Malayalam Roots
566 subscribers
304 photos
1 file
2 links
സംശയങ്ങൾ ചോദിക്കാൻ ഉള്ള സ്ഥലം 👉🏻 @atChatroom
Download Telegram
👍1
കടക്കാൻ (തരണം ചെയ്യാൻ )ആഗ്രഹിക്കുന്നയാൾ

@malayalamroots
Anonymous Quiz
5%
നിനീഷു
13%
ജിഗീഷു
74%
തിതീർഷു
8%
മുമുക്ഷു
1
🤔21
കടക്കാൻ ആഗ്രഹിക്കുന്നയാൾ

@malayalamroots
Anonymous Quiz
5%
തിഥിർശു
64%
തിതീർഷു
24%
തിതിർഷു
6%
തിതീർശു
1
തിഥി നോക്കാതെ വരുന്നവൻ

@malayalamroots
Anonymous Quiz
1%
അദിതി
5%
അധിഥി
19%
അഥിതി
75%
അതിഥി
1👍1
1
താഴെ തന്നിരിക്കുന്നവയിൽ 'പടിഞ്ഞാറ് ' എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ?

@malayalamroots
Anonymous Quiz
64%
ഞായര്‍ പടിയുന്ന ദിക്ക്
19%
തിങ്കൾ പടിയുന്ന ദിക്ക്
10%
ബുധൻ പടിയുന്ന ദിക്ക്
7%
വ്യാഴം പടിയുന്ന ദിക്ക്
ഭർത്താവിൽ നിഷ്ഠയുള്ളവൾ എന്നർത്ഥമുള്ള പദം ഏതാണ്

@malayalamroots
Anonymous Quiz
17%
പതിവൃത
2%
പതിംവര
78%
പതിവ്രത
2%
പതിവ്യത
1
1👍1
അന്യനു ചെയ്തു കൊടുക്കുന്ന ഉപകാരം

@malayalamroots
Anonymous Quiz
1%
പരോഷ്ഠി
2%
പരൈധിതം
94%
പരോപകാരം
3%
പരോപകാരി
3
1
എളുപ്പത്തിൽ പോകാവുന്നത്

@malayalamroots
Anonymous Quiz
7%
സുഖമം
36%
സുകരം
51%
സുഗമം
5%
സുഖരം
👍4