MediaOne News
6.44K subscribers
16.8K photos
383 videos
62 files
59K links
മലയാളം വാര്‍ത്തകളും, വീഡിയോകളും വേഗത്തിൽ, വിശ്വാസ്യതയോടെ.....
Malayalam News, Videos and News Cards.
Download Telegram
മാലിന്യപ്രശ്നം കൈകാര്യം ചെയ്യുന്നതിൽ ഗുരുതരവീഴ്ച വരുത്തിയതിനാണ് നടപടിയെന്ന് കോർ​പ​റേഷൻ...Read More | https://bityl.co/RDaA
ബജറ്റ് തന്നെയാണ് ഇന്നത്തെ പ്രധാന വിഭവം. അതുകൊണ്ട് പരമാവധി അലങ്കരിച്ചിട്ടുണ്ട് മുഖപ്പേജുകൾ. കാർട്ടൂണുകളാണ് പായസം എന്ന് പ്രത്യേകം പറയേണ്ടല്ലോ. നേട്ടങ്ങൾ അമ്പുകളായി എയ്തുവിടുന്ന നിർമ്മലാ സീതാരാമനാണ് മനോരമയുടെ മുഖചിത്രം. പ്യാരീസ് എന്ന് മേൽക്കുറിപ്പ്-ഒളിമ്പിക്‌സ് പശ്ചാത്തലം. എന്നാൽ എ ഫോർ ആന്ധ്ര, ബി ഫോർ ബീഹാർ എന്നാണ് തലക്കെട്ട്. കരിങ്കാളിപ്പാട്ടിനെ ഓർമ്മിപ്പിക്കുന്ന ആർദ്രവും രൗദ്രവുമാണ് മാധ്യമത്തിന്റെ കാർട്ടൂൺ. പിന്തുണക്ക് താങ്ങുവില എന്ന് തലക്കെട്ട്. ബിഹാറിനും ആന്ധ്രക്കും വാരിക്കോരി-സൗഹൃദവളയം എന്ന് മാതൃഭൂമി. ഒളിംപിക് ഓർമ്മയിൽ കാർട്ടൂൺ- അതിൽ വിജയപീഠത്തിൽ ഒന്നാം സ്ഥാനത്ത് മെഡലുകൾ വാരിയണിഞ്ഞ് നിതീഷും ചന്ദ്രബാബു നായിഡുവും. ആന്ധ്രാ-ബീഹാർ മീൽസ് എന്ന് ദീപിക. രണ്ടിനും ഇടയിൽ തൂക്കമൊപ്പിക്കാൻ തുലാസിന്മേൽ മോദിയെ ഇരുത്തിയ കാർട്ടൂണും. കേരളത്തിന് വട്ടപ്പൂജ്യമെന്ന് കേരളകൗമുദി. കേരളത്തിന് ഓട്ടക്കാലണ എന്ന് ദേശാഭിമാനി, സഖ്യം മുഖ്യമെന്ന് സിറാജ്, നിർമലമല്ല-നിർഗുണം എന്ന് സുപ്രഭാതം. കസേര നിലനിർത്താനുളള കളിയെന്ന് ചന്ദ്രിക. പരിധിവിട്ട് പാദസേവയെന്ന് വീക്ഷണം. ഫലം ഇച്ഛിക്കാതെ കർമ്മം ചെയ്തത് ജന്മഭൂമിയാണ്- സമഗ്രം ശക്തമെന്ന തലക്കെട്ടും നിർമ്മലമായൊരു ഫോട്ടോയും. | കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast
https://rb.gy/qcp3f7
19 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്...Read More | https://bityl.co/RDiB
സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾ; സ്വകാര്യ വിവരങ്ങൾ ഒഴിവാക്കി ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തു വിടും
https://www.facebook.com/share/v/BhbM9nBieEXfsLve/?mibextid=qi2Omg
പി.ടി ചാക്കോ ഫൗണ്ടേഷൻ
അവാർഡ്
മീഡിയവണിന്


പ്രിൻസിപ്പൽ കറസ്പോണ്ടന്റ് യു.ഷൈജുവിനാണ് പുരസ്കാരം
അർജുന്റെ ലോറി കണ്ടെത്തി..*

ഷിരൂരിൽ പുഴയിൽ ലോഹ സാന്നിധ്യം കണ്ടെത്തിയത് ബൂം എസ്‌കവേറ്ററിന്റെ പരിശോധനയിൽ