PSC Learning Tricks
2.74K subscribers
938 photos
10 videos
135 files
319 links
Dream..Believe.. Achieve..
🎖️PSC ഉദ്യോഗാർത്ഥികൾക്കായി ഒരു ചാനൽ🎖️
Download Telegram
മുൻ ലോകചാമ്പ്യൻ മാഗ്നസ് കാൾസണെ വീഴ്ത്തി ഡി ഗുകേഷ്. നേട്ടം നോർവേ ചെസ്സ് ടൂർണമെന്റിൽ

@PSCLearningTricks
🏆പുതു ചാമ്പ്യൻ🏆


🔥2025 ഐ പി എൽ കിരീടം നേടിയത്:-റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു


Join
@PSCLearningTricks
പാതിരാവും പകൽവെളിച്ചവും എന്ന പുസ്തകം രചിച്ചത് ?

എം. പി. വീരേന്ദ്രകുമാർ 👍

എം. ടി. വാസുദേവൻ നായർ 🔥

അഖിൽ പി. ധർമ്മജൻ 👏

ബെന്യാമിൻ ❤️

ശരിയായ ഉത്തരം Reaction ആയി രേഖപ്പെടുത്തൂ.....

Join
@PSCLearningTricks
World Environment Day 2025
Theme: 'Putting an End to Plastic Pollution'

Join
@PSCLearningTricks
Daily News 05-06-2025.pdf
1.2 MB
Daily News 05-06-2025

Join
@PSCLearningTricks
സെൻസസ് രണ്ട് ഘട്ടമായി നടത്താൻ കേന്ദ്ര സർക്കാർ തീരുമാനം

Join @PSCLearningTricks
Daily News 06-06-2025.pdf
721.7 KB
Daily News 06-06-2025

Join
@PSCLearningTricks
ഇന്ത്യയിലെ ആദ്യത്തേതും ഏഷ്യയിലെ ഏറ്റവും നീളം കൂടിയതുമായ സൈക്കിൾ ഹൈവെ താഴെ പ്പറയുന്ന ഏതു സംസ്ഥാനത്തിലാണ് തുറന്നുകൊടുത്തത്?

❤️ - പശ്ചിമ ബംഗാൾ

🥰 - ആന്ധ്രാപ്രദേശ്

👍 - ഉത്തർപ്രദേശ്

🔥 - ബീഹാർ

Join
@PSCLearningTricks
Daily News 07-06-2025.pdf
1.6 MB
Daily News 07-06-2025

Join
@PSCLearningTricks
World Food Safety Day 2025
Theme :- “Food Safety: Science in Action"

2025-ലെ ലോക ഭക്ഷ്യസുരക്ഷാ ദിനം: തീം
2025-ലെ ലോക ഭക്ഷ്യസുരക്ഷാ ദിനത്തിന്റെ തീം: “ഭക്ഷ്യസുരക്ഷ: ശാസ്ത്രം പ്രവർത്തനത്തിലേക്ക്” എന്നതാണ്. ശാസ്ത്രം, സാങ്കേതിക വിദ്യ, നവീകരണം എന്നിവ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ എത്രത്തോളം നിർണായകമാണെന്ന് ഈ വർഷത്തെ തീം മുന്നോട്ട് വയ്ക്കുന്നു. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട അപകടങ്ങൾ തിരിച്ചറിയാനും, നിയന്ത്രിക്കാനും, തടയാനും ശാസ്ത്രീയമായ സമീപനങ്ങൾ എങ്ങനെ സഹായിക്കുന്നു എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഭക്ഷ്യസുരക്ഷയുടെ ചരിത്രവും ഉത്ഭവവും
ലോക ഭക്ഷ്യസുരക്ഷാ ദിനം 2018-ൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2019-ലാണ് ആദ്യമായി ആചരിച്ചത്. ഭക്ഷ്യസുരക്ഷയുടെ പ്രാധാന്യവും, ഭക്ഷ്യദോഷം മൂലമുള്ള ആരോഗ്യപ്രശ്നങ്ങളും ലോകവ്യാപകമായി അവഗണിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് FAO (Food and Agriculture Organization)യും WHO (World Health Organization)യും ചേർന്ന് ഈ ദിനം ആരംഭിച്ചത്.

Join
@PSCLearningTricks
ഡോ. ബി.ആർ അംബേദ്‌കറുടെ കേരള സന്ദർശനം @ 75

◾️ഭരണഘടനാ ശിൽപ്പിയും സാമൂഹ്യചിന്തകനും ഇന്ത്യയിലെ ദളിത് വിമോചന പോരാട്ടങ്ങളുടെ കേന്ദ്ര നായകനുമായ ഡോ. ബി.ആർ അംബേദ്‌കറുടെ കേരള സന്ദർശനത്തിന്റെയും തിരുകൊച്ചി നിയമസഭയിൽ അദ്ദേഹം പ്രസംഗിച്ചതിന്റെയും 75ആം വാർഷികവേളയാണിത്.

◾️1950 ജൂൺ എട്ട് മുതൽ 11 വരെയായിരുന്നു സന്ദർശനം.

Join
@PSCLearningTricks
ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ വിഴിഞ്ഞത്ത്

▪️എം എസ് സി ഐറീന
▪️രാജ്യത്തെ ആദ്യ ട്രാൻസ് ഷിപ്മെൻ്റ് തുറമുഖം : വിഴിഞ്ഞം
▪️399.9 മീറ്റർ നീളം,61.3 മീറ്റർ വീതി ഉള്ള കപ്പിൽ 24346 teu കണ്ടെയ്നർ വഹിക്കാൻ ഉള്ള ശേഷി ഉണ്ട്
▪️കപ്പലിൻ്റെ ക്യാപ്ടൻ: മലയാളിയായ വില്ലി ആൻ്റണി

Join
@PSCLearningTricks