എക്സാം ഹാളിൽ വാ പൊളിച്ചു ഇരിക്കുന്നത് ഒഴിവാക്കുന്നത് ലക്ഷ്യം വെച്ചുള്ള നോട്ടുകൾ ചാനലിൽ ഇനിയും പ്രതീക്ഷിക്കാം. 😊
@pscnewpattern
🔹 മെറ്റേണിറ്റി ബെനഫിറ്റ് ആക്ട്, 1961
➨ ഒരു കമ്പനിക്കും ഗർഭിണിയായ സ്ത്രീയെ ജോലിയിൽ നിന്ന് പുറത്താക്കാൻ കഴിയില്ല. പരമാവധി 3 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. കമ്പനിയിൽ (സർക്കാർ അല്ലെങ്കിൽ സ്വകാര്യ) 10-ൽ കൂടുതൽ ജോലിക്കാരുണ്ടെങ്കിൽ ഗർഭിണിയായ സ്ത്രീക്ക് 84 ദിവസത്തെ ശമ്പളത്തോടെയുള്ള പ്രസവാവധി ലഭിക്കാൻ അർഹതയുണ്ട്.
@pscnewpattern
🔹 ആദായ നികുതി നിയമം, 1961
➨ നികുതി ലംഘനങ്ങളുടെ കാര്യത്തിൽ, നികുതി പിരിവ് ഉദ്യോഗസ്ഥന് നിങ്ങളെ അറസ്റ്റ് ചെയ്യാൻ അധികാരമുണ്ട് എന്നാൽ നിങ്ങളെ അറസ്റ്റുചെയ്യുന്നതിന് മുമ്പ്, അവൻ/അവൾ നിങ്ങൾക്ക് ഒരു നോട്ടീസ് അയയ്ക്കേണ്ടതുണ്ട്. നിങ്ങൾ എത്രകാലം കസ്റ്റഡിയിൽ തുടരണമെന്ന് ടാക്സ് കമ്മീഷണർ മാത്രമേ തീരുമാനിക്കൂ.
🔹 ഹിന്ദു വിവാഹ നിയമം, 1955 (സെക്ഷൻ -13)
➨ ഹിന്ദു വിവാഹ നിയമം, 1955 പ്രകാരം (ഏതെങ്കിലും ഭർത്താവോ ഭാര്യയോ) വ്യഭിചാരം (വിവാഹത്തിന് പുറത്തുള്ള ശാരീരിക ബന്ധം), ശാരീരികവും മാനസികവുമായ പീഡനം, ബലഹീനത, വിവരമില്ലാതെ വീടുവിട്ടുപോകൽ, മാറ്റം എന്നിവയുടെ അടിസ്ഥാനത്തിൽ വിവാഹമോചനത്തിന് കോടതിയിൽ അപേക്ഷിക്കാം. ഹിന്ദു മതം മറ്റ് മതം സ്വീകരിക്കുക, ഭ്രാന്ത്, ഭേദമാക്കാനാവാത്ത രോഗം, ഏഴു വർഷമായി ഭർത്താവിനെയോ ഭാര്യയെയോ കുറിച്ച് ഒരു വിവരവുമില്ല.
🔹 ക്രിമിനൽ നടപടി ക്രമം, 1973
➨ വനിതാ പോലീസ് കോൺസ്റ്റബിളിന് മാത്രമേ സ്ത്രീകളെ അറസ്റ്റ് ചെയ്യാൻ കഴിയൂ. സ്ത്രീകളെ അറസ്റ്റ് ചെയ്യാൻ പുരുഷ കോൺസ്റ്റബിളിന് അവകാശമില്ല. വൈകുന്നേരം 6 മണിക്ക് ശേഷം പോലീസ് സ്റ്റേഷനിൽ പോകുന്നത് നിഷേധിക്കാൻ സ്ത്രീകൾക്ക് അവകാശമുണ്ട്. കൂടാതെ 6 എ.എം. ഗുരുതരമായ കുറ്റകൃത്യമാണെങ്കിൽ, മജിസ്ട്രേറ്റിന്റെ രേഖാമൂലമുള്ള ഉത്തരവ് ലഭിച്ചതിനുശേഷം മാത്രമേ പുരുഷ പോലീസിന് ഒരു സ്ത്രീയെ അറസ്റ്റ് ചെയ്യാൻ കഴിയൂ.
🔹@pscnewpattern

#important
വർഷങ്ങളായുള്ള കാത്തിരിപ്പിനു ശേഷം psc ഒരുപറ്റം ലിസ്റ്റുകൾ ഉടൻ തന്നെ പുറത്തിറക്കും എന്ന് നമുക്ക് ഏവർക്കും അറിയാം. ഒരു നാലാം ക്ലാസ് കാരന്റെ ഗണിത വീക്ഷണത്തിൽ നോക്കിയാലും ഏറ്റവും കുറഞ്ഞത് 20 മുതൽ 25 ശതമാനം ഉദ്യോഗാർഥികൾ ഏറ്റവും നന്നായി പഠിച്ചു എല്ലാ ലിസ്റ്റിലും ഉൾപ്പെടുന്നവരായിരിക്കും ഇത് നമ്മളെല്ലാവരെക്കാളും നന്നായി അറിയുന്ന psc കാണാത്ത ഭാവം നടിച്ച് കഴിഞ്ഞ ലിസ്റ്റിൽ നിന്നും പോയ നിയമന ശിപാർശയുടെ അത്രെയും മാത്രം ഉദ്യോഗാർഥികളെ ഉൾകൊള്ളുക എന്ന കാടൻ പരീക്ഷണം ആണ് നമുക്ക് ഏവർക്കും മുന്നിൽ ആടി തീർക്കാൻ പോകുന്നത്. ആയതിനാൽ കേരളത്തിലെ ഉദ്യോഗാർഥികളുടെ പല്ലും നഖവും ആയ തൊഴിൽവീഥിയിലേക്കും തൊഴിൽ വാർത്തയിലേക്കും ഈ വിഷയം എത്തിച്ചു ഒരു ശ്രദ്ധയകർഷിക്കുന്ന വിഷയമാക്കി മാറ്റി വരാൻ പോകുന്ന വലിയൊരു വിപത്തിനെ വേരോടെ പിഴുതെറിയാൻ സാധിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു.
ഫോർമാറ്റും ഇമെയിൽ വിലാസവും ചുവടെ നൽകുന്നു. തൊഴിൽവീഥിയിലേക്ക് അയക്കുമ്പോൾ 'തൊഴിൽവാർത്ത' വരുന്ന ഭാഗം എഡിറ്റ് ചെയ്ത് അയക്കുക...

സർ
ഉദ്യോഗാർത്ഥികൾ നേരിടുന്ന എല്ലാ പ്രശ്നങ്ങളിലും സത്യസന്ധമായ തൊഴിൽ പ്രസിദ്ധീകരണം എന്ന നിലയിൽ തൊഴിൽ വാർത്ത ഇടപെട്ടിട്ടുണ്ട്. ഗൗരവകരമായ പ്രശ്നങ്ങൾ മുഖ്യധാരയിൽ എത്തിക്കാൻ നിങ്ങൾ എടുത്തിട്ടുള്ള ശ്രമങ്ങൾ അഭിനന്ദാർഹമാണ്. അത്തരത്തിൽ ഒരു വിഷയം താങ്കളുടെ ശ്രദ്ധയിൽ പെടുത്തുകയാണ് ഇവിടെ.
കോവിഡ് പ്രതിസന്ധിയും PSC പരിക്ഷ്കാരങ്ങളുമുണ്ടാക്കിയ കാലതാമസത്തിനുശേഷം റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കുന്ന അവസാന ഘട്ടത്തിലേക്ക് PSC കടക്കുകയാണ്. റാങ്ക് ലിസ്റ്റിന്റെ കാര്യത്തിൽ PSC ചരിത്രത്തിൽ മുൻപ് ഉണ്ടായിട്ടില്ലാത്ത സ്ഥിതിവിശേഷണമാണ് 2022 ൽ ഉണ്ടാകാൻ പോകുന്നത്. ഏറ്റവും പ്രധാനപ്പെട്ട 20 ൽ അധികം തസ്തികകളുടെ റാങ്ക് ലിസ്റ്റുകൾ ഒരു വർഷം തന്നെ നിലവിൽ വരാൻ പോകുന്നു എന്നത് പ്രത്യേകതയാണ്. പ്രധാനപ്പെട്ട തസ്തികകളായ LDC,LGS, Assistant salesman, Field worker,secretariat OA,CPO, CEO,Fireman,Firewoman ,Woman CPO,Inspecting assistant, Secretariat assistant,SI,LPSA,UPSA,Typist തുടങ്ങിയവ ഇതിൽ ഉൾപ്പെടും. നന്നായി തയ്യാറെടുപ്പ് നടത്തിയ ഉദ്യോഗാർഥികൾ മിക്ക റാങ്ക്ലിസ്റ്റിലും ഇടം പിടിക്കുമെന്ന് ഉറപ്പാണ്. അവർ അവർക്കിഷ്ടപ്പെട്ട ജോലി തിരഞ്ഞെടുക്കുകയും അത് മറ്റു എല്ലാ തസ്തികകളിലും Njd സൃഷ്ടിക്കാൻ കാരണമാകുകയും ചെയ്യും. റാങ്ക് ലിസ്റ്റിൽ ആവശ്യത്തിനുള്ള ഉദ്യോഗാർത്ഥികൾ ഇല്ലാത്ത പക്ഷം കാലവധി തീരുന്നതിനു മുൻപു തന്നെ പല ലിസ്റ്റുകളും റദ്ദാകുന്ന സാഹചര്യം ഉണ്ടാകും. ഇത് ആത്മാർത്ഥമായി പരീക്ഷയെ സമീപിച്ചവരെ പ്രതികൂലമായി ബാധിക്കുമെന്ന് ഉറപ്പാണ്. മുൻ റാങ്ക് ലിസ്റ്റിൽ ഉൾക്കൊള്ളിച്ച ഉദ്യോഗാർത്ഥികളുടെ എണ്ണത്തെക്കാൾ കൂടുതൽ പേരെ ഉൾപ്പെടുത്തി വലിയ റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കിയാൽ മാത്രമേ ഇതിനു പരിഹാരം കാണാൻ കഴിയു. ഓരോ ലിസ്റ്റും അവസാന ചാൻസുള്ള നിരവധി ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷയാണ്. ഈ പ്രശ്നത്തിനെതിരെ അടിയന്തരമായി ഇടപെടണമെന്നും ഉചിതമായ തീരുമാനം കൈ കൊള്ളണമെന്നും അപേക്ഷിക്കുന്നു.
എന്ന്
ഒരു കൂട്ടം ഉദ്യോഗാർത്ഥികൾ

Thozhil vartha - thozhilvartha@gmail.com
Thozhilveedhi -
thozhilveedhi@mm.co.in
Thozhilveedhi -
thozhilveedhi@mm.co.in
പെൻഷൻ പ്രായം വർധിപ്പിക്കുമെന്ന വാർത്ത പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അത് കണ്ടില്ലെന്ന് നടിച്ചു നമുക്ക് മുന്നോട്ടുപോകാനാവില്ല.
അതിനാൽ പെൻഷൻ പ്രായം ഉയർത്താനുള്ള സർക്കാർ തീരുമാനം ഉദ്യോഗാർഥികൾക്കിടയിൽ ഉണ്ടാക്കിയിട്ടുള്ള ആശങ്കകൾ പങ്കു വെക്കാനും അവക്കുള്ള പരിഹാരങ്ങളും നിർദ്ദേശങ്ങളും ബന്ധപ്പെട്ട അധികാരികളുടെ മുൻപിൽ എത്തിക്കാനും ആ പ്രവർത്തങ്ങളെ കോർഡിനേറ്റ് ചെയ്യുവാനും വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലെയും ഉദ്യോഗാർഥികളെ ഉൾപ്പെടുത്തി കൊണ്ട് ഒരു ALL KERALA LEVEL ടെലിഗ്രാം ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്..
നമ്മളെക്കൊണ്ട് പറ്റുന്ന രീതിയിൽ നമുക്ക് ചെയ്യാൻ ആവുന്നതെല്ലാം നമുക്ക് ഉടനെ ചെയ്യണം.
കേരളത്തിൽ നിലവിലുള്ളതും ഇനി വരാൻ പോകുന്നതുമായ ലിസ്റ്റുകളിൽ ഉൾപ്പെട്ടവരും, ഉൾപ്പെടാൻ സാധ്യതയുള്ള വരും, യുവജനങ്ങളും ഇതിൽ പങ്കുചേരേണ്ടത് അനിവാര്യമാണ്.
https://t.me/keralapscforum

Greetings from Byju's,
BYJU'S is India's largest ed-tech company and the creator of India's largest K12 learning app which offers highly adaptive, engaging, and effective learning programs for students in classes 4- 12 (K-12) and competitive exams like JEE, NEET, CAT, IAS, GRE, and GMAT.
On behalf of Byju’s, I am excited to extend an offer to your college for a Business Development Executive - Marketing role for *passed out students*
Students can join the BDE role immediately by filling the form given from us, followed with an interview to acknowledge the students.
https://forms.gle/WHjxuDKhiqh9R3WT8
This position gives a remuneration of ( INR 20,000/- ) PER MONTH
*INCENTIVES based on the performance*
Thanks and regards,
Team Byjus

Google Docs
Kerala Hiring Form
LDC, LGS മറ്റു പരീക്ഷകൾ എഴുതി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്.
മാർച്ച് മാസം അവസാനിക്കാറായിട്ടും ഷോർട്ട് ലിസ്റ്റ് നിലവിൽ വരാത്ത സാഹചര്യത്തിൽ നമ്മുടെ പ്രതിഷേധങ്ങൾ PSC ചെയർമാൻ സമക്ഷം നേരിട്ടെത്തിക്കാനുള്ള ചില രീതികൾ അവലംബിക്കാൻ സ്റ്റേറ്റ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു. അതിന്റെ ഭാഗമായി ഏപ്രിൽ 1 മുതൽ പുതിയ രീതിയിൽ ഉള്ള ഒരു ക്യാംപെയ്ൻ നമ്മൾ ആരംഭിക്കുകയാണ്. ഏപ്രിൽ 1 മുതൽ PSC ചെയർമാന്റെ വിലാസത്തിലേക്ക് ചുരുങ്ങിയ വാക്കുകളിൽ നമ്മുടെ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സംഘടിതമായി പോസ്റ്റ് കാർഡ് അയച്ച് പ്രതിഷേധിക്കാൻ തീരുമാനിച്ച വിവരം ഇതിനാൽ അറിയിക്കുന്നു. പോസ്റ്റ് കാർഡിൽ ഉൾകൊള്ളിക്കേണ്ട വിഷയങ്ങൾ താഴെ സൂചിപ്പിക്കുന്നു. അതിൽ നിന്നും വ്യതിചലിക്കാതെ ഈ കാര്യങ്ങൾ സ്വന്തം ഭാഷയിൽ എഴുതി എല്ലാവരും പോസ്റ്റ് കാർഡ് അയച്ച് ഈ പ്രതിഷേധത്തിൽ പങ്കുചേരുക. എഴുതുമ്പോൾ പി.എസ്.സി യെയോ ചെയർമാനെയോ സർക്കാരിനെയോ അപകീർത്തിപ്പെടുത്തുന്നതായോ പ്രകോപനപരമോ ആയ കാര്യങ്ങൾ ഉൾകൊള്ളിക്കത്തിരിക്കുക. ഈ ഉദ്യമത്തിൽ എല്ലാവരും പങ്കെടുത്തു കൊണ്ട് പ്രതിഷേധം വിജയിപ്പിക്കണമെന്ന് സ്റ്റേറ്റ് കമ്മിറ്റി അഭ്യർത്ഥിക്കുന്നു.
ഉൾകൊള്ളിക്കേണ്ട കാര്യങ്ങൾ
1. പത്താം തരം മുഖ്യ പരീക്ഷ ലിസ്റ്റുകളായ LDC, LGS എന്നിവ അനിയന്ത്രിതമായി വൈകുന്നു. കൃത്യമായ തീയതി പ്രഖ്യാപിച്ച് അതിനുള്ളിൽ ലിസ്റ്റ് വരാൻ ഉള്ള കർക്കശമായ നടപടികൾ സ്വീകരിക്കാൻ അഭ്യർത്ഥിക്കുക.
2.പല ബുദ്ധിമുട്ടുകൾക്ക് ഇടയിൽ പഠിച്ച് നല്ല മാർക്ക് നേടിയ പല ഉദ്യോഗാർഥികളും ലിസ്റ്റ് വൈകുന്നതിനാൽ അതിയായ മാനസിക സമ്മർദ്ദത്തിന് അടിപ്പെട്ട് വരികയാണ്.
3. ഷോർട്ട് ലിസ്റ്റ്, റാങ്ക് ലിസ്റ്റ് എന്നിവ പെട്ടന്നു പ്രഖ്യാപിക്കണമെന്നും വെരിഫിക്കേഷൻ നടപടികൾ വേഗത്തിൽ ആക്കണമെന്നും അഭ്യർത്ഥിക്കുക.
4. From address സ്ഥാനത്ത് സ്വന്തം വിലാസം വെക്കാതെ " പരീക്ഷ എഴുതി കാത്തിരിക്കുന്ന ഒരു ഉദ്യോഗാർത്ഥി" എന്ന് മാത്രം വെക്കുക
വിലാസം👇

അഡ്വ. എം.കെ. സക്കീർ
ചെയർമാൻ, കേരള പി.എസ്.സി
തുളസി ഹിൽസ്, പട്ടം പാലസ് (PO)
തിരുവനന്തപുരം - 695004