Milestone PSC pinned «ഇനിയുള്ള PSC പരീക്ഷകളിൽ ഉറപ്പിക്കാവുന്ന ഒരു ചോദ്യം ഇന്ത്യയുടെ പുതിയ രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ കുറിച്ചാണ്. ദ്രൗപദി മുർമുവിനെകുറിച്ചുള്ള മുഴുവൻ വിവരങ്ങളും ഒറ്റ PDF ഇൽ PDF ഡൌൺലോഡ് ചെയ്യാം https://bit.ly/3By9wnq https://bit.ly/3By9wnq https://bit.ly/3By9wnq»
ഇന്ന് നടന്ന ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷയുടെ (phase 1) ചോദ്യ പേപ്പർ ഡൌൺലോഡ് ചെയ്യാം
http://bit.ly/3V56mxS
http://bit.ly/3V56mxS
http://bit.ly/3V56mxS
http://bit.ly/3V56mxS
http://bit.ly/3V56mxS
http://bit.ly/3V56mxS
Milestone psc
Degree Level Prelims Answer Key 2022 Phase 1 Question Paper Download PDF - Milestone psc
Latest Job Notifications, Study Materials, Previous Questions Download PDF
സിങ്ക്
1. സിങ്കിന്റെ അറ്റോമിക നമ്പർ - 30
2. നാകം എന്നറിയപ്പെടുന്നത് - സിങ്ക്
3. ഇലക്ട്രിക്കൽ പ്ലഗുകളും വാതിൽ പിടികളും ഒക്കെ നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരമാണ് പിച്ചള. ഇതിൽ ഏതൊക്കെ ലോഹങ്ങളാണുള്ളത്? - കോപ്പർ, സിങ്ക്
4. സ്വേദന പ്രക്രിയയിലൂടെ ശുദ്ധീകരിക്കുന്ന ലോഹങ്ങൾ - സിങ്ക്, മെർക്കുറി
5. ഇൻസുലിനിലും കണ്ണുനീരിലും അടങ്ങിയിരിക്കുന്ന ലോഹം - സിങ്ക്
6. 'തത്വചിന്തകന്റെ കമ്പിളി' എന്നറിയപ്പെടുന്നത് - സിങ്ക് ഓക്‌സൈഡ് (ചൈനീസ് വൈറ്റ്)
7. പൗഡർ, ക്രീം എന്നിവയിലടങ്ങിയിരിക്കുന്ന സിങ്ക് സംയുക്തം - സിങ്ക് ഓക്‌സൈഡ്
8. റബ്ബറിലെ ഫില്ലർ ആയി ഉപയോഗിക്കുന്ന സിങ്ക് സംയുക്തം - സിങ്ക് ഓക്‌സൈഡ്
9. പെയിന്റിലെ വെളുത്ത വർണകമായി ഉപയോഗിക്കുന്നത് - സിങ്ക് ഓക്‌സൈഡ്
10. റോഡന്റിസൈഡ് (ഏലി വിഷം) ആയി ഉപയോഗിക്കുന്ന രാസവസ്തുക്കൾ - സിങ്ക് ഫോസ്‌ഫൈഡ്, ആഴ്‌സനിക് സൾഫൈഡ്
11. വൈറ്റ് വിട്രിയോൾ ഒരു സിങ്ക് സംയുക്തമാണ്. എന്താണിത് - സിങ്ക് സൾഫൈഡ് (ZnSO4)
12. കലാമിൻ ലോഷനായി ഉപയോഗിക്കുന്നത് - സിങ്ക് കാർബണേറ്റ്
13. എന്താണ് 'ജർമൻ സിൽവർ' - കോപ്പർ, നിക്കൽ, സിങ്ക് എന്നിവയുടെ സംയുക്തം
14. അമേരിക്കയിൽ 'റെഡ് ബ്രാസ്' എന്നറിയപ്പെടുന്ന ലോഹസങ്കരമാണ് ഗൺമെറ്റൽ. ഇതിലെ ലോഹങ്ങൾ ഏതൊക്കെ - കോപ്പർ, ടിൻ, സിങ്ക്
15. സ്വർണം പോലെ തോന്നിപ്പിക്കുന്ന ആഭരണങ്ങളുണ്ടാക്കാൻ കോപ്പറും സിങ്കും ചേർത്ത് ഒരു ലോഹസങ്കരം ഉപയോഗിക്കാറുണ്ട്. ഇതിന്റെ പേരെന്ത് - ഡച്ച് മെറ്റൽ

മാത്‍സ് ബേസിക് മുതൽ പഠിച്ചു തുടങ്ങാം
------------------------------------------------------------------------------
SCERT പാഠപുസ്തകത്തിലെ അംശബന്ധം എന്ന ഭാഗത്തെ ചോദ്യങ്ങളാണ് ചുവടെ.
ഉത്തരം കണ്ടെത്തിയ വഴി വിശദമായി കാണാൻ ഓരോ ചോദ്യത്തിന്റെയും തൊട്ടു താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ വിഡിയോയിൽ ആ ചോദ്യം കാണാം.

Q1. ഒരു സ്‌കൂളിൽ 120 ആൺകുട്ടികളും 140 പെൺകുട്ടികളും ഉണ്ട്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണം തമ്മിലുള്ള അംശബന്ധം എത്ര ?
Ans = 6:7 (https://youtu.be/u1pKtQczbr8?t=220)
Q2. ഒരു ചരടുകൊണ്ട് ഒരു ചതുരത്തിന്റെ വശങ്ങൾ അളന്നപ്പോൾ വീതി ചരടിന്റെ 1/4 ഭാഗവും നീളം ചരടിന്റെ 1/3 ഭാഗവും എന്ന് കണ്ടു. വീതിയും നീളവും തമ്മിലുള്ള അംശബന്ധം എന്ത് ?
Ans = 3:4 (https://youtu.be/u1pKtQczbr8?t=285)
Q3. ദോശയുണ്ടാക്കാൻ 6 കിണ്ണം അരിക്ക് 2 കിണ്ണം ഉഴുന്ന് എന്നാണ് കണക്ക്. 9 കിണ്ണം അരി എടുത്താൽ എത്ര കണ്ണം ഉഴുന്ന് എടുക്കണം ?
Ans = 3 കിണ്ണം (https://youtu.be/u1pKtQczbr8?t=349)
Q4. നിസാറിന്റെ വീടിന്റെ ചുമര് തേക്കുന്നതിന് സിമന്റും മണലും 1:5 എന്ന അംശബന്ധത്തിലാണ് ഉപയോഗിച്ചത്. ഇതിനായി 45 ചാക്ക് സിമന്റ് വാങ്ങി. എത്ര ചാക്ക് മണൽ വാങ്ങണം ?
Ans = 225 ചാക്ക് (https://youtu.be/u1pKtQczbr8?t=411)
Q5. ഒരു സ്‌കൂളിലെ അധ്യാപകരിൽ സ്ത്രീകളുടെ എണ്ണവും പുരുഷന്മാരുടെ എണ്ണവും തമ്മിലുള്ള അംശബന്ധം 5:1 ആണ്. 6 പേർ പുരുഷന്മാർ ആണ്. സ്ത്രീകൾ എത്രയാണ് ?
Ans = 30 സ്ത്രീകൾ (https://youtu.be/u1pKtQczbr8?t=469)
Q6. അലിയും അജയനും ചേർന്ന് ഒരു കട തുടങ്ങി. അലി 5000 രൂപയും അജയൻ 3000 രൂപയുമാണ്മുതൽമുടക്കിയത്. ഒരു മാസം കഴിഞ്ഞപ്പോൾ കിട്ടിയ ലാഭം അവർ മുതൽമുടക്കിയ അംശബന്ധത്തിൽ വീതിച്ചു. അലിക്ക് 2000 രൂപ കിട്ടി. അജയന് എത്ര രൂപ കിട്ടി ? ആകെ എത്ര രൂപയാണ് ലാഭം ?
Ans = അജയന് കിട്ടിയ ലാഭം = 1200
ആകെ ലാഭം = 3200
(https://youtu.be/u1pKtQczbr8?t=555)
Q7. സുഹറയും സീതയും ചേർന്ന് ഒരു കച്ചവടം തുടങ്ങി.സുഹറ 40000 രൂപയും സീത 30000 രൂപയും മുതൽമുടക്കി. ലാഭമായി കിട്ടിയ 7000 രൂപ മുടക്കുമുതലിന്റെ അംശബന്ധത്തിൽ വീതിച്ചു. ഓരോരുത്തർക്കും എത്ര രൂപ കിട്ടി ?
Ans = സുഹറയ്ക്ക് കിട്ടിയത് = 4000
സീതയ്ക്ക് കിട്ടിയത് = 3000
(https://youtu.be/u1pKtQczbr8?t=670)
Q8. ഒരു രേഖീയ ജോഡിയിലെ കോണുകൾ 4:5 എന്ന അംശബന്ധത്തിലാണ്. ഓരോ കോണിന്റെയും അളവ്എത്രയാണ് ?
Ans = 80 & 100 (https://youtu.be/u1pKtQczbr8?t=841)
Q9. 9cm നീളത്തിൽ AB എന്നൊരു വര വരയ്ക്കുക. ഇതിൽ P എന്ന കുത്തിടണം. AP, PB എന്നിവയുടെ നീളങ്ങൾ1:2 എന്ന അംശബന്ധത്തിലായിരിക്കണം. A യിൽ നിന്ന് ഏത്ര അകലെയാണ് P അടയാളപ്പെടുത്തേണ്ടത് ?
Ans = 3 cm (https://youtu.be/u1pKtQczbr8?t=944)
Q10. സീതയും സോബിയും ഒരു തുക 3:2 എന്ന അംശബന്ധത്തിൽ വീതിച്ചപ്പോൾ സീതയ്ക്ക് 480 രൂപ കിട്ടി.ആകെഎത്ര രൂപയാണ് വീതിച്ചത് ?
Ans = 800 (https://youtu.be/u1pKtQczbr8?t=1075)
Q11. ഒരു മട്ടത്രികോണത്തിലെ മട്ടമല്ലാത്ത കോണുകൾ 1:4 എന്ന അംശബന്ധത്തിലാണ്. ഈ കോണുകൾ കണക്കാക്കുക
Ans = 18 & 72
(https://youtu.be/u1pKtQczbr8?t=1181)

*യാത്രകളും നേതാക്കളും*
♦യാചന യാത്ര
👉തൃശൂർ - ചന്ദ്രഗിരിപുഴ
👉 വി.ടി.ഭട്ടതിരിപ്പാട് (1931)
♦പട്ടിണി ജാഥ
👉കണ്ണൂർ - മദ്രാസ്
👉 എ.കെ ഗോപാലൻ (1936)
♦ടെംപിൾ ജാഥ
👉കണ്ണൂർ - ഗുരുവായൂർ
👉 AK ഗോപാലൻ
♦മലബാർ ജാഥ
👉കോഴിക്കോട് - തിരുവിതാകൂർ
👉 AK ഗോപാലൻ
♦കർഷക മാർച്ച്
👉കാസർഗോഡ് - തിരുവനന്തപുരം
👉 AK ഗോപാലൻ (1960)
♦സവർണ ജാഥ
👉വൈക്കം - തിരുവനന്തപുരം
👉മന്നത്ത് പദ്മനാഭൻ
♦ജീവശിഖാ മാർച്ച്
👉അങ്കമാലി - തിരുവനന്തപുരം
👉മന്നത് പദ്മനാഭൻ 1959
♦രാജധാനി മാർച്ച്
👉തമ്പാനൂർ - കവടിയാർ
👉അക്കാമ്മ ചെറിയാൻ
♦യുദ്ധ വിരുദ്ധ ജാഥ
👉മറങ്ങുളം - കുളത്തൂർ ഹിൽസ്
👉പൊയ്കയിൽ യോഹന്നാൻ
♦കർഷക മാർച്ച്
👉പാലക്കാട് - സബർമതി
👉 ആനന്ദ തീർത്തൻ
♦ ഉപ്പ് സത്യാഗ്രഹ മാർച്ച്
👉പാലക്കാട് - പയ്യന്നൂർ
👉ടി ആർ കൃഷ്ണ സ്വാമി അയ്യർ
♦യാചന യാത്ര
👉തൃശൂർ - ചന്ദ്രഗിരിപുഴ
👉 വി.ടി.ഭട്ടതിരിപ്പാട് (1931)
♦പട്ടിണി ജാഥ
👉കണ്ണൂർ - മദ്രാസ്
👉 എ.കെ ഗോപാലൻ (1936)
♦ടെംപിൾ ജാഥ
👉കണ്ണൂർ - ഗുരുവായൂർ
👉 AK ഗോപാലൻ
♦മലബാർ ജാഥ
👉കോഴിക്കോട് - തിരുവിതാകൂർ
👉 AK ഗോപാലൻ
♦കർഷക മാർച്ച്
👉കാസർഗോഡ് - തിരുവനന്തപുരം
👉 AK ഗോപാലൻ (1960)
♦സവർണ ജാഥ
👉വൈക്കം - തിരുവനന്തപുരം
👉മന്നത്ത് പദ്മനാഭൻ
♦ജീവശിഖാ മാർച്ച്
👉അങ്കമാലി - തിരുവനന്തപുരം
👉മന്നത് പദ്മനാഭൻ 1959
♦രാജധാനി മാർച്ച്
👉തമ്പാനൂർ - കവടിയാർ
👉അക്കാമ്മ ചെറിയാൻ
♦യുദ്ധ വിരുദ്ധ ജാഥ
👉മറങ്ങുളം - കുളത്തൂർ ഹിൽസ്
👉പൊയ്കയിൽ യോഹന്നാൻ
♦കർഷക മാർച്ച്
👉പാലക്കാട് - സബർമതി
👉 ആനന്ദ തീർത്തൻ
♦ ഉപ്പ് സത്യാഗ്രഹ മാർച്ച്
👉പാലക്കാട് - പയ്യന്നൂർ
👉ടി ആർ കൃഷ്ണ സ്വാമി അയ്യർ
• ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ, ജിയോളജിക്കൽ സ്മാരകമായി പ്രഖ്യാപിച്ച ലാറ്റെറൈറ്റ് കുന്ന്
അങ്ങാടിപ്പുറം ലാറ്റെറൈറ്റ് കുന്നുകൾ
• സമുദ്രനിരപ്പിൽ നിന്നും 300 മുതൽ 600 വരെ മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന കേരളത്തിൻറെ ഭൂവിഭാഗം
ഇടനാട്
• കേരളവിസ്തൃതിയുടെ എത്ര ശതമാനമാണ് ഇടനാട്
42%
• ലാറ്റെറൈറ്റ് കുന്നുകൾ കാണപ്പെടുന്ന കേരളത്തിലെ ഭൂഭാഗം
ഇടനാട്
• കേരളത്തിൻറെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് തീരപ്രദേശം
10%
• ചാകരയ്ക്ക് പ്രസിദ്ധമായ പുറക്കാട് കടപ്പുറം സ്ഥിതിചെയ്യുന്ന ജില്ല
ആലപ്പുഴ
• കേരളത്തിൽ കടൽതീരമില്ലാത്ത ഏക കോർപ്പറേഷൻ
തൃശൂർ
• റംസാർ പട്ടികയിൽ ഉൾപ്പെട്ട തൃശൂർ-മലപ്പുറം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പക്ഷികളുടെ ആവാസകേന്ദ്രം
കോൾ നിലങ്ങൾ
• പെരിയാറിൻറെ ഉത്ഭവസ്ഥാനം
സഹ്യപർവ്വതത്തിലെ ശിവഗിരിമല
• കേരളത്തിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി
പെരിയാർ
• ശങ്കരാചാര്യർ "പൂർണ്ണ" എന്ന് വിശേഷിപ്പിച്ച നദി
പെരിയാർ
• പെരിയാറിനോട് ആദ്യം ചേരുന്ന പോഷക നദി
മുല്ലയാർ
• കേരളത്തിൽ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ നിർമ്മിച്ചിരിക്കുന്ന നദി
പെരിയാർ
• പെരിയാറിലെ ജലവൈദ്യുത പദ്ധതികൾ
പള്ളിവാസൽ, ചെങ്കുളം, പന്നിയാർ, നേര്യമംഗലം
• പെരിയാറിൻറെ പോഷകനദികൾ
കട്ടപ്പനയാർ, മുല്ലയാർ, മുതിരപ്പുഴ, ചെറുതോണിയാർ, പെരുന്തുറയാർ
• കിഴക്കോട്ടൊഴുകുന്ന കേരളത്തിലെ ഏറ്റവും വലിയ നദി
കബനി
• കിഴക്കോട്ടൊഴുകുന്ന കേരളത്തിലെ ഏറ്റവും ചെറിയ നദി
പാമ്പാർ
• കടലിൽ പതിക്കുന്ന കേരളത്തിലെ ഏറ്റവും ചെറിയ നദി
രാമപുരം നഗരം
• ദക്ഷിണ കേരളത്തിലെ ഏറ്റവും ചെറിയ നദി
അയിരൂർ പുഴ
• പെരിയാർ നദി മംഗലപ്പുഴ, മാർത്താണ്ഡൻ പുഴ എന്നിങ്ങനെ രണ്ടായി പിരിയുന്ന സ്ഥലം
ആലുവ
• പെരിയാർ തീരത്തുള്ള പ്രസിദ്ധ ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രം
മലയാറ്റൂർ പള്ളി
• ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി സ്ഥിതിചെയ്യുന്ന നദീ തീരം

ആത്മകഥകൾ
🔹എന്റെ കഥ: മാധവിക്കുട്ടി
🔹എന്റെ ജീവിത കഥ: ഏ കെ ജി
🔹എന്റെ കഥയില്ലായ്മകൾ: ഏ പി ഉദയഭാനു .🔹എന്റെ നാടുകടത്തൽ: സ്വദേശാഭിമാനി
🔹എന്റെ വക്കീൽ ജീവിതം: തകഴി
🔹എന്റെ വഴിയമ്പലങ്ങൾ: എസ് കെ പൊറ്റക്കാട്
🔹എന്റെ കുതിപ്പും കിതപ്പും: ഫാദർ വടക്കൻ
🔹എന്റെ ജീവിത സ്മരണകൾ: മന്നത്ത് പദ്മനാഭൻ
🔹എന്റെ ബാല്യകാല സ്മരണകൾ: സി.അച്ചുതമേനോൻ
🔹എന്റെ കാവ്യലോക സ്മരണകൾ: വൈലോപ്പിള്ളി
🔹എന്റെ നാടക സ്മരണകൾ: പി.ജെ.ആന്റണി
🔹എന്റെ ജീവിതം അരങ്ങിലും അണിയറയിലും: കലാമണ്ഡലം കൃഷ്ണൻ കുട്ടി നായർ
🔹എന്റെ ഇന്നലെകൾ: വെള്ളാപ്പള്ളി
🔹എന്റെ കലാജീവിതം: പി.ജെ ചെറിയാൻ
🔹എന്റെ വഴിത്തിരിവുകൾ :പൊൻകുന്നം വർക്കി
🔹എന്റെ സഞ്ചാരപഥങ്ങൾ: കളത്തിൽ വേലായുധൻ
🔹എന്റെ കഴിഞ്ഞ കാലം: എം.കെ.ഹേമചന്ദ്രൻ.

ഭിന്നസംഖ്യകൾ ബേസിക് മുതൽ പഠിക്കാം | PSC Maths | Milestone PSC Maths Free Course For PSC SSC RRB
https://youtu.be/F4g64iFJpJM
https://youtu.be/F4g64iFJpJM
YouTube
ഭിന്നസംഖ്യകൾ ബേസിക് മുതൽ പഠിക്കാം | PSC Maths | Milestone PSC Maths Free Course For PSC SSC RRB
🔥🔥Download LGS Mains Syllabus
https://bit.ly/3fP1kUL
🔥🔥🔥Download LDC Mains Syllabus
https://bit.ly/3pjWnGi
🔥🔥🔥🔥LDC Mock Test ചെയ്തു നോക്കാം
http://bit.ly/3APNEkT
-----------------------------------------
Milestone PSC GK Channel : https://www.yout…