വിവരാവകാശ നിയമപ്രകാരം വ്യക്തമാക്കിയ കാലയളവിനുള്ളിൽ വിവരദാതാവിന് വിവരം നൽകുന്നതിൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ പരാജയപ്പെട്ടാൽ, അതിനെ _____ എന്ന് വിളിക്കുന്നു.
Anonymous Quiz
8%
tempt
25%
Holding information
35%
Timeout
32%
Deemed Rejection
2005-ലെ വിവരാവകാശ നിയമത്തിന് കീഴിലുള്ള "വിവരങ്ങൾ" എന്നതിന്റെ നിർവചനത്തിൽ താഴെ പറയുന്നവയിൽ ഏതാണ് ഉൾപ്പെടാത്തത്?
Anonymous Quiz
13%
ലോഗ് ബുക്കുകൾ
17%
സർക്കുലറുകൾ
45%
പ്രേസസ്സിംഗ് ഫയൽ നോട്ടുകൾ
25%
ഏതെങ്കിലും ഇലക്ട്രോണിക് രൂപത്തിൽ സൂക്ഷിച്ചിരിക്കുന്ന ഡാറ്റ മെറ്റീരിയൽ
വിവരാവകാശ നിയമം 2005:
വിവരാവകാശ ബിൽ പാർലമെന്റിൽ പാസാക്കുകയും 2005 ഒക്ടോബർ 12 മുതൽ പ്രാബല്യത്തിൽ വരികയും ചെയ്തു.
വിവരാവകാശ നിയമത്തിന്റെ അടിസ്ഥാന ലക്ഷ്യം പൗരന്മാരെ ശാക്തീകരിക്കുക, ഗവൺമെന്റിന്റെ പ്രവർത്തനത്തിൽ സുതാര്യതയും ഉത്തരവാദിത്തവും പ്രോത്സാഹിപ്പിക്കുക, അഴിമതി തടയുക, നമ്മുടെ ജനാധിപത്യം യഥാർത്ഥ അർത്ഥത്തിൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക എന്നിവയാണ്.
ഏതൊരു പൗരനും പബ്ലിക് അതോറിറ്റിയുടെ, അതായത് ഗവൺമെന്റ് അതോറിറ്റിയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അഭ്യർത്ഥിക്കാം.
സാധാരണ സാഹചര്യത്തിൽ അഭ്യർത്ഥിച്ച തീയതി മുതൽ 30 ദിവസത്തിനകം വിവരങ്ങൾ ലഭിക്കും, കൂടാതെ ഒരു വ്യക്തിയുടെ ജീവനോ സ്വാതന്ത്ര്യമോ സംബന്ധിച്ച കാര്യങ്ങളിൽ, അഭ്യർത്ഥന സമയം മുതൽ 48 മണിക്കൂറിനുള്ളിൽ വിവരങ്ങൾ ലഭിക്കും.
സെക്ഷൻ 8 പ്രകാരം ചില വിവരങ്ങൾ നിരോധിച്ചിരിക്കുന്നു.
കേന്ദ്ര വിവരാവകാശ കമ്മിഷന്റെയോ സംസ്ഥാന വിവരാവകാശ കമ്മിഷന്റെയോ തീരുമാനത്തിനെതിരെ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥന് അപ്പീൽ നൽകാം.
വിവരാവകാശ അപേക്ഷയ്ക്ക് കീഴിൽ വിവരങ്ങൾ ലഭിക്കുന്നതിന് നാമമാത്രമായ അപേക്ഷാ ഫീസ് നൽകേണ്ടതുണ്ട്.
വിവരങ്ങൾ ലഭിക്കുന്നതിന് 2005-ലെ വിവരാവകാശ നിയമങ്ങളുടെ റൂൾ 3 പ്രകാരം ഓരോ അപേക്ഷയ്ക്കും 10 രൂപയാണ് ചെലവാകുന്നത്.

Consumer Protection Act, 2019.pdf
3.4 MB
മാർക്ക് ചെയ്ത ഭാഗങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക
ദുരന്ത ലഘൂകരണ പ്രവർത്തനങ്ങളിൽ വ്യാപ്ര്തനവേണ്ടി വരുന്നതിനാലാണ് സജീവമാകാൻ സാധിക്കാത്തത്. സദയം ക്ഷമിക്കുക.
സുപ്രധാന നിയമങ്ങൾ (PSC) pinned «ദുരന്ത ലഘൂകരണ പ്രവർത്തനങ്ങളിൽ വ്യാപ്ര്തനവേണ്ടി വരുന്നതിനാലാണ് സജീവമാകാൻ സാധിക്കാത്തത്. സദയം ക്ഷമിക്കുക.»
കുട്ടികളുടെ_സംരക്ഷണം_pscnewpaattern.pdf
7 MB
📌ബാലവകാശങ്ങളുമായി ബന്ധപ്പെട്ട കൈപുസ്തം. വായിച്ചു നോക്കുന്നത് തീർച്ചയായും ഉപകരിക്കും 👍🏼
പുതുക്കിയ പാഠ്യപദ്ധതി പ്രകാരം നടന്ന ആദ്യത്തെ പരീക്ഷയിലെ ഒരു ചോദ്യത്തിന്റെ ഉത്തരം psc യുടെ പ്ലസ്ടു നിലവാരത്തിലുള്ള പരീക്ഷയിലെ ഈ സിലബസിൽ തന്നെ ഉണ്ടായിരുന്നു.
സുപ്രധാന നിയമങ്ങൾ (PSC)
പുതുക്കിയ പാഠ്യപദ്ധതി പ്രകാരം നടന്ന ആദ്യത്തെ പരീക്ഷയിലെ ഒരു ചോദ്യത്തിന്റെ ഉത്തരം psc യുടെ പ്ലസ്ടു നിലവാരത്തിലുള്ള പരീക്ഷയിലെ ഈ സിലബസിൽ തന്നെ ഉണ്ടായിരുന്നു.
ഇതിൽ വിവരാവകാശത്തിന്റെ വ്യക്തമായ നോട്ടുകൾ ചാനലിൽ നൽകിയിട്ടുണ്ട്. മറ്റു വിഷയങ്ങൾ റിവൈസ് ചെയുമ്പോൾ വിരസത ഒഴിവാക്കാൻ 1 മണിക്കൂറിൽ ഓരോ 15 മിനിറ്റിലും സുപ്രധാന നിയമങ്ങൾ ഉൾപെടുത്തിയാൽ പരമാവധി കാര്യങ്ങൾ പഠിച്ചെടുക്കാം. സുപ്രധാന നിയമങ്ങൾക്ക് വേണ്ടി മാത്രം സമയം മാറ്റിവെച്ചാൽ വിരസതയുണ്ടാവാനും അലസതക്കും ഒപ്പം ഡീമോട്ടിവേഷനും കാരണം ആയേക്കാം.
സുപ്രധാന നിയമങ്ങൾ (PSC) pinned «ഇതിൽ വിവരാവകാശത്തിന്റെ വ്യക്തമായ നോട്ടുകൾ ചാനലിൽ നൽകിയിട്ടുണ്ട്. മറ്റു വിഷയങ്ങൾ റിവൈസ് ചെയുമ്പോൾ വിരസത ഒഴിവാക്കാൻ 1 മണിക്കൂറിൽ ഓരോ 15 മിനിറ്റിലും സുപ്രധാന നിയമങ്ങൾ ഉൾപെടുത്തിയാൽ പരമാവധി കാര്യങ്ങൾ പഠിച്ചെടുക്കാം. സുപ്രധാന നിയമങ്ങൾക്ക് വേണ്ടി മാത്രം സമയം മാറ്റിവെച്ചാൽ…»
Media is too big
VIEW IN TELEGRAM
ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ഒരു സംക്ഷിപ്തരൂപം
മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ സഹായിക്കുമല്ലോ ❤️
മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ സഹായിക്കുമല്ലോ ❤️
ബാലവകാശ_നിയമങ്ങൾ_ഒറ്റ_നോട്ടത്തിൽpscnewpattern_.pdf
408.2 KB
ബാലവകാശ നിയമങ്ങൾ ഒറ്റ നോട്ടത്തിൽ.
വിവരാവകാശ ഭേദഗതി നിയമം 2019
ലോക്സഭ പാസാക്കിയത് - 2019 july 22
രാജ്യസഭ പാസാക്കിയത് 2019 ജൂലൈ 25
രാഷ്ട്രപതി ഒപ്പ് വെച്ചത് 2019 ഓഗസ്റ്റ് 1
നിയമം ഭേദഗതിയോടെ നിലവിൽ വന്നത് 2019 ഓഗസ്റ്റ് 1
മനുഷ്യാവകാശ സംരക്ഷണ ഭേദഗതി നിയമം 2019
ലോക്സഭ പാസാക്കിയത് 2019 ജൂലൈ 19
രാജ്യസഭ പാസാക്കിയ 2019 ജൂലൈ 22
രാഷ്ട്രപതി ഒപ്പ് വെച്ചത് 2019 ജൂലൈ 27
ഭേദഗതികളോടെ നിയമം നിലവിൽ വന്നത് 2019 ഓഗസ്റ്റ് 2
ഉപഭോക്തൃ സംരക്ഷണ ഭേദഗതി നിയമം 2019
ലോക്സഭ പാസാക്കിയത് 2019 ജൂലൈ 30
രാജ്യസഭ പാസാക്കിയത് 2019 ഓഗസ്റ്റ് 6
രാഷ്ട്രപതി ഒപ്പ് വെച്ചത് 2019 ഓഗസ്റ്റ് 9
ഭേദഗതികളോടെ നിയമം നിലവിൽ വന്നത് 2020 ജൂലൈ 20