MATHS QUESTIONS & ANSWERS
473 subscribers
58 photos
MATHEMATICS IS THE QUEEN OF SCIENCE
Download Telegram
) n! /(n +1)! = 1/8
n = ____?.
Anonymous Quiz
15%
5
19%
6
37%
7
28%
8
) Which of the following polygon has no diagonal?.
വികർണങ്ങൾ ഇല്ലാത്ത ബഹുഭുജം ഏത് ?.
Anonymous Quiz
10%
Heptagon
24%
Quadrilateral
22%
Decagon
43%
Triangle
) A polygon has 54 diagonals. How many sides does it have?.
54 വികർണങ്ങൾ ഉള്ള ഒരു ബഹുഭുജത്തിന്റെ വശങ്ങളുടെ എണ്ണം എത്ര?.
Anonymous Quiz
23%
8
25%
10
39%
12
14%
15
) What is the name of the following sequence?.
1/3 , 1/5 , 1/7 , ........ 1/n
Anonymous Quiz
22%
Harmonic
38%
Arithmetic
20%
Fibonacci
20%
Geometric
) If the cube of a number is equal to four times the number, then what is the number?.
ഒരു സംഖ്യയുടെ 4 മടങ്ങിന് തുല്യമാണ് ആ സംഖ്യയുടെ ക്യൂബ്, എങ്കിൽ സംഖ്യ ഏത്?.
Anonymous Quiz
15%
1
41%
2
14%
3
31%
None of these
) If n/2 + n/3 + n/6 = n
n = ____?.
Anonymous Quiz
13%
0
28%
1
17%
2
15%
3
27%
n is an integer
) If the number of sides and diagonals of a polygon is equal to 6 times the sides, what is the number of diagonals?.
ഒരു ബഹുഭുജത്തിന്റെ വശങ്ങളുടെയും വികർണങ്ങളുടെയും എണ്ണം വശങ്ങളുടെ 6 മടങ്ങിന് തുല്യമായാൽ, വികർണങ്ങളുടെ എണ്ണം എത്ര?.
Anonymous Quiz
31%
36
31%
54
21%
65
17%
90
) What is the number if the square of the cube of a number is equal to 20 times the number?.
ഒരു സംഖ്യയുടെ ക്യൂബിനോട് ആ സംഖ്യയുടെ വർഗ്ഗം കൂട്ടിയത് സംഖ്യയുടെ 20 മടങ്ങിന് തുല്യമായാൽ സംഖ്യ ഏത്?.
Anonymous Quiz
17%
-3
28%
4
13%
7
42%
20
) ഒരു രണ്ടക്കസംഖ്യയോട് അതിന്റെ അക്കങ്ങൾ പരസ്പരം സ്ഥാനം മാറ്റി എഴുതിയാൽ കിട്ടുന്ന സംഖ്യ കൂട്ടിയ ശേഷം, അക്കങ്ങൾ തമ്മിലുള്ള തുക കൊണ്ട് ഹരിച്ചാൽ കിട്ടുന്ന ഹരണഫലം എത്ര?..
Anonymous Quiz
17%
1
22%
3
24%
9
37%
11
) If (a + 2)^2 + (b^2) = 0,
then a ± b = ___?.
Anonymous Quiz
21%
4
18%
1
32%
0
29%
-2
) The length of a rectangle is twice the width. If the perimeter is 12c.m, what is the length of the diagonal?.
ഒരു ദീർഘചതുരത്തിന്റെ നീളം വീതിയുടെ ഇരട്ടിയാണ്. ചുറ്റളവ് 12c.m എങ്കിൽ വികർണത്തിന്റെ നീളം എത്ര?..
Anonymous Quiz
19%
4 c.m
30%
6 c.m
31%
√12 c.m
20%
√20 c.m
) ഒരു സംഖ്യയെ 6 കൊണ്ട് ഹരിച്ചപ്പോൾ , ഹരണഫലത്തിന്റെ ഇരട്ടി ശിഷ്ടം ലഭിച്ചു. എങ്കിൽ ഹരണഫലത്തിന്റെ എത്ര മടങ്ങാണ്
ആ സംഖ്യ?..
Anonymous Quiz
15%
3
35%
6
25%
8
25%
12
) The square of a prime number is prime.
ഒരു അഭാജ്യസംഖ്യയുടെ വർഗ്ഗം അഭാജ്യമാണ്.
Anonymous Quiz
57%
True
43%
False
) a and b are counting numbers. If a^2 + b^2 is a prime number, then a^2 - b^2 = ____?.
a യും b യും എണ്ണൽ സംഖ്യകളാണ്. a^2 + b^2 എന്നത് ഒരു അഭ്യജസംഖ്യയും, എങ്കിൽ a^2 - b^2 = ____?.
Anonymous Quiz
26%
a + b
33%
a - b
21%
ab
20%
1
) Which number has the greatest divisor between 1 and 50 ?..
Anonymous Quiz
22%
24
22%
30
15%
36
41%
48
Channel name was changed to «MATHS QUESTIONS & ANSWERS»
) X/6  feet  = 127 c.m ,
          X = ____?.
Anonymous Quiz
24%
10
33%
18
35%
25
8%
50
) What is the ratio between the  perimeter and the diagonal of a square?..
ഒരു സമചതുരത്തിൻ്റെ ചുറ്റളവും വികിർണത്തിൻ്റെ നീളവും തമ്മിലുള്ള അനുപാതം എത്ര ?..
Anonymous Quiz
15%
2 : 1
44%
3 : 2
31%
√2 : 1
10%
√8 : 1
) ഒരു പൂന്തോട്ടത്തിൽ വരിയിലും നിരയിലുമായി ചെടികൾ നട്ടിരിക്കുന്നു.
നിരകളുടെ എണ്ണത്തെക്കാൾ 7 കൂടുതലാണ് വരികളുടെ എണ്ണം.
നിരകളുടെ എണ്ണത്തിൻ്റെ 15 മടങ്ങിന് തുല്യമാണ് ആകെ ചെടികളുടെ എണ്ണമെങ്കിൽ നിരകളുടെ എണ്ണം എത്ര?..
Anonymous Quiz
21%
8
34%
10
38%
15
7%
22