Mathrubhumi News
3.14K subscribers
76.5K links
Download Telegram
RSS Feed
'ഇങ്ങനെയൊരു ചെന്നൈ ടീമിനെ ഇതുവരെ കണ്ടിട്ടില്ല'; താരലേലത്തില്‍ ടീമിന് പിഴച്ചെന്ന് സുരേഷ് റെയ്‌ന

ചെന്നൈ: ഐപിഎല്ലിൽ തുടർതോൽവികളിലൂടെയാണ് ചെന്നൈ സൂപ്പർ കിങ്സ് കടന്നുപോകുന്നത്. കഴിഞ്ഞ മത്സരത്തിൽ ചിരവൈരികളായ മുംബൈ ഇന്ത്യൻസിനോട് തോറ്റതാകട്ടെ ഒമ്പത് വിക്കറ്റിനാണ് ...

@malayalamnewsss
RSS Feed
വെള്ളായണിയിൽ കൃഷിഭൂമി കായലെടുത്തിട്ട് മൂന്നുപതിറ്റാണ്ട്; ഇനി ജലവിഭവ വകുപ്പ് കനിയണം

തിരുവനന്തപുരം: വെള്ളായണിയിൽ കായലിൽ നഷ്ടപ്പെട്ട കൃഷിഭൂമിയുടെ നഷ്ടപരിഹാരത്തിന് ഇനി കനിയേണ്ടത് ജലവിഭവ വകുപ്പ്. 30 വർഷത്തിനിടെ പല സമിതികളും വെള്ളായണിക്കായലിൽ ...

@malayalamnewsss
RSS Feed
'ദിവസേന അഞ്ച് ലിറ്റര്‍ പാല്‍ കുടിക്കും'; കേട്ടതില്‍ വെച്ച് ഏറ്റവും വിചിത്രമായ അഭ്യൂഹമിതെന്ന് ധോനി

കായികതാരങ്ങളുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ പ്രചരിക്കുന്നത് പതിവാണ്. പ്രൊഫഷണലായി മാത്രമല്ല വ്യക്തിപരമായ വിഷയങ്ങളെ സംബന്ധിക്കുന്ന വാർത്തകളും പുറത്തുവരാറുണ്ട് ...

@malayalamnewsss
RSS Feed
ഇന്ത്യൻ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് എക്‌സിബിഷന്‍'ഇന്‍ഡെക്‌സ് 2025 'മെയ്2മുതല്‍ 5 വരെ അങ്കമാലിയിൽ

കൊച്ചി: കേന്ദ്ര സർക്കാരിന്റെ കീഴിലുളള നാല് മന്ത്രാലയങ്ങളുടെയും, 20 വിദേശ എംബസികളുടെയും പങ്കാളിത്തത്തോടെ നാഷണൽ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് കൗൺസിൽ കമ്മിറ്റി ...

@malayalamnewsss
RSS Feed
വിവാഹചിത്രം പങ്കുവെച്ച് അവതാരക പ്രിയങ്ക, ഭര്‍ത്താവിന്റെ നരച്ച മുടിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ

ഏറെ ആരാധകരുള്ള ടെലിവിഷൻ അവതാരകയാണ് പ്രിയങ്ക ദേശ്പാണ്ഡെ. വ്യത്യസ്തമായ അവതരണശൈലിയാണ് പ്രിയങ്കയുടെ പ്രത്യേകത. തമിഴ് മ്യൂസിക് റിയാലിറ്റി ഷോയുടെ അവതാരകയായാണ് ...

@malayalamnewsss
RSS Feed
പഹല്‍ഗാം ഭീകരാക്രമണം; ആഭ്യന്തരമന്ത്രി അമിത് ഷായോട് കശ്മീരിലേക്കെത്താന്‍ നിര്‍ദേശിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി/ജിദ്ദ: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫോണിൽ ചർച്ച ...

@malayalamnewsss
RSS Feed
സ്വയം തിരുത്തുകയും തിരുത്തല്‍ ശക്തിയാകുകയും ചെയ്ത മാര്‍പാപ്പ | Audio story

'ഞാൻ നിങ്ങളെ ആശീർവദിക്കും മുമ്പ് നിങ്ങൾ എന്നെ ആശീർവദിക്കുക'- 2013 മാർച്ച് 13-ാം തീയതി ആഗോള കത്തോലിക്കാ സഭയുടെ പുതിയ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ...

@malayalamnewsss
RSS Feed
10 വര്‍ഷത്തെ കാത്തിരിപ്പ്, പണം സ്വരൂപിച്ച് ഫെരാരി വാങ്ങി; ഒരു മണിക്കൂറിനുള്ളില്‍ കാര്‍ കത്തിനശിച്ചു

പുതിയ വാഹനം ഡെലിവറിയെടുക്കുന്ന ദിവസം എല്ലാവർക്കും അത്രമേൽ പ്രിയപ്പെട്ടതാണ്. ഷോറൂമിൽനിന്ന് വാഹനം സ്വീകരിച്ച് റോഡിലേക്കിറക്കുമ്പോൾ കിട്ടുന്ന സന്തോഷം അനുഭവിച്ചവർക്ക് ...

@malayalamnewsss
RSS Feed
ജമ്മുകശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരാക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

പഹൽഗാം: ജമ്മുകശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം. ഒരാൾ കൊല്ലപ്പെട്ടു. ജമ്മുകശ്മീരിലെ പഹൽഗാമിലാണ് സംഭവം. വിനോദസഞ്ചാരികൾ താമസിച്ചിരുന്ന റിസോർട്ടിന് ...

@malayalamnewsss
RSS Feed
നാലാം വിവാഹവാര്‍ഷികത്തില്‍ ഇരട്ടിമധുരം; കുഞ്ഞതിഥിയെ വരവേറ്റ് വിഷ്ണുവും ജ്വാലയും

തമിഴ് നടൻ വിഷ്ണു വിശാലിനും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയ്ക്കും പെൺകുഞ്ഞ് പിറന്നു. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഈ സന്തോഷവാർത്ത വിഷ്ണു ആരാധകരുമായി പങ്കുവെച്ചു ...

@malayalamnewsss
RSS Feed
​ഗുജറാത്തിൽ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റിന് ദാരുണാന്ത്യം

ഗാന്ധിന​ഗർ: ഗുജറാത്തിലെ അമ്രേലിയിൽ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റിന് ദാരുണാന്ത്യം. സ്വകാര്യ ഏവിയേഷൻ അക്കാദമിയുടെ പരിശീലന വിമാനമാണ് ശാസ്ത്രീ നഗറിന് ...

@malayalamnewsss
RSS Feed
അപ്രീലിയ RS 457-ന് നെഞ്ചിടിപ്പേറും! പുത്തൻ നിഞ്ച 500 ഇന്ത്യയിലെത്തിച്ച് കവാസാക്കി

2025 നിഞ്ച 500 ഇന്ത്യയിൽ പുറത്തിറക്കി ജാപ്പനീസ് ഐക്കോണിക്ക് ഇരുചക്ര വാഹന ബ്രാൻഡായ കവാസാക്കി. പുതിയ പതിപ്പ് കാഴ്ചയിൽ മുൻ മോഡലിന് സമാനമാണ്. ഡിസൈനിലോ സാങ്കേതികവിദ്യയിലോ ...

@malayalamnewsss
RSS Feed
കൂട്ടുകാരിയുടെ വിവാഹം, കൈയില്‍ വിക്കിയുടെ പേര് മെഹന്ദിയിട്ട് കത്രീന

ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് വിക്കി കൗശലും കത്രീന കൈഫും. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ആരാധകർക്കിടയിൽ ചർച്ചാവിഷയമായിരുന്നു. കത്രീനയുമായി ...

@malayalamnewsss
RSS Feed
കസിൻ ബ്രദറുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നു, അയാളിപ്പോൾ ​ഗർഭിണിയെ കൊന്നതിന് ജയിലിലാണ് -​റാപ്പർ

കസിൻ ബ്രദറുമായി വഴിവിട്ട രീതിയിലുള്ള ബന്ധമുണ്ടായിരുന്നെന്ന് പ്രശസ്ത റാപ്പർ കാന്യേ വെസ്റ്റ്. കസിൻ എന്നുപേരിട്ട തന്റെ പുതിയ മ്യൂസിക് വീഡിയോ ഷെയർ ചെയ്തുകൊണ്ടാണ് ...

@malayalamnewsss
RSS Feed
കോട്ടയം ഇരട്ടക്കൊലപാതകം: സിബിഐ സംഘമെത്തി, കിണര്‍ വറ്റിച്ച് പരിശോധിക്കാന്‍ പോലീസ്

കോട്ടയം: കോട്ടയം തിരുവാതുക്കലിൽ ഇരട്ടക്കൊലപാതകത്തിൽ സിബിഐ സംഘം വിവരങ്ങൾ ശേഖരിക്കാനായി സംഭവ സ്ഥലത്തെത്തി. കൊല്ലപ്പെട്ട ദമ്പതിമാരായ വിജയകുമാറിന്റെയും മീരയുടെയും ...

@malayalamnewsss
RSS Feed
Video | ആറുമണിക്കൂർ നീണ്ട തിരച്ചിൽ, 75 അണലി കുഞ്ഞുങ്ങളെ വീട്ടിൽനിന്നും പിടികൂടി

തിരുവനന്തപുരം പാലോട് ഒരു വീട്ടിൽ നിന്നും 75 അണലി കുഞ്ഞുങ്ങളെ പിടികൂടി. പാമ്പ് പിടുത്തക്കാരി നന്ദിയോട് രാജി നടത്തിയ തിരച്ചിലിലാണ് നന്ദിയോട് രാഹുൽ ഭവനിൽ ...

@malayalamnewsss
RSS Feed
രാമചന്ദ്രന്റെ മരണം വേദനാജനകം- മുഖ്യമന്ത്രി,കേരളീയർക്ക് സഹായം ലഭ്യമാക്കാൻ നോര്‍ക്കയ്ക്ക് നിര്‍ദേശം

തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ നോർക്ക റൂട്സിന് ...

@malayalamnewsss
RSS Feed
പഹല്‍ഗാമിൽ കൊല്ലപ്പെട്ടവരില്‍ നാവികസേന ഉദ്യോഗസ്ഥനും, വിവാഹിതനായത് ഏപ്രില്‍ 16ന്

ന്യൂഡൽഹി: ജമ്മുകശ്മീരിലെ പഹൽഗാമിൽ ചൊവ്വാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ കൊച്ചിയിൽ നിയമിതനായ നാവികസേന ഉദ്യോഗസ്ഥനും. 26 കാരനായ ലെഫ്റ്റനന്റ് ...

@malayalamnewsss
RSS Feed
'മോദിയ്ക്കും ഇന്ത്യന്‍ ജനതയ്ക്കും പൂർണ പിന്തുണ'; പഹൽ​ഗാം ഭീകരാക്രമണത്തെ അപലപിച്ച് ട്രംപ്

വാഷിങ്ടൺ: ജമ്മുകശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കുനേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കശ്മീരിലെ ഭീകരാക്രമണം അത്യന്തം ...

@malayalamnewsss