PSCNET.IN
4.09K subscribers
1.15K photos
194 files
1.2K links
PSC ANDROID APP 💙
Download Telegram
*Kerala PSC 10th Level Preliminary Exam Model Questions - Part 12*

അലസവാതകങ്ങൾ അറിയപ്പെടുന്ന മറ്റൊരു പേര്?

അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന അലസവാതകം?

ആർഗൺ എന്ന വാക്കിൻറെ അർത്ഥം?

ജ്വലനത്തെ നിയന്ത്രിക്കുന്ന അന്തരീക്ഷ വായുവിലെ ഘടകമാണ്?

നൈട്രജൻ ആറ്റോമിക് നമ്പർ?

പദാർഥത്തിന്റെ മൂന്നാമത്തെ അവസ്ഥ?

അന്തരീക്ഷ വായുവിനേക്കാൾ ഭാരം കുറഞ്ഞ വാതകം?

ഹേബർ പ്രക്രിയയിൽ ഉൽപ്രേരകമായി ഉപയോഗിക്കുന്നത്?

അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം?

ഹേബർ പ്രക്രിയ കണ്ടുപിടിച്ചത്?
**
📌 *മുകളില്‍ നല്‍കിയ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ക്കും, പ്രാക്ടീസ് ചെയ്യുന്നതിനുമായി താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.* 👉🏼
https://www.pscnet.in/12539/kerala-psc-10th-level-preliminary-exam-model-questions/12/
**
*Indian National Movement PSC Model Questions*
**
Who conferred the title ‘Bharati’ to Subramanya Bharati?

Whom Gandhiji met on his way back to India after the Round Table Conference?

In which railway station of South Africa, Gandhiji was thrown out of a train?

Anasakthiyogam is the interpretation written by Gandhiji on

The Carnatic Nawab who moved his court from Gingee to Arcot?

Who defeated the Gorkhas and ousted them from the Kangra Valley’ in 1809?

The Viceroy during whose tenure the new Central Legislative Assembly Buiding was inaugurated?

Who defended Bhagat Singh in the Lahore conspiracy case?

Who wrote ‘Indian Unrest’?

The Viceroy who published “The Imperial Gazetteer of India”?
**
📌 *മുകളില്‍ നല്‍കിയ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ക്കും, പ്രാക്ടീസ് ചെയ്യുന്നതിനുമായി താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.* 👉🏼
https://www.pscnet.in/12597/indian-national-movement-psc-model-questions/1/
**
*Indian National Movement PSC Model Questions - Part 2*
**
Who is regarded as the most popular Viceroy that England ever sent to India?

Who was arrested along with Lajpat Rai and deported to Mandalay in 1907?

‘Prabudha Bharat’ was a paper published in English by?

The author of ‘Broken Wings’?

Who wrote ‘A Planned Economy for India’?

Who started the National Herald?

‘My one-man army’ who made this remark about Gandhiji?

What was the aim of Gandhiji’s last fast in 1948?

Who was the Viceroy when a joint commission of the British and the Russians was appointed to demarcate the Northern boundary of Afghanistan?

The Viceroy of British India during the formation of Indian National Congress?
**
📌 *മുകളില്‍ നല്‍കിയ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ക്കും, പ്രാക്ടീസ് ചെയ്യുന്നതിനുമായി താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.* 👉🏼
https://www.pscnet.in/12597/indian-national-movement-psc-model-questions/2/
**
*Indian National Movement PSC Model Questions - Part 3*
**
Who was the Governor-General when Pitt’s India Act was passed?

What was the name of the ship in which Gandhiji sailed from Natal to Calcutta in 1896?

The book was written by Gandhiji in 1909 during his sail for London?

The Governor-General who ruled for the longest period?

In which session of Indian National Congress Gandhiji and Nehru met for the first time?

The author of ‘Indian Struggle’?

The first newspaper in India ‘Bengal Gazette’ was started by?

The year of Bardoli Satyagraha led by Vallabh Bhai Patel?

Where did Gandhiji address his first speech in South Africa?

Where did Gandhiji go first on his return from South Africa?
**
📌 *മുകളില്‍ നല്‍കിയ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ക്കും, പ്രാക്ടീസ് ചെയ്യുന്നതിനുമായി താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.* 👉🏼
https://www.pscnet.in/12597/indian-national-movement-psc-model-questions/3/
**
*Indian National Movement PSC Model Questions - Part 4*
**
The author of Hind Swaraj?

The autobiography of Mahatma Gandhi?

Who organized a raid on Chittagong government armoury in 1930 April?

The year in which Rehmat Ali coined the word ‘Pakistan’?

Who started the journal ‘Bengalee’?

The publication “Comrade’ was launched by?

During which war Gandhi organised Indian Ambulance Corps to help the British?

In which year East India Company was brought under British parliamentary control?

To protest against which Act Gandhiji conducted his first Satyagraha in South Africa?

Who started the journal ‘Bombay Chronicle’?
**
📌 *മുകളില്‍ നല്‍കിയ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ക്കും, പ്രാക്ടീസ് ചെയ്യുന്നതിനുമായി താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.* 👉🏼
https://www.pscnet.in/12597/indian-national-movement-psc-model-questions/4/
**
*Indian National Movement PSC Model Questions - Part 5*
**
Who launched the journal ‘Mookanayak’?

Who was the chairman of the Royal Commission which was appointed in 1895 to examine the military and civil expenditures incurred and the apportionment of those charges between the Government of Great Britain and Government of India?

Against what laws did Gandhiji along with other non - whites raise his voice in South Africa?

Who served as a member of Central Legislative Assembly for 26 years and was called ‘the father of the Assembly’?

“A feudal outburst headed by feudal chiefs and their followers aided by wide-spread anti-foreign sentiments” who made this observation against the Revolt of 1857?

Who was the Viceroy when Hunter Commission was appointed to enquire into Jallianwalla Bagh Massacre?

The Viceroy at the time of Chittagong Armoury Raid?

Which tribal leader was regarded as an incarnation of God and Father of the World?

The Governor-General who was impeached by the British Parliament?

All India Village Industries Association formed at Wardha in?
**
📌 *മുകളില്‍ നല്‍കിയ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ക്കും, പ്രാക്ടീസ് ചെയ്യുന്നതിനുമായി താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.* 👉🏼
https://www.pscnet.in/12597/indian-national-movement-psc-model-questions/5/
**
*Kerala PSC 10th Level Preliminary Exam Model Questions - Part 13*

കേരള സംസ്ഥാനം രൂപംകൊള്ളുമ്പോൾ ഉണ്ടായിരുന്നതും ഇപ്പോൾ നിലവിൽ ഇല്ലാത്തതുമായ കേരളത്തിലെ ജില്ല?

വൈക്കം സത്യാഗ്രഹം എത്ര ദിവസമാണ് നീണ്ടുനിന്നത്?

വേലക്കാരൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

ചട്ടമ്പിസ്വാമികളുടെ കുട്ടിക്കാലത്തെ പേര്?

സ്വദേശാഭിമാനി പത്രം ആരുടെ ഉടമസ്ഥതയിലുള്ളതായിരുന്നു?

ജാതിലക്ഷണം ആരുടെ കൃതിയാണ്?

1964ൽ മുസ്ലിം എജുക്കേഷനൽ സൊസൈറ്റി (എം.ഇ.എസ്) സ്ഥാപിച്ചത്?

കേരളത്തിലെ ആദ്യത്തെ വനിതാ മന്ത്രി?

ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാള കവി?

കേരളത്തിലെ പ്രഥമ മന്ത്രിസഭയിൽ ഉൾപ്പെട്ട ജീവിച്ചിരിക്കുന്ന ഏക അംഗം?

📌 *മുകളില്‍ നല്‍കിയ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ക്കും, പ്രാക്ടീസ് ചെയ്യുന്നതിനുമായി താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.* 👉🏼
https://www.pscnet.in/12539/kerala-psc-10th-level-preliminary-exam-model-questions/13/
**
*Kerala PSC 10th Level Preliminary Exam Model Questions - Part 14*

സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ വ്യക്തി ആര്?

ഫ്രഞ്ച് ഭാഷ പ്രചാരത്തിലുള്ള കേന്ദ്രഭരണ പ്രദേശം ഏത്?

സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഏറ്റവും വലിയ നാട്ടുരാജ്യം?

ഗാന്ധി സമാധാന സമ്മാനം നേടിയ ആദ്യത്തെ ഭാരതീയൻ ആര്?

ഗാന്ധിജി ആദ്യമായി സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട വർഷം?

കേരളത്തിലെ കണ്ടോൺമെൻറ് സ്ഥിതി ചെയ്യുന്നത് എവിടെ?

പ്രസിദ്ധമായ ഇൻറർവ്യൂ ദ്വീപ് സ്ഥിതി ചെയ്യുന്നത് എവിടെ?

ഐഎസ്ആർഒ യുടെ പ്രധാന ഉപഗ്രഹ വിക്ഷേപണ കേന്ദ്രം ഏത്?

സാൻഡൽവുഡ് എന്നറിയപ്പെടുന്ന സിനിമാ മേഖല ഏത് ഭാഷയിലാണ്?

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യക്ഷ നികുതിയേത്?


📌 *മുകളില്‍ നല്‍കിയ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ക്കും, പ്രാക്ടീസ് ചെയ്യുന്നതിനുമായി താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.* 👉🏼
https://www.pscnet.in/12539/kerala-psc-10th-level-preliminary-exam-model-questions/14/
**
*Kerala PSC 10th Level Preliminary Exam Model Questions - Part 15*

ചുവന്ന രക്താണുക്കളുടെ ശരാശരി ആയുസ്സ് എത്ര?

മലത്തിന് മഞ്ഞനിറം നൽകുന്ന വർണ്ണകം?

ശ്വേത രക്താണുക്കളുടെ ആയുസ്സ്?

രക്തം കട്ടപിടിക്കുന്നത് തടയുന്ന രാസവസ്തു ഏത്?

ലോക രക്തദാന ദിനം എന്ന്?

റോയൽ ഡിസീസ് എന്ന് വിളിക്കപ്പെട്ട അസുഖം?

പരമ്പരാഗതമായി വരുന്നതും രക്തം കട്ടപിടിക്കാത്തതുമായ അവസ്ഥ?

മർമ്മം അഥവാ ന്യൂക്ലിയസ് ഇല്ലാത്ത രക്തകോശം ഏത്?

ശരീരത്തിലെ ദ്രാവക കല ഏത്?

രക്തം കട്ടപിടിക്കുന്നതിന് പ്രധാന പങ്കുവഹിക്കുന്ന പ്ലാസ്മ പ്രോട്ടീൻ?

📌 *മുകളില്‍ നല്‍കിയ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ക്കും, പ്രാക്ടീസ് ചെയ്യുന്നതിനുമായി താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.* 👉🏼
https://www.pscnet.in/12539/kerala-psc-10th-level-preliminary-exam-model-questions/15/
**
*Kerala PSC 10th Level Preliminary Exam Model Questions - Part 16*

ബംഗാൾ വിഭജനം പ്രാബല്യത്തിൽ വന്ന തീയതി?

മദ്രാസിൽ സ്വദേശി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ പ്രമുഖ നേതാവ്?

"ദി ഇന്ത്യൻ സ്ട്രഗിൾ" ആരുടെ ആത്മകഥയാണ്?

നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം?

ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന് ആത്മീയ പിതാവ് എന്ന് വിശേഷിപ്പിക്കുന്നത്?

ഞാനൊരു കുറ്റവാളിയല്ല രാജ്യസ്നേഹി ആണ് എന്ന് പ്രഖ്യാപിച്ചത് അത്?

സൈമൺ കമ്മീഷന്റെ ഔദ്യോഗിക പേര്?

ബംഗാൾ വിഭജനത്തെ ഇന്ത്യയിലെ ഹിന്ദു-മുസ്‌ലിം ഐക്യത്തിന് മേൽ വീണ ബോംബ് എന്ന് വിശേഷിപ്പിച്ചതാര്?

സുഭാഷ് ചന്ദ്രബോസ് സ്വതന്ത്ര ഇന്ത്യയുടെ താൽക്കാലിക ഗവൺമെൻറ് സ്ഥാപിച്ച സ്ഥലം?

ഇന്ത്യയിൽ ഈസ്റ്റിന്ത്യാ കമ്പനിയുടെ ഭരണം നിർത്തലാക്കിയ നിയമം?

📌 *മുകളില്‍ നല്‍കിയ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ക്കും, പ്രാക്ടീസ് ചെയ്യുന്നതിനുമായി താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.* 👉🏼
https://www.pscnet.in/12539/kerala-psc-10th-level-preliminary-exam-model-questions/16/
**
*LDC/ LGS 10th Level Preliminary Exam Model Questions - Part 17*

ഏതുതരം തരംഗത്തിന് ഉദാഹരണമാണ് ശബ്ദം?

സാധാരണ സംസാരത്തിൽ ഇതിൽ ഉണ്ടാവുന്ന ശബ്ദത്തിൻറെ തീവ്രത എത്ര?

വായുവിലൂടെ സഞ്ചരിക്കുന്ന ശബ്ദത്തിൻറെ വേഗം എത്ര?

എന്താണ് മെലോ ഫോബിയ?

ശബ്ദത്തോടുള്ള പേടി ഏത് പേരിൽ അറിയപ്പെടുന്നു?

കേൾവി ശക്തി അളക്കുന്നതിനുള്ള ഉപകരണം?

ഭൂകമ്പം ഉണ്ടാകുമ്പോൾ ഉണ്ടാവുന്ന ശബ്ദതരംഗങ്ങൾ?

ഊഷ്മാവ് കൂടുന്നതിനനുസരിച്ച് ശബ്ദ വേഗം ___?

ശബ്ദത്തിൻറെ ഉച്ചത അളക്കുന്ന യൂണിറ്റ്?

ശബ്ദത്തെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുന്ന ശാസ്ത്ര വിഭാഗത്തിന്റെ പേര്?

**
📌 *മുകളില്‍ നല്‍കിയ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ക്കും, പ്രാക്ടീസ് ചെയ്യുന്നതിനുമായി താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.* 👉🏼
https://www.pscnet.in/12539/kerala-psc-10th-level-preliminary-exam-model-questions/17/
**
*LDC/ LGS 10th Level Preliminary Exam Model Questions - Part 18*

ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ചൈനീസ് പ്രസിഡണ്ട് ആരാണ്?

ലോകത്തിലെ ഏറ്റവും വലിയ പാർലമെൻറ് ചൈനയുടെതാണ് എന്താണതിന്റെ പേര്?

ചൈനയെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ ഏത് പേരിലാണ് അറിയപ്പെടുന്നത്?

ലോകത്തിലാദ്യമായി മത്സര പരീക്ഷകൾ നടത്തി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്ത രാജ്യം ഏതാണ്?

അഫ്ഗാനിസ്ഥാനെ ഏത് രാജ്യവുമായി ബന്ധിപ്പിക്കുന്ന ചുരമാണ് ഖൈബർ പാസ്?

പാക്കിസ്ഥാനിലെ വാണിജ്യ തലസ്ഥാനമായ ഏത് നഗരമാണ് സിറ്റി ഓഫ് ലൈറ്റ് എന്ന പേരിൽ അറിയപ്പെടുന്നത്?

1971ലെ ഇന്ത്യ-പാക് യുദ്ധത്തെ തുടർന്ന് 1972 ൽ സുൽഫിക്കർ അലി ഭൂട്ടോ യും ഇന്ദിരാഗാന്ധിയും തമ്മിൽ ഒപ്പുവെച്ച കരാർ ഏതായിരുന്നു?

1966 ജനുവരി 10ന് ലാൽ ബഹദൂർ ശാസ്ത്രിക്കൊപ്പം താഷ്കന്റ് കരാറിൽ ഒപ്പുവച്ച പാക് പ്രസിഡണ്ട് ആരായിരുന്നു?

ഐക്യരാഷ്ട്ര സംഘടനയിൽ സ്ഥിരാംഗത്വം ഉള്ള ഏക ഏഷ്യൻ രാജ്യം ഏതാണ്?

ചൈനയുടെ ദുഃഖം, മഞ്ഞനദി എന്നിങ്ങനെ അറിയപ്പെടുന്ന നദി ഏതാണ്?
**
📌 *മുകളില്‍ നല്‍കിയ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ക്കും, പ്രാക്ടീസ് ചെയ്യുന്നതിനുമായി താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.* 👉🏼
https://www.pscnet.in/12539/kerala-psc-10th-level-preliminary-exam-model-questions/18/
**
*LDC/ LGS 10th Level Preliminary Exam Model Questions - Part 19*

ഇന്ത്യയും ചൈനയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ഏതാണ്?

2017 ൽ കേരളത്തിലടക്കം നാശംവിതച്ച ചുഴലിക്കാറ്റിന് കണ്ണ് എന്ന അർത്ഥം വരുന്ന 'ഓഖി' എന്ന പേര് നൽകിയ രാജ്യം?

ലോകത്തിലെ ആദ്യത്തെ പുകയില വിമുക്ത രാജ്യം ഏതാണ്?

ലോകത്തിൽ തന്നെ ആദ്യമായി ആഭ്യന്തര സന്തുഷ്ടി അളക്കാൻ ആരംഭിച്ച രാജ്യം ഏതാണ്?

മോസ്ക്കുകളുടെ നഗരം, ലോകത്തിലെ റിക്ഷാ തലസ്ഥാനം എന്നിങ്ങനെ അറിയപ്പെടുന്ന നഗരം ഏതാണ്?

നദികളുടെയും കൈവഴികളുടെയും നാട് എന്നറിയപ്പെടുന്ന ഏഷ്യൻ രാജ്യം ഏതാണ്?

1960 ജൂലൈ 21ന് ശ്രീലങ്കൻ പ്രധാന മന്ത്രി പദത്തിലെത്തിയ ആരാണ് ലോകത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി?

ഇന്ത്യക്ക് പുറത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യത്തെ പേപ്പർലെസ് ബാങ്കിംഗ് സിസ്റ്റം ആരംഭിച്ച രാജ്യം?

ബംഗ്ലാദേശിൽ നിന്നുള്ള ആദ്യത്തെ നോബൽ സമ്മാന ജേതാവ് പാവങ്ങളുടെ ബാങ്കർ എന്ന പേരിൽ അറിയപ്പെടുന്നു. ആരാണ് ഇദ്ദേഹം?

ഏത് നദിയുടെ തീരത്താണ് ബംഗ്ലാദേശിനെ തലസ്ഥാനമായ ധാക്ക സ്ഥിതി ചെയ്യുന്നത്?
**
📌 *മുകളില്‍ നല്‍കിയ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ക്കും, പ്രാക്ടീസ് ചെയ്യുന്നതിനുമായി താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.* 👉🏼
https://www.pscnet.in/12539/kerala-psc-10th-level-preliminary-exam-model-questions/19/
**
*LDC/ LGS 10th Level Preliminary Exam Model Questions - Part 20*

1985 ഡിസംബർ 8-ന് സാർക്കിന്റെ രൂപീകരണം നടന്നത് ഏത് നഗരത്തിൽ വച്ചാണ്?

ഇടിമിന്നലിനെ നാട്, ഔഷധസസ്യങ്ങളുടെ നാട് എന്നിങ്ങനെ അറിയപ്പെടുന്ന രാജ്യം ഏതാണ്?

ഇന്ത്യൻ റെയില്വേയുടെ ഭാഗ്യമുദ്ര ഏതാണ്?

ഇന്ത്യയുടെ പർവ്വത സംസ്ഥാനം എന്നറിയപ്പെടുന്നത് ഏത്?

ഐഎസ്ആർഒ യുടെ ആസ്ഥാനം എവിടെയാണ്?

സാർക്കിൽ എത്ര അംഗ രാജ്യങ്ങൾ ഉണ്ട്?

സാർക്കിലെ അംഗരാജ്യങ്ങൾ ഏതെല്ലാം?

സാർക്ക് സംഘടനയിൽ ഏറ്റവുമൊടുവിൽ അംഗത്വം ലഭിച്ച രാജ്യം ഏത്?

സാർക്കിന്റെ സെക്രട്ടറിയേറ്റ് സ്ഥിതി ചെയ്യുന്നത് എവിടെ?

ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ് ഗർബ?
**
📌 *മുകളില്‍ നല്‍കിയ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ക്കും, പ്രാക്ടീസ് ചെയ്യുന്നതിനുമായി താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.* 👉🏼
https://www.pscnet.in/12539/kerala-psc-10th-level-preliminary-exam-model-questions/20/
**
*LDC/ LGS 10th Level Preliminary Exam Model Questions - Part 21*

ഏതു സംസ്ഥാനത്തെ നാടോടി നൃത്ത രൂപമാണ് ബിഹു?

ഇന്ത്യയിലെ ഏറ്റവും പ്രധാന അവശിഷ്ട പർവ്വതം?

കേരള ദിനേശ് ബീഡിയുടെ ആസ്ഥാനം?

കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന്റെ പ്രധാന വേദി?

കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ട സ്ഥലം?

അഴീക്കൽ തുറമുഖം ഏതു ജില്ലയിലാണ്?

മുണ്ടേരി കടവ് പക്ഷി സങ്കേതം ഏത് ജില്ലയിലാണ്?

ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമി?

പ്രാചീനകാലത്ത് നൗറ എന്നറിയപ്പെട്ടിരുന്ന തുറമുഖം?

പഴശ്ശി അണക്കെട്ടിന്റെ മറ്റൊരു പേര്?
**
📌 *മുകളില്‍ നല്‍കിയ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ക്കും, പ്രാക്ടീസ് ചെയ്യുന്നതിനുമായി താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.* 👉🏼
https://www.pscnet.in/12539/kerala-psc-10th-level-preliminary-exam-model-questions/21/
**
*LDC/ LGS 10th Level Preliminary Exam Model Questions - Part 22*

ഹൃദയങ്ങളിൽ നിന്ന് രക്തത്തെ മറ്റു ഭാഗങ്ങളിലേക്ക് എത്തിക്കുന്ന കുഴൽ?

ധമനികളും സിരകളും തമ്മിൽ ബന്ധിപ്പിക്കുന്ന നേർത്ത കുഴൽ?

ഹൃദയത്തിൻറെ ശരാശരി ഭാരം എത്ര?

ഹൃദയം ഒരു മിനിറ്റിൽ ശരാശരി എത്ര തവണ സ്പന്ദിക്കുന്നു?

മനുഷ്യശരീരത്തിലെ രക്തത്തിൻറെ അളവ്?

രക്തത്തിന് ചുവപ്പ് നിറം കൊടുക്കുന്ന വർണ്ണകം?

ഹീമോഗ്ലോബിനിൽ അടങ്ങിയ ലോഹം?

ഹീമോഗ്ലോബിൻ അടങ്ങിയ പ്രോട്ടീൻ?

കോശങ്ങളിലേക്ക് ഓക്സിജനെ വഹിക്കുന്ന രക്തകോശം?

ഹൃദയമിടിപ്പ് പരിശോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
**
📌 *മുകളില്‍ നല്‍കിയ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ക്കും, പ്രാക്ടീസ് ചെയ്യുന്നതിനുമായി താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.* 👉🏼
https://www.pscnet.in/12539/kerala-psc-10th-level-preliminary-exam-model-questions/22/
**
*LDC/ LGS 10th Level Preliminary Exam Model Questions - Part 23*

സ്വദേശാഭിമാനി പത്രത്തിൻറെ സ്ഥാപകൻ?

1906 ൽ "മുസ്ലിം" മാസിക ആരംഭിച്ചത് ആര്?

എസ്എൻഡിപിയുടെ ഇപ്പോഴത്തെ മുഖപത്രം ഏത്?

എസ്എൻഡിപിയുടെ മുഖപത്രം ആയിരുന്ന വിവേകോദയത്തിൻറെ ആദ്യ പത്രാധിപർ ആര്?

"ഭയകൗടില്യ ലോഭങ്ങൾ വളർത്തുകയില്ലൊരു നാടിനെ എന്ന കുറിപ്പോടെ പ്രസിദ്ധീകരിച്ചിരുന്ന പത്രം?

സ്വദേശാഭിമാനി പത്രത്തിൻറെ ആദ്യ എഡിറ്റർ?

സാരഗ്രാഹി എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ആര്?

മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് 1924-ൽ ആരംഭിച്ച പത്രം?

1917-ൽ സഹോദരസംഘം സ്ഥാപിച്ചതാര്?

1928-ൽ യുക്തിവാദി മാസിക ആരംഭിച്ചത് ആര്?
**
📌 *മുകളില്‍ നല്‍കിയ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ക്കും, പ്രാക്ടീസ് ചെയ്യുന്നതിനുമായി താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.* 👉🏼
https://www.pscnet.in/12539/kerala-psc-10th-level-preliminary-exam-model-questions/23/
**
*LDC/ LGS 10th Level Preliminary Exam Model Questions - Part 24*

രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയ ആദ്യത്തെ വനിത ആര്?

കട്ടക്ക് നഗരം ഏത് നദിയുടെ തീരത്താണ്?

"സാരേ ജഹാം സേ അച്ഛാ" എന്ന തുടങ്ങുന്ന ദേശഭക്തി ഗാനം രചിച്ചതാര്?

ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയായ ആദ്യ വ്യക്തി ആര്?

ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് പാസ്ബുക്ക് പുറത്തിറക്കിയ ബാങ്ക് ഏത്?

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട് ഏത്?

ഇന്ത്യയിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള സംസ്ഥാനം?

ബിർസമുണ്ട വിമാനത്താവളം സ്ഥിതി ചെയ്യുന്ന നഗരം ഏത്?

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയ പാത ഏത്?

ജമ്മു കാശ്മീർ മുതൽ തമിഴ്നാട് വരെ നീണ്ടുകിടക്കുന്ന ഇന്ത്യയിലെ ദേശീയ പാത ഏത്?
**
📌 *മുകളില്‍ നല്‍കിയ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ക്കും, പ്രാക്ടീസ് ചെയ്യുന്നതിനുമായി താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.* 👉🏼
https://www.pscnet.in/12539/kerala-psc-10th-level-preliminary-exam-model-questions/24/
**
*Malayalam GK Quiz ആപ്പ് ഡൗൺലോഡ് ചെയ്യൂ...*

*സ്മാർട്ട് വാച്ച് സമ്മാനമായി നേടൂ...* ☺️ താഴെ നൽകിയിരിക്കുന്ന റഫറൽ കോഡ് ഉപയോഗിച്ച് ജോയിൻ ചെയ്ത് 100 പോയിന്റ് കരസ്ഥമാക്കൂ.

👉🏻 My Referral Code: DN858TZV.

👉🏻 *Download App:* https://bit.ly/3SINvZk