Mathrubhumi News
3.14K subscribers
76.5K links
Download Telegram
RSS Feed
'ഇനിയും മൂന്ന്‌ തവണ ഗര്‍ഭിണിയാകാം, പക്ഷേ മുലയൂട്ടുന്നത് ആലോചിക്കാനാവില്ല'- സാനിയ മിര്‍സ

അമ്മയായതിനുശേഷം കടന്നുപോയ പ്രതിസന്ധികളെ കുറിച്ചും ടെന്നീസിൽനിന്ന് വിരമിക്കാനുള്ള കാരണത്തെ കുറിച്ചും മനസ് തുറന്ന് സാനിയ മിർസ. കരിയർ തുടരാൻ ശരീരം സമ്മതിക്കാതിരുന്നതിനൊപ്പം ...

@malayalamnewsss
RSS Feed
കുടലിലെ അർബുദം പ്രതിരോധിക്കാൻ ഈ വിറ്റാമിൻ അത്യാവശ്യം; പഠനം

ലോകമാകെ അർബുദം ബാധിച്ചുള്ള മരണങ്ങളിൽ രണ്ടാമതാണ് കുടലിലെ അർബുദം. ഏറ്റവും സാധാരണയായി കാണപ്പെടുന്ന മൂന്നാമത്തെ അർബുദവും കുടലിലാണ്. വർഷങ്ങളായി ഈ അർബുദത്തെ ...

@malayalamnewsss
RSS Feed
പാക് അതിർത്തി അടച്ചു, നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി,സിന്ധു നദീജല കരാർ മരവിപ്പിച്ചു

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ പാകിസ്താനെതിരെ നയതന്ത്ര തലത്തിൽ കടുത്ത നടപടികളുമായി ഇന്ത്യ. സിന്ധു നദീജല കരാർ മരവിപ്പിച്ചു. പാകിസ്താൻ ...

@malayalamnewsss
RSS Feed
പഹല്‍ഗാം: ഭീകരരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ ഉൾപ്പെട്ട ഭീകരവാദികളെ സംബന്ധിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് അനന്ത്നാഗ് പോലീസ് ...

@malayalamnewsss
RSS Feed
ഹൈബ്രിഡ് കഞ്ചാവ് കേസ്; ഒരുനടന്‍ കൂടി നിരീക്ഷണത്തില്‍, ഷൈനും ശ്രീനാഥും തിങ്കളാഴ്ച ഹാജരാകണം

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവു കേസിൽ നടൻമാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെ എക്സെെസ് സംഘം ചോദ്യംചെയ്യും. തിങ്കളാഴ്ച ഹാജരാകാൻ ഇരുവർക്കും നോട്ടീസ് നൽകി ...

@malayalamnewsss
RSS Feed
കോടാലികൊണ്ട് അമ്മയുടെ കൈയും കാലും അടിച്ചൊടിച്ചു; മകന്‍ അറസ്റ്റില്‍, സംഭവം ഇടുക്കിയില്‍

കട്ടപ്പന (കട്ടപ്പന): തർക്കത്തെത്തുടർന്ന് 73-കാരിയായ അമ്മയുടെ കൈയും കാലും മകൻ കോടാലികൊണ്ട് അടിച്ചൊടിച്ചു. ഗുരുതരമായി പരിക്കേറ്റ കുന്തളംപാറ കൊല്ലപ്പള്ളിയിൽ ...

@malayalamnewsss
RSS Feed
30 കൊല്ലം മുന്‍പ് പഹല്‍ഗാമിലെ പുല്‍മേട്ടില്‍ തലയറ്റൊരു മൃതദേഹം, കേരളത്തിന്റെ 'ദത്തുപുത്രന്റെ'

മുപ്പതുവർഷംമുൻപ്, 1995 ഓഗസ്റ്റ് 13-ന് പഹൽഗാമിലെ പുൽമേട്ടിൽ തലയറ്റ ഒരു മൃതദേഹം കിടന്നു. അതിന്റെ നെഞ്ചിൽ 'അൽ ഫറാൻ' എന്ന് ചെത്തിവെച്ചിരുന്നു. നോർവേക്കാരൻ ...

@malayalamnewsss
RSS Feed
പഹല്‍ഗാം ഭീകരാക്രമണം: തിരിച്ചടി ഏതുരീതിയില്‍

രണ്ടരക്കോടി വിനോദസഞ്ചാരികളാണ് കഴിഞ്ഞവർഷം കശ്മീർ സന്ദർശിച്ചത്. സംസ്ഥാനസർക്കാർ കണക്കാണിത്. വിനോദസഞ്ചാരികളാണ് കശ്മീർ സമ്പദ്വ്യവസ്ഥയുടെ ധമനികളിലൊഴുകുന്ന രക്തം ...

@malayalamnewsss
RSS Feed
സാലറി ചലഞ്ചിനെതിരേ കോടതിയിൽവരെ പോയി;ഇടതുപക്ഷത്തെ അപകീർത്തിപ്പെടുത്താൻ ഗവേഷണം നടത്തുന്നു-മുഖ്യമന്ത്രി

ഓരോ സന്ദർഭത്തിലും ഇടതുപക്ഷത്തെ അപകീർത്തിപ്പെടുത്താൻ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം സംസ്ഥാന കമ്മിറ്റിയുടെ പുതിയ ...

@malayalamnewsss
RSS Feed
തത്സമയ വിവര്‍ത്തനം, ലൈവ് സ്ട്രീമിങ്, ചോദ്യങ്ങള്‍ക്ക് ഉത്തരം; റേ ബാന്‍-മെറ്റ ഗ്ലാസ് ഇന്ത്യയിലേക്ക്

മറ്റുഭാഷകളിൽ സംസാരിക്കുന്നവർ പറയുന്ന കാര്യങ്ങൾ തത്സമയം പരിഭാഷപ്പെടുത്തുന്നത് അടക്കമുള്ള ഞെട്ടിക്കുന്ന ഫീച്ചറുകൾ ഉൾപ്പെട്ട റേ ബാൻ -മെറ്റ ഗ്ലാസ് ഇന്ത്യ അടക്കമുള്ള ...

@malayalamnewsss
RSS Feed
അടിക്കടി അവധികള്‍, ജോലികളെ നിശ്ചലമാക്കുന്നു, ഉത്പാദനക്ഷമതയെ ബാധിക്കുന്നു; വൈറലായി പോസ്റ്റ്

ക്ലീൻ റൂംസ് കണ്ടെയ്ൻമെന്റ്സിന്റെ സ്ഥാപകനും സിഇഒയുമായ രവികുമാർ തുമ്മലചെർല, ഇന്ത്യയുടെ അവധിക്കാല സംസ്കാരത്തെക്കുറിച്ച് പറഞ്ഞതാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത് ...

@malayalamnewsss
RSS Feed
പഹല്‍ഗാം ഭീകരാക്രമണത്തില്‍ മരിച്ചവര്‍ക്ക് ആദരം, മത്സരത്തിന് മുമ്പായി ഒരു മിനിറ്റ് മൗനം ആചരിച്ചു

ഹൈദരാബാദ്: പഹൽഗാം ഭീകരാക്രമണത്തിൽ മരിച്ചവർക്ക് ആദരമർപ്പിച്ച് ഇന്ത്യൻ പ്രീമിയർ ലീഗ്. ഐപിഎല്ലിൽ ബുധനാഴ്ച സൺറൈസേഴ്സ് ഹൈദരാബാദ്-മുംബൈ ഇന്ത്യൻസ് മത്സരത്തിന് ...

@malayalamnewsss
RSS Feed
പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എന്‍.രാമചന്ദ്രന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

കൊച്ചി: ജമ്മു-കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ.രാമചന്ദ്രന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ...

@malayalamnewsss
RSS Feed
'ഒരു മനുഷ്യനും രണ്ട് ആനകളിലും' തുടങ്ങിയ പ്ലാറ്റ്‌ഫോം; യൂട്യൂബിന്റെ സംഭവബഹുലമായ 20 വര്‍ഷങ്ങള്‍

20 വർഷം മുമ്പ്. 2005 ഏപ്രിൽ 23ന്, 'മി അറ്റ് ദി സൂ' എന്ന പേരിൽ വളരെ കുറഞ്ഞ റെസല്യൂഷനുള്ള, 18 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഒരു വീഡിയോ ഒരു പ്ലാറ്റ്ഫോമിൽ അപ്ലോഡ് ...

@malayalamnewsss
RSS Feed
'പണമാവശ്യപ്പെട്ട് അവർ ബ്ലാക്ക് മെയിൽ ചെയ്യുന്നു'; റിലീസ് വൈകുന്നതിൽ 'ആഭ്യന്തര കുറ്റവാളി' ടീം

കൊച്ചി: ആഭ്യന്തര കുറ്റവാളി എന്ന ചിത്രത്തിന്റെ റിലീസ് വൈകുന്നതിൽ വിശദീകരണവുമായി സംവിധായകൻ സേതുനാഥ് പദ്മകുമാർ, നായകനായ ആസിഫ് അലി, നിർമാതാവ് നൈസാം സലാം എന്നിവർ ...

@malayalamnewsss
RSS Feed
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അമേരിക്ക ഇന്ത്യക്കൊപ്പം- ജെഡി വാൻസ്

ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ്. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച അദ്ദേഹം പഹൽ​ഗാമിലെ ...

@malayalamnewsss
RSS Feed
തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണവുമായി ബംഗാൾ ബിജെപി | fact Check

പശ്ചിമ ബംഗാളിലെ മുർഷിദാബാദിലുണ്ടായ സംഘർഷം വാർത്തകളിലും സമൂഹമാധ്യമങ്ങളിലും നിറഞ്ഞിരിക്കുകയാണ്. വഖഫ് ഭേദഗതി നിയമത്തിനെതിരായി ആരംഭിച്ച പ്രതിഷേധങ്ങളാണ് അക്രമണങ്ങൾക്ക് ...

@malayalamnewsss
RSS Feed
'പരാതികളില്ലാതെ അനിത കെട്ടിപ്പടുത്തതാണ് എന്റെ കുടുംബം'-വൈകാരികമായ കുറിപ്പുമായി രമേശ് ചെന്നിത്തല

39-ാം വിവാഹ വാർഷികത്തിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എല്ലാ പെൺകുട്ടികളും കൊതിക്കുന്ന പോലൊരു സാധാരണ ജീവിതമായിരിക്കില്ല ...

@malayalamnewsss