PSCNET.IN
3.86K subscribers
1.15K photos
194 files
1.2K links
PSC ANDROID APP 💙
Download Telegram
📌 കുട്ടികൾക്ക് ക്ഷേമത്തിനായി പ്രവർത്തിക്കുന്ന 'CRY' എന്ന സംഘടനയുടെ പൂർണ രൂപം?
ചൈൽഡ് റൈറ്റ്സ് ആൻഡ് യു (Child Rights and You).

📌 ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ ആയി മനുഷ്യക്കടത്തിനെതിരെ പ്രവർത്തിക്കുന്ന സംഘടന?
റെസ്ക്യു ഫൗണ്ടേഷൻ

📌 പി. യു. സി. എൽ. എന്ന പൗരാവകാശ സംഘടനയുടെ പൂർണ രൂപം?
പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് (People's Union for Civil Liberties)

📌 ഫോർ ഫ്രീഡം (For Freedom) ആര് രചിച്ച പുസ്തകമാണ്?
വി. എം. താർക്കുണ്ഡെ

📌 മയിലമ്മയുടെ പ്ലാച്ചിമട സമരത്തെ ആധാരമാക്കിയുള്ള മലയാള ചലച്ചിത്രം?
ഒരിടത്തൊരു പുഴയുണ്ട്

📌 സെൻറർ ഫോർ സയൻസ് ആൻഡ് എൻവയോൺമെൻറ് എന്ന സംഘടനയ്ക്ക് നേതൃത്വം നൽകുന്ന വനിത?
സുനിത നരെയ്ൻ (Sunita Narain)

📌 'സ്റ്റെയിങ് എലൈവ്' (Staying Alive) എന്ന പുസ്തകം രചിച്ച പരിസ്ഥിതി പ്രവർത്തക?
വന്ദന ശിവ

📌 തദ്ദേശീയമായ വിത്തിനങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് വന്ദനശിവ സ്ഥാപിച്ച സംഘടന?
നവ്ധാന്യ (Navdanya)

📌 ഏത് നിയമത്തിനെതിരെ ആണ് ഈറോം ഷാനു ശർമിള മണിപ്പുരിൽ ദീർഘകാലം നിരാഹാരസമരം നടത്തിയത്?
AFSPA

*©PSCNET ANDROID APP©*

📌 1976- ൽ പി.യു.സി.എൽ. എന്ന സംഘടനയുടെ യുടെ രൂപവത്കരണത്തിൽ ജയപ്രകാശ് നാരായണനോടൊപ്പം മുഖ്യപങ്കുവഹിച്ച കവികൂടിയായ മലയാളി?
ജി. കുമാരപിള്ള

📌 ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് എന്ന്?
1993 ഒക്ടോബർ 12

📌 ചിപ്കോ പ്രസ്ഥാനവുമായി ബന്ധപ്പെട്ട പ്രശസ്ത വനിത
ഗൗരാ ദേവി (Gaura Devi )

📌 ഇറോം ശർമിള തൻറെ 16 വർഷത്തെ നിരാഹാര സമരം അവസാനിപ്പിച്ചത് എന്ന്?
2016 ഓഗസ്റ്റ് 9

📌 കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് എന്ന്?
1998 ഡിസംബർ 11

📌 ദേശീയ വനിതാ കമ്മീഷൻ രൂപം കൊണ്ട വർഷം?
1992

📌 ദേശീയ വനിതാകമ്മിഷൻറെ പ്രഥമ അധ്യക്ഷ?
ജയന്തി പട്നായക്

*Join Telegram Channel:*
https://t.me/pscnet
*Join WhatsApp:*
https://wa.me/919074720773

*©PSCNET ANDROID APP©*
📌 കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി നടത്തിവരുന്ന പ്രവർത്തനങ്ങളുടെ പേരിൽ നൊബേൽ സമാധാന സമ്മാനം നേടിയ ഇന്ത്യക്കാരൻ?
കൈലാഷ് സത്യാർഥി

📌 മലയാളി സാമൂഹിക പ്രവർത്തകയായ മേഴ്സി മാത്യു ഏത് പേരിലാണ് പ്രശസ്ത നേടിയിട്ടുള്ളത്?
ദയാബായ്

📌 ജലസമാധി ഏത് പരിസ്ഥിതിപ്രവർത്തകരുടെ സമരരൂപമാണ്?
മേധാ പട്കർ

📌 2008- ൽ ലൈറ്റിങ് എ ബില്യൺ ലൈവ്സ് എന്ന പരിസ്ഥിതി സംഘടനയ്ക്ക് രൂപം കൊടുത്ത ഇന്ത്യക്കാരൻ?
രാജേന്ദ്രകുമാർ പച്ചൗരി

📌 മേധാ പട്കർ നേതൃത്വം നൽകുന്ന പ്രസ്ഥാനം?
നർമദ ബച്ചാവോ ആന്തോളൻ

📌 പ്ലാച്ചിമട സമര നായിക എന്നറിയപ്പെടുന്നത്?
മയിലമ്മ

📌 വിവരാവകാശ നിയമം നടപ്പിലാക്കുന്നതിനായി പ്രക്ഷോഭം നയിച്ച വനിത?
അരുണ റോയ്

📌 'വിൽ ഫോർ ചിൽഡ്രൻ', 'എവരി ചൈൽഡ് മാസ്റ്റേഴ്സ്' എന്നീ പുസ്തകങ്ങളുടെ രചയിതാവ്?
കൈലാഷ് സത്യാർഥി

📌 ദയാബായിയുടെ ജന്മസ്ഥലം?
പൂവരണി (പാല)

📌 ഇൻറർ ഗവൺമെൻറ്ൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചിൻ്റെ (ഐ.പി.സി.സി) അധ്യക്ഷനായി പ്രവർത്തിച്ച ഇന്ത്യക്കാരൻ?
രാജേന്ദ്രകുമാർ പച്ചൗരി

*©PSCNET ANDROID APP©*

📌 മധ്യപ്രദേശിലെ ഗോണ്ട് ആദിവാസികളുടെ ക്ഷേമത്തിനായി അര നൂറ്റാണ്ടായി പ്രവർത്തിച്ചു വരുന്ന മലയാളിയായ സാമൂഹിക പ്രവർത്തക?
ദയാബായ്

📌 ലൈംഗിക തൊഴിലിനായി കടത്തുന്ന സ്ത്രീകളുടെ പുനരധിവാസത്തിനായി ഹൈദരാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘടന?
പ്രജ്വാല (Prajwala)

📌 'ഒറ്റയാൾ' എന്ന പേരിൽ ദയാബായിയെ പറ്റി ഡോക്യുമെൻററി ചിത്രം സംവിധാനം ചെയ്തത്?
ഷൈനി ജേക്കബ് ബഞ്ചമിൻ

📌 പ്രജ്വാല എന്ന സന്നദ്ധ സംഘടനയ്ക്ക് നേതൃത്വം നൽകുന്ന മലയാളിയായ മനുഷ്യാവകാശ പ്രവർത്തക?
സുനിത കൃഷ്ണൻ

📌 തോട്ടിപ്പണി ചെയ്യുന്നവരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടന?
സഫായ് കർമചാരി ആന്തോളൻ (എസ്.കെ.എ.)

📌 സഫായ് കർമചാരി ആന്തോളൻ്റെ ദേശീയ കൺവീനർ?
ബെസ്വാദ വിൻസൺ (Bezwada Wilson)

📌 ലൈംഗിക കടത്ത് ആധാരമാക്കിയുള്ള 'എൻ്റെ' എന്ന മലയാള സിനിമയുമായി ബന്ധപ്പെട്ട സാമൂഹിക പ്രവർത്തക?
സുനിത കൃഷ്ണൻ

📌 'ആംനസ്റ്റി ഇൻറർനാഷണൽ ഇന്ത്യ'യുടെ ആസ്ഥാനം?
ബെംഗളൂരു

📌 ദയാബായിയുടെ ആത്മകഥയുടെ പേര്?
പച്ചവിരൽ

📌 'ചിപ്കോ' എന്ന വാക്കിൻറെ അർത്ഥം?
ചേർന്നുനിൽക്കുക, ഒട്ടിനിൽക്കുക

📌 'ഇന്ത്യയുടെ പൗരാവകാശ പ്രസ്ഥാനങ്ങളുടെ പിതാവ്' എന്ന അറിയപ്പെടുന്നതാര്?
വി.എം. താർക്കുണ്ഡെ (V.M.Tarkunde)

📌 ഗ്രീൻ ഗാന്ധിയൻ (Green Gandhiyan) എന്നറിയപ്പെടുന്നത്?
ജെ.സി. കുമരപ്പ

📌 'ആവാസവ്യവസ്ഥയാണ് സ്ഥിരസമ്പത്ത്' Ecology is the permanent economy) എന്നത് ഏത് പ്രസ്ഥാനത്തിൻറെ ആപ്തവാക്യം?
ചിപ്കോ

*Join Telegram Channel:*
https://t.me/pscnet
*Join WhatsApp:*
https://wa.me/919074720773

*©PSCNET ANDROID APP©*
താഴെ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ വായിച്ച ശേഷം നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് questions പ്രാക്ടീസ് ചെയ്യൂ..!
https://www.pscnet.in/quiz/99

📌 1) The first to record about the rock edicts of Kerala in 1894?
A) K.M. Panikkar
B) IlamKulam Kunjan Pillai
C) A.Sreedhara Menon
D) Prof. Sundaram Pillai
Answer: D) Prof.Sundaram Pillai

📌 2) Which place is known as ‘Goa of Kerala’?
A) Cherai beech
B) Muzhappilangadu
C) Papanasam
D) Kovalam
Answer: C) Papanasam

📌 3)In which year Kumaranasan became the president of SNDP Yogam ?
A) 1921
B) 1922
C) 1923
D) 1924
Answer: C) 1923

📌 4)Chair man of Kerala State Administrative Tribunal ?
A) K.T. Thomas
B) T.R. Ramachandran Nair
C) V.S. Achudhanandan
D) C. Sreedharan Nair
Answer: B) T.R.Ramachandran Nair

📌 5) What is the Name of rain Water harvest program organized by Kerala government ?
A) Jalanidhi
B) Varsha
C) Mazhavillu
D) None of these
Answer: B) Varsha

📌 6) Indian Institute of Science education and Research is setup in ?
A) Wayanad
B) Idukki
C) Alappuzha
D) Thiruvananthapuram
Answer: D) Thiruvananthapuram

📌 7) The Seat of Kerala Minerals and Metals Limited ?
A) Punalur
B) Kundra
C) Chavara
D) Kottarakkara
Answer: C) Chavara

📌 8) Which of the following bird sanctuary is situated in Thiruvananthapuram district ?
A) Arippa
B) Thattekkad
C) Choolannur
D) Kadalundi
Answer: A) Arippa

📌 9) The founder of Thathva Prakashika Ashram at Kozhikode ?
A) Alathur Sivayogi
B) Vagbatananda
C) Sahodaran Ayyappan
D) None of these
Answer: B) Vagbatananda

📌 10) ‘nanodayam sabha’ was founded under the partonage of Pandit karuppan at ?
A) Anappuzha
B) Kodungallur
C) Edakochi
D) Thevara
Answer: C) Edakochi

*Attend Quiz:*
https://www.pscnet.in/quiz/99

*Join Telegram Channel:*
https://t.me/pscnet
*Join WhatsApp:*
https://wa.me/919074720773

*©PSCNET ANDROID APP©*
താഴെ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ വായിച്ച ശേഷം നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് questions പ്രാക്ടീസ് ചെയ്യൂ..!
https://www.pscnet.in/quiz/101

📌 1) Who was the Travancore king who defeated Dutch in the Battle of Kulachal?
A) Swathi Thirunal
B) Dharmaraja
C) Marthanda Varma
D) Veluthambi Dhalava
Answer: C) Marthanda Varma

📌 2) Which was the first fort of English In India ?
A) Fort williams
B) Fort SL.George
C) Fort Immanuel
D) Fort Elizabeth
Answer: B) Fort SL.George

📌 3) Who was the founder of the Faraizi Movement in bengal ?
A) Sir.syed ahmed khan
B) Haji Shariyat Ullah
C) Maulana Hussain Ahmed
D) Hakkim Ajmal Khan
Answer: B) Haji Shariyat Ullah

📌 4) Lotta and Lotha are the dance forms of:
A) Sikkim
B) Jammu and Kashmir
C) Bihar
D) Madhya Pradesh
Answer: D) Madhya Pradesh

📌 5) Which is the highest peak in the Nilgiri hills ?
A) Anamalai
B) Anamudi
C) Doddabetta
D) Meesappulimala
Answer: C) Doddabetta

📌 6) The total coastline of India is ?
A) 6100KM
B) 7516.6KM
C) 7100KM
D) 3214KM
Answer: B) 7516.6KM

📌 7) Which State has the lowest population density as per 2011 census ?
A) Goa
B) Sikkim
C) Arunachal Pradesh
D) Himachal Pradesh
Answer: C) Arunachal Pradesh

📌 8) Lesser Himalayas are also known ?as
A) Shiwalik
B) Himadri
C) Himachal
D) Sahyadri
Answer: C) Himachal

📌 9) Nokrek peak is the highest point in ?
A) Garo Hills
B) Khasi Hills
C) Purvachal
D) Aravallies
Answer: A) Garo Hills

📌 10) Koderma mines are famous for ?
A) Copper
B) Mica
C) Gold
D) Uranium
Answer: B) Mica

*Attend Quiz:*
https://www.pscnet.in/quiz/101

*Join Telegram Channel:*
https://t.me/pscnet
*Join WhatsApp:*
https://wa.me/919074720773

*©PSCNET ANDROID APP©*
📌 ഏത് സമുദ്രത്തിലാണ് ത്രികോണ സമാനമായ ആകൃതി ഉള്ളത്?
പസഫിക് (ശാന്ത) സമുദ്രം

📌 വൻനദികൾ രൂപം കൊടുക്കുന്ന നദീതടങ്ങൾ കാണപ്പെടുന്നത് ഏത് ആകൃതിയിലാണ്?
ത്രികോണാകൃതി

📌 ഡെക്കാൻ പീഠഭൂമിയുടെ ആകൃതി എന്ത്?
ത്രികോണാകൃതി

📌 ഷൂസിൻ്റെ ചരടുപോലെ നീണ്ടു കിടക്കുന്നതിനാൽ 'ഷൂസ്ട്രിങ് രാജ്യം' എന്ന് വിളിക്കപ്പെടുന്ന തെക്കേ അമേരിക്കയിലെ രാജ്യം ഏത്?
ചിലി

📌 ബൂട്ടിന് ആകൃതിയിൽ സ്ഥിതി ചെയ്യുന്ന യൂറോപ്യൻ രാജ്യം ഏത്?
ഇറ്റലി

📌 'ദി ബൂട്ട്' എന്ന അപരനാമമുള്ള യൂറോപ്പിലെ ഉപദ്വീപ് ഏത്?
ഇറ്റാലിയൻ ഉപദ്വീപ്

*©PSCNET ANDROID APP©*

📌 ചന്ദ്രക്കലയുടെ ആകൃതിയുള്ള യൂറോപ്യൻ രാജ്യം ഏത്?
ക്രൊയേഷ്യ

📌 ഭൂമിശാസ്ത്രപരമായ സ്ഥാനം കൊണ്ട് 'ഇന്ത്യയുടെ കണ്ണുനീർത്തുള്ളി' എന്ന് വിളിക്കപ്പെടുന്ന രാജ്യം ഏത്?
ശ്രീലങ്ക

📌 ടോർച്ചിൻ്റെ ആകൃതിയുള്ള ആഫ്രിക്കൻ രാജ്യം ഏത്?
ബെനിൻ

📌 കംഗാരുവിൻ്റെ ആകൃതിയുള്ള ഗൾഫ് രാജ്യം ഏത്?
യു.എ.ഇ

📌 'ഇന്ത്യയുടെ ഹൃദയം' എന്ന് വിളിക്കപ്പെടുന്ന സംസ്ഥാനം ഏത്?
മധ്യപ്രദേശ്

📌 കാശ്മീരിലെ ലഡാക്കിലെ ലേ പട്ടണത്തെ ചുറ്റി ഒഴുകുന്ന നദി ഏത്?
സിന്ധു

*Join Telegram Channel:*
https://t.me/pscnet
*Join WhatsApp:*
https://wa.me/919074720773

*©PSCNET ANDROID APP©*
📌 വീതിയുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും നീളം കൂടിയ കേരളത്തിലെ ജില്ല ഏത്?
ആലപ്പുഴ

📌 ദീർഘചതുരാകൃതിയിൽ അല്ലാത്ത ദേശീയപാത ഉള്ള ഏക രാജ്യം ഏത്?
നേപ്പാൾ

📌 പനയുടെ ആകൃതിയിലുള്ള കേരളത്തിലെ തടാകം ഏത്?
അഷ്ടമുടിക്കായൽ

📌 ഇന്ത്യയുടെ ഭൂപടത്തിൻ്റെ ആകൃതിയോട് സാദൃശ്യമുള്ള കേരളത്തിലെ തടാകം ഏത്?
പൂക്കോട് തടാകം

📌 ഹൃദയത്തിൻറെ ആകൃതിയുള്ള ചെറു തടാകം ഉള്ളത് കേരളത്തിലെ ഏത് പർവത ശിഖരത്തോട് ചേർന്നാണ്?
ചെമ്പ്രാപീക്ക് (വയനാട്)

📌 പാർലമെൻറിലെ രാജ്യസഭ, ലോകസഭ എന്നിവയുടെ ചേംബറുകൾ ഏത് ആകൃതിയിലാണ് ഉള്ളത്?
കുതിരലാടം

📌 ക്രിക്കറ്റ് മൈതാനത്തിൻ്റെ ആകൃതി എന്ത്?
ദീർഘവൃത്തം (ഓവൽ)

📌 'ഡയമണ്ട്'എന്നറിയപ്പെടുന്ന മൈതാനം ഏത് കായിക ഇനത്തിൻ്റേതാണ്?
ബേസ്ബോൾ

📌 പ്രത്യേക ആകൃതിയില്ലാത്ത നക്ഷത്രസമൂഹങ്ങൾ എങ്ങനെ അറിയപ്പെടുന്നു?
ക്രമരഹിത നക്ഷത്രസമൂഹം

📌 ഏക ന്യൂക്ലിയസ്, പുറമേ പ്രകാശകരങ്ങളും ചേർന്നുള്ള നക്ഷത്രസമൂഹം ഏത്?
സർപ്പിളാകൃതി നക്ഷത്രസമൂഹം

📌 പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള നക്ഷത്രസമൂഹങ്ങൾ ഏത് ആകൃതി ഉള്ളവയാണ്?
അണ്ഡാകൃത നക്ഷത്രസമൂഹങ്ങൾ

*©PSCNET ANDROID APP©*

📌 ഭൂമിയുടെ ഏത് ചലനമാണ് ദിനരാത്രങ്ങൾക്ക് കാരണമാകുന്നത്?
ഭ്രമണം

📌 ഋതുഭേദങ്ങൾക്ക് കാരണമായ ഭൂമിയുടെ ചലനം ഏത്?
പരിക്രമണം

📌 ഒരു നിശ്ചിത കേന്ദ്രത്തെ അടിസ്ഥാനമാക്കിയുള്ള ഒരു വസ്തുവിൻ്റെ ചലനം എങ്ങനെ അറിയപ്പെടുന്നു?
ഭ്രമണം

📌 ഫാനിൻറെ കറക്കം ഏതുതരം ചലനത്തിന് ഉദാഹരണമാണ്?
ഭ്രമണം

📌 കൃത്യമായ ആവർത്തിക്കപ്പെടാത്ത ചലനം ഏത് പേരിൽ അറിയപ്പെടുന്നു?
ക്രമരഹിത ചലനം

📌 തിളയ്ക്കുന്ന വെള്ളത്തിൻറെ ചലനം, പൂമ്പാറ്റ പാറിനടക്കുന്നത് എന്നിവ ഏതുതരം ചലനത്തിന് ഉദാഹരണങ്ങളാണ്?
ക്രമരഹിത ചലനം

📌 ഒരു വസ്തു മറ്റൊരു വസ്തുവിനെ ചുറ്റിക്കറങ്ങുന്നത് ഏതിനം ചലനമാണ്?
പരിക്രമണം

📌 ഭൂമി സൂര്യനെ ചുറ്റുന്നത്, ഉപഗ്രഹങ്ങൾ ഗ്രഹങ്ങളെ ചുറ്റുന്നത് എന്നിവ ഏതിനം ചലനത്തിന് ഉദാഹരണങ്ങളാണ്?
പരിക്രമണം

📌 വൃത്താകാരമായ പാതയിലൂടെയുള്ള ചലനം ഏത്?
വർത്തുളചലനം

📌 ചക്കിന് ചുറ്റുമുള്ള കാളയുടെ ചലനം ഏതിനം ചലനത്തിന് ഉദാഹരണമാണ്?
വർത്തുളചലനം

*Join Telegram Channel:*
https://t.me/pscnet
*Join WhatsApp:*
https://wa.me/919074720773

*©PSCNET ANDROID APP©*
📌 കൃത്രിമോപഗ്രഹം ഭൂമിയെ ചുറ്റുന്ന പരിക്രമണ പഥത്തിൻറെ ആകൃതി എന്ത്?
ദീർഘവൃത്താകൃതി

📌 വാർത്താവിനിമയ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കൃത്രിമോപഗ്രഹങ്ങളേവ?
ഭൂസ്ഥിര ഉപഗ്രഹങ്ങൾ

📌 ഭൂസ്ഥിര ഉപഗ്രഹങ്ങൾക്ക് ഒരു തവണ ഭൂമിയെ ചുറ്റാൻ എത്ര സമയം വേണം?
24 മണിക്കൂർ

📌 മഴത്തുള്ളികളുടെ ഗോളാകൃതിക്ക് കാരണം എന്ത്?
പ്രതലബലം

📌 അരുണരക്താണുക്കളുടെ ആകൃതി അരിവാൾ പോലെ ആയതിനാൽ ശരിയായ ഓക്സിജൻ സംവഹനം നടക്കാത്ത രോഗാവസ്ഥ ഏത്?
അരിവാൾ രോഗം അഥവാ സിക്കിൾസെൽ അനീമിയ

📌 ഒരു പാളി പോലെ കാണപ്പെടുന്നത് ഏതിനം മേഘങ്ങളാണ്?
സ്ട്രാറ്റസ് മേഘങ്ങൾ

📌 ഒരു കൂമ്പാരം പോലെ കാണപ്പെടുന്ന മേഘങ്ങൾ ഏവ?
കുമുലസ്

📌 തൂവൽ, നാര് എന്നിവയുടെ ആകൃതിയുള്ള മേഘങ്ങൾ ഏവ?
സിറസ് മേഘങ്ങൾ

📌 ചെമ്മരിയാടിനെ രോമക്കെട്ട് പോലെ കാണപ്പെടുന്ന മേഘങ്ങൾ ഏവ?
കുമുലസ് മേഘങ്ങൾ

*©PSCNET ANDROID APP©*

📌 നേർത്ത പാടപോലെ ആകാശത്തെ മൂടി കാണപ്പെടുന്ന മേഘങ്ങൾ ഏവ?
ആൾട്ടോ സ്ട്രാറ്റസ്

📌 കൈച്ചൂലിൻ്റെ ആകൃതിയിൽ കാണപ്പെടുന്ന മേഘങ്ങൾ ഏവ?
സിറസ് മേഘങ്ങൾ

📌 മീൻചെതുമ്പലിൻ്റെ ആകൃതിയുള്ള മേഘങ്ങൾ ഏവ?
സീറോകുമുലസ്

📌 സൂര്യൻ, ചന്ദ്രൻ എന്നിവയുടെ ചുറ്റും വലയങ്ങൾ പോലെ കാണപ്പെടുന്ന മേഘങ്ങൾ ഏവ?
സിറോസ്ട്രാറ്റസ് മേഘങ്ങൾ

📌 വലിയ കൂമ്പാരങ്ങൾ ആയി കാണപ്പെടുന്ന ലംബമേഘങ്ങൾക്ക് ഉദാഹരണങ്ങൾ ഏവ?
പൈറോകുമുലസ്‌, കുമുലോ നിംബസ്

📌 'ബാക്ടീരിയ' എന്ന വാക്കിൻറെ അർത്ഥം എന്ത്?
ചെറിയ വടി

📌 ബാക്ടീരിയ എന്ന പേര് നിർദ്ദേശിച്ച ശാസ്ത്രജ്ഞൻ?
ക്രിസ്റ്റ്യൻ ഗോട്ട്ഫ്രൈഡ് എഹ് റെൻബർഗ്

📌 ഗോളാകൃതിയിലുള്ള ബാക്ടീരിയകൾ ഏത് ഇനത്തിൽപ്പെടുന്നു?
കോക്കസ് വിഭാഗം

📌 ന്യൂമോണിയ, കൺകുരു, തൊണ്ടകാറൽ എന്നിവയ്ക്ക് കാരണം ഏതിനം ബാക്ടീരിയകളാണ്?
കോക്കസ് ബാക്ടീരിയകൾ

📌 ദണ്ഡിൻ്റെ ആകൃതിയുള്ള ബാക്ടീരിയകൾ ഏവ?
ബാസില്ലസ് ബാക്ടീരിയകൾ

📌 ക്ഷയം, ടെറ്റനസ്, ടൈഫോയ്ഡ് എന്നിവയുണ്ടാക്കുന്നത് ഏതിനം ബാക്ടീരിയകളാണ്?
ബാസില്ലസ്

📌 കോമയുടെ ആകൃതിയുള്ള ബാക്ടീരിയകളേവ?
വിബ്രിയോ ബാക്ടീരിയകൾ

*©PSCNET ANDROID APP©*

📌 കോളറ, ഗ്യാസ്ട്രോ എൻറിറിറ്റിസ് എന്നിവയ്ക്ക് കാരണം ഏതിനം ബാക്ടീരിയകളാണ്?
വിബ്രിയോ ബാക്ടീരിയകൾ

📌 സ്പ്രിങ്ങിൻ്റെ ആകൃതിയിലുള്ള ബാക്ടീരിയ ഇനമേത്?
സ്പൈറില്ല ബാക്ടീരിയ

📌 സിഫിലിസ് രോഗം ഏതിനം ബാക്ടീരിയ മൂലമാണ്?
സ്പൈറില്ല

📌 ചൈനീസ് അക്ഷരമാല രൂപത്തിൽ കാണപ്പെടുന്ന ബാക്ടീരിയം ഏത്?
കോറൈൻ ബാക്ടീരിയം

📌 നക്ഷത്ര ആകൃതിയിലുള്ള ബാക്ടീരിയക്ക് ഉദാഹരണമേത്?
സ്റ്റെല്ലാ ബാക്ടീരിയ

📌 വെടിയുണ്ടയുടെ (ബുള്ളറ്റ്) ആകൃതിയുള്ള വൈറസിന് ഉദാഹരണമേത്?
റാബീസ് വൈറസ്

📌 കവറിനുള്ളിലെപോലെ(എൻവെലപ്പ്ഡ്) യുള്ള വൈറസിന് ഉദാഹരണമേത്?
ഇൻഫ്ലുവൻസ, എച്ച്.ഐ.വി. വൈറസുകൾ

*Join Telegram Channel:*
https://t.me/pscnet
*Join WhatsApp:*
https://wa.me/919074720773

*©PSCNET ANDROID APP©*
📌 കേരളത്തിൽ വിസ്തൃതിയിൽ ഒന്നാമതുള്ള വന വിഭാഗം?
ഉഷ്ണമേഖലാ നിത്യഹരിത വനങ്ങൾ

📌 കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം?
പാമ്പാടും ഷോല

📌 കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയ പാതകളുടെ എണ്ണം?
9

📌 കണ്ണൂർ വിമാനത്താവളത്തിന് മാനേജിങ് ഡയറക്ടർ?
വി. തുളസീദാസ്

📌 കേരളത്തിലെ വനപ്രദേശങ്ങളിൽ റിസർവ് വനമായി ആദ്യം പ്രഖ്യാപിക്കപ്പെട്ടത് ഏത്?
കോന്നി (1888)

📌 കേരളത്തിലെ ആദ്യ വന്യജീവി സങ്കേതം ഏത്?
പെരിയാർ

📌 1978- ൽ സ്ഥാപിക്കപ്പെട്ട കേരളത്തിലെ ആദ്യ ദേശീയോദ്യാനം ഏത്?
ഇരവികുളം

*©PSCNET ANDROID APP©*

📌 കൊല്ലം ജില്ലയിലെ ഏക വന്യജീവി സങ്കേതം?
ഷെന്തുരുണി

📌 ഇടുക്കി ജില്ലയിലെ ദേശീയോദ്യാനങ്ങൾ ഏതെല്ലാം?
പെരിയാർ, ഇരവിക്കുളം, ആനമുടിഷോല, മതികെട്ടാൻ ഷോല, പാമ്പാടും ഷോല

📌 സൈലൻറ് വാലിയെ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച വർഷം?
1984

📌 ഇടുക്കി അണക്കെട്ടിനെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം?
കാനഡ

📌 കേരളത്തിൽ വെളുത്തുള്ളി കൃഷി ചെയ്യുന്ന ജില്ല?
ഇടുക്കി

📌 കേരളത്തിലെ ആദ്യ സമ്പൂർണ വൈദ്യുതീകൃത ജില്ല?
പാലക്കാട്

📌 എറണാകുളം ജില്ലയിലെ വാഴക്കുളം എന്തിൻറെ കൃഷിക്കാണ് പ്രശസ്തം?
പൈനാപ്പിൾ

*Join Telegram Channel:*
https://t.me/pscnet
*Join WhatsApp:*
https://wa.me/919074720773

*©PSCNET ANDROID APP©*
📌 സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം നടത്തുന്ന കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത്?
മാങ്കുളം (ഇടുക്കി)

📌 കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത തൊഴിൽ മേഖല?
കയർ വ്യവസായം

📌 ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിച്ച ആദ്യത്തെ സംസ്ഥാനം?
കേരളം (1986)

📌 കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?
ശ്രീകാര്യം (തിരുവനന്തപുരം)

📌 ഏതു വ്യവസായമേഖലയിലെ സഹകരണ സ്ഥാപനമാണ് കാപെക്സ്?
കശുവണ്ടി

📌 കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?
കാസർകോട്

📌 ആപ്പിൾ കൃഷിയുള്ള കേരളത്തിലെ പ്രദേശം ഏത്?
കാന്തല്ലൂർ (ഇടുക്കി)

📌 ബ്രഹ്മപുരം ഡീസൽ പവർ പ്ലാൻറ് സ്ഥിതി ചെയ്യുന്ന ജില്ല?
എറണാകുളം

*©PSCNET ANDROID APP©*

📌 കേരളത്തിലെ സുഗന്ധവ്യജ്ഞന തോട്ടം എന്നറിയപ്പെടുന്ന ജില്ല?
ഇടുക്കി

📌 കേരളത്തിലെ ആദ്യ ജൈവ ജില്ല?
കാസർകോട്

📌 ഏറ്റവും കൂടുതൽ തദ്ദേശഭരണസ്ഥാപനങ്ങൾ ഉള്ള ജില്ല?
മലപ്പുറം

📌 അറബ് രേഖകളിൽ 'ജൂർ ഹത്തൻ' എന്നറിയപ്പെട്ട പ്രദേശം?
കണ്ണൂർ

📌 പഴശ്ശി ഡാം ഏതു നദിയിൽ സ്ഥിതി ചെയ്യുന്നു?
വളപട്ടണം പുഴ (കണ്ണൂർ)

📌 കേരളത്തിലെ ആദ്യ സമ്പൂർണ ആധാർ എൻ്റേറാൾമെൻറ് പഞ്ചായത്ത്?
അമ്പലവയൽ (വയനാട്)

📌 നാളികേര ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള കേരളത്തിലെ ജില്ല?
കോഴിക്കോട്

📌 സമ്പൂർണ്ണ ജലനയം പ്രഖ്യാപിച്ച ആദ്യ പഞ്ചായത്ത്?
പെരുമണ്ണ (കോഴിക്കോട്)

*Join Telegram Channel:*
https://t.me/pscnet
*Join WhatsApp:*
https://wa.me/919074720773

*©PSCNET ANDROID APP©*
📌 ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർ സാക്ഷരത പഞ്ചായത്ത്?
ചമ്രവട്ടം (മലപ്പുറം)

📌 തമിഴ്നാട്ടിലൂടെ മാത്രം പ്രവേശിക്കാൻ സാധിക്കുന്ന കേരളത്തിലെ വന്യജീവി സങ്കേതം?
പറമ്പിക്കുളം (പാലക്കാട്)

📌 കേരളത്തിലെ സമ്പൂർണമായി വൈദ്യുതീകരിച്ച ആദ്യ നഗരം?
തിരുവനന്തപുരം

📌 കേരളത്തിലെ ആദ്യ എസ്.ടി. എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് സ്ഥാപിതമായത് എവിടെ?
പാലോട് (തിരുവനന്തപുരം)

📌 1945- ൽ സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രവർത്തനം ആരംഭിച്ചത് എവിടെ?
കോട്ടയം

📌 പാതിരാമണൽ ദ്വീപ് ഏത് ജില്ലയിലാണ്?
ആലപ്പുഴ

📌 റിസർവ് വനഭൂമി ഏറ്റവും കൂടുതലുള്ള ജില്ല?
പത്തനംതിട്ട

*©PSCNET ANDROID APP©*

📌 ലക്ഷ്മിബായി കോളേജ് ഓഫ് ഫിസിക്കൽ എജുക്കേഷൻ എവിടെ സ്ഥിതി ചെയ്യുന്നു?
തിരുവനന്തപുരം

📌 കൊല്ലം ജില്ലയെ ചെങ്കോട്ട (തമിഴ്നാട്) യുമായി ബന്ധിപ്പിക്കുന്ന ചുരം?
ആര്യങ്കാവ് ചുരം

📌 ഇന്ത്യയിലെ ആദ്യ സുനാമി മ്യൂസിയം സ്ഥാപിതമായത് എവിടെ?
അഴീക്കൽ (ആലപ്പാട്, കൊല്ലം ജില്ല)

📌 വിഴിഞ്ഞം തുറമുഖത്തിൻ്റെ നിർമ്മാണ ചുമതല ഏറ്റെടുത്ത കമ്പനി?
അദാനി ഗ്രൂപ്പ്

📌 രാജ്യത്തെ ആദ്യ മാതൃക കന്നുകാലി ഗ്രാമമായ മാട്ടുപ്പെട്ടി ഏത് ജില്ലയിലാണ്?
ഇടുക്കി

📌 മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ശില്പിയായ ജോൺപെന്നിക്വിക്ക് സ്മാരകം എവിടെ സ്ഥിതി ചെയ്യുന്നു?
തേനി (തമിഴ്നാട്)

📌 കേരളത്തിലെ ആദ്യ മാതൃകാ മത്സ്യ ബന്ധന ഗ്രാമം, ടൂറിസ്റ്റ് ഗ്രാമം എന്നെല്ലാം അറിയപ്പെടുന്നത്?
കുമ്പളങ്ങി (എറണാകുളം)

📌 സമ്പൂർണ്ണ ജലനയം പ്രഖ്യാപിച്ച ആദ്യ പഞ്ചായത്ത്?
പെരുമണ്ണ (കോഴിക്കോട്)

*Join Telegram Channel:*
https://t.me/pscnet
*Join WhatsApp:*
https://wa.me/919074720773

*©PSCNET ANDROID APP©*
📌 ഉത്തോലകതത്ത്വം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?
ആർക്കിമെഡീസ്

📌 ആധുനിക ആറ്റം സിദ്ധാന്തം ആവിഷ്കരിച്ച ഇംഗ്ലീഷ് ശാസ്ത്രജ്ഞൻ?
ജോൺ ഡാൽട്ടൺ

📌 മൂലകങ്ങളെ ലോഹങ്ങൾ, അലോഹങ്ങൾ എന്നിങ്ങനെ വേർതിരിച്ചത് ആര്?
അൻ്റോയിൻ ലാവോസിയർ

📌 സമാനഗുണമുള്ള മൂലകങ്ങളെ മൂന്നു വീതമുള്ള ഗ്രൂപ്പുകളാക്കിയ (Triads) ആക്കിയ ശാസ്ത്രജ്ഞൻ?
ജെ.ഡബ്ലു. ഡൊബറൈയ്നർ

📌 മൂലകങ്ങളെ ആറ്റോമിക മാസിൻ്റെ ആരോഹണക്രമത്തിൽ വിന്യസിച്ച് അഷ്ടകനിയമം (Law of Octaves) അവതരിപ്പിച്ച ശാസ്ത്രജ്ഞൻ?
ജോൺ അലക്സാൻഡർ ന്യൂലാൻഡ്സ്

📌 പൊട്ടാസ്യം കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
സർ ഹംഫ്രി ഡേവി

*©PSCNET ANDROID APP©*

📌 അറ്റോമിക മാസ് അടിസ്ഥാനമാക്കിയുള്ള ആവർത്തനപ്പട്ടിക കണ്ടെത്തിയത്?
ദിമിത്രി മെൻഡലിയേവ്

📌 ആറ്റോമിക നമ്പർ അടിസ്ഥാനമാക്കിയുള്ള ആധുനിക ആവർത്തന പട്ടിക കണ്ടെത്തിയത്?
ഹെൻറി മോസ്ലി

📌 മൂലകങ്ങളെ വർഗീകരിക്കാൻ 'ടെല്ലൂറിക് ഹെലിക്സ് ' (Telluric helix) എന്ന ആശയം മുന്നോട്ട് വെച്ചത്?
ചാൻ കൊർട്ടോയ്സ്

📌 ശ്വസന പ്രക്രിയയിൽ ഓക്സിജൻ ആഗിരണം ചെയ്യപ്പെടുകയും CO2 പുറത്തുവിടുകയും ചെയ്യുമെന്ന് ആദ്യമായി കണ്ടെത്തിയത്?
അൻ്റോയിൻ ലാവോസിയർ

📌 പി.എച്ച് (പൊട്ടൻഷ്യൽ ഓഫ് ഹൈഡ്രജൻ)സ്കെയിൽ ആദ്യമായി അവതരിപ്പിച്ചത്?
സൊറാൻ സൊറാൻസൺ

📌 ഇലക്ട്രോൺ കണ്ടെത്തിയതാര്?
ജെ. ജെ. തോംസൺ

📌 പ്രോട്ടോൺ കണ്ടെത്തിയതാര്?
ഏണസ്റ്റ് റൂഥർഫോർഡ്

📌 ന്യൂട്രോൺ കണ്ടെത്തിയത്?
ജെയിംസ് ചാഡ് വിക്

📌 ഓക്സിജൻ കണ്ടെത്തിയത്?
ജോസഫ് പ്രീസ്റ്റ്ലി

*Join Telegram Channel:*
https://t.me/pscnet
*Join WhatsApp:*
https://wa.me/919074720773

*©PSCNET ANDROID APP©*
📌 ജൂൾ-തോംസൺ ഇഫക്ട് കണ്ടുപിടിച്ചതാര്?
വില്യം തോംസൺ ബാരോൺ കെൽവിൻ

📌 അബ്സല്യൂട് സീറോ -273.15 ഡിഗ്രി സെൽഷ്യസ് ആണെന്നും ഇത് -459.67 ഡിഗ്രി F ആണെന്നും കണ്ടെത്തിയതാര്?
വില്യം തോംസൺ ബാരോൺ കെൽവിൻ

📌 വാതകങ്ങളുടെ മർദ്ദം, വ്യാപ്തം എന്നിവ തമ്മിലുള്ള ബന്ധം ചില പരീക്ഷണങ്ങളിലൂടെ 1662- ൽ പ്രസ്താവിച്ച ശാസ്ത്രജ്ഞൻ?
റോബർട്ട് ബോയിൽ

📌 മർദ്ദം സ്ഥിരമായി ഇരിക്കുമ്പോൾ ഒരു നിശ്ചിത മാസ് വാതകത്തിൻ്റെ വ്യാപ്തം കെൽവിൻ സ്കെയിലിലെ താപനിലയ്ക്ക് ആനുപാതികം ആയിരിക്കും എന്ന് പ്രസ്താവിച്ച ശാസ്ത്രജ്ഞൻ?
ജാക്വസ് അലക്സാൺഡ്രെ ചാൾസ്

*©PSCNET ANDROID APP©*

📌 താപനില, മർദ്ദം എന്നിവ സ്ഥിരമായി ഇരിക്കുമ്പോൾ വാചകങ്ങളുടെ വ്യാപ്തം, തന്മാത്രകളുടെ എണ്ണത്തിന് നേർ അനുപാതം ആയിരിക്കുമെന്ന് തെളിയിച്ചതാര്?
അവൊഗാഡ്രോ

📌 ഒരു വസ്തു ഭാഗികമായോ പൂർണ്ണമായോ ഒരു ദ്രവത്തിൽ മുങ്ങി ഇരിക്കുമ്പോൾ അതിൽ അനുഭവപ്പെടുന്ന പ്ലവക്ഷമബലം വസ്തു ആദേശം ചെയ്യുന്ന ദ്രവത്തിൻ്റെ ഭാരത്തിന് തുല്യമായിരിക്കും എന്ന് തെളിയിച്ചതാര്?
ആർക്കിമെഡീസ്

📌 ഗ്രഹങ്ങളുടെ ചലന നിയമങ്ങൾ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?
ജോഹന്നസ് കെപ്ലർ

📌 ഘർഷണം ഇല്ലാത്ത ഒരു തിരശ്ചീന പ്രതലത്തിലൂടെ ഒരു വസ്തുവിനെ ചലനം അനസ്യൂതമായി തുടരുമെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ?
ഗലീലിയോ ഗലീലി

📌 പെൻഡുലം ക്ലോക്കിൻ്റെ ദോലന നിയമം ആവിഷ്കരിച്ചത് ആര്?
ഗലീലിയോ ഗലീലി

📌 പൊട്ടൻഷ്യൽ വ്യത്യാസം, കറൻറ്, പ്രതിരോധം എന്നിവ തമ്മിലുള്ള ബന്ധം കണ്ടെത്തിയ ജർമൻ ശാസ്ത്രജ്ഞൻ?
ജോർജ് സൈമൺ ഓം

📌 വെള്ളക്കുള്ളൻ (White dwarf) നക്ഷത്രങ്ങൾക്ക് ഉണ്ടാകുന്ന പരമാവധി ദ്രവ്യമാനം ഗണിതപരമായി കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ?
സുബ്രഹ്മണ്യൻ ചന്ദ്രശേഖർ

*Join Telegram Channel:*
https://t.me/pscnet
*Join WhatsApp:*
https://wa.me/919074720773

*©PSCNET ANDROID APP©*
📌 പ്രകാശത്തിൻറെ കണികാസിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?
സർ ഐസക് ന്യൂട്ടൻ

📌 പ്രകാശം വൈദ്യുതകാന്തിക തരംഗം ആണെന്ന് സ്ഥിതീകരിച്ചത് ആര്?
ഹെൻറിച്ച് ഹെട്സ്

📌 വൈദ്യുതകാന്തിക തരംഗ സിദ്ധാന്തത്തിൻറെ ഉപജ്ഞാതാവ്?
ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ

📌 ഫോട്ടോ ഇലക്ട്രിക് പ്രഭാവം അതിന് വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ?
ആൽബർട്ട് ഐൻസ്റ്റീൻ

📌 ക്വാണ്ടം സിദ്ധാന്തം ആവിഷ്കരിച്ചത് ആര്?
മാക്സ് പ്ലാങ്ക്

📌 പ്രകാശത്തിൻറെ തരംഗ സിദ്ധാന്തം ആവിഷ്കരിച്ചതാര്?
ക്രിസ്റ്റ്യൻ ഹൈഗൻസ്

*©PSCNET ANDROID APP©*

📌 വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്നതാര്?
മൈക്കൽ ഫാരഡെ

📌 വൈദ്യുത പ്രവാഹത്തിൻറെ താപഫലം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
ജെയിംസ് പ്രസ്കോട്ട് ജൂൾ

📌 ഫിലമെൻറ് ലാമ്പ് കണ്ടുപിടിച്ചതാര്?
തോമസ് ആൽവാ എഡിസൺ

📌 വൈദ്യുതി കടന്നുപോകുന്ന ഒരു ചാലകത്തിന് സമീപം കാന്ത സൂചിവെച്ചിരുന്നാൽ അതിന് വിഭ്രംശം ഉണ്ടാകും എന്ന് കണ്ടുപിടിച്ചതാര്?
ക്രിസ്റ്റ്യൻ ഈസ്റ്റഡ്

📌 ഗുരുത്വാകർഷണനിയമം, ചലന നിയമങ്ങൾ എന്നിവ ആവിഷ്കരിച്ചത് ആര്?
സർ ഐസക് ന്യൂട്ടൻ

📌 മർദ്ദത്തെ സംബന്ധിച്ച നിയമം കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
ബ്ലെയ്സ്‌ പാസ്കൽ

📌 കെൽവിൻ സ്കെയിൽ ആവിഷ്കരിച്ച ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ?
വില്യം തോംസൺ ബാരോൺ കെൽവിൻ

*Join Telegram Channel:*
https://t.me/pscnet
*Join WhatsApp:*
https://wa.me/919074720773

*©PSCNET ANDROID APP©*
കൂടുതൽ VEO / University Assistant മാതൃകാ ചോദ്യോത്തരങ്ങൾക്കായി പ്ലേ സ്റ്റോറിൽ നിന്നും *PSCNET* ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ...👉👉👉
https://www.pscnet.in/8903/psc-veo-previous-question-papers/
*©UNIVERSITY ASSISTANT MODEL QUESTIONS©*
〰️〰️〰️〰️〰️〰️〰️〰️〰️〰️

♻️ *Vaikunda Swamikal founded Samathwa Samajam in;*

📌 1831
📌 1833
📌 1836
📌 1837
1836

♻️ *The first RTI application was submitted by:*

📌 Jithin Chatterjee
📌 Shiv Narayan
📌 Shahid Raza Burney
📌 Sarada Varma
Shahid Raza Burney

♻️ *"Our aim is to form a class of persons Indian in blood and colour, but English in tastes in opinions in morals and in intellect". These words are said by*

📌 William Bendick
📌 Winston Churchil
📌 Lord Curzon
📌 Lord Macaulay
Lord Macaulay

♻️ *"Kadora Koodaram" a notable work of:*

📌 Vaikom Muhammed Basheer
📌 C.K. Kareem
📌 Makthi Tangal
📌 Ali Musliyar
Makthi Tangal

♻️ *The state that decide to use robots to clean the Manholes:*

📌 Gujarat
📌 Punjab
📌 Kerala
📌 Karnataka
Kerala

♻️ *The term period of Banking Ombudsman:*

📌 5 years
📌 3 years
📌 4 years
📌 6 years
3 years

♻️ *Who wrote the book 'voice of conscience' :*

📌 V.V. Giri
📌 K.R. Narayanan
📌 Pranab Mukharjee
📌 Dr. Zakir Hussain
V.V. Giri

♻️ *Bhor Ghats connects:*

📌 Mumbai and Nasik
📌 Mumbai and Nagpur
📌 Mumbai and Delhi
📌 Mumbai and Pune
Mumbai and Pune

♻️ *Who founded the organization 'Servants of God'?*

📌 Gopal Krishna Gokhale
📌 Dayananda Saraswati
📌 Khan Abdul Ghaffar Khan
📌 V D Savarkar
Khan Abdul Ghaffar Khan

♻️ *The author of book 'Satyaprakash':*

📌 Iswara Chandra Vidhyasagar
📌 Dayanada Saraswathi
📌 Ram Mohan Roy
📌 Veereshalingam
Dayanada Saraswathi

〰️〰️〰️〰️〰️〰️〰️〰️〰️〰️
*Join Telegram Channel:*
https://t.me/pscnet
*Join WhatsApp:*
https://wa.me/919074720773
〰️〰️〰️〰️〰️〰️〰️〰️〰️〰️
*©PSCNET ANDROID APP©*
*©UNIVERSITY ASSISTANT MODEL QUESTIONS©*
〰️〰️〰️〰️〰️〰️〰️〰️〰️〰️

♻️ *Disease caused by Asbestos is*

📌 Emphysema
📌 Paralysis
📌 Diarrhoea
📌 Dysentry
Emphysema

♻️ *Which one among the following components is used as an amplifying device?*

📌 Transformer
📌 Diod
📌 Capacitor
📌 Transistor
Transistor

♻️ *What is the byproduct of photosynthesis?*

📌 Water
📌 Oxygen
📌 Hydrogen
📌 Carbon diaoxde
Oxygen

♻️ *Identify the element which shows variable valency:*

📌 Helium
📌 Magnesium
📌 Sodium
📌 Iron
Iron

♻️ *Penicillin is extracted from;*

📌 Yeast
📌 Algae
📌 Fungus
📌 Lichen
Fungus

♻️ *Which part of human body is first highly affected by nuclear radiation?*

📌 Eyes
📌 Lungs
📌 Skin
📌 Bone Marrow
Skin

♻️ *Wave nature of matter was put forward by;*

📌 Victor De Broglie
📌 W.K. Roentyen
📌 Werner Heisenberg
📌 Stephen Hawking
Victor De Broglie

♻️ *Which type of mirror is used in searchlights?*

📌 parallel mirror
📌 concave mirror
📌 convex mirror
📌 parabolic mirror
parabolic mirror

♻️ *The body of all complex animals consist of only _____ basic types of tissues.*

📌 4000
📌 400
📌 40
📌 4
4

♻️ *The sudden fall of atmospheric pressure indicates;*

📌 Fair weather
📌 Storm
📌 Rain
📌 Cold weather
Storm

〰️〰️〰️〰️〰️〰️〰️〰️〰️〰️
*Join Telegram Channel:*
https://t.me/pscnet
*Join WhatsApp:*
https://wa.me/919074720773
〰️〰️〰️〰️〰️〰️〰️〰️〰️〰️
*©PSCNET ANDROID APP©*
📌 രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ച ആദ്യ വനിത:
മനോഹര നിർമല ഹോൾക്കർ

📌 'പാക്കിസ്ഥാൻ ഓർ പാർട്ടീഷൻ ഓഫ് ഇന്ത്യ' എന്ന കൃതി രചിച്ചത്:
ഡോ. ബി. ആർ. അംബേദ്കർ

📌 പ്രഥമ ലോക്സഭയിൽ എത്ര വനിതകൾ ഉണ്ടായിരുന്നു?
22

📌 നാഷണൽ ഗ്രീൻ ട്രിബ്യൂണൽ നിലവിൽ വന്നതെന്ന്?
2010 ഒക്ടോബർ 18

📌 ജി. എസ്. ടി. നിയമവിധേയമാക്കുന്നതിനുള്ള ഭരണഘടന ഭേദഗതി?
2016- ലെ 101 മത്തെ ഭരണഘടന ഭേദഗതി

📌 വിവരാകാശ നിയമം നടപ്പിലാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി?
മൻമോഹൻസിങ്

📌 1935- ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ടിൻ്റെ ശില്പി:
സർ മോറിസ് ലിൻഫോർഡ് ഗെയർ

📌 ലോക്സഭയിലെ അംഗസംഖ്യ 545 ആയി ഉയർത്തിയ ഭേദഗതി:
1973-ലെ 31 മത്തെ ഭേദഗതി

📌 ജമ്മു കാശ്മീരിനെ മറ്റ് സംസ്ഥാനങ്ങളുടെ പട്ടികയിൽ നിന്നും വേർതിരിക്കുന്ന ആർട്ടിക്കിൾ:
ആർട്ടിക്കിൾ 152

*©PSCNET ANDROID APP©*

📌 ലോക്സഭ രൂപം കൊണ്ടത് എന്ന്?
1952 ഏപ്രിൽ 17

📌 ലോക്സഭാ അംഗം ആകാനുള്ള കുറഞ്ഞ പ്രായം എത്ര?
25 വയസ്സ്

📌 ലോക്സഭാ സ്പീക്കർ ആയ ശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി:
നീലം സഞ്ജീവ റെഡ്ഡി

📌 കൺസോളിഡേറ്റഡ് ഫണ്ടിനെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ:
ആർട്ടിക്കിൾ 266

📌 രാജ്യസഭയുടെ ആദ്യ സെക്രട്ടറി ജനറൽ:
എസ്. എൻ. മുഖർജി

📌 യൂണിയൻ ലിസ്റ്റിൽ പ്രതിപാദിക്കുന്ന വിഷയങ്ങളിൽ നിയമനിർമാണം നടത്താനുള്ള അധികാരം ആർക്കാണ്?
ഇന്ത്യൻ പാർലമെൻ്റിന്

📌 ഒരു രാജ്യസഭാ അംഗത്തിൻ്റെ കാലാവധി എത്ര വർഷം?
6 വർഷം

📌 മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി:
വി. പി. സിങ്
〰️〰️〰️〰️〰️〰️〰️〰️〰️〰️
*Join Telegram Channel:*
https://t.me/pscnet
*Join WhatsApp:*
https://wa.me/919074720773
〰️〰️〰️〰️〰️〰️〰️〰️〰️〰️
*©PSCNET ANDROID APP©*
📌 കേരളത്തിൽനിന്നും ലോകസഭാംഗമായ ആദ്യ വനിത?
ആനി മസ്ക്രീൻ

📌 ലോക്സഭയുടെ ആദ്യ ഉപാധ്യക്ഷൻ:
എം. അനന്തശയനം അയ്യങ്കാർ

📌 ഇന്ത്യയിൽ നിക്ഷേധവോട്ട് സമ്പ്രദായം (NOTA) നടപ്പാക്കുന്നതിനായി പരിശ്രമം നടത്തിയ സംഘടന:
പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ്

📌 ഏറ്റവും കുറച്ചു കാലം ലോക്സഭാ സ്പീക്കർ ആയ വ്യക്തി:
ബലിറാം ഭഗത്

📌 ഡോ. രാജേന്ദ്രപ്രസാദ് ആരെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ രാഷ്ട്രപതി ആയത്?
കെ. ടി. ഷാ

📌 'ഗരീബി ഹഠാവോ' എന്ന മുദ്രാവാക്യം മുഴക്കിയ പ്രധാനമന്ത്രി:
ഇന്ദിരാഗാന്ധി

📌 ദേശീയ വിജ്ഞാനകമ്മിഷൻ നിലവിൽ വന്ന വർഷം:
2005 ജൂൺ 13

📌 ഇന്ത്യയിലെ ആദ്യ കോൺഗ്രസ് ഇതര സർക്കാരിന് നേതൃത്വം നൽകിയ പ്രധാനമന്ത്രി:
മൊറാർജി ദേശായി

📌 വൻകിട തുറമുഖങ്ങളെയും വിമാനത്താവളങ്ങളെയും സംബന്ധിച്ച് പരാമർശിക്കുന്ന വകുപ്പ്:
ആർട്ടിക്കിൾ 364

📌 എല്ലാ മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്ന ആദ്യ സംസ്ഥാനം:
ഗോവ

📌 സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ:
ആർട്ടിക്കിൾ 243 കെ

*©PSCNET ANDROID APP©*

📌 സുപ്രീം കോടതി ഒരു കോർട്ട് ഓഫ് റിക്കോർഡ് ആണെന്ന് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ:
ആർട്ടിക്കിൾ 129

📌 പതിനാലാം ധനകാര്യ കമ്മിഷൻ കാലഘട്ടം:
2015 - 20

📌 യു. പി. എസ്. സി. യുടെ ആസ്ഥാനം:
ധോൽപൂർ ഹൗസ്, ന്യൂഡൽഹി

📌 ജി. എസ്. ടി. നടപ്പിലാക്കിയ ആദ്യ സംസ്ഥാനം:
അസം

📌 ജില്ലാ ജഡ്ജിമാരെ നിയമിക്കുന്നതാര്?
സംസ്ഥാന ഗവർണർ

📌 ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ വനിതാ കോടതി:
മാൽഡ (പശ്ചിമബംഗാൾ)

📌 യു. പി. എസ്. സി. യിലെ അംഗങ്ങളുടെ കാലാവധി:
6 വർഷം/65 വയസ്സ്

📌 പദവിയിലിരിക്കേ അന്തരിച്ച ആദ്യ ലോക്സഭാ സ്പീക്കർ:
ജി. വി. മാവ്‌ലങ്കാർ

📌 ഇന്ദിരാഗാന്ധിയെ ദുർഗാദേവി എന്ന് വിശേഷിപ്പിച്ചത്:
എ. ബി. വാജ്പേയി

📌 ഇന്ത്യയിൽ അവസാനമായി ആയി ദ്വിമണ്ഡല സഭ നിലവിൽ വന്ന സംസ്ഥാനം:
തെലുങ്കാന

📌 കേരള ഗവർണർ സ്ഥാനം വഹിച്ച ഏക മലയാളി:
വി. വിശ്വനാഥൻ (1967 - 73)
〰️〰️〰️〰️〰️〰️〰️〰️〰️〰️
*Join Telegram Channel:*
https://t.me/pscnet
*Join WhatsApp:*
https://wa.me/919074720773
〰️〰️〰️〰️〰️〰️〰️〰️〰️〰️
*©PSCNET ANDROID APP©*
📌 ഡൽഹിക്ക് ദേശീയ തലസ്ഥാന പദവി നൽകിയ ഭരണഘടന ഭേദഗതി:
1991- ലെ 69 മതെ ഭേദഗതി

📌 മദ്യനിരോധനത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ:
ആർട്ടിക്കിൾ 47

📌 കേരള ഹൈക്കോടതിയുടെ ആസ്ഥാനം:
എറണാകുളം

📌 നഗരപാലിക നിയമം നിലവിൽ വന്ന വർഷം:
1993 ജൂൺ 1

📌 കേരള ഹൈക്കോടതിയിൽ നിന്ന് രാജിവച്ച ആദ്യ ജഡ്ജി:
ജസ്റ്റിസ് വി. ഗിരി

📌 ഏകീകൃത സിവിൽകോഡിനെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ:
ആർട്ടിക്കിൾ 44

📌 പഞ്ചായത്തീരാജ് സംവിധാനത്തിൻ്റെ പിതാവാര്?
ബൽവന്ത്റായി മേത്ത

📌 മൗലിക കടമകൾ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ:
ആർട്ടിക്കിൾ 51 എ

📌 കമ്മറ്റി ഓൺ പഞ്ചായത്തീരാജ് ഇൻസ്റ്റിറ്റ്യൂഷൻസ് എന്നറിയപ്പെടുന്നത്?
അശോക് മേത്ത കമ്മിറ്റി (1977)

*©PSCNET ANDROID APP©*

📌 ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഉപരാഷ്ട്രപതിയായ വ്യക്തി:
ബി. ഡി. ജട്ടി

📌 കേന്ദ്ര മന്ത്രിസഭ കടപ്പെട്ടിരിക്കുന്നത്:
ലോക്സഭയോട് (ആർട്ടിക്കിൾ 75 (3))

📌 അവിശ്വാസ പ്രമേയം നേരിട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി:
ജവഹർലാൽ നെഹ്റു (1963)

📌 കേന്ദ്രമന്ത്രി, മുഖ്യമന്ത്രി, ലോക്സഭാ സ്പീക്കർ എന്നീ പദങ്ങൾ വഹിച്ച വ്യക്തി:
നീലം സഞ്ജീവ റെഡ്ഡി

📌 രാജ്യസഭാംഗമായിരിക്കെ ഇന്ത്യൻ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി:
ഇന്ദിരാഗാന്ധി

📌 തുല്യരിൽ ഒന്നാമൻ എന്നറിയപ്പെടുന്നത്:
പ്രധാനമന്ത്രി

📌 സംസ്ഥാന നിയമസഭയിൽ മത്സരിക്കുന്നതിനുള്ള കുറഞ്ഞ പ്രായം:
25 വയസ്സ്

📌 ഉപരാഷ്ട്രപതി പദവിയിലിരിക്കെ അന്തരിച്ച ആദ്യ വ്യക്തി:
കിഷൻകാന്ത്

📌 ഏറ്റവും കൂടുതൽ പൊതുമാപ്പ് നൽകിയ രാഷ്ട്രപതി:
പ്രതിഭാപാട്ടീൽ

📌 അഡ്വക്കേറ്റ് ജനറലിനെ കുറിച്ച് പരമാർശിക്കുന്ന ആർട്ടിക്കിൾ:
ആർട്ടിക്കിൾ 165

📌 ഏറ്റവും വലിയ പാർലമെൻ്ററി കമ്മിറ്റി:
എസ്റ്റിമേറ്റ് കമ്മിറ്റി
〰️〰️〰️〰️〰️〰️〰️〰️〰️〰️
*Join Telegram Channel:*
https://t.me/pscnet
*Join WhatsApp:*
https://wa.me/919074720773
〰️〰️〰️〰️〰️〰️〰️〰️〰️〰️
*©PSCNET ANDROID APP©*
📌 1983 സെപ്റ്റംബറിൽ അപ്പികോ പ്രസ്ഥാനം ആരംഭിച്ച പരിസ്ഥിതി പ്രവർത്തകൻ ആര്?
പാണ്ഡുരംഗ് ഹെഗ്ഡെ

📌 'അപ്പികോ' എന്ന വാക്കിൻറെ അർത്ഥം എന്ത്?
ആലിംഗനം ചെയ്യുക

📌 പശ്ചിമഘട്ടമേഖലയിലെ ഏതിനം കൃഷിരീതിയോടുള്ള പ്രതിഷേധമാണ് അപ്പികോ പ്രസ്ഥാനം ആയി മാറിയത്?
ഏകവിള കൃഷി (സിംഗിൾ ക്രോപ്പ്)

📌 നർമദ ബച്ചാവോ ആന്തോളൻ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയതാര്?
മേധാ പട്കർ

📌 വന്യജീവി സംരക്ഷണ നിയമം നിലവിൽ വരുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു?
ഇന്ദിരാഗാന്ധി

📌 പരിസ്ഥിതി സംരക്ഷണ നിയമം നിലവിൽ വരുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി?
രാജീവ് ഗാന്ധി

📌 ജൈവ വൈവിധ്യ നിയമം പ്രാബല്യത്തിൽ വരുമ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി?
എ. ബി. വാജ്പേയി

📌 'പരിസ്ഥിതി കമാൻഡോകൾ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോക പരിസ്ഥിതി സംഘടന ഏത്?
ഗ്രീൻപീസ്

*©PSCNET ANDROID APP©*

📌 ആണവ പരീക്ഷണങ്ങൾക്കേതിരെ പ്രതിഷേധിക്കാനായി 1969- ൽ രൂപംകൊണ്ട 'ഡോണ്ട് മേക്ക് എ വേവ്‌ കമ്മറ്റി' ഏതു പരിസ്ഥിതി സംഘടനയുടെ മുൻഗാമി ആയിരുന്നു?
ഗ്രീൻപീസ്

📌 ഗ്രീൻപീസിന് ആസ്ഥാനം സ്ഥിതിചെയ്യുന്ന യൂറോപ്യൻ നഗരം ഏത്?
ആംസ്റ്റർഡാം (നെതർലൻഡ്സ് )

📌 ഇർവിങ് സ്റ്റോ, ഡൊറോത്തി സ്റ്റോ എന്നിവർ സ്ഥാപിച്ച പരിസ്ഥിതി സംഘടന ഏത്?
ഗ്രീൻപീസ്

📌 'റെഡ് ലിസ്റ്റ്' എന്ന പേരിൽ അന്യംനിന്നുപോകുന്ന ജീവികളുടെ പട്ടിക തയ്യാറാക്കുന്ന സംഘടന ഏത്?
ഐ. യു. സി. എൻ. (ഇൻറർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ)

📌 ഐ. യു. സി. എൻ. സ്ഥാപിതമായത് ഏത് വർഷമാണ്?
1948

📌 ഐ. യു. സി. എന്നിൻ്റെ ആസ്ഥാനം സ്ഥിതിചെയ്യുന്ന ഗ്ലാൻഡ് ഏത് രാജ്യത്താണ്?
സ്വിറ്റ്സർലൻഡ്

📌 ഏത് അന്തർദേശീയ പരിസ്ഥിതി സംഘടനയുടെ ചിഹ്നമാണ് ഭീമൻ പാണ്ട?
ഡബ്ല്യു. ഡബ്ല്യു. എഫ്. (വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ)

📌 'ലിവിങ് പ്ലാനെറ്റ് റിപ്പോർട്ട്'തയ്യാറാക്കുന്ന സംഘടന ഏത്?
ഡബ്ല്യു. ഡബ്ല്യു. എഫ്.

📌 ഡബ്ല്യു. ഡബ്ല്യു. എഫ്. രൂപം കൊണ്ട വർഷം ഏത്?
1961 ഏപ്രിൽ

📌 ഡബ്ല്യു. ഡബ്ല്യു. എഫിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെ?
ഗ്ലാൻഡ് (സ്വിറ്റ്സർലാൻഡ്)

*Join Telegram Channel:*
https://t.me/pscnet
*Join WhatsApp:*
https://wa.me/919074720773

*©PSCNET ANDROID APP©*