PSC Study Room
14 subscribers
11 photos
5 files
Download Telegram
  * ഇന്ത്യയിൽ ഏറ്റവും ജൈവവൈവിധ്യം 
    കൂടുതലുള്ള നദി 
  * മത്സ്യ സമ്പത്ത് കൂടുതലുള്ള നദി 
• പീച്ചി- വാഴാനി വന്യജീവി സങ്കേതവുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ വന്യജീവി സങ്കേതം
     — ചിമ്മിനി വന്യജീവി സങ്കേതം
         ( 1984, തൃശ്ശൂർ )
 പറമ്പിക്കുളം വന്യജീവി സങ്കേതം
•നിലവിൽ വന്നത് — 1973
• ജില്ല — പാലക്കാട് 
•പ്രവേശനം— തമിഴ്നാട്ടിലെ 
                        പൊള്ളാച്ചിയിലൂടെ 
• ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് മരമായ കന്നിമരം തേക്ക് കാണപ്പെടുന്ന കേരളത്തിലെ വന്യജീവി സങ്കേതം 
• ആസ്ഥാനം — തൂണക്കടവ്(പാലക്കാട്)
•2010 — കടുവ സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ചു 
* പ്രഖ്യാപിച്ചത് —ജയറാം രമേശ് 
• ഇന്ത്യയിലെ 38 മത്തെയും കേരളത്തിലെ രണ്ടാമത്തെയും കടുവ സംരക്ഷണ കേന്ദ്രമാണ് പറമ്പിക്കുളം
° ലോകത്തിൽ ഏറ്റവും പഴക്കം ചെന്ന തേക്കിൻ തോട്ടം — കനോലി പ്ലോട്ട്
( നിലമ്പൂർ,മലപ്പുറം)
👍1
ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി വൈറ്റ് കാർഡ് ഉപയോഗിച്ച റഫറി ആര്?

-  കാതറീന കാംപോസ് (പോർച്ചുഗൽ )
👍1
ഭരണഘടന.pdf
197 KB
ഭരണഘടന.pdf
👍2
Economics NCERT
4_5970777158811911785_240601_150234.pdf
226.9 KB
Ld typist kottayam ranklist
🎲 Quiz 'Class note'
🖊 10 questions · 15 sec
ആസൂത്രണം എന്ന ആശയം ഇന്ത്യ കടംകൊണ്ടത്
Anonymous Quiz
0%
അമേരിക്ക
67%
റഷ്യ
0%
ഫ്രാൻസ്
33%
ബ്രിട്ടൻ
ഭിന്നശേഷി അവകാശ സംരക്ഷണ നിയമം പാസാക്കിയ വർഷം
Anonymous Poll
33%
2016
33%
2017
0%
2014
33%
2008
അട്ടപ്പാടി ആദിവാസ മേഖലയിലെ മാനസികാരോഗ ബാധ്യതരെ പുനരധിവസിപ്പിക്കുന്ന പദ്ധതി
Anonymous Quiz
100%
പുനർജനി
0%
പ്രത്യാശ
0%
പ്രതീക്ഷ
0%
നിരാമയം
ബ്രിട്ടീഷ്ണം എങ്ങനെ തരണം ചെയ്യാം എന്ന് ചർച്ച ചെയ്ത ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനം നടന്നത് എവിടെ
Anonymous Quiz
0%
ബോംബെ
33%
കൽക്കത്ത
67%
കറാച്ചി
0%
ഡൽഹി
🎲 Quiz 'വൈക്കം സത്യാഗ്രഹം'
🖊 10 questions · 15 sec