⚜️..𝗣𝗦𝗖 𝗚𝗨𝗜𝗗𝗔𝗡𝗖𝗘..⚜️
1.05K subscribers
157 photos
18 videos
31 files
261 links
Download Telegram
🪜 മർദ്ദം സ്ഥിരമായിരുന്നാൽ താപനില വർദ്ധിക്കുമ്പോൾ നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തത്തിന് എന്ത് സംഭവിക്കും
Anonymous Quiz
21%
വ്യാപ്തം കുറയുന്നു
55%
വ്യാപ്തം വർദ്ധിക്കുന്നു
22%
വ്യാപ്തം ഒരുപോലെയാണ്
2%
വ്യാപ്തം പൂജ്യമാണ്
🪜ലോകത്തിലെ ആദ്യത്തെ നാലാം തലമുറ ആണവ റിയാക്ടർ ആരംഭിച്ച രാജ്യം
Anonymous Quiz
19%
യു എസ് എ
52%
ചൈന
26%
റഷ്യ
3%
ഫ്രാൻസ്
🪜 ഇക്കോ ടൂറിസം പോയിന്റായി പ്രഖ്യാപിക്കാൻ പോകുന്ന കിദൂർ പക്ഷി ഗ്രാമം ഏത് ജില്ലയിലാണ്
Anonymous Quiz
7%
മലപ്പുറം
17%
ഇടുക്കി
69%
കാസർഗോഡ്
7%
പാലക്കാട്
🪜 ഇന്ത്യയിൽ നിയമസഭയിൽ ആംഗ്യഭാഷ നടപ്പിലാക്കിയ ആദ്യ സംസ്ഥാനം
Anonymous Quiz
30%
കേരളം
24%
രാജസ്ഥാൻ
31%
പഞ്ചാബ്
15%
മഹാരാഷ്ട്ര
കഴിയുന്നത് പോലെ സഹായിക്കുക🙌
𝐓𝐨𝐝𝐚𝐲'𝐬 𝐋𝐈𝐕𝐄 𝐂𝐋𝐀𝐒𝐒 👇🏻


🔥𝐂𝐮𝐫𝐫𝐞𝐧𝐭 𝐀𝐟𝐟𝐚𝐢𝐫𝐬🔥

𝟭𝟬 𝐀𝐦

𝐑𝐄𝐕𝐈𝐒𝐈𝐎𝐍 𝐒𝐄𝐑𝐈𝐄𝐒


𝐑𝐎𝐘𝐀𝐋 𝐖𝐀𝐑𝐑𝐈𝐎𝐑𝐒 𝐂𝐇𝐀𝐍𝐍𝐄𝐋




ലൈവ് ക്ലാസ്സിൽ ജോയിൻ ചെയ്യാൻ 👇🏻Link ൽ Click ചെയ്യുക 🥰




𝗝𝗢𝗜𝗡 :- https://t.me/ROYALWARRIORS3?livestream=20000f227b783fd62f


വിജയം അത് പോരാടി തന്നെ നേടണം... ❤️🔥

ഒന്നിച്ചു പഠിക്കാം ഒന്നിച്ചു നേടാം 😊


എല്ലാവരും LIVE CLASS ൽ തന്നെ വരാൻ ശ്രെമിക്കണേ ❤️🥰
𝐓𝐨𝐝𝐚𝐲'𝐬 𝐋𝐈𝐕𝐄 𝐂𝐋𝐀𝐒𝐒 👇🏻


🔥𝐂𝐮𝐫𝐫𝐞𝐧𝐭 𝐀𝐟𝐟𝐚𝐢𝐫𝐬🔥

𝟭𝟬 𝐀𝐦

𝐑𝐄𝐕𝐈𝐒𝐈𝐎𝐍 𝐒𝐄𝐑𝐈𝐄𝐒


𝐑𝐎𝐘𝐀𝐋 𝐖𝐀𝐑𝐑𝐈𝐎𝐑𝐒 𝐂𝐇𝐀𝐍𝐍𝐄𝐋




ലൈവ് ക്ലാസ്സിൽ ജോയിൻ ചെയ്യാൻ 👇🏻Link ൽ Click ചെയ്യുക 🥰




𝗝𝗢𝗜𝗡 :- https://t.me/ROYALWARRIORS3?livestream=20000f227b783fd62f


വിജയം അത് പോരാടി തന്നെ നേടണം... ❤️🔥

ഒന്നിച്ചു പഠിക്കാം ഒന്നിച്ചു നേടാം 😊


എല്ലാവരും LIVE CLASS ൽ തന്നെ വരാൻ ശ്രെമിക്കണേ ❤️🥰
പുതുതായി രൂപകൽപ്പന ചെയ്തിരിക്കുന്ന ബ്രിക്സ് കറൻസിയിൽ ഉൾപ്പെട്ടിരിക്കുന്ന ഇന്ത്യയിലെ ചരിത്ര സ്മാരകം
Anonymous Quiz
26%
താജ് മഹൽ
42%
അയോദ്ധ്യാ രാമക്ഷേത്രം
18%
പുരാനകില
14%
നളന്ദ സർവ്വകലാശാല
1
സിന്ധു നദീതട സംരക്ഷണത്തിനായി ലഡാക്ക് സഫായ് ആന്തോളൻ ദിനമായി പ്രഖ്യാപിച്ച ദിവസം
Anonymous Quiz
12%
ജൂലൈ 12
66%
ഓഗസ്റ്റ് 12
17%
ഓഗസ്റ്റ് 21
5%
ജൂൺ 12
എല്ലാവർഷവും ഓഗസ്റ്റ് 10 മാതൃ ബഹുമതി ദിനമായി ആചരിക്കുവാൻ തീരുമാനിച്ച സംസ്ഥാനം
Anonymous Quiz
6%
ഗോവ
55%
മഹാരാഷ്ട്ര
26%
ഗുജറാത്തി
13%
സിക്കിം
2025 ജൂലൈയിൽ വിക്ഷേപിച്ച് വിജയം കൈവരിച്ച ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ
Anonymous Quiz
22%
പ്രഹ്ലാദ്
38%
പ്രളയ്
27%
പൃഥ്വി 1
14%
അഗ്നി 5
1
ദി ലോൺലിനെസ് ഓഫ് സോണിയ ആൻഡ് സണ്ണി എന്ന പുസ്തകം എഴുതിയത്
Anonymous Quiz
19%
ശശി തരൂർ
27%
അരുന്ധതി റോയ്
47%
കിരൺ ദേശായി
8%
അനുജ ചൗഹാൻ
1
വിവിധ പോർ വിമാനങ്ങളെ കോർത്തിണക്കി കരസേന രൂപീകരിക്കുന്ന സർവാംഗ സേന
Anonymous Quiz
17%
രുദ്ര
48%
ഭൈരവ്
27%
സിഗ്നൽ കോർപ്സ്
8%
ധനുഷ്
1
നാഷണൽ സ്പോർട്സ് ഗവേർണൻസ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്
Anonymous Quiz
13%
നിർമ്മല സീതാരാമൻ
38%
പീയുഷ് ഗോയൽ
20%
ഭൂപേന്ദ്ര യാദവ്
30%
മൻസുഖ് മാണ്ഡവ്യ
1
ഇന്ത്യയിലെ ആദ്യത്തെ ഹിന്ദി ഭാഷാ മെഡിക്കൽ കോളേജ് നിലവിൽ വരുന്നത്
Anonymous Quiz
9%
മണിപ്പൂർ
23%
മേഘാലയ
55%
മധ്യപ്രദേശ്
13%
ഉത്തർപ്രദേശ്
1
ലോകത്തിലെ മികച്ച ഉപഭോക്ത ബാങ്കായി ഗ്ലോബൽ ഫിനാൻസ് മാഗസിൻ തിരഞ്ഞെടുക്കപ്പെട്ട ബാങ്ക്
Anonymous Quiz
41%
എസ് ബി ഐ
27%
ഫെഡറൽ ബാങ്ക്
28%
കാനറാ ബാങ്ക്
4%
യൂണിയൻ ബാങ്ക്
1
തണ്ണീർത്തട സംരക്ഷണവുമായി ബന്ധപ്പെട്ട് റംസാർ അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരി
Anonymous Quiz
6%
സുജയ് കൃഷ്ണ
51%
ജയശ്രീ വെങ്കിടേശ്വർ
30%
ഉമ കാംജിലാൽ
13%
ഗീതാഞ്ജലി ശ്രീ
1