❤🔥3❤2
ഇസ്രോയുടെ വാണിജ്യ സ്ഥാപനം ആണ്
Anonymous Quiz
19%
നാഷണൽ റിമോട്ട് സെൻസിംഗ് സെന്റര്
16%
സ്പേസ് ആപ്പ്ളികേഷൻ സെന്റർ
53%
ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ്
12%
ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ
❤🔥1
ഗഗൻയാൻ യാത്രികരെ സഹായിക്കാനായി VSSC വികസിപ്പിച്ച സോഫ്റ്റ്‌വെയർ
Anonymous Quiz
17%
ഗഗൻയാൻ TV-D1
23%
GLAVKOSMOS
30%
SAKHI
29%
വ്യോമമിത്ര
❤3❤🔥1
ഒരു ഗ്രാം ജലത്തിൻ്റെ ഊഷ്‌മാവ് 1° വർധിക്കാൻ വേണ്ട താപപരിമാണമാണ്
Anonymous Quiz
4%
കലോറി
69%
വിശിഷ്ട താപധാരിത
23%
താപധാരിത
5%
കലോറികമൂല്യം
😎4❤3
തെർമോമീറ്റർ കണ്ടുപിടിച്ചത്
Anonymous Quiz
22%
ഡാനിയേൽ ഗബ്രിയേൽ ഫാരൻഹീറ്റ്
24%
തോമസ് ക്ലിഫോർഡ് ആൽബട്ട്
41%
ഗലീലിയോ ഗലീലി
13%
ആൻഡേഴ്സ് സെൽഷ്യസ്
😎3
സൂര്യകിരണങ്ങളാൽ അന്തരീക്ഷത്തിലെ ചില വാതകങ്ങൾ ചൂടാകുന്നു എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ
Anonymous Quiz
10%
ആൻഡേഴ്സ് സെൽഷ്യസ്
44%
ഡാനിയേൽ ഗബ്രിയേൽ ഫാരൻഹീറ്റ്
31%
തോമസ് ക്ലിഫോർഡ് ആൽബട്ട്
15%
ജോസഫ് ഫൂറിയർ
😎5⚡1
കേവല ആർദ്രതയും അന്തരീക്ഷത്തിൽ ഉൾക്കൊള്ളാൻ കഴിയുന്ന ആകെ നീരാവിയും തമ്മിലുള്ള അനുപാതത്തിന്റെ ശതമാനത്തിലുള്ള അളവാണ്
Anonymous Quiz
3%
ആർദ്രത
12%
കേവല ആർദ്രത
79%
ആപേക്ഷിക ആർദ്രത
6%
ആപേക്ഷിക സാന്ദ്രത
🔥3❤2😎2
❤5😎4👏1
ആദ്യമായി G യുടെ മൂല്യം പരീക്ഷണത്തിലൂടെ നിർണയിച്ചത്.
Anonymous Quiz
31%
ഗലീലിയോ ഗലീലി
30%
ന്യൂട്ടൺ
16%
ഐസ്റ്റെയിൻ
23%
ഹെൻ്റി കാവൻഡിഷ്
❤1
പരസ്‌പരം ആകർഷിക്കുന്ന ഒരു നിശ്ചിത അകലത്തിലുള്ള വസ്ത്‌തുക്കളിൽ വസ്തുക്കൾ തമ്മിലുള്ള അകലം പകുതിയാ ക്കിയാൽ പരസ്‌പരാകർഷണബലം
Anonymous Quiz
35%
നാല് മടങ്ങാകും
38%
നാലിൽ ഒന്നായി കുറ യുന്നു.
11%
16 മടങ്ങാകും.
15%
ഇരട്ടിയാകും.
❤1❤🔥1👏1
തന്നിരിക്കുന്നവയിൽ നിന്നും g യുടെ മൂല്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ അല്ലാത്തത് ഏത്
Anonymous Quiz
19%
ഭൂമിയുടെ മാസ്
32%
വസ്തുവിന്റെ മാസ്സ്
24%
ഭൂമിയുടെ ആരം
25%
ഗുരുത്വാകർഷണ സ്ഥിരാങ്കം
❤🔥1❤1
ചന്ദ്രനിലെ ശിവശക്തി പോയിന്റ് ഏതു രണ്ടു ഗർത്തങ്ങൾക്കിടയിൽ ആണ് സ്ഥിതി ചെയ്യുന്നത്
Anonymous Quiz
7%
നോബൽ ,കാബിയൂസ്
60%
മനസിനസ് സി , സിമ്പലിയസ് എൻ
21%
ഫോസ്റ്റിനി , ഹാവോർത്തു
11%
ഡി ഗെർഷാലി , സ്വെർഡെപ്
❤🔥1
ഇന്ത്യ വിക്ഷേപിച്ച ആദ്യ റോക്കറ്റ്
Anonymous Quiz
26%
നൈക്ക് അപ്പാച്ചേ
53%
ആര്യഭട്ട
14%
ഭാസ്കര
8%
രോഹിണി
❤4❤🔥1
പ്രകാശത്തിന്റെ അടിസ്ഥാന കണിക അറിയപ്പെടുന്നത്
Anonymous Quiz
14%
ക്വാർക്
12%
പ്രോട്ടോൺ
68%
ഫോട്ടോൺ
7%
ക്വാണ്ടം
❤2
സാന്ദ്രത കൂടിയ മാദ്യമത്തിൽ നിന്നും കുറഞ്ഞതിലേക്ക് കടക്കുമ്പോൾ പ്രകാശം
Anonymous Quiz
5%
ലംബത്തിലൂടെ കടന്നു പോകും
64%
ലംബത്തിൽ നിന്നും അകലേക്ക് വളയും
29%
ലംബത്തിന് അടുത്തേക്ക് വളയും
2%
ആദ്യ മാധ്യമത്തിലേക് പ്രതിപതിക്കും
⚡3
👍2🍓2
നക്ഷത്രങ്ങൾ മിന്നി തിളങ്ങുന്നത് പോലെ കാണപ്പെടുന്നതിനു കാരണം
Anonymous Quiz
14%
പ്രകീർണനം
17%
വിസരണം
64%
അപവർത്തനം
4%
പ്രതിപതനം
❤3👍1
❤4❤🔥1👍1🥰1