#PSCTOPICS
ഏഷ്യൻ സിംഹം - ഗിർ നാഷണൽ പാർക്ക്
ഹിമപ്പുലികൾ - ഹെമിസ് നാഷണൽ പാർക്ക്
കാശ്മീരി മാനുകൾ - ഡച്ചിഗാം നാഷണൽ പാർക്ക്
വെള്ളക്കടുവ - നന്ദൻ കാനൻ ദേശീയ പാർക്ക്
ഒറ്റക്കൊമ്പൻ കാണ്ടാമൃഗം - കാസിരംഗ ദേശീയോദ്യാനം
ബംഗാൾ കടുവ - മനാസ് ദേശീയോദ്യാനം
JOIN: @PSC_PLUS

സർക്കാരിന്റെ കീഴിൽ സിനിമാസ്വാദനത്തിനായി ഒ. ടി. ടി സംവിധാനം ഒരുക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
Anonymous Quiz
81%
കേരളം
7%
പഞ്ചാബ്
8%
കർണാടക
4%
മഹാരാഷ്ട്ര
52-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു
മികച്ച നടൻമാർ- ബിജു മേനോൻ, ജോജു ജോർജ്
നടി- രേവതി
മികച്ച കുട്ടികളുടെ ചിത്രം:
കാടകലം
(സഖില്‍ രവീന്ദ്രൻ സംവിധാനം)
മികച്ച ചിത്രം :
ആവാസവ്യൂഹം
(കൃഷ്ണാന്ദ് ആര് കെ സംവിധാനം)
മികച്ച ശബ്ദരൂപ കല്പന:
രംഗനാഥ് രവി
('ചുരുളി' )
മികച്ച ശബ്ദമിശ്രണം :
ജസ്റ്റിൻ ജോസ്
('മിന്നല്‍ മുരളി')
മികച്ച കലാ സംവിധായകൻ:
ഗോകുല്‍ ദാസ്
('തുറമുഖം)
മികച്ച പശ്ചാത്തല സംഗീതം 'ജോജി'
(ജസ്റ്റിൻ വര്‍ഗീസ് )
മികച്ച ഗായിക :
സിത്താര
മികച്ച ജനപ്രിയ ചിത്രം ഹൃദയം
മികച്ച വിഷ്വല്‍ എഫക്റ്റ്സ് മിന്നല്‍ മുരളിക്ക്
പ്രത്യേക പരാമര്‍ശം ജിയോ ബേബിക്ക്
('ഫ്രീഡം ഫൈറ്റ്)
മികച്ച ബാലതാരം (പെണ്) സ്നേഹ അനു
('തല')
മികച്ച ബാലതാരം (ആണ്)
മാസ്റ്റര്‍ ആദിത്യൻ
'നിറയെ തത്തകള്‍ ഉള്ള മരം'
© @PSC_PLUS

മോണാലിസാ എന്ന പ്രശസ്തമായ പെയിന്റിങ്ങിന്റെ ആദ്യ കാല പേര്?
Anonymous Quiz
10%
Arianna
32%
Evangeline
28%
Alexandra
30%
La Gioconda
പുതിയ കറൻസികളും ചിത്രങ്ങളും
🔴 2000 രൂപ :- മംഗൾയാൻ
🔵 500 രൂപ :- ചെങ്കോട്ട
🟤 200 രൂപ :- സാഞ്ചി സ്തൂപം
🟢 100 രൂപ :- റാണി കി വാവ് (ഗുജറാത്ത്)
🟠 50 രൂപ :- ഹംപിയിലെ രഥം
🟣 20 രൂപ :- എല്ലോറ ഗുഹകൾ
🟡 10 രൂപ :- കൊണാർക്കിലെ സൂര്യക്ഷേത്രം
🔴 2000 രൂപ :- മംഗൾയാൻ
🔵 500 രൂപ :- ചെങ്കോട്ട
🟤 200 രൂപ :- സാഞ്ചി സ്തൂപം
🟢 100 രൂപ :- റാണി കി വാവ് (ഗുജറാത്ത്)
🟠 50 രൂപ :- ഹംപിയിലെ രഥം
🟣 20 രൂപ :- എല്ലോറ ഗുഹകൾ
🟡 10 രൂപ :- കൊണാർക്കിലെ സൂര്യക്ഷേത്രം
പ്രധാന താപ വൈദ്യുത നിലയങ്ങൾ , സംസ്ഥാനങ്ങളും:
💠 താൽച്ചർ - ഒഡീഷ
💠 നെയ്വേലി - തമിഴ്നാട്
💠 റെയ്ച്ചൂർ - കർണാടക
💠 ബല്ലാരി - കർണാടക
💠 അൻപാറ - ഉത്തർപ്രദേശ്
💠 സിൻഗ്രൗലി - ഉത്തർപ്രദേശ്
💠 ഒബ്ര - ഉത്തർപ്രദേശ്
💠 ഔറയ്യ - ഉത്തർപ്രദേശ്
💠 ദാദ്രി - ഉത്തർപ്രദേശ്
💠 ഉൻചൗഹർ - ഉത്തർപ്രദേശ്
💠 ഫറാക്ക - പശ്ചിമബംഗാൾ
💠 ദുർഗാപൂർ - പശ്ചിമബംഗാൾ
💠 ബർസിംഗ്സാർ - രാജസ്ഥാൻ
💠 ജാംനഗർ - ഗുജറാത്ത്
💠 മുന്ദ്ര - ഗുജറാത്ത്
💠 ദാബ്ഹോൾ - മഹാരാഷ്ട്ര
💠 അമരാവതി - മഹാരാഷ്ട്ര
💠 കോർബ - ചത്തീസ്ഗഡ്
💠 സിപാത് - ചത്തീസ്ഗഡ്
💠 കോതഗുടം - തെലുങ്കന
💠 രാമഗുണ്ഡം - തെലുങ്കാന
💠 സിംഹാദ്രി - ആന്ധ്രാപ്രദേശ്
💠 കഹൽഗാവ് - ബീഹാർ
💠 നബിനഗർ - ബീഹാർ
💠 ബറൗണി - ബീഹാർ
💠 ചന്ദ്രപ്പുര - ജാർഖണ്ഡ്
💠 വിന്ധ്യാചൽ - മധ്യപ്രദേശ്
💠 സഞ്ജയ്ഗാന്ധി - മധ്യപ്രദേശ്
💠 ഗുരുനാനാക്ക്ദേവ് - പഞ്ചാബ്
💠 കെയ്ലോങ്ങ് - ഹിമാചൽപ്രദേശ്
@PSC_PLUS
💠 താൽച്ചർ - ഒഡീഷ
💠 നെയ്വേലി - തമിഴ്നാട്
💠 റെയ്ച്ചൂർ - കർണാടക
💠 ബല്ലാരി - കർണാടക
💠 അൻപാറ - ഉത്തർപ്രദേശ്
💠 സിൻഗ്രൗലി - ഉത്തർപ്രദേശ്
💠 ഒബ്ര - ഉത്തർപ്രദേശ്
💠 ഔറയ്യ - ഉത്തർപ്രദേശ്
💠 ദാദ്രി - ഉത്തർപ്രദേശ്
💠 ഉൻചൗഹർ - ഉത്തർപ്രദേശ്
💠 ഫറാക്ക - പശ്ചിമബംഗാൾ
💠 ദുർഗാപൂർ - പശ്ചിമബംഗാൾ
💠 ബർസിംഗ്സാർ - രാജസ്ഥാൻ
💠 ജാംനഗർ - ഗുജറാത്ത്
💠 മുന്ദ്ര - ഗുജറാത്ത്
💠 ദാബ്ഹോൾ - മഹാരാഷ്ട്ര
💠 അമരാവതി - മഹാരാഷ്ട്ര
💠 കോർബ - ചത്തീസ്ഗഡ്
💠 സിപാത് - ചത്തീസ്ഗഡ്
💠 കോതഗുടം - തെലുങ്കന
💠 രാമഗുണ്ഡം - തെലുങ്കാന
💠 സിംഹാദ്രി - ആന്ധ്രാപ്രദേശ്
💠 കഹൽഗാവ് - ബീഹാർ
💠 നബിനഗർ - ബീഹാർ
💠 ബറൗണി - ബീഹാർ
💠 ചന്ദ്രപ്പുര - ജാർഖണ്ഡ്
💠 വിന്ധ്യാചൽ - മധ്യപ്രദേശ്
💠 സഞ്ജയ്ഗാന്ധി - മധ്യപ്രദേശ്
💠 ഗുരുനാനാക്ക്ദേവ് - പഞ്ചാബ്
💠 കെയ്ലോങ്ങ് - ഹിമാചൽപ്രദേശ്
@PSC_PLUS
👍5
രോഗങ്ങളും അവ ബാധിക്കുന്ന ശരീരഭാഗങ്ങളും:
♻️മെനിഞ്ചൈറ്റിസ് :- തലച്ചോറ് (നാഡീവ്യവസ്ഥ)
♻️ അപസ്മാരം :-
നാഡീ വ്യവസ്ഥ
♻️ പേ വിഷബാധ :-
നാഡീ വ്യവസ്ഥ
♻️ അൽഷിമേഴ്സ് :-
നാഡീ വ്യവസ്ഥ
♻️പാർക്കിൻസൺസ് :- നാഡീ വ്യവസ്ഥ
♻️ പോളിയോ മൈലിറ്റിസ് :- നാഡീ വ്യവസ്ഥ
♻️ എയ്ഡ്സ് :- രോഗപ്രതിരോധ സംവിധാനം
♻️ ഹെപ്പറ്റൈറ്റിസ് :-
കരൾ
♻️ സിറോസിസ് :-
കരൾ
♻️ സോറിയാസിസ് :-
ത്വക്ക്
♻️ മുണ്ടിനീര് :-
പരോട്ടിഡ് ഗ്രന്ഥി (ഉമിനീർ ഗ്രന്ഥി)
♻️ മലേറിയ :-
പ്ലീഹ
♻️ ഹണ്ടിങ്ങ്ടൺ ഡിസീസ് :- കേന്ദ്ര നാഡീവ്യവസ്ഥ
♻️ പാരാലിസിസ് :-
നാഡീവ്യവസ്ഥ
♻️ ടോൺസിലൈറ്റിസ് :-
ടോൺസിൽ ഗ്രന്ഥി
♻️ ഗോയിറ്റർ :-തൈറോയിഡ് ഗ്രന്ഥി
♻️ ഡിഫ്ത്തീരിയ :-
തൊണ്ട
♻️ സാർസ് :-
ശ്വാസകോശം
♻️ ബ്രോങ്കൈറ്റിസ് :- ശ്വാസകോശം
♻️ സിലിക്കോസിസ് :-
ശ്വാസകോശം
♻️ ക്ഷയം :-
ശ്വാസകോശം
♻️ ടൈഫോയിഡ് :-
കുടൽ
♻️ എക്സിമ :-
ത്വക്ക്
♻️ മെലനോമ :-
ത്വക്ക്
♻️ പയോറിയ :-
മോണ
♻️ കുഷ്ഠം :-
നാഡീ വ്യവസ്ഥ
♻️ ജിഞ്ചിവൈറ്റിസ് :-

👍6
Daily Current Affairs
ദേശീയോദ്ഗ്രഥന ദിനം ആചരിക്കുന്നത് ?
നവംബർ 19 (ഇന്ദിരാഗാന്ധിയുടെ ജന്മവാർഷികം)
ആൻറിബയോട്ടിക് അല്ലെങ്കിൽ ആന്റിമൈക്രോബയൽ പ്രതിരോധത്തെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി ലോക ആന്റിമൈക്രോബയൽ അവബോധം വാരം ആചരിക്കുന്നത് ?
നവംബർ 18-24
2022 ലെ ലോക ടോയ്ലറ്റ് ദിനത്തിന്റെ(നവംബർ 19) പ്രമേയം ?
ശുചിത്വവും ഭൂഗർഭജലവും
The Light We Carry എന്ന പുസ്തകത്തിന്റെ രചയിതാവ് ?
മിഷേൽ ഒബാമ
ലൊസാഞ്ചലസിലെ ആദ്യ ആഫ്രിക്കൻ വംശജയായ മേയർ ആയി നിയമിതയായത് ?
കാരൻ ബാസ്
അടുത്തിടെ ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് പിന്തുണ ആവർത്തിച്ച രാജ്യം ?
ബ്രിട്ടൺ
കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെയ്ക്ക് ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചത് ?
പാരീസ്, ഫ്രാൻസ്
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്റ്റീൽ ഉൽപാദക രാജ്യം ആയത് ?
ഇന്ത്യ (1. ചൈന)
ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ഏത് രാജ്യത്തിന്റെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ അന്താരാഷ്ട്ര നിരീക്ഷകനായാണ് ക്ഷണിച്ചത് ?
നേപ്പാൾ
ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ -രാജീവ് കുമാർ
ഡിജിറ്റൽ ശക്തി 4.0 ക്യാമ്പെയിൻ ആരംഭിച്ചത് ?
ദേശീയ വനിതാ കമ്മീഷൻ
വ്യക്തികളുടെ വിവരങ്ങൾ സംരക്ഷിക്കുന്നതിൽ പിഴവു പറ്റിയാൽ ബന്ധപ്പെട്ടവരിൽ നിന്ന് ഓരോ സംഭവത്തിനും എത്ര കോടി രൂപ വരെ പിഴ ഈടാക്കാൻ ആണ് കേന്ദ്രസർക്കാർ ഡിജിറ്റൽ വ്യക്തിഗത വിവരസംരക്ഷണ ബില്ലിന്റെ കരടിൽ പരാമർശിച്ചത് ?
500 കോടി രൂപ വരെ
ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്ത് സ്വകാര്യമേഖലയുടെ പ്രയാണത്തിന് തുടക്കം കുറിച്ച് വിജയകരമായി പരീക്ഷിച്ച റോക്കറ്റ് ?
വിക്രം എസ് (വിക്ഷേപിച്ചത്: 2022 നവംബർ 18ന്)
ചെറിയ ഉപഗ്രഹങ്ങളെ കിലോമീറ്റർ വരെ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ എത്തിക്കാൻ ശേഷിയുള്ള ഏത് റോക്കറ്റിന്റെ പ്രാരംഭ രൂപം മാത്രമാണ് വിക്രം എസ് ?
വിക്രം -1 (സ്കൈറൂട്ട് എയ്റോസ്പേസ്)
യൂറോപ്യൻ രാജ്യങ്ങളായ സ്പെയിൻ, ഫ്രാൻസ്, ബ്രിട്ടൻ, സ്റ്റാൻഡിനേവിയൻ രാജ്യങ്ങൾ, പടിഞ്ഞാറൻ റഷ്യ എന്നിവിടങ്ങളിൽ പ്രജനനം നടത്തുന്ന ഏത് ദേശാടന പക്ഷിയെ ആണ് കേരളത്തിൽ തൃത്താലയിൽ ഭാരതപ്പുഴയോട് ചേർന്ന നിളാതടത്തിലെ നെൽവയലിൽ കണ്ടെത്തിയത് ?
യൂറോപ്യൻ ഹണി ബസാർഡ് (തേൻകൊതിച്ചി പരുന്ത്)
കടൽത്തിരമാലകളിൽ മുങ്ങിത്താണ് അപകടത്തിൽപ്പെടുന്നവരെ രക്ഷിക്കാൻ ദക്ഷിണേന്ത്യയിൽ ആദ്യമായി റിമോട്ട് കൺട്രോൾ ഓപ്പറേറ്റഡ് ലൈഫ്ബോയ പരീക്ഷണ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത് ?
ആലപ്പുഴ
2022 ലെ ഫിഫ ലോകകപ്പിൽ വിപണിമൂല്യത്തിൽ ഒന്നാമത് നിൽക്കുന്ന രാജ്യം ?
ഇംഗ്ലണ്ട്
2022 ലെ ബില്ലി ജീൻ കിംഗ് ടെന്നീസ് കപ്പ് ജേതാക്കളായ രാജ്യം ?
സ്വിറ്റ്സർലൻഡ്
എടിപി (അസോസിയേഷൻ ഓഫ് ടെന്നീസ് പ്രൊഫഷണൽ) റാങ്കിംഗിൽ ഒന്നാം സ്ഥാനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മാറുന്നത് ?
കാർലോസ് അൽകാരസ് (സ്പെയിൻ)
ഇന്റർനാഷണൽ ടേബിൾ ടെന്നീസ് ഫെഡറേഷന്റെ (ഐടിടിഎഫ്) അത്ലറ്റ്സ് കമ്മീഷനിൽ തിരഞ്ഞെടുക്കപ്പെടുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യ താരം ?
അചന്ത ശരത് കമൽ
ഏഷ്യൻ കപ്പ് ടേബിൾ ടെന്നീസ് ടൂർണമെന്റ് നടക്കുന്നത് ?
ബാങ്കോക്ക്
ഏഷ്യൻ കപ്പ് ടേബിൾ ടെന്നീസ് ടൂർണമെന്റിന്റെ സെമിഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരം ?
മനിക ബത്ര

🎯16 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളിൽ നിന്ന് ഏറ്റവും മികച്ച സംവിധായകനുള്ള ഏഷ്യൻ അക്കാദമി അവാർഡ് നേടിയത്?
Current affairs
ബേസിൽ ജോസഫ്Current affairs
👍3
The owner of this channel has been inactive for the last 11 months. If they remain inactive for the next 20 days, they may lose their account and admin rights in this channel. The contents of the channel will remain accessible for all users.
The owner of this channel has been inactive for the last 11 months. If they remain inactive for the next 9 days, they may lose their account and admin rights in this channel. The contents of the channel will remain accessible for all users.