PSC Study Room
14 subscribers
11 photos
5 files
Download Telegram
🎲 Quiz 'ആനുകാലികം'
🖊 5 questions · 30 sec
🎲 Quiz 'മുൻവർഷ ചോദ്യങ്ങൾ'
🖊 5 questions · 30 sec
🎲 Quiz 'മുൻവർഷ ചോദ്യങ്ങൾ'
🖊 5 questions · 30 sec
🎲 Quiz 'Constitution'
🖊 2 questions · 30 sec
🎲 Quiz 'പാർലമെന്റ്'
🖊 5 questions · 30 sec
🎲 Quiz 'Indian history'
🖊 5 questions · 15 sec
🎲 Quiz 'ആനുകാലികം'
Class note
🖊 10 questions · 15 sec
ലോക സമുദ്ര ദിനം -ജൂൺ 8

2008 മുതൽ UN ജൂൺ 8 ലോക സമുദ്ര ദിനമായി ആചരിച്ചു തുടങ്ങി.

Theme 2024 :- സമുദ്രങ്ങൾക്കും കാലാവസ്ഥക്കും വേണ്ടി പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുക
(Awaken new depth: catalysing action for our ocean and climate)

2023 Theme:-പ്ലാനറ്റ് ഓഷ്യൻ: വേലിയേറ്റങ്ങൾ മാറുന്നു,(planet ocean tides are changing )
ക്വാണ്ടം സയൻസ്" വർഷമായി യുണൈറ്റഡ് നേഷൻസ് പ്രഖ്യാപിച്ചത്
Anonymous Quiz
4%
2005
17%
2015
43%
2025
35%
2024
രാജ്യത്താദ്യമായി ജല ബജറ്റ് തയ്യാറാക്കുന്ന നിയമസഭാ മണ്ഡലം
Anonymous Quiz
57%
ധർമ്മടം
14%
ഇരിങ്ങാലക്കുട
14%
ആലത്തൂർ
14%
ആലപ്പുഴ
ഐക്യരാഷ്ട്ര സംഘടന അന്താരാഷ്ട്ര ഒട്ടകവർഷമായി ആചരിക്കുന്നത്
Anonymous Quiz
0%
2013
0%
2023
0%
2022
100%
2024
വൃദ്ധരായ അനാഥരോഗികളെ പരിചരിക്കാൻ 'വയോസാന്ത്വനം' എന്നപേരിൽ പദ്ധതി നടപ്പാക്കാനൊരുങ്ങുന്ന ജില്ല
Anonymous Quiz
26%
കൊല്ലം
42%
കോഴിക്കോട്
26%
കണ്ണൂർ
5%
മലപ്പുറം
അടുത്തിടെ,യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടംനേടിയ 'ഗർബ', ഏത് സംസ്ഥാനത്തെ പാരമ്പര്യ നൃത്തരൂപമാണ്
Anonymous Quiz
67%
ഗുജറാത്ത്‌
17%
ഓഡിഷ
0%
മഹാരാഷ്ട്ര
17%
ഉത്തർപ്രേദേശ്
അറിയിപ്പ്:

ജൂൺ 29ന് നടക്കുന്ന വുമൺ പോലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ ഹാൾടിക്കറ്റ് പ്രൊഫൈലിൽ വന്നിട്ടുണ്ട്
എക്സാം ഉള്ളവർ പ്രൊഫൈൽ പരിശോധിക്കുക
ലോക ബാലവേല വിരുദ്ധ ദിനം - ജൂൺ 12

2002- ൽ ഇൻ്റർനാഷണൽ ലേബർ ഓർഗനൈസേഷൻ ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനമായി പ്രഖ്യാപിച്ചു

Theme of 2024 :
"Let's act on our commitments: End Child Labour"
🎲 Quiz 'ഭരണഘടന, ആനുകാലികം'
🖊 10 questions · 15 sec
🎲 Quiz 'ഭരണഘടന ആനുകാലികം'
🖊 10 questions · 30 sec