PSC Study Room
14 subscribers
11 photos
5 files
Download Telegram
Channel created
Channel name was changed to «PSC Study Room»
Channel photo updated
qp_36_23_m_240528_225123.pdf
2.3 MB
qp_36_23_m_240528_225123.pdf
കൃഷ്ണഗാഥ
പതിനഞ്ചാം ശതകത്തിലെ മനോഹരമായ ഒരു കാവ്യമാണ് ചെറുശ്ശേരിയുടെ കൃഷ്ണഗാഥ. ഉദയവർമ്മൻ കോലത്തിരിയുടെ സദസ്യനായിരുന്നു ചെറുശ്ശേരി. ശൃംഗാരം അതിർ കടക്കുന്നുണ്ടെങ്കിലും ലാളിത്യം മാധുര്യം മുതലായ ഗുണങ്ങളാൽ ഇന്നും കൃഷ്ണഗാഥ സഹൃദയ ലോകത്തിന് ആനന്ദം നൽകി പോകുന്നു. (ശ്രീധരമേനോന്റെ പുസ്തകത്തിൽ നിന്ന് )
      സർവ്വരാജ്യ സഖ്യം 
• ഐക്യരാഷ്ട്ര സംഘടനയുടെ മുൻഗാമി എന്നറിയപ്പെടുന്നു 
• ആശയം മുന്നോട്ട് വെച്ചത് - വുഡ്രോ വിൽസൺ 
• 1918 ജനുവരി 8ന് അവതരിപ്പിച്ച 14 ഇന നിർദ്ദേശങ്ങളിലൂടെയാണ് ഈ ആശയം മുന്നോട്ട് വെച്ചത് 
• 14ന് നിർദ്ദേശങ്ങൾ തയ്യാറാക്കിയത് - വാൾട്ടർ റിപ്മാൻ 
• സർവരാജ്യത്തിന്റെ രൂപീകരണത്തിന് കാരണമായ ഉടമ്പടി - വേഴ്സായി ഉടമ്പടി (1919)
• സർവ്വരാജ്യ സഖ്യത്തിന്റെ നിയമസംഹിത തയ്യാറാക്കിയത് - 1919 ജൂൺ 28
• സർവ്വരാജ്യസഖ്യത്തിന്റെ ഭരണഘടന അറിയപ്പെടുന്ന പേര്- കവനന്റ് 
• സർവ്വ രാജ്യസഖ്യം നിലവിൽ വന്നത്- 1920 ജനുവരി 10 
• സർവ്വരാജ സെക്രട്ടറിയുടെ ആദ്യ സമ്മേളനം നടന്നത് - 1920 ജനുവരി 16 
• സർവ്വ രാജ്യ സഖ്യത്തിന്റെ ആസ്ഥാനം- ജനീവ
• ആദ്യ സെക്രട്ടറി ജനറൽ- ജെയിംസ്  എറിക് ഡ്രംമണ്ട് 
• അവസാനത്തെ സെക്രട്ടറി ജനറൽ- സീൻ ലെസ്റ്റർ 
• സർവ്വ രാജ്യസഖ്യം പിരിച്ചുവിട്ടത് - 1945 ഏപ്രിൽ 20
 ഐക്യരാഷ്ട്ര സംഘടന 
 •ഐക്യരാഷ്ട്ര സംഘടനയുടെ രൂപീകരണത്തിന് കാരണമായ ഉടമ്പടി- അറ്റ്ലാൻന്റിക് ചാർട്ടർ (1941)
• അറ്റ്ലാന്റിക് ചാർട്ടറിൽ ഒപ്പുവെച്ചവർ- ഫ്രാങ്കിളിൻ റോസ് വെൽഡ്, വിൻസ്റ്റന്റ് ചർച്ചിൽ, 
• ഐക്യരാഷ്ട്ര സംഘടനയ്ക്ക് പേര് നിർദ്ദേശിച്ചത്- ഫ്രാങ്കിളിൻ റൂസ്സ് വെൽറ്റ് 
• പേര് നിർദ്ദേശിച്ച സമ്മേളനം-1942 ലെ വാഷിംഗ്ടൺ ഡിസി സമ്മേളനം 
• ഐക്യരാഷ്ട്ര സംഘടനയുടെ രൂപീകരണത്തിന് കാരണമായ സമ്മേളനം-യാൾട്ടാ കോൺഫറൻസ്
• ഐക്യരാഷ്ട്ര സംഘടനയുടെ ഭരണഘടന - യു. എൻ ചാർട്ടർ 
• യു എൻ ചാർട്ട് തയ്യാറാക്കിയ സമ്മേളനം- 1944ലെ വാഷിംഗ്ടൺ ഡിസി സമ്മേളനം(ഡബാൾട്ടൻ ഓക്സ് )
• യു എൻ ചാർട്ടർ തയ്യാറാക്കിയത് - ഫീൽഡ് മാർഷൽ സ്മഡ്സ് 
• യു എൻ ആദ്യമായി പരിഭാഷപ്പെടുത്തിയ ഇന്ത്യൻ ഭാഷ- സംസ്കൃതം
• പരിഭാഷപ്പെടുത്തിയത് - ജിതേന്ദ്ര തൃപാഠി 
• യുഎൻ ചാർട്ടറില്‍ അംഗരാജ്യങ്ങൾ ഒപ്പുവെച്ചത് -1945 ജൂൺ 26 ലെ സാൻ ഫ്രാൻസിസ്കോ സമ്മേളനത്തിൽ
• ഈ സമ്മേളനത്തിൽ 50 രാജ്യങ്ങൾ ഒപ്പുവെച്ചു.
• ഈ സമ്മേളനത്തിൽ പങ്കെടുക്കാതെ 51 മതായി ഒപ്പുവെച്ച് സ്ഥാപക രാജ്യം ആയത്  - പോളണ്ട്
• ഇന്ത്യ 29 മതായി ഒപ്പുവയ്ക്കുന്നു.
• ഇന്ത്യയ്ക്ക് വേണ്ടി ഒപ്പുവെച്ചത് - രാമസ്വാമി മുതലിയാർ 
• ഐക്യരാഷ്ട്ര സംഘടന നിലവിൽ വന്നത്-1945 ഒക്ടോബർ 24
• യു എൻ ദിനം - ഒക്ടോബർ 24 
• ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനം- ന്യൂയോർക്കിലെ മാൻ ഹട്ടൻ 
• ഈ സ്ഥലം വിട്ടുനൽകിയ വ്യവസായി - ജോൺ ഡി റോക്ക് ഫെല്ലർ
• ഐക്യരാഷ്ട്ര സംഘടനയുടെ യൂറോപ്പിലെ ആസ്ഥാനം - ജനീവ
• ഐക്യരാഷ്ട്ര സംഘടനയുടെ ചിഹ്നം അംഗീകരിച്ചത് -1946 ഡിസംബർ 7( ഒലിവ് ചില്ലകൾക്ക് ഇടയിലെ ലോക ഭൂപടം )
• ഐക്യരാഷ്ട്ര സംഘടനയുടെ പതാക അംഗീകരിച്ചത്-1947ഒക്ടോബർ 20
• പതാകയുടെ നിറം -
• പതാകയിൽ വെള്ളനിറത്തിൽ ചിഹ്നം ആലേഖനം ചെയ്തിരിക്കുന്നു
• ഐക്യരാഷ്ട്ര സംഘടനയുടെ ഔദ്യോഗിക ഭാഷകളുടെ എണ്ണം-6
 ഫ്രഞ്ച്
 റഷ്യൻ 
 ഇംഗ്ലീഷ്
 സ്പാനിഷ്
 ചൈനീസ് 
 അറബി
 അവസാനമായി ഔദ്യോഗിക ഭാഷയായത്- അറബി(1973)
• ഐക്യരാഷ്ട്ര സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്ന ഭാഷ- ഫ്രഞ്ച്, ഇംഗ്ലീഷ്
• ആപ്തവാക്യം- ഇത് നിങ്ങളുടെ ലോകം 
 ഐക്യരാഷ്ട്ര സംഘടനയുടെ ഘടകങ്ങൾ 
 പൊതുസഭ
 രക്ഷാസമിതി 
 സെക്രട്ടറിയേറ്റ്
 സാമ്പത്തിക സാമൂഹിക സമിതി
 അന്താരാഷ്ട്ര നീതിന്യായക്കോടതി
 ട്രെസ്റ്റിഷിപ്പ് കൗൺസിൽ
             കേരള ഭൂമിശാസ്ത്രം
• കേരളത്തിന്റെ ആകെ ഭൂവിസ്തീർണം    
           — 38863 ചതുരശ്ര കിലോമീറ്റർ 
• ആകെ ഭൂവിസ്തൃതിയുടെ 29.101% വനമാണ്
• വനവിസ്തൃതി കൂടിയ കേരളത്തിലെ ജില്ല — ഇടുക്കി 
• രണ്ടാം സ്ഥാനം— വയനാട്
• മൂന്നാം സ്ഥാനം — പത്തനംതിട്ട
• ശതമാനാടിസ്ഥാനത്തിൽ വന വിസ്തൃതി കൂടിയ ജില്ല— വയനാട്
• വനവിസ്തൃതി കുറവുള്ള ജില്ല (ശതമാനടിസ്ഥാനത്തിൽ കുറവ് )
            — ആലപ്പുഴ
• കേരളത്തിലെ വന ഡിവിഷനുകളുടെ എണ്ണം— 36
• കേരളത്തിലെ ആദ്യത്തെ വന ഡിവിഷൻ — കോന്നി 
•കേരളത്തിലെ ആദ്യത്തെ റിസർവ് വനം 
             — കോന്നി
• കോന്നിയെ കേരളത്തിലെ ആദ്യത്തെ റിസർവ് വനമായി പ്രഖ്യാപിച്ചത് — 1888
• കേരളത്തിലെ ഏറ്റവും വലിയ റിസർവ് വനം — റാന്നി 
• കേരളത്തിലെ ഏറ്റവും വലിയ വന ഡിവിഷൻ— റാന്നി 
• റാന്നി, കോന്നി സ്ഥിതി ചെയ്യുന്ന ജില്ല
              — പത്തനംതിട്ട 
• റിസർവ് വനങ്ങൾ കൂടുതലുള്ള ജില്ല 
          — പത്തനംതിട്ട
• ശബരിമല സ്ഥിതി ചെയ്യുന്ന വന ഡിവിഷൻ— റാന്നി 
• കേരളത്തിലെ ഏറ്റവും ചെറിയ റിസർവ് വനം — വിയ്യാപുരം 
• കേരളത്തിലെ ഏറ്റവും ചെറിയ വന ഡിവിഷൻ — ആറളം( കണ്ണൂർ)
• കേരള വനം വകുപ്പിന്റെ ആസ്ഥാനം 
       —വഴുതക്കാട് (തിരുവനന്തപുരം)
• കേരള വനം വകുപ്പിന്റെ ട്രെയിനിങ് സ്കൂൾ— അരിപ്പ (തിരുവനന്തപുരം)
• കേരള വനം വകുപ്പിന്റെ റിസർച്ച് സെന്റർ — പീച്ചി (തൃശ്ശൂർ )
• കേരള വനം വകുപ്പിന്റെ ഡെവലപ്മെന്റ് കോർപ്പറേഷൻ 
                      — കോട്ടയം
• കേരള വനം വകുപ്പിന്റെ ഔദ്യോഗിക പ്രസിദ്ധീകരണം— ആരണ്യകം 
       കേരളത്തിലെ വന്യജീവി   
                 സങ്കേതങ്ങൾ
• കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ എണ്ണം— 18 
• കേരളത്തിലെ ദേശീയ ഉദ്യാനങ്ങളുടെ എണ്ണം— 5(according to kerala psc)
• കേരളത്തിലെ പക്ഷി സങ്കേതങ്ങളുടെ എണ്ണം — 7
• വന്യജീവി സങ്കേതവും ദേശീയ ഉദ്യാനവും കൂടുതലുള്ള കേരളത്തിലെ ജില്ല — ഇടുക്കി 
 പെരിയാർ വന്യജീവി സങ്കേതം
• കേരളത്തിലെ ആദ്യത്തേതും ഏറ്റവും വലുതുമായ വന്യജീവി സങ്കേതം 
•വിസ്തീർണ്ണം — 925 ചതുരശ്ര
കിലോമീറ്റർ 
• വ്യാപിച്ചുകിടക്കുന്ന ജില്ലകളുടെ എണ്ണം
             — 3
( ഇടുക്കി,പത്തനംതിട്ട,കോട്ടയം )
• പെരിയാറിന്റെ ആദ്യകാല പേര് 
      —നെല്ലിക്കാംപ്പെട്ടി വന്യജീവി 
           സങ്കേതം(1934)
• സ്ഥാപകൻ — ശ്രീ ചിത്ര തിരുനാൾ ബാലരാമവർമ്മ ( തിരുവിതാംകൂർ രാജവംശത്തിലെ അവസാന ഭരണാധികാരി)
• 1950— പെരിയാർ /തേക്കടി എന്ന് പുനർനാമകരണം ചെയ്തു
• 1978 — കടുവ സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ചു
• ഇന്ത്യയിലെ പത്താമത്തെയും കേരളത്തിലെ ഒന്നാമത്തെയും കടുവ സംരക്ഷണ കേന്ദ്രം 
• 1992 — പ്രോജക്ട് എലിഫന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി 
• 2012 — യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടി
• പെരിയാർ വന്യജീവി സങ്കേതത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ രണ്ട് ക്ഷേത്രങ്ങൾ
      —  1.ശബരിമല
            2.മംഗളാദേവി ക്ഷേത്രം 
° ശബരിമല:
    *ജില്ല         :പത്തനംതിട്ട
    *നദീതീരം : പമ്പാനദി 
° മംഗളാദേവി ക്ഷേത്രം :
   * ഉടമസ്ഥാവകാശത്തെ ചൊല്ലി    
     തർക്കം നേരിടുന്ന ക്ഷേത്രം 
     ( കേരളം —തമിഴ്നാട്)
   * വർഷത്തിൽ ഒരുതവണ മാത്രമേ 
     മംഗളാദേവി ക്ഷേത്രം തുറക്കാറുള്ളൂ 
     അത് ഉത്സവവുമായി ബന്ധപ്പെട്ട് 
   * ഉത്സവത്തിന്റെ പേര് 
                — ചിത്രപൗർണമി 
   * അവസാനമായി ചിത്ര പൗർണമി 
     ഉത്സവം നടന്നത് — 2024 ഏപ്രിൽ 23 
• ലോകബാങ്ക് ബക്കർലിപ് പഠന പദ്ധതി നടപ്പിലാക്കുന്ന കേരളത്തിലെ വന്യജീവി സങ്കേതം 
 നെയ്യാർ വന്യജീവി സങ്കേതം 
• നിലവിൽ വന്ന വർഷം — 1958 
• ജില്ല — തിരുവനന്തപുരം 
• കേരളത്തിന്റെ തെക്കേയറ്റത്ത് കാണപ്പെടുന്ന വന്യജീവി സങ്കേതം
• കേരളത്തിലെ ഏക സിംഹ സഫാരി പാർക്ക് സ്ഥിതി ചെയ്യുന്നത് മരക്കുന്നം ദ്വീപിലാണ്. നെയ്യാർ വന്യജീവി സങ്കേതത്തിനുള്ളിൽ ഹൈദരാബാദിലെ നെഹ്റു സുവോളജിക്കൽ പാർക്കിന്റെ മാതൃകയിൽ ആണ് കേരളത്തിന്റെ ഏക സിംഹ സഫാരി പാർക്ക് പണി 
കഴിപ്പിച്ചിരിക്കുന്നത്.
• A crocodile rehabilitation and research centre was there . It is known by the name Steve Irwin Park
• കേരളത്തിന്റെ ഏറ്റവും തെക്കേ
അറ്റത്ത് കൂടെ ഒഴുകുന്ന നദി 
      — നെയ്യാർ 
• നെയ്യാർ നദിയുടെ തീരത്താണ് നെയ്യാർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് 
• പശ്ചിമഘട്ടത്തിലെ മൂന്നാമത്തെ ഉയരം കൂടിയ കൊടുമുടിയായ അഗസ്ത്യാർകൂടം സ്ഥിതിചെയ്യുന്ന വന്യജീവി സങ്കേതം
* പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി— ആനമുടി 
* പശ്ചിമഘട്ടത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി— മീശപ്പുലിമല 
* ആനമുടി,മീശപ്പുലിമല സ്ഥിതിചെയ്യുന്ന ജില്ല — ഇടുക്കി
* അഗസ്ത്യാർകൂടം— തിരുവനന്തപുരം 
 പീച്ചി-വാഴാനി വന്യജീവി സങ്കേതം 
• നിലവിൽ വന്ന വർഷം —1958 
• ജില്ല —തൃശ്ശൂർ 
• പീച്ചി-വാഴാനി വന്യജീവി സങ്കേതത്തിൽ നിന്നും ഉത്ഭവിക്കുന്ന നദി — മണാലിപ്പുഴ 
• പീച്ചി-വാഴാനി വന്യജീവി സങ്കേതത്തിൽ നിന്നും ഒഴുകുന്ന നദി
        — ചാലക്കുടിപ്പുഴ 
° ചാലക്കുടിപ്പുഴ :
  * ഇന്ത്യയിൽ ഏറ്റവും ജൈവവൈവിധ്യം 
    കൂടുതലുള്ള നദി 
  * മത്സ്യ സമ്പത്ത് കൂടുതലുള്ള നദി 
• പീച്ചി- വാഴാനി വന്യജീവി സങ്കേതവുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ വന്യജീവി സങ്കേതം
     — ചിമ്മിനി വന്യജീവി സങ്കേതം
         ( 1984, തൃശ്ശൂർ )
 പറമ്പിക്കുളം വന്യജീവി സങ്കേതം
•നിലവിൽ വന്നത് — 1973
• ജില്ല — പാലക്കാട് 
•പ്രവേശനം— തമിഴ്നാട്ടിലെ 
                        പൊള്ളാച്ചിയിലൂടെ 
• ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് മരമായ കന്നിമരം തേക്ക് കാണപ്പെടുന്ന കേരളത്തിലെ വന്യജീവി സങ്കേതം 
• ആസ്ഥാനം — തൂണക്കടവ്(പാലക്കാട്)
•2010 — കടുവ സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ചു 
* പ്രഖ്യാപിച്ചത് —ജയറാം രമേശ് 
• ഇന്ത്യയിലെ 38 മത്തെയും കേരളത്തിലെ രണ്ടാമത്തെയും കടുവ സംരക്ഷണ കേന്ദ്രമാണ് പറമ്പിക്കുളം
° ലോകത്തിൽ ഏറ്റവും പഴക്കം ചെന്ന തേക്കിൻ തോട്ടം — കനോലി പ്ലോട്ട്
( നിലമ്പൂർ,മലപ്പുറം)
👍1
ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി വൈറ്റ് കാർഡ് ഉപയോഗിച്ച റഫറി ആര്?

-  കാതറീന കാംപോസ് (പോർച്ചുഗൽ )
👍1
ഭരണഘടന.pdf
197 KB
ഭരണഘടന.pdf
👍2