സുപ്രധാന നിയമങ്ങൾ (PSC)
3.2K subscribers
31 photos
2 videos
19 files
13 links
മാറുന്ന psc ക്കൊപ്പം മാറ്റത്തിന്റെ യഥാർത്ഥ പോരാളി ആകാൻ ഏവർക്കും സ്വാഗതം
Download Telegram
പെൻഷൻ പ്രായം വർധിപ്പിക്കുമെന്ന വാർത്ത പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അത് കണ്ടില്ലെന്ന് നടിച്ചു നമുക്ക് മുന്നോട്ടുപോകാനാവില്ല.
അതിനാൽ പെൻഷൻ പ്രായം ഉയർത്താനുള്ള സർക്കാർ തീരുമാനം ഉദ്യോഗാർഥികൾക്കിടയിൽ ഉണ്ടാക്കിയിട്ടുള്ള ആശങ്കകൾ പങ്കു വെക്കാനും അവക്കുള്ള പരിഹാരങ്ങളും നിർദ്ദേശങ്ങളും ബന്ധപ്പെട്ട അധികാരികളുടെ മുൻപിൽ എത്തിക്കാനും ആ പ്രവർത്തങ്ങളെ കോർഡിനേറ്റ് ചെയ്യുവാനും വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലെയും ഉദ്യോഗാർഥികളെ ഉൾപ്പെടുത്തി കൊണ്ട് ഒരു ALL KERALA LEVEL ടെലിഗ്രാം ഗ്രൂപ്പ്‌ തുടങ്ങിയിട്ടുണ്ട്..
നമ്മളെക്കൊണ്ട് പറ്റുന്ന രീതിയിൽ നമുക്ക് ചെയ്യാൻ ആവുന്നതെല്ലാം നമുക്ക് ഉടനെ ചെയ്യണം.

കേരളത്തിൽ നിലവിലുള്ളതും ഇനി വരാൻ പോകുന്നതുമായ ലിസ്റ്റുകളിൽ ഉൾപ്പെട്ടവരും, ഉൾപ്പെടാൻ സാധ്യതയുള്ള വരും, യുവജനങ്ങളും ഇതിൽ പങ്കുചേരേണ്ടത് അനിവാര്യമാണ്.
https://t.me/keralapscforum
Greetings from Byju's,

BYJU'S is India's largest ed-tech company and the creator of India's largest K12 learning app which offers highly adaptive, engaging, and effective learning programs for students in classes 4- 12 (K-12) and competitive exams like JEE, NEET, CAT, IAS, GRE, and GMAT.

On behalf of Byju’s, I am excited to extend an offer to your college for a Business Development Executive - Marketing role for *passed out students*

Students can join the BDE role immediately by filling the form given from us, followed with an interview to acknowledge the students.

https://forms.gle/WHjxuDKhiqh9R3WT8

This position gives a remuneration of ( INR 20,000/- ) PER MONTH

*INCENTIVES based on the performance*

Thanks and regards,
Team Byjus
LDC, LGS മറ്റു പരീക്ഷകൾ എഴുതി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്.

മാർച്ച് മാസം അവസാനിക്കാറായിട്ടും ഷോർട്ട് ലിസ്റ്റ് നിലവിൽ വരാത്ത സാഹചര്യത്തിൽ നമ്മുടെ പ്രതിഷേധങ്ങൾ PSC ചെയർമാൻ സമക്ഷം നേരിട്ടെത്തിക്കാനുള്ള ചില രീതികൾ അവലംബിക്കാൻ സ്റ്റേറ്റ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു. അതിന്റെ ഭാഗമായി ഏപ്രിൽ 1 മുതൽ പുതിയ രീതിയിൽ ഉള്ള ഒരു ക്യാംപെയ്ൻ നമ്മൾ ആരംഭിക്കുകയാണ്. ഏപ്രിൽ 1 മുതൽ PSC ചെയർമാന്റെ വിലാസത്തിലേക്ക് ചുരുങ്ങിയ വാക്കുകളിൽ നമ്മുടെ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സംഘടിതമായി പോസ്റ്റ് കാർഡ് അയച്ച് പ്രതിഷേധിക്കാൻ തീരുമാനിച്ച വിവരം ഇതിനാൽ അറിയിക്കുന്നു. പോസ്റ്റ് കാർഡിൽ ഉൾകൊള്ളിക്കേണ്ട വിഷയങ്ങൾ താഴെ സൂചിപ്പിക്കുന്നു. അതിൽ നിന്നും വ്യതിചലിക്കാതെ ഈ കാര്യങ്ങൾ സ്വന്തം ഭാഷയിൽ എഴുതി എല്ലാവരും പോസ്റ്റ് കാർഡ് അയച്ച് ഈ പ്രതിഷേധത്തിൽ പങ്കുചേരുക. എഴുതുമ്പോൾ പി.എസ്.സി യെയോ ചെയർമാനെയോ സർക്കാരിനെയോ അപകീർത്തിപ്പെടുത്തുന്നതായോ പ്രകോപനപരമോ ആയ കാര്യങ്ങൾ ഉൾകൊള്ളിക്കത്തിരിക്കുക. ഈ ഉദ്യമത്തിൽ എല്ലാവരും പങ്കെടുത്തു കൊണ്ട് പ്രതിഷേധം വിജയിപ്പിക്കണമെന്ന് സ്റ്റേറ്റ് കമ്മിറ്റി അഭ്യർത്ഥിക്കുന്നു.

ഉൾകൊള്ളിക്കേണ്ട കാര്യങ്ങൾ
1. പത്താം തരം മുഖ്യ പരീക്ഷ ലിസ്റ്റുകളായ LDC, LGS എന്നിവ അനിയന്ത്രിതമായി വൈകുന്നു. കൃത്യമായ തീയതി പ്രഖ്യാപിച്ച് അതിനുള്ളിൽ ലിസ്റ്റ് വരാൻ ഉള്ള കർക്കശമായ നടപടികൾ സ്വീകരിക്കാൻ അഭ്യർത്ഥിക്കുക.

2.പല ബുദ്ധിമുട്ടുകൾക്ക് ഇടയിൽ പഠിച്ച് നല്ല മാർക്ക് നേടിയ പല ഉദ്യോഗാർഥികളും ലിസ്റ്റ് വൈകുന്നതിനാൽ അതിയായ മാനസിക സമ്മർദ്ദത്തിന് അടിപ്പെട്ട് വരികയാണ്.

3. ഷോർട്ട് ലിസ്റ്റ്, റാങ്ക് ലിസ്റ്റ് എന്നിവ പെട്ടന്നു പ്രഖ്യാപിക്കണമെന്നും വെരിഫിക്കേഷൻ നടപടികൾ വേഗത്തിൽ ആക്കണമെന്നും അഭ്യർത്ഥിക്കുക.

4. From address സ്ഥാനത്ത് സ്വന്തം വിലാസം വെക്കാതെ " പരീക്ഷ എഴുതി കാത്തിരിക്കുന്ന ഒരു ഉദ്യോഗാർത്ഥി" എന്ന് മാത്രം വെക്കുക

വിലാസം👇

അഡ്വ. എം.കെ. സക്കീർ
ചെയർമാൻ, കേരള പി.എസ്.സി
തുളസി ഹിൽസ്, പട്ടം പാലസ് (PO)
തിരുവനന്തപുരം - 695004
LDC ലിസ്റ്റിൽ ഉൾപ്പെട്ട ആളാണോ ?
Anonymous Poll
36%
അതെ
43%
അല്ല
21%
അടുത്ത വട്ടം