MediaOne News
6.42K subscribers
16.4K photos
380 videos
60 files
58.1K links
മലയാളം വാര്‍ത്തകളും, വീഡിയോകളും വേഗത്തിൽ, വിശ്വാസ്യതയോടെ.....
Malayalam News, Videos and News Cards.
Download Telegram
52 ദിവസമാണ് മത്സ്യബന്ധനത്തിന്
നിരോധനമേർപ്പെടുത്തിയിരിക്കുന്നത്... Read More | https://bityl.co/Q3SM
ഉമർഫൈസി മുക്കം, ഹമീദ് ഫൈസി അമ്പലക്കടവ്, മോയിന്‍കുട്ടി മാസ്റ്റര്‍ എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്... Read More | https://bityl.co/Q3lV
പൊതുമേഖലയിലെ വൈദ്യൂതി കമ്പനികൾക്കാണ് അദാനി ഗ്രൂപ്പ് നിലവാരം കുറഞ്ഞ കൽക്കരി വാങ്ങി മൂന്നിരട്ടി വിലക്ക് മറിച്ചു വിറ്റത്... Read More | https://bityl.co/Q3ll
ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്നലെ ഈ സീസണിലെ ആദ്യ ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുണ്ട്.
Read More: https://shorturl.at/N6Chp
സുപ്രഭാതം പത്രത്തിന് നയംമാറ്റം ഉണ്ടായിട്ടില്ലെന്ന് സി.ഇ.ഒ മുസ്തഫ മുണ്ടുപാറ https://shorturl.at/L2XxQ
ശക്തമായ മഴയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട് https://shorturl.at/KFcQr
ഐ.ടി പാർക്കുകളിൽ മദ്യശാല തുടങ്ങുന്നതിനുള്ള നിർദേശങ്ങൾക്ക് നിയമസഭാ സമിതിയുടെ അംഗീകാരം
https://shorturl.at/bJ62t