സംസ്ഥാന നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം നടത്തുന്നതാര് ❓
Anonymous Quiz
22%
സ്പീക്കർ
20%
മുഖ്യമന്ത്രി
8%
നിയമസഭ സെക്രട്ടറി
50%
ഗവർണർ
സ്കൂൾ വിദ്യാർത്ഥിനികൾക്ക് മാസത്തിൽ എത്ര ദിവസം ആർത്തവ അവധി നൽകുമെന്ന് നയപ്രഖ്യാപനത്തിൽ കേരള സർക്കാർ അറിയിച്ചത് ❓
Anonymous Quiz
1%
1
11%
2
84%
3
4%
4
2026 ജൂണിൽ കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ചുമതല യേൽക്കുന്നത് ❓
Anonymous Quiz
11%
സിദ്ധരാമയ്യ
14%
യതീന്ദ്ര സിദ്ധരാമയ്യ
62%
ഡി കെ ശിവ കുമാർ
13%
രൺദീപ് സുർജെവാല
2026 ജൂണിൽ പതിനാറാം നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത് ❓
Anonymous Quiz
2%
മുഹമ്മദ് മൊഹ്‌സിൻ
23%
തിരുവഞ്ചൂർ രാധാകൃഷ്ണൻ
71%
ഷാനിമോള്‍ ഉസ്മാൻ
4%
തേറമ്പിൽ രാമകൃഷ്ണൻ
❤1
ലഹരി മാഫിയയ്ക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുകയും ജനകീയ പ്രതിരോധം തീർക്കാനും ലക്ഷ്യമിട്ട് സംസ്ഥാന വകുപ്പ് ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ; ദി നാർക്കോ ഹണ്ട്’ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടതെന്ന് ❓
Anonymous Quiz
44%
2026 ജൂൺ 1
27%
2026 മെയ് 31
18%
2026 ജൂൺ 2
11%
2026 ജൂൺ 3
❤1
ഫൈനലിൽ ഏത് ടീമിനെ തോൽപ്പിച്ചാണ് 19 മാത് IPL ക്രിക്കറ്റ് കിരീടം റോയൽ ചലഞ്ചേഴ്സ് ബംഗളൂരു നേടിയത് ❓
Anonymous Quiz
18%
രാജസ്ഥാൻ റോയൽസ്
60%
ഗുജറാത്ത് ടൈറ്റൻസ്
10%
മുംബൈ ഇന്ത്യൻസ്
13%
ചെന്നൈ സൂപ്പർ കിംഗ്സ്
❤1
2026 ഫുട്ബോൾ ലോകകപ്പിനുള്ള ഖത്തറിന്റെ ദേശീയ ടീമിൽ ഇടം നേടി ചരിത്രം സൃഷ്ടിച്ച മലയാളി ❓
Anonymous Quiz
14%
പി. ഷമിൽ
6%
കെ പി രാഹുൽ
7%
പ്രശാന്ത് കെ പി
73%
തഹ്‌സിൻ മുഹമ്മദ് ജംഷീദ്
സുപ്രീംകോടതിയിലെ അനുവദനീയമായ പരമാവധി ജഡ്ജിമാരുടെ എണ്ണം (ചീഫ് ജസ്റ്റിസ് ഉൾപ്പെടെ). എത്രയായാണ് കേന്ദ്രസർക്കാർ ഉയർത്തിയത് ❓
Anonymous Quiz
15%
35
25%
37
14%
36
45%
38
❤2
കർണാടകയുടെ 25 മാത് മുഖ്യമന്ത്രിയായി അധികാരമേറ്റത് ❓
Anonymous Quiz
3%
ജി പരമേശ്വര
78%
ഡി കെ ശിവകുമാർ
8%
മല്ലികാർജ്ജുൻ ഖർഗെ,
11%
സിദ്ധരാമയ്യ
വിദ്യാർത്ഥികളിൽ കാർഷിക അവബോധവും പരിസ്ഥിതി സ്നേഹവും വളർത്തുന്നതിനായി കൃഷി വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന പുതിയ പദ്ധതി ❓
Anonymous Quiz
37%
പാഠം ഒന്ന് പാടത്തേക്ക്
35%
കതിര്
8%
ബാല പാടം
20%
നല്ല പാഠം
“പ്രകൃതിയിൽ നിന്ന് പ്രചോദനം – കാലാവസ്ഥയ്ക്കായി – നമ്മുടെ ഭാവിക്കായി എന്ന പ്രമേയവുമായി 2026 ലെ ലോക പരിസ്ഥിതി ദിനാഘോഷത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം❓
Anonymous Quiz
50%
അസർബൈജാൻ
32%
റിപ്പബ്ലിക് ഓഫ് കോംഗോ
8%
ശ്രീലങ്ക
10%
മൗറിഷ്യസ്
❤2
സർക്കാർ സംവിധാനങ്ങളിലെ എല്ലാ ഒഴിവുകളും യുദ്ധകാലാടിസ്ഥാന ത്തിൽ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ സർക്കാർ തീരുമാനം
@PSCQHUNT
@PSCQHUNT
⚡4☃1🏆1
എത്രാമത് FIFA ഫുട്ബോൾ ലോകകപ്പിനാണ് 2026 ൽ അമേരിക്ക കാനഡ മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി വേദി
യാകുന്നത് ❓
യാകുന്നത് ❓
Anonymous Quiz
10%
22
19%
25
46%
23
25%
24
❤1
2026ഫുട്ബോൾ ലോകകപ്പിൽ പങ്കെടുക്കുന്ന ആകെ ടീമുകളുടെ എണ്ണം ❓
Anonymous Quiz
14%
32
20%
36
15%
40
51%
48
❤1
സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയെ കുറച്ചു വിശദീകരിക്കുന്ന ധവളപത്രം ( വൈറ്റ് പേപ്പർ ) 2026 ജൂണിൽ നിയമസഭയിൽ അവതരിപ്പിക്കപ്പെട്ടു. പ്രസ്തുത ധവളപത്രം തയ്യാറാക്കിയ 4 അംഗ സമിതിയുടെ അധ്യക്ഷൻ ❓
Anonymous Quiz
8%
ഡി നാരായണ
47%
കെ എം ചന്ദ്രശേഖർ
31%
കെ ആർ ജ്യോതിലാൽ
14%
സി വീരമണി
❤1