220 മീറ്റർ നീളമുള്ള ഒരു തീവണ്ടിയുടെ വേഗത 36 കിലോമീറ്റർ/മണിക്കൂർ ആകുന്നു. ഒരു ടെലിഫോൺ തൂൺ കടക്കുന്നതിന് ഈ തീവണ്ടി എടുക്കുന്ന സമയം എത്ര?
Anonymous Quiz
6%
6 സെക്കൻഡ്
28%
20 സെക്കൻഡ്
22%
6⅑ സെക്കൻഡ്
44%
22 സെക്കൻഡ്
ഒരാൾ A എന്ന സ്ഥലത്ത് നിന്ന് B എന്ന സ്ഥലത്തേക്ക് മണിക്കൂർ 30km വേഗത്തിലും തിരികെ മണിക്കൂറിൽ 20km വേഗത്തിലും സഞ്ചരിക്കുന്നുവെങ്കിൽ അയാളുടെ മുഴുവൻ യാത്രയുടെ ശരാശരി വേഗത മണിക്കൂറിൽ എത്ര കിലോമീറ്റർ?
Anonymous Quiz
24%
25
21%
20
56%
24
0%
30
500 മീറ്റർ നീളമുള്ള ഒരു തീവണ്ടി മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നു. 500 മീറ്റർ നീളമുള്ള പാലം കടക്കുവാൻ ആ തീവണ്ടിക്ക് എത്ര സെക്കൻഡ് സമയം വേണം?
Anonymous Quiz
41%
40
11%
30
41%
20
8%
10
ഒരു കാർ യാത്രയുടെ ആദ്യ ⅓ ഭാഗം 10km/hr വേഗതയിലും അടുത്ത ⅓ ഭാഗം 20km/hr വേഗതയിലും അവസാന ⅓ ഭാഗം 60km/hr വേഗതയിലും സഞ്ചരിക്കുന്നു. യാത്രയുടെ ശരാശരി വേഗത എത്രയാണ്?
Anonymous Quiz
13%
30 km/hr
33%
45 km/hr
18%
40 km/hr
36%
18 km/hr
❤1
100 മീറ്റർ നീളമുള്ള ഒരു ട്രെയിൻ മണിക്കൂറിൽ 5 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരാളെ മറികടക്കാൻ 6 സെക്കൻഡ് എടുത്തെങ്കിൽ ട്രെയിൻ എത്ര വേഗത്തിലാണ് സഞ്ചരിക്കുന്നത്?
Anonymous Quiz
12%
50 km
33%
46 km
45%
55 km
9%
40 km
❤2
ഒരു ഭക്തൻ മണിക്കൂറിൽ ശരാശരി 3 കിലോമീറ്റർ വേഗത്തിൽ പ്രദക്ഷിണം നടത്തുന്നു. പ്രദക്ഷിണ വഴിയുടെ നീളം 125 മീറ്റർ ആണെങ്കിൽ 10 പ്രദക്ഷിണം വയ്ക്കാൻ അദ്ദേഹത്തിന് എത്ര മിനിറ്റ് വേണം?
Anonymous Quiz
19%
30
42%
25
35%
24
4%
20
ഒരാൾ കണ്ണൂരിൽ നിന്നും 45km/hr വേഗത്തിൽ ഓടുന്ന ഒരു ബസ്സിൽ യാത്ര തിരിക്കുകയും 6 മണിക്കൂർ കൊണ്ട് എറണാകുളത്ത് എത്തിച്ചേരുകയും ചെയ്തു. തിരിച്ച് 5 മണിക്കൂർ കൊണ്ട് കാറിൽ പോകാൻ തീരുമാനിച്ചു. 5 മണിക്കൂർ കൊണ്ട് കണ്ണൂർ എത്തണമെങ്കിൽ കാറിന്റെ വേഗത എത്രയായിരിക്കണം?
Anonymous Quiz
4%
45 km/hr
42%
50 km/hr
50%
54 km/hr
4%
52 km/hr
ഒരു മത്സര ഓട്ടത്തിൽ ഫിനിഷിംഗ് പോയിന്റ് 200 മീറ്റർ അകലം വരെ ലാലുവും രാജുവും ഒപ്പം ഓടിയെത്തി. പിന്നീടങ്ങോട്ട് 100 മീറ്റർ ലാലു ഓടിയപ്പോൾ രാജു 80 മീറ്റർ മാത്രമേ പിന്നിട്ടുള്ളൂ. എങ്കിൽ ലാലു ഫിനിഷിങ് പോയിന്റിൽ എത്തുമ്പോൾ രാമു എത്ര ദൂരം പിന്നിൽ ആയിരിക്കും?
Anonymous Quiz
4%
30 മീറ്റർ
26%
40 മീറ്റർ
70%
20 മീറ്റർ
0%
10 മീറ്റർ
ഒരു കാർ മിതമായ വേഗതയിൽ 840km സഞ്ചരിക്കുന്നു. കാറിന്റെ വേഗത 10km/hr കൂട്ടിയാൽ ലക്ഷ്യസ്ഥാനത്ത് 2 മണിക്കൂർ മുമ്പായി എത്തും. എങ്കിൽ കാറിന്റെ യഥാർത്ഥ വേഗത എന്ത്
Anonymous Quiz
7%
600 km/hr
59%
60 km/hr
30%
50 km/hr
4%
500 km/hr
ഒരു വാഹനം ആകെ ദൂരത്തിന്റെ ആദ്യ പകുതി 20km/hr വേഗതയിലും ബാക്കി ദൂരം 30km/hr വേഗതയിലും സഞ്ചരിച്ചാൽ ശരാശരി വേഗത എത്ര?
Anonymous Quiz
14%
25 km/hr
20%
28 km/hr
34%
22 km/hr
31%
24 km/hr
ഒരു കാർ മണിക്കൂറിൽ 72 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നു. എങ്കിൽ 15 മിനിറ്റ് കൊണ്ട് എത്ര മീറ്റർ സഞ്ചരിക്കും?
Anonymous Quiz
9%
16000
23%
180
60%
18000
9%
12000
60km/hr ഒരേ വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാർ 4 മണിക്കൂർ കൊണ്ട് എത്ര ദൂരം സഞ്ചരിക്കും?
Anonymous Quiz
5%
15 km
14%
120 km
30%
480 km
51%
240 km
ഒരു തീവണ്ടിക്ക് 100 മീറ്റർ നീളമുണ്ട്. 72 കിലോമീറ്റർ /മണിക്കൂർ വേഗതയിൽ സഞ്ചരിക്കുന്ന ഈ തീവണ്ടി ഒരു ഇലക്ട്രിക് തൂൺ കടക്കുന്നതിന് എത്ര സമയം വേണം?
Anonymous Quiz
42%
5 സെക്കൻഡ്
31%
10 സെക്കൻഡ്
25%
50 സെക്കൻഡ്
3%
15 സെക്കൻഡ്
ഒരാളുടെ യാത്രയിൽ ആദ്യത്തെ 160 കിലോമീറ്റർ കാറിലും തുടർന്ന് 50 കിലോമീറ്റർ ബസ്സിലും യാത്ര ചെയ്തു. കാറിന്റെ വേഗത 80km/hr, ബസിന്റെ വേഗത 50km/hr. ഈ യാത്രകളുടെ ശരാശരി വേഗത എത്ര?
Anonymous Quiz
21%
65 km/hr
42%
70 km/hr
36%
75 km/hr
0%
80 km/hr
❤1
ഒരു കാരന്റെ ശരാശരി വേഗത മണിക്കൂറിൽ 54 കിലോമീറ്റർ /മണിക്കൂർ ആയാൽ കാർ 2 മണിക്കൂർ 10 മിനിറ്റ് കൊണ്ട് സഞ്ചരിച്ച ദൂരം എത്ര കിലോമീറ്റർ?
Anonymous Quiz
25%
117
29%
113.4
46%
126
0%
108
❤2
ഒരു സൈക്കിൾ 5 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 25 മിനിറ്റ് എടുത്തു. ഇതേ വേഗതയിൽ 3½ കിലോമീറ്റർ സഞ്ചരിക്കാൻ എടുക്കുന്ന സമയം എത്ര?
Anonymous Quiz
12%
12.5 min
20%
15.5 min
64%
17.5 min
4%
18.5 min
മണിക്കൂറിൽ 54km/hr വേഗതയിൽ സഞ്ചരിക്കുന്ന ഒരു ട്രെയിൻ 10 സെക്കന്റ് കൊണ്ട് ഒരു ഇലക്ട്രിക് പോസ്റ്റ് cross ചെയ്താൽ ട്രെയിനിന്റെ നീളം എത്ര?
Anonymous Quiz
0%
140 m
45%
130 m
14%
160 m
41%
150 m
ഒരാൾ 360 കെഎം ദൂരം 2 മണിക്കൂർ കൊണ്ട് സഞ്ചരിച്ചുവെങ്കിൽ അയാളുടെ വേഗത എത്രയായിരിക്കും?
Anonymous Quiz
0%
500 m/sec
25%
300 m/sec
57%
180 m/sec
18%
50 m/sec
25 ലിറ്റർ പെട്രോൾ ഉപയോഗിച്ച് ഒരു കാർ 150 കി. മീ ദൂരം സഞ്ചരിക്കുന്നുവെങ്കിൽ 30 ലിറ്റർ പെട്രോൾ ഉപയോഗിച്ച് ആ കാർ എത്ര ദൂരം സഞ്ചരിക്കും?
Anonymous Quiz
12%
160 km
9%
170 km
79%
180 km
0%
190 km