൽ വനിതാ പ്രാതിനിധ്യം: കോൺസ്റ്റബിൾ നിയമനാനുപാതം 7:3 ആയി പരിഷ്കരിച്ചു
പ്രധാന വിവരങ്ങൾ:
📍കേരള പോലീസിൽ വനിതാ പ്രാതിനിധ്യം 33% ആയി ഉയർത്തുന്നതിന്റെ ഭാഗമായി, പോലീസ് കോൺസ്റ്റബിൾ തസ്തികയിലെ പുരുഷ-വനിതാ നിയമനാനുപാതം നിലവിലുള്ള 9:1 എന്നതിൽ നിന്നും 7:3 ആയി വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവായി.
📍ഇതിനായി അധിക തസ്തികകൾ സൃഷ്ടിക്കുന്നതല്ലെന്നും, നിലവിലുള്ള സീനിയോരിറ്റി മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ പാടില്ലെന്നും ഉത്തരവിലുണ്ട്.
📍വനിതാ പ്രാതിനിധ്യം പ്രതിവർഷം 5 % എന്ന രീതിയിൽ ഘട്ടം ഘട്ടമായി നടപ്പിലാക്കേണ്ടതാണ്.
SPARK LEARNINGS
CON. 6235962264
━━━━━━━━━━━━━━━━━━━