Msone Official
131K subscribers
3.7K photos
134 videos
3.6K links
Download Telegram
Msone Official
Photo

❤️           #MSone Release ❤️ 3447

                            
🗓😘🥰
                   
💘❤️❤️❤️❤️💘

                We Live in Time (2024)
            വി ലിവ് ഇൻ ടൈം (2024)

   
              📝പരിഭാഷ:
                 വിഷ്ണു പ്രസാദ് 
                           🚩
            എൽവിൻ ജോൺ പോൾ

     
🎨പോസ്റ്റർ: നിഷാദ് ജെ എന്‍


💘ഭാഷ: ഇംഗ്ലീഷ് 🇬🇧
💘സംവിധാനം: John Crowley
💘ജോണർ: ഡ്രാമ, ഫീൽ ഗുഡ്, റൊമാൻസ്


         
🎥🎥 🌟 7.0/10
 
         
📽📽 🍅 79% 🍿 83%
  
        
🧩🧩 ⭐️⭐️⭐️⭐️⭐️ 3.7/5 


ആൻഡ്രൂ ഗാർഫീൽഡും, ഫ്‌ളോറൻസ് പ്യൂവും മുഖ്യ വേഷങ്ങളിൽ അഭിനയിച്ചു 2024-ൽ പുറത്തിറങ്ങിയ ഒരു റൊമാൻസ് കോമഡി ഡ്രാമ ചലച്ചിത്രമാണ് "വി ലിവ് ഇൻ ടൈം".

അനുഭവിക്കുന്ന ഓരോ നിമിഷവും സ്നേഹപൂർവ്വം ലാളിക്കേണ്ട ഒരു വരമാണ് പ്രണയം. സാധാരണമെന്ന് തോന്നുന്ന കാര്യങ്ങളിലെ അസാധാരണത്വം കണ്ടെത്തുന്ന ഒരു പ്രക്രിയ. വിവാഹമോചിതനായ ടൊബൈയസ് ഒരു പ്രത്യേക സാഹചര്യത്തിൽ ആൽമുറ്റ് എന്ന ഷെഫിനെ പരിചയപ്പെടുന്നു. പല കാരണങ്ങളാൽ സമയത്തിൻ്റെ പരിമിതികളാൽ വെല്ലുവിളികൾ നേരിടേണ്ടി വരുന്ന അവരുടെ പ്രണയകഥയാണ് നോൺലീനിയർ രീതിയിൽ കഥ പറയുന്ന "വി ലിവ് ഇൻ ടൈം".

🌟 അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #English #Feel_Good #Romance
Please open Telegram to view this post
VIEW IN TELEGRAM