📚 KERALA PSC — 10th Level Prelims
✍️ Model Questions · Part 4
➖➖➖➖➖➖➖➖➖
1️⃣ കരിമ്പുഴ വന്യജീവി സങ്കേതം ഏതു ജില്ലയിലാണ്?
2️⃣ കേരളത്തിലെ ആദ്യത്തെ സിനിമാ പ്രദർശനം നടന്നത് എവിടെ?
3️⃣ മലങ്കര ജലസേചന പദ്ധതി ഏതു ജില്ലയിലാണ്?
4️⃣ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശരത്കാല ഉത്സവം ഏത്?
5️⃣ ഖാസി - ഘാരോ കുന്നുകൾ ഏത് സംസ്ഥാനത്താണ്?
6️⃣ ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യത്തെ നിരാഹാര സമരം ഏത്?
7️⃣ വിവിധ ഭൂപടങ്ങൾ ചേർത്ത് ഉണ്ടാക്കുന്നതിന് പറയുന്ന പേര്?
8️⃣ ഏറ്റവുമധികം വന്യജീവികൾ ഉള്ള ഭൂഖണ്ഡം ഏത്?
9️⃣ സിംല കരാറിൽ ഒപ്പിട്ട ഇന്ത്യൻ പ്രധാനമന്ത്രി ആര്?
🔟 ഭരണഘടനയുടെ ആമുഖത്തിൽ കൂട്ടിച്ചേർക്കലുകൾ വരുത്തിയ ഭരണഘടനാഭേദഗതി ഏത്?
➖➖➖➖➖➖➖➖➖
✅ ഈ ചോദ്യങ്ങൾ പരിശീലിക്കാൻ (Practice) താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക:
🔗 https://www.pscnet.in/12539/kerala-psc-10th-level-preliminary-exam-model-questions/4/
📲 ഗ്രൂപ്പിൽ ഷെയർ ചെയ്യൂ • All the best! 🌟

PSCNET
1500+ 10th Level Preliminary Exam Model Questions - 2026
Kerala PSC 1500+ 10th Level Preliminary Exam Model Questions - 2026
📚 KERALA PSC — 10th Level Prelims
✍️ Model Questions · Part 5
➖➖➖➖➖➖➖➖➖
1️⃣ ആഹാരത്തിന്റെ ദഹനം പൂർത്തിയാകുന്നതും ആഗിരണം ആരംഭിക്കുന്നതും എവിടെ വെച്ചാണ്?
2️⃣ ചെറുകുടലിന്റെ നീളം എത്ര?
3️⃣ ചെറുകുടലിന്റെ ആദ്യ ഭാഗം ഏത്?
4️⃣ മനുഷ്യ ശരീരത്തിലെ ഏറ്റവും കടുപ്പമേറിയ ഭാഗം?
5️⃣ മനുഷ്യശരീരത്തിലെ 4 തരം പല്ലുകൾ?
6️⃣ കരൾ ഉൽപാദിപ്പിക്കുന്ന ദഹനരസം ഏത്?
7️⃣ ചെറുകുടലിലെ ഭിത്തിയിൽ കാണുന്ന സൂക്ഷ്മങ്ങളായ വിരലുകൾ പോലെയുള്ള ഭാഗങ്ങളാണ്?
8️⃣ ആഹാരത്തിലൂടെ ലഭിക്കേണ്ട പോഷക ഘടകങ്ങൾ ഏതെല്ലാം?
9️⃣ ആഹാരത്തിലൂടെ ശരീരത്തിന് ഊർജദായകമായ മാറുന്ന പോഷക ഘടകങ്ങൾ?
🔟 ആഹാരത്തിലൂടെ ശരീരത്തിൻറെ കേടുപാടുകൾ തീർക്കുന്ന പോഷക ഘടകം?

🔗 https://www.pscnet.in/12539/kerala-psc-10th-level-preliminary-exam-model-questions/5/

✍️ Model Questions · Part 6
➖➖➖➖➖➖➖➖➖
1️⃣ പല്ല് നിർമ്മിച്ചിരിക്കുന്ന ജീവനുള്ള കല?
2️⃣ അസ്ഥികൾ, പല്ലുകൾ എന്നിവയുടെ വളർച്ചയ്ക്കും നാഡീ-പേശി പ്രവർത്തനങ്ങൾ സുഗമമാക്കാനും സഹായിക്കുന്ന പോഷകഘടകം ഏത് ഏത്?
3️⃣ ഉപാപചയ പ്രവർത്തനം സുഗമമായി നടക്കുന്നതിന് കണ്ണ് തുടങ്ങിയ അവയവങ്ങളിൽ ആരോഗ്യപരിപാലനത്തിൽ സഹായിക്കുന്ന പോഷക ഘടകമാണ്?
4️⃣ ആഹാരവസ്തുക്കൾ കടിച്ചു മുറിക്കുന്നതിന് സഹായിക്കുന്ന പല്ലുകൾ?
5️⃣ ആഹാരവസ്തുക്കൾ കടിച്ചു കീറാൻ സഹായിക്കുന്ന പല്ലുകൾ?
6️⃣ ആഹാരം ചവച്ചരക്കാൻ സഹായിക്കുന്ന പല്ലുകൾ?
7️⃣ ഇനാമലിന്റെ സവിശേഷതകൾ?
8️⃣ ദഹന രസങ്ങളുള്ള പ്രവർത്തനങ്ങളിൽ നിന്ന് ആമാശയ ഭിത്തിയെ സംരക്ഷിക്കുന്നത് ..... ആണ്?
9️⃣ ദഹനം പൂർത്തയാക്കുവാൻ എടുക്കുന്ന സമയo?
🔟 ഉമിനീരിലെ രാസാഗ്നികൾ ഏതെല്ലാം?

🔗 https://www.pscnet.in/12539/kerala-psc-10th-level-preliminary-exam-model-questions/6/

✍️ Model Questions · Part 7
➖➖➖➖➖➖➖➖➖
1️⃣ ഓൾ ഇന്ത്യ റേഡിയോയുടെ പേര് ആകാശവാണി എന്നാക്കി മാറ്റിയ വർഷം ഏത്?
2️⃣ ലക്ഷദ്വീപ് സമൂഹത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപ് ഏത്?
3️⃣ കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യയിലെ നഗരം ഏത്?
4️⃣ ഐഎസ്ആർഒ യുടെ ആസ്ഥാനം എവിടെയാണ്?
5️⃣ രാകേഷ് ശർമ ബഹിരാകാശ യാത്ര നടത്തിയ വർഷം ഏത്?
6️⃣ ഇന്ത്യ സ്വാതന്ത്ര്യത്തിന് രജത ജൂബിലി ആഘോഷിക്കുമ്പോൾ രാഷ്ട്രപതി ആരായിരുന്നു?
7️⃣ ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ?
8️⃣ ഇന്ത്യയുടെ ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ ആരായിരുന്നു?
9️⃣ ആരോഗ്യകരമായ പരിസ്ഥിതിക്ക് രാജ്യത്തിൻറെ എത്ര ശതമാനം വനം വേണ്ടതുണ്ട്?
🔟 പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ, ഭാരതരത്നം എന്നിവ എല്ലാം നേടിയ ആദ്യത്തെ വ്യക്തി ആര്?

🔗 https://www.pscnet.in/12539/kerala-psc-10th-level-preliminary-exam-model-questions/7/

✍️ Model Questions · Part 8
➖➖➖➖➖➖➖➖➖
1️⃣ "നബി നാണയം" എന്ന കൃതി രചിച്ചത്?
2️⃣ ഏത് മലയാള കവിക്കാണ് മദ്രാസ് സർവ്വകലാശാല 1922 മഹാകവിപ്പട്ടം നൽകിയത്?
3️⃣ ഏതു വർഷമാണ് അയ്യങ്കാളിയുടെ ബഹുമാനാർത്ഥം ഇന്ത്യൻ തപാൽ മുദ്ര പുറത്തിറങ്ങിയത്?
4️⃣ 1904 ൽ അധ:സ്ഥിതർക്ക് മാത്രമായി വിദ്യാലയം സ്ഥാപിച്ചത്?
5️⃣ ഖിലാഫത്ത് സമരവുമായി ബന്ധപ്പെട്ട വാഗൺ ട്രാജഡിക്ക് കാരണമായ ചരക്ക് തീവണ്ടി പുറപ്പെട്ടത് ഏത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ്?
6️⃣ തിരുവനന്തപുരത്തെ വി.ജെ.ടി ഹാൾ ഇപ്പോൾ ഏത് നവോത്ഥാനനായകന്റെ പേരിലാണ് അറിയപ്പെടുന്നത്?
7️⃣ ഗാന്ധിജി പന്മന ആശ്രമം സന്ദർശിച്ചത്?
8️⃣ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ സെക്രട്ടറി സ്ഥാനം വഹിച്ച ആദ്യ തിരുവിതാംകൂറുകാരൻ?
9️⃣ ഇസ്ലാം ധർമപരിപാലന സംഘം സ്ഥാപിച്ചത്?
🔟 രാഷ്ട്രപിതാവ് എന്ന ഗ്രന്ഥം രചിച്ചത്?

🔗 https://www.pscnet.in/12539/kerala-psc-10th-level-preliminary-exam-model-questions/8/

✍️ Model Questions · Part 9
➖➖➖➖➖➖➖➖➖
1️⃣ സ്വർണത്തിൽ മായം ചേർത്തിട്ടുണ്ടോ എന്ന് അറിയാൻ ഉപയോഗിക്കുന്ന ആസിഡ്?
2️⃣ ഖരാവസ്ഥയിലെ കാർബൺ ഡൈ ഓക്സൈഡ് ആണ്?
3️⃣ മാസ് സംരക്ഷണ നിയമം ആവിഷ്കരിച്ചത്?
4️⃣ മനുഷ്യൻറെ പ്രയത്നം ലഘൂകരിക്കാൻ ഉപയോഗിക്കുന്ന ലഘുയന്ത്രങ്ങൾ ആയ ഉത്തോലകങ്ങളെ സംബന്ധിച്ച നിയമങ്ങൾ ആവിഷ്കരിച്ചത് ?
5️⃣ സൂര്യപ്രകാശം ഭൂമിയിൽ എത്തുന്ന രീതി?
6️⃣ പ്രകൃതിയിലെ ഫലങ്ങളിൽ ഏറ്റവും ശക്തി കൂടിയ ബലം ഏത്?
7️⃣ മനുഷ്യന് കേൾക്കാൻ സാധിക്കാത്ത വളരെ ഉയർന്ന ആവൃത്തിയിലുള്ള ശബ്ദം പുറപ്പെടുവിക്കുന്ന വിസിൽ?
8️⃣ ജലത്തിൻറെ തിളനില എത്ര?
9️⃣ കാർബണിന്റെ ഏറ്റവും ശുദ്ധമായ ക്രിസ്റ്റലീയ രൂപാന്തരം?
🔟 നക്ഷത്രങ്ങളുടെ ചൂടിനും പ്രകാശത്തിനും കാരണമായ പ്രവർത്തന തത്വം?

🔗 https://www.pscnet.in/12539/kerala-psc-10th-level-preliminary-exam-model-questions/9/

✍️ Model Questions · Part 10
➖➖➖➖➖➖➖➖➖
1️⃣ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കേരളത്തിലെ മഹാ പ്രളയം ഉണ്ടായ വർഷം?
2️⃣ കേരളത്തിലെ നദികളുടെ എണ്ണം?
3️⃣ കേരളത്തിലെ മിക്ക നദികൾ ഉത്ഭവിക്കുന്നത് എവിടെ നിന്നാണ്?
4️⃣ കേരളത്തിൽ ഏറ്റവും വ്യാപകമായ പ്രകൃതിദുരന്തം ഏതാണ്?
5️⃣ കേരളത്തിൽ ഉരുൾപൊട്ടലുകൾ ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് ഏത് ഭൂപ്രകൃതിയിലാണ്?
6️⃣ കേരളത്തിൽ സമുദ്ര നിരപ്പിനു താഴെ സ്ഥിതിചെയ്യുന്ന കരപ്രദേശം ഏത്?
7️⃣ ഭൂകമ്പ ദുരന്ത തീവ്രത ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണപ്രദേശം?
8️⃣ ഉരുൾപൊട്ടൽ നടന്ന അമ്പൂരി ഏത് ജില്ലയിലാണ്?
9️⃣ കേരളത്തിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സ്ഥാപനം ഏത്?
🔟 ജില്ലകളിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്?

🔗 https://www.pscnet.in/12539/kerala-psc-10th-level-preliminary-exam-model-questions/10/

✍️ Model Questions · Part 11
➖➖➖➖➖➖➖➖➖
1️⃣ 1857 വിപ്ലവത്തിൽ കാൺപൂരിൽ നേതൃത്വം നല്കിയത് ആരായിരുന്നു?
2️⃣ 1857 ലെ വിപ്ലവത്തെ തുടർന്ന് ഇന്ത്യയുടെ ഭരണാധികാരിയായ ബ്രിട്ടീഷ് രാജ്ഞി?
3️⃣ 1857ലെ വിപ്ലവത്തിലെ ജവാൻ ഓഫ് ആർക്ക് എന്നറിയപ്പെടുന്നത് ആര്?
4️⃣ ഝാൻസിറാണി വീരമൃത്യു വരിച്ചത് എന്ന്?
5️⃣ ഒന്നാം സ്വാതന്ത്ര സമരകാലത്ത് ബീഹാർ സിംഹം എന്നറിയപ്പെട്ടത് ആര്?
6️⃣ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടി പുറപ്പെട്ട തീയതി?
7️⃣ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച സ്ഥലം?
8️⃣ മനു എന്ന പേരിൽ അറിയപ്പെട്ടിരുന്ന വിപ്ലവകാരി ആര്?
9️⃣ ഒന്നാം സ്വാതന്ത്ര സമരകാലത്ത് വിപ്ലവകാരികൾ ഭരണാധികാരിയായി അവരോധിച്ച മുഗൾ രാജാവ്?
🔟 1957 ലെ വിപ്ലവത്തെ ബ്രിട്ടീഷ് പാർലമെൻറിൽ ദേശീയ കലാപം എന്ന് വിശേഷിപ്പിച്ചത്?

🔗 https://www.pscnet.in/12539/kerala-psc-10th-level-preliminary-exam-model-questions/11/

✍️ Model Questions · Part 12
➖➖➖➖➖➖➖➖➖
1️⃣ അലസവാതകങ്ങൾ അറിയപ്പെടുന്ന മറ്റൊരു പേര്?
2️⃣ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന അലസവാതകം?
3️⃣ ആർഗൺ എന്ന വാക്കിൻറെ അർത്ഥം?
4️⃣ ജ്വലനത്തെ നിയന്ത്രിക്കുന്ന അന്തരീക്ഷ വായുവിലെ ഘടകമാണ്?
5️⃣ നൈട്രജൻ ആറ്റോമിക് നമ്പർ?
6️⃣ പദാർഥത്തിന്റെ മൂന്നാമത്തെ അവസ്ഥ?
7️⃣ അന്തരീക്ഷ വായുവിനേക്കാൾ ഭാരം കുറഞ്ഞ വാതകം?
8️⃣ ഹേബർ പ്രക്രിയയിൽ ഉൽപ്രേരകമായി ഉപയോഗിക്കുന്നത്?
9️⃣ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം?
🔟 ഹേബർ പ്രക്രിയ കണ്ടുപിടിച്ചത്?

🔗 https://www.pscnet.in/12539/kerala-psc-10th-level-preliminary-exam-model-questions/12/

✍️ Model Questions · Part 13
➖➖➖➖➖➖➖➖➖
1️⃣ കേരള സംസ്ഥാനം രൂപംകൊള്ളുമ്പോൾ ഉണ്ടായിരുന്നതും ഇപ്പോൾ നിലവിൽ ഇല്ലാത്തതുമായ കേരളത്തിലെ ജില്ല?
2️⃣ വൈക്കം സത്യാഗ്രഹം എത്ര ദിവസമാണ് നീണ്ടുനിന്നത്?
3️⃣ വേലക്കാരൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?
4️⃣ ചട്ടമ്പിസ്വാമികളുടെ കുട്ടിക്കാലത്തെ പേര്?
5️⃣ സ്വദേശാഭിമാനി പത്രം ആരുടെ ഉടമസ്ഥതയിലുള്ളതായിരുന്നു?
6️⃣ ജാതിലക്ഷണം ആരുടെ കൃതിയാണ്?
7️⃣ 1964ൽ മുസ്ലിം എജുക്കേഷനൽ സൊസൈറ്റി (എം.ഇ.എസ്) സ്ഥാപിച്ചത്?
8️⃣ കേരളത്തിലെ ആദ്യത്തെ വനിതാ മന്ത്രി?
9️⃣ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാള കവി?
🔟 കേരളത്തിലെ പ്രഥമ മന്ത്രിസഭയിൽ ഉൾപ്പെട്ടവരിൽ ഏറ്റവും ഒടുവിൽ അന്തരിച്ച അംഗം?

🔗 https://www.pscnet.in/12539/kerala-psc-10th-level-preliminary-exam-model-questions/13/

✍️ Model Questions · Part 14
➖➖➖➖➖➖➖➖➖
1️⃣ സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ വ്യക്തി ആര്?
2️⃣ ഫ്രഞ്ച് ഭാഷ പ്രചാരത്തിലുള്ള കേന്ദ്രഭരണ പ്രദേശം ഏത്?
3️⃣ സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഏറ്റവും വലിയ നാട്ടുരാജ്യം?
4️⃣ ഗാന്ധി സമാധാന സമ്മാനം നേടിയ ആദ്യത്തെ ഭാരതീയൻ ആര്?
5️⃣ ഗാന്ധിജി ആദ്യമായി സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട വർഷം?
6️⃣ കേരളത്തിലെ കണ്ടോൺമെൻറ് സ്ഥിതി ചെയ്യുന്നത് എവിടെ?
7️⃣ പ്രസിദ്ധമായ ഇൻറർവ്യൂ ദ്വീപ് സ്ഥിതി ചെയ്യുന്നത് എവിടെ?
8️⃣ ഐഎസ്ആർഒ യുടെ പ്രധാന ഉപഗ്രഹ വിക്ഷേപണ കേന്ദ്രം ഏത്?
9️⃣ സാൻഡൽവുഡ് എന്നറിയപ്പെടുന്ന സിനിമാ മേഖല ഏത് ഭാഷയിലാണ്?
🔟 ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യക്ഷ നികുതിയേത്?

🔗 https://www.pscnet.in/12539/kerala-psc-10th-level-preliminary-exam-model-questions/14/

✍️ Model Questions · Part 15
➖➖➖➖➖➖➖➖➖
1️⃣ ചുവന്ന രക്താണുക്കളുടെ ശരാശരി ആയുസ്സ് എത്ര?
2️⃣ മലത്തിന് മഞ്ഞനിറം നൽകുന്ന വർണ്ണകം?
3️⃣ ശ്വേത രക്താണുക്കളുടെ ആയുസ്സ്?
4️⃣ രക്തം കട്ടപിടിക്കുന്നത് തടയുന്ന രാസവസ്തു ഏത്?
5️⃣ ലോക രക്തദാന ദിനം എന്ന്?
6️⃣ റോയൽ ഡിസീസ് എന്ന് വിളിക്കപ്പെട്ട അസുഖം?
7️⃣ പരമ്പരാഗതമായി വരുന്നതും രക്തം കട്ടപിടിക്കാത്തതുമായ അവസ്ഥ?
8️⃣ മർമ്മം അഥവാ ന്യൂക്ലിയസ് ഇല്ലാത്ത രക്തകോശം ഏത്?
9️⃣ ശരീരത്തിലെ ദ്രാവക കല ഏത്?
🔟 രക്തം കട്ടപിടിക്കുന്നതിന് പ്രധാന പങ്കുവഹിക്കുന്ന പ്ലാസ്മ പ്രോട്ടീൻ?

🔗 https://www.pscnet.in/12539/kerala-psc-10th-level-preliminary-exam-model-questions/15/

🎯 കേരള PSC 10-ാം ലെവൽ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ?
pscnet ആപ്പിൽ സൗജന്യമായി ചോദ്യങ്ങളും ക്വിസുകളും പരിശീലിക്കാം — രജിസ്ട്രേഷൻ വേണ്ട!
Free Kerala PSC 10th Level practice — questions & quizzes, no sign-up.
ഇപ്പോൾ ഡൗൺലോഡ് ചെയ്യൂ 👇
https://play.google.com/store/apps/details?id=in.pscnet.ldc

Google Play
10th Level PSC - Practice Exam - Apps on Google Play
10th Level Prelims Exam Model Questions, Exams, Previous Question Papers
📣 *കേരള PSC 10th ലെവൽ മോഡൽ ചോദ്യോത്തരങ്ങൾ:*
🔸 *ഐഫോൺ യൂസ് ചെയ്യുന്നവർ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പ്രാക്ടീസ് ചെയ്യാം:*
https://pscnet.in/kpsc-10th-level-practice/
*ആൻഡ്രോയിഡ് യൂസ് ചെയ്യുന്നവർ ആപ്പ് ഡൌൺലോഡ് ചെയ്യൂ:*
https://play.google.com/store/apps/details?id=in.pscnet.ldc
🔸 *ഐഫോൺ യൂസ് ചെയ്യുന്നവർ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പ്രാക്ടീസ് ചെയ്യാം:*
https://pscnet.in/kpsc-10th-level-practice/
*ആൻഡ്രോയിഡ് യൂസ് ചെയ്യുന്നവർ ആപ്പ് ഡൌൺലോഡ് ചെയ്യൂ:*
https://play.google.com/store/apps/details?id=in.pscnet.ldc
pscnet.in
PSCNET 10th Level
Kerala PSC 10th Level practice platform — quizzes and question practice.