PHYSICS LAB
6.24K subscribers
4 photos
17 files
21 links
🔬 PHYSICS LAB
Your one-stop channel for Kerala PSC Physics & Science and Technology.
From basics to advanced PSC level – explained in a simple, exam-friendly manner.
Study smart. Revise fast. Score high. 💡
Download Telegram
സൂര്യകിരണങ്ങളാൽ അന്തരീക്ഷത്തിലെ ചില വാതകങ്ങൾ ചൂടാകുന്നു എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ
Anonymous Quiz
10%
ആൻഡേഴ്സ് സെൽഷ്യസ്
44%
ഡാനിയേൽ ഗബ്രിയേൽ ഫാരൻഹീറ്റ്
31%
തോമസ് ക്ലിഫോർഡ് ആൽബട്ട്
14%
ജോസഫ് ഫൂറിയർ
😎51
കേവല ആർദ്രതയും അന്തരീക്ഷത്തിൽ ഉൾക്കൊള്ളാൻ കഴിയുന്ന ആകെ നീരാവിയും തമ്മിലുള്ള അനുപാതത്തിന്റെ ശതമാനത്തിലുള്ള അളവാണ്
Anonymous Quiz
3%
ആർദ്രത
12%
കേവല ആർദ്രത
79%
ആപേക്ഷിക ആർദ്രത
6%
ആപേക്ഷിക സാന്ദ്രത
🔥32😎2
പലായനപ്രവേഗം കുറഞ്ഞ ഗ്രഹം
Anonymous Quiz
13%
ചന്ദ്രൻ
34%
വ്യാഴം
45%
ബുധൻ
7%
ഭൂമി
5😎4👏1
ആദ്യമായി G യുടെ മൂല്യം പരീക്ഷണത്തിലൂടെ നിർണയിച്ചത്.
Anonymous Quiz
31%
ഗലീലിയോ ഗലീലി
31%
ന്യൂട്ടൺ
16%
ഐസ്റ്റെയിൻ
23%
ഹെൻ്റി കാവൻഡിഷ്
1
പരസ്‌പരം ആകർഷിക്കുന്ന ഒരു നിശ്ചിത അകലത്തിലുള്ള വസ്ത്‌തുക്കളിൽ വസ്തു‌ക്കൾ തമ്മിലുള്ള അകലം പകുതിയാ ക്കിയാൽ പരസ്‌പരാകർഷണബലം
Anonymous Quiz
36%
നാല് മടങ്ങാകും
38%
നാലിൽ ഒന്നായി കുറ യുന്നു.
11%
16 മടങ്ങാകും.
15%
ഇരട്ടിയാകും.
1❤‍🔥1👏1
തന്നിരിക്കുന്നവയിൽ നിന്നും g യുടെ മൂല്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ അല്ലാത്തത് ഏത്
Anonymous Quiz
19%
ഭൂമിയുടെ മാസ്
32%
വസ്തുവിന്റെ മാസ്സ്
24%
ഭൂമിയുടെ ആരം
25%
ഗുരുത്വാകർഷണ സ്ഥിരാങ്കം
❤‍🔥11
ചന്ദ്രനിലെ ശിവശക്തി പോയിന്റ് ഏതു രണ്ടു ഗർത്തങ്ങൾക്കിടയിൽ ആണ് സ്ഥിതി ചെയ്യുന്നത്
Anonymous Quiz
7%
നോബൽ ,കാബിയൂസ്
60%
മനസിനസ് സി , സിമ്പലിയസ് എൻ
21%
ഫോസ്റ്റിനി , ഹാവോർത്തു
11%
ഡി ഗെർഷാലി , സ്വെർഡെപ്
❤‍🔥1
ഇന്ത്യ വിക്ഷേപിച്ച ആദ്യ റോക്കറ്റ്‌
Anonymous Quiz
26%
നൈക്ക്‌ അപ്പാച്ചേ
53%
ആര്യഭട്ട
14%
ഭാസ്ക‌ര
8%
രോഹിണി
4❤‍🔥1
പ്രകാശത്തിന്റെ അടിസ്ഥാന കണിക അറിയപ്പെടുന്നത്
Anonymous Quiz
14%
ക്വാർക്
12%
പ്രോട്ടോൺ
67%
ഫോട്ടോൺ
7%
ക്വാണ്ടം
2
പ്രകാശിക സാന്ദ്രത കൂടിയ മാധ്യമം
Anonymous Quiz
5%
ഗ്ലാസ്സ്
83%
വജ്രം
10%
വായു
2%
ജലം
👍2🍓2
നക്ഷത്രങ്ങൾ മിന്നി തിളങ്ങുന്നത് പോലെ കാണപ്പെടുന്നതിനു കാരണം
Anonymous Quiz
14%
പ്രകീർണനം
17%
വിസരണം
63%
അപവർത്തനം
5%
പ്രതിപതനം
3👍1
ദൃശ്യപ്രകാശത്തിലെ ആവൃത്തി കൂടിയ വർണം
Anonymous Quiz
46%
ചുവപ്പ്
51%
വയലറ്റ്
2%
മഞ്ഞ
1%
പച്ച
4❤‍🔥1👍1🥰1
New Doc 05-23-2026 15.28.pdf
2.3 MB
I am sharing 'New Doc 05-23-2026 15.28' with you
❤‍🔥2