PSC Booster Dose
12.1K subscribers
1.41K photos
28 videos
591 files
1.22K links
SCERT യിലെ 1 മാർക്ക് പോലും നഷ്ടപ്പെടാതിരിക്കാൻ Join @pscboosterdose




Please like, share and subscribe

https://youtube.com/channel/UCRJxKHxtA6cjpnY7wAXcmhA
Download Telegram
ഭരണഘടനയുടെ ഏത് ഭാഗത്തിലാണ് മൗലിക കർത്തവ്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത് ?

#pyq @pscboosterdose
Anonymous Quiz
7%
IV ഭാഗം
6%
V ഭാഗം
87%
IV-A ഭാഗം
1%
V-A ഭാഗം
ഇന്ത്യൻ ദേശീയപതാകയിൽ സമാധാനത്തെയും സമത്വ ത്തെയും പ്രതിനിധീകരിക്കുന്ന നിറം :

#pyq @pscboosterdose
Anonymous Quiz
3%
കുങ്കുമം
6%
പച്ച
5%
നീല
86%
വെള്ള
1950 ജനുവരി 24-ന് ഭരണഘടന നിർമ്മാണ സഭ ജനഗണമനയുടെ ഏത് ഭാഷയിലെ പതിപ്പിനാണ് അംഗീകാരം നൽകിയത്?

#pyq @pscboosterdose
Anonymous Quiz
27%
ഹിന്ദി
9%
മറാത്തി
61%
ബംഗാളി
3%
ഗുജറാത്തി
👍1👏1
ദേശീയ മനുഷ്യാവകാശ നിയമം പാർലമെൻ്റ് പാസ്സാക്കിയ വർഷം :

#pyq @pscboosterdose
Anonymous Quiz
10%
1992
13%
1998
74%
1993
3%
1994
❤1
തൊട്ടുകൂടായ്‌മ നിരോധന നിയമം നിലവിൽ വന്ന വർഷം :

#pyq @pscboosterdose
Anonymous Quiz
3%
1950
12%
1977
79%
1955
6%
1956
ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോൺ മഴക്കാടുകൾ ഭൂമിയിലെ ഓക്‌സിജന്റെ എത്ര ശതമാനം നൽകുന്നു?

#pyq @pscboosterdose
Anonymous Quiz
10%
12%
57%
20%
19%
50%
14%
52%
👍1👏1
സ്പോട്ട് ഫിവർ എന്ന രോഗത്തിന് കാരണമായ രോഗാണു ഏത് വിഭാഗത്തിൽപ്പെടുന്നു?

#pyq @pscboosterdose
Anonymous Quiz
18%
റിക്കറ്റ്സിയ
44%
വൈറസ്
25%
ഫംഗസ്
14%
പ്രോട്ടോസോവ
👍1👏1
മനുഷ്യരിലെ നൈട്രോജനിക വിസർജ്ജ്യ പദാർത്ഥമായ യൂറിയ ഉത്പാദിപ്പിക്കുന്നത് ഏത് അവയ‌വത്തിൽ വച്ചാണ്?

#pyq @pscboosterdose
Anonymous Quiz
23%
വൃക്കകൾ
4%
ഹൃദയം
10%
ആമാശയം
64%
കരൾ
👏1
ഇരപിടിയൻ സസ്യങ്ങൾ വളരുന്ന മണ്ണിൽ ഏതു മൂലകത്തിന്റെ അഭാവം ഉണ്ടാകുമ്പോഴാണ് പ്രാണികളെ പിടിക്കാനുള്ള കഴിവ് ആർജിക്കുന്നത്

#pyq @pscboosterdose
Anonymous Quiz
55%
നൈട്രജൻ
32%
ഫോസ്ഫറസ്
10%
കാർബൺ
3%
പൊട്ടാസ്യം
👏1
പ്രകാശസംശ്ലേഷണപ്രക്രിയയുടെ ഭാഗമായി സസ്യങ്ങൾ വിടുന്ന ഓക്‌സിജൻ വാതകം എന്തിന്റെ വിഘടനഫലമായി ഉണ്ടാകുന്നതാണ്?

#pyq @pscboosterdose
Anonymous Quiz
45%
കാർബൺ ഡൈ ഓക്സൈഡ്
12%
സൾഫർ ഡൈ ഓക്സൈഡ്
43%
ജലം
0%
മഗ്‌നീഷ്യം ഡൈ ഓക്സൈഡ്
👏1
കുടിവെള്ളത്തിലൂടെ പകരുന്ന രോഗം :

#pyq @pscboosterdose
Anonymous Quiz
1%
വട്ടച്ചൊറി
2%
എയ്ഡ്‌സ്
94%
ടൈഫോയ്‌ഡ്
3%
അഞ്ചാംപനി
👏1
കേരളത്തിൽ ദേശാടനപക്ഷികൾ വിരുന്നെത്തുന്ന പ്രദേശം:

#pyq @pscboosterdose
Anonymous Quiz
1%
പെരിയാർ
94%
തട്ടേക്കാട്
4%
ഇരവികുളം
1%
പേപ്പാറ
🎉1
കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം:

#pyq @pscboosterdose
Anonymous Quiz
26%
കാസർഗോഡ്
5%
തൃശ്ശൂർ
4%
കോട്ടയം
65%
തിരുവനന്തപുരം
സങ്കരയിനം നെല്ലിന് ഉദാഹരണം :

#pyq @pscboosterdose
Anonymous Quiz
3%
അനുഗ്രഹ
91%
അന്നപൂർണ്ണ
3%
ലോല
2%
അനാമിക
Repo Rate - 5.50%

Old rate - 5.25%
❤3👍3