സുപ്രധാന നിയമങ്ങൾ (PSC)
3.19K subscribers
31 photos
2 videos
19 files
13 links
മാറുന്ന psc ക്കൊപ്പം മാറ്റത്തിന്റെ യഥാർത്ഥ പോരാളി ആകാൻ ഏവർക്കും സ്വാഗതം
Download Telegram
🔺ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഗുണഭോക്തൃ ശാക്തീകരണത്തിനായി സ്ഥാപിക്കപ്പെട്ടതാണ് വിജിലൻസ് സമിതികൾ

🔺 സംസ്ഥാനതല വിജിലൻസ് സമിതി അധ്യക്ഷൻ

ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി

🔺 മൂന്നുമാസത്തിലൊരിക്കൽ സംസ്ഥാന വിജിലൻസ് സമിതി കൂടി ഇരിക്കണം

🔺 സംസ്ഥാന വിജിലൻസ് സമിതിയിലെ ക്വാറം 5

🔺 ജില്ലാ വിജിലൻസ് സമിതി അധ്യക്ഷൻ

ജില്ലാ കളക്ടർ

@pscnewpattern

🔺 ജില്ലാ വിജിലൻസ് സമിതി കൺവീനർ

ജില്ലാ സപ്ലൈ ഓഫീസർ

🔺 ജില്ലാ വിജിലൻസ് സമിതി ക്വാറം 10

🔺 താലൂക്ക് തല വിജിലൻസ് സമിതി അധ്യക്ഷൻ

ആർ ഡി ഒ

@pscnewpattern

🔺 താലൂക്ക് തല വിജിലൻസ് സമിതി കൺവീനർ

താലൂക്ക് സപ്ലൈ ഓഫീസർ

🔺 റേഷൻകട തലത്തിൽ വിജിലൻസ് സമിതി അധ്യക്ഷൻ

അതാത് റേഷൻകട സ്ഥിതിചെയ്യുന്ന സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രസിഡന്റ്/ വൈസ് പ്രസിഡന്റ് / ചെയർമാൻ / സപ്ലൈ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇതിൽ ഒരാളായിരിക്കണം
കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ചുമതലകൾ

സബ്‌സിഡി നിരക്കിൽ ജീവിതത്തിന്റെ അവശ്യവസ്തുക്കളുടെ ചില്ലറ വിൽപ്പന

പായ്ക്ക് ചെയ്ത ഉപഭോക്തൃ വസ്തുക്കളുടെ ചില്ലറ വിൽപ്പന

ചായയും കാപ്പിയും മിശ്രണം ചെയ്യലും പാക്കിംഗും

ഗോതമ്പ് മാവ് (ഫോർട്ടിഫൈഡ് ആട്ട) പൊടിച്ച് പായ്ക്കിംഗ്

@pscneepattern

പെട്രോളിയം ഉൽപ്പന്നങ്ങളുടെ ചില്ലറ വിൽപ്പന.

മെഡിക്കൽ മരുന്നുകളുടെ ചില്ലറ വിൽപ്പന

പൊതുവിതരണ സംവിധാനത്തിലേക്ക് മൊത്തവിതരണം

@pscneepattern

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുള്ള ഭക്ഷണ സാധനങ്ങളുടെ വിതരണം

ഓണം, ക്രിസ്മസ്, റംസാൻ സമയങ്ങളിൽ ഫെസ്റ്റിവൽ മാർക്കറ്റുകൾ / മേളകൾ


@pscnewpattern
📝 Assistant Salesman Notes.


⚜ ഭാരത സർക്കാർ നിശ്ചയിക്കുന്ന താങ്ങുവില (Minimum Support Prize - MSP) നൽകി കർഷകരിൽ നിന്നും ഭക്ഷ്യധാന്യങ്ങൾ സംഭരിക്കുന്നത്- ഭക്ഷ്യ പൊതുവിതരണ വകുപ്പ്

@pscnewpattern

⚜ ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ 3 ഭരണ വിഭാഗങ്ങൾ
1. കമ്മീഷണറേറ്റ് (സംസ്ഥാനതലം)
2. ജില്ലാ സപ്ലൈ ഓഫീസുകൾ (ജില്ലാതലം)
3. താലൂക്ക് സപ്ലൈ ഓഫീസുകൾ (താലൂക്ക് തലം )

⚜ നിലവിലെ സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി - അഡ്വ.ജി. ആർ. അനിൽ

@pscnewpattern

⚜ കേരളത്തിലെ ആദ്യ ഭക്ഷ്യ മന്ത്രി - കെ.സി ജോർജ്

⚜ ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ഭരണ വിഭാഗം തലവൻ - ഡയറക്ടർ ഓഫ് സിവിൽ സപ്ലൈസ്

⚜ ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ തലവൻ - കമ്മീഷണർ ഓഫ് സിവിൽ സപ്ലൈസ്

⚜ നിലവിൽ കേരള സിവിൽ സപ്ലൈസ് കമ്മീഷണർ - ഡി. സജിത് ബാബു IAS

⚜ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവായും കമ്മീഷണർ ഓഫ് സിവിൽ സപ്ലൈസ് സേവനമനുഷ്ഠിക്കുന്നു


Join @pscnewpattern
📝 Assistant Salesman Note.


⚜ കേരളത്തിൽ പൊതുവിതരണ സമ്പ്രദായത്തിന്റെ ആരംഭഘട്ടം - രണ്ടാം ലോകമഹായുദ്ധകാലം

⚜ കേരളത്തിൽ പൊതുവിതരണ സംവിധാനം ഉണ്ടാകാതിരുന്ന വർഷങ്ങൾ - 1954,1956

⚜ കേരളത്തിൽ പൊതുവിതരണ സമ്പ്രദായം കൊണ്ട് വന്ന വർഷം - 1957
@pscnewpattern
⚜ ഔദ്യോഗികമായി കേരളത്തിൽ റേഷനിങ് സമ്പ്രദായം നിലവിൽ വന്ന വർഷം - 1964 നവംബർ 1

⚜ കേരളത്തിൽ സാർവ്വത്രികവും നിയമവിധേയവുമായ റേഷൻ സംവിധാനം നിലവിൽ വന്ന വർഷം - 1965 ജൂലൈ 1

⚜ കേരളം TPDS ( Targeted Public Distribution System ) ലേക്ക് മാറിയ വർഷം - 1997

@pscnewpattern
⚜ റേഷൻ സംവിധാനത്തിൽ
🔸 പ്രായപൂർത്തിയായ കുടുംബാംഗം എന്നാൽ - 12 വയസ്സായ ആൾ
🔸 കുട്ടി - 2- 12
🔸ശിശു - 2ൽ താഴെ

⚜ റേഷൻ കാർഡിനുള്ള അപേക്ഷ പരിഗണിച്ച് അംഗീകാരം നൽകുന്ന വ്യക്തി - താലൂക്ക് സപ്ലൈ ഓഫീസർ

⚜ 18 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീയുടെ പേരിലായിരിക്കും റേഷൻ കാർഡ് നൽകുന്നത്. ഇങ്ങനെ ഒരാൾ ഇല്ലെങ്കിൽ പുരുഷന്മാരെ പരിഗണിക്കും.

⚜ ഭക്ഷ്യ സുരക്ഷാ നിയമം നിലവിൽ വന്നതോടെ നിലവിൽ വന്ന റേഷൻ കാർഡുകൾ
🔸 മഞ്ഞക്കാർഡ്
🔸പിങ്ക് കാർഡ്
🔸നീല കാർഡ്
🔸വെള്ള കാർഡ്


Join @pscnewpattern
📝 Assistant Salesman Note


⚜ പൊതുവിതരണ ശൃംഖലയിലൂടെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ധാന്യങ്ങൾ നൽകുന്ന കേന്ദ്രപദ്ധതി - അന്ത്യോദയ അന്ന യോജന (AAY)

⚜AAY നടപ്പിലാക്കിയ ആദ്യ സംസ്ഥാനം- രാജസ്ഥാൻ

⚜AAY പ്രകാരം അർഹരായ കുടുംബങ്ങൾക്ക് നൽകുന്ന റേഷൻ കാർഡ് - അന്ത്യോദയ റേഷൻ കാർഡ്
@pscnewpattern
⚜ അന്ത്യോദയ അന്നയോജന യ്ക്ക് അപേക്ഷിക്കാൻ ഫീസ് ഇല്ല

⚜ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഗുണഭോക്തൃ ശാക്തീകരണത്തിനായി സ്ഥാപിക്കപ്പെട്ടത് - വിജിലൻസ് സമിതികൾ

⚜ താലൂക്ക്, ജില്ലാ, സംസ്ഥാന തലങ്ങളിൽ സമിതികൾ പ്രവർത്തിക്കണം. മൂന്നു മാസത്തിലൊരിക്കലെങ്കിലും സംസ്ഥാന വിജിലൻസ് സമിതികൾ കൂടിയിരിക്കണം

⚜ സംസ്ഥാന തല വിജിലൻസ് സമിതിയുടെ അധ്യക്ഷൻ- ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി
@pscnewpattern
⚜ സംസ്ഥാന വിജിലൻസ് സമിതിയിലെ കോറം - 5 പേർ

⚜ ജില്ലാ വിജിലൻസ് സമിതിയുടെ അധ്യക്ഷൻ - ജില്ലാ കളക്ടർ ( ക്വാറം - 10 ) 🔸 കൺവീനർ -ജില്ലാ സപ്ലൈ ഓഫീസർ

⚜ താലൂക്ക് തല വിജിലൻസ് സമിതി അധ്യക്ഷൻ- ആർ. ഡി.ഒ
🔸 കൺവീനർ -താലൂക്ക് സപ്ലൈ ഓഫീസർ
@pscnewpattern
⚜ കേരളത്തിലെ പൊതുവിതരണ സമ്പ്രദായത്തിലെ പരാതിപരിഹാര ടോൾഫ്രീ നമ്പർ - 1967

⚜ റേഷൻ വിഹിതം അർഹതപ്പെട്ട ഗുണഭോക്താക്കളിൽ എത്തുന്നത് ഉറപ്പുവരുത്താൻ റേഷൻകടകളിൽ നിലവിൽ വന്ന സംവിധാനം - e-POS മെഷീൻ


Join @pscnewpattern
📝 Assistant Salesman Note


⚜ റേഷൻ കാർഡ് വിവരങ്ങൾ മൊബൈലിൽ ലഭ്യമാക്കുന്ന ആപ്പ് - എന്റെ റേഷൻ കാർഡ്

⚜ പൊതുവിതരണ സമ്പ്രദായം നടപ്പിലാക്കുന്നത്- റേഷൻ കടകൾ വഴി

⚜ പൊതുവിതരണ സമ്പ്രദായം നടപ്പാക്കുന്ന സർക്കാർ സ്ഥാപനം -ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (FCI)
@pscnewpatter

⚜ നിലവിൽ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാൻ - അതീഷ് ചന്ദ്ര

⚜ 65 വയസ്സിനു മേൽ പ്രായമുള്ള നിർദ്ധനർക്ക് പ്രതിമാസം 10 കിലോ ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതി - അന്നപൂർണ്ണ

⚜ അന്നപൂർണ പദ്ധതി കേരളത്തിൽ നിലവിൽ വന്ന വർഷം - 2001 ഫെബ്രുവരി 14


Join @pscnewpattern

💱 റീട്ടെയിൽ മാർക്കറ്റിങ് ചാനലിന്റെ നാല് തരംതിരിവുകൾ

▫️ സീറോ ലെവൽ - നിർമ്മാതാവ് ➡️ ഉപഭോക്താവ്

▫️ വൺ ലെവൽ -നിർമ്മാതാവ് ➡️ ചില്ലറ വ്യാപാരി ➡️ഉപഭോക്താവ്


▫️ ടു ലെവൽ - നിർമ്മാതാവ് ➡️ മൊത്തവ്യാപാരി➡️ ചില്ലറ വ്യാപാരി ➡️ ഉപഭോക്താവ്

▫️ ത്രീ ലെവൽ - നിർമ്മാതാവ് ➡️ ഏജന്റ് ➡️മൊത്തവ്യാപാരി➡️ ചില്ലറ വ്യാപാരി ➡️ഉപഭോക്താവ്

⚡️നിർമ്മാതാവ് നേരിട്ട്( ചില്ലറ വ്യാപാരി ലൂടെ അല്ലാതെ ) ഉൽപ്പന്നം ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന തലം - സീറോ ലെവൽ

⚡️ നിർമ്മാതാവിൽ നിന്ന് ഉപഭോക്താക്കളിലേക്ക് ഉൽപ്പന്നം എത്തിക്കുന്ന ചെയിനിലെ അവസാന കണ്ണി - ചില്ലറവ്യാപാരി


Join @pscnewpattern
കേരളത്തിലെ_സാമൂഹിക_ക്ഷേമ_പദ്ധതികൾ_.pdf
1.4 MB
ആശാ ഭവനുമായി ബന്ധപ്പെട്ട ഒരു ചോദ്യം ഇക്കഴിഞ്ഞ LDC Mains പരീക്ഷയ്ക്ക് ചോദിക്കുകയുണ്ടായി. ഈ ചോദ്യം 2019 ആഗസ്റ്റ് 15ന് PSC പ്രസിദ്ധീകരിച്ച ബുള്ളറ്റിനിൽ ഉൾപ്പെട്ടിരുന്നു. ആയതിനാൽ 2019 ആഗസ്ററ്, സെപ്തംബർ മാസങ്ങളിലുള്ള PSC ബുള്ളറ്റിനിൽ ഉൾപ്പെട്ട കേരളത്തിലെ സാമൂഹ്യ ക്ഷേമ പദ്ധതികൾ ചുവടെ കൊടുക്കുന്നു. ഒരു പക്ഷേ ഇനി വരുന്ന LGS Mains/ Assistant Salesman/Field worker/Office Attendant മുതലായ പരീക്ഷയ്ക്ക് ഈ ചോദ്യങ്ങൾ ആവർത്തിക്കപ്പെട്ടേക്കാം.


Join @pscnewpattern
വിവരാവകാശ ഭേദഗതി നിയമം 2019

ലോക്സഭ പാസാക്കിയത് - 2019 july 22

രാജ്യസഭ പാസാക്കിയത് 2019 ജൂലൈ 25

രാഷ്ട്രപതി ഒപ്പ് വെച്ചത് 2019 ഓഗസ്റ്റ് 1

നിയമം ഭേദഗതിയോടെ നിലവിൽ വന്നത് 2019 ഓഗസ്റ്റ് 1

മനുഷ്യാവകാശ സംരക്ഷണ ഭേദഗതി നിയമം 2019

ലോക്സഭ പാസാക്കിയത് 2019 ജൂലൈ 19

രാജ്യസഭ പാസാക്കിയ 2019 ജൂലൈ 22

രാഷ്ട്രപതി ഒപ്പ് വെച്ചത് 2019 ജൂലൈ 27

ഭേദഗതികളോടെ നിയമം നിലവിൽ വന്നത് 2019 ഓഗസ്റ്റ് 2

ഉപഭോക്തൃ സംരക്ഷണ ഭേദഗതി നിയമം 2019

ലോക്സഭ പാസാക്കിയത് 2019 ജൂലൈ 30

രാജ്യസഭ പാസാക്കിയത് 2019 ഓഗസ്റ്റ് 6

രാഷ്ട്രപതി ഒപ്പ് വെച്ചത് 2019 ഓഗസ്റ്റ് 9

ഭേദഗതികളോടെ നിയമം നിലവിൽ വന്നത് 2020 ജൂലൈ 20
ഈ ഇടയായി psc ചോദിക്കുന്ന വ്യത്യസ്തങ്ങളായ തൂലികാ നാമങ്ങൾ. ഇനിയുള്ള പരീക്ഷകളിൽ ഉറപ്പായും ഉപകാരപ്പെടും.
@pscnewpattern
ഗാർഹികപീഡനനിരോധനനിയമംpscnewpattern.pdf
231.1 KB
വിപുലമായ നോട്ടുകൾ ചാനലിൽ തന്നെ നൽകിയിട്ടുണ്ട്. ഒരു റിവിഷൻ എന്ന രീതിയിൽ വായിക്കാൻ ഉതകുന്ന നോട്ട് ആണ് ഇനി നൽകുന്നവ.
എക്സാം ഹാളിൽ വാ പൊളിച്ചു ഇരിക്കുന്നത് ഒഴിവാക്കുന്നത് ലക്ഷ്യം വെച്ചുള്ള നോട്ടുകൾ ചാനലിൽ ഇനിയും പ്രതീക്ഷിക്കാം. 😊