MediaOne News
6.21K subscribers
23.9K photos
423 videos
64 files
65.4K links
മലയാളം വാര്‍ത്തകളും, വീഡിയോകളും വേഗത്തിൽ, വിശ്വാസ്യതയോടെ.....
Malayalam News, Videos and News Cards.
Download Telegram
https://shorturl.at/UCbqX | ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗമാണ് പത്രങ്ങളിൽ നിറയുന്നത്. തലക്കെട്ടും ഡിസ്പ്ലേയും മികച്ചതാക്കാൻ ശ്രദ്ധിച്ചിരിക്കുന്നു എല്ലാ പത്രങ്ങളും.
സ്വർഗതാരകം എന്ന് മലയാള മനോരമ പ്രധാന തലക്കെട്ട് നൽകി. നിത്യസ്നേഹം എന്ന് മാതൃഭൂമി, ഹൃദയങ്ങളിൽ എന്ന് മാധ്യമം. നിത്യപ്രചോദനം എന്ന് ദേശാഭിമാനി. തിങ്കളാഴ്ച ഇന്ത്യൻ സമയം 11.05 നാണ് ഫ്രാൻസിസ് പാപ്പയുടെ വിയോഗം.
പത്രവാർത്തകളിലേക്ക് വിശദമായി
| Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ