അട്ടപ്പാടി ആദിവാസ മേഖലയിലെ മാനസികാരോഗ ബാധ്യതരെ പുനരധിവസിപ്പിക്കുന്ന പദ്ധതി
Anonymous Quiz
100%
പുനർജനി
0%
പ്രത്യാശ
0%
പ്രതീക്ഷ
0%
നിരാമയം
ബ്രിട്ടീഷ്ണം എങ്ങനെ തരണം ചെയ്യാം എന്ന് ചർച്ച ചെയ്ത ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനം നടന്നത് എവിടെ
Anonymous Quiz
0%
ബോംബെ
33%
കൽക്കത്ത
67%
കറാച്ചി
0%
ഡൽഹി
🎲 Quiz 'ഭരണഘടന'
21/05/24 class note exam
🖊 10 questions · ⏱ 30 sec
21/05/24 class note exam
🖊 10 questions · ⏱ 30 sec
ലോക സമുദ്ര ദിനം -ജൂൺ 8
2008 മുതൽ UN ജൂൺ 8 ലോക സമുദ്ര ദിനമായി ആചരിച്ചു തുടങ്ങി.
Theme 2024 :- സമുദ്രങ്ങൾക്കും കാലാവസ്ഥക്കും വേണ്ടി പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുക
(Awaken new depth: catalysing action for our ocean and climate)
2023 Theme:-പ്ലാനറ്റ് ഓഷ്യൻ: വേലിയേറ്റങ്ങൾ മാറുന്നു,(planet ocean tides are changing )

അനുയാത്ര പദ്ധതിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്
Anonymous Quiz
17%
അംഗീകൃത അന്താരാഷ്ട്ര കാഴ്ചപ്പാടുകൾക്ക് അനുസരിച്ച് തയ്യാറാക്കിയ പദ്ധതി
50%
കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചു
0%
ഭിന്നശേഷി കുട്ടികൾക്ക് പ്രത്യേക അംഗനവാടികൾ നടപ്പിലാക്കി
33%
ബുദ്ധിമാന്ദ്യമുള്ള പ്രായപൂർത്തിയാകാത്ത കുട്ടികളെയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തി
ക്വാണ്ടം സയൻസ്" വർഷമായി യുണൈറ്റഡ് നേഷൻസ് പ്രഖ്യാപിച്ചത്
Anonymous Quiz
4%
2005
17%
2015
43%
2025
35%
2024
രാജ്യത്താദ്യമായി ജല ബജറ്റ് തയ്യാറാക്കുന്ന നിയമസഭാ മണ്ഡലം
Anonymous Quiz
57%
ധർമ്മടം
14%
ഇരിങ്ങാലക്കുട
14%
ആലത്തൂർ
14%
ആലപ്പുഴ