Mathrubhumi News
3.14K subscribers
76.5K links
Download Telegram
RSS Feed
ദിഗ്‌വേഷിന് രണ്ടുതവണ പിഴ, കോലിയുടെ സെലിബ്രേഷനിൽ ആരും ഒന്നും പറഞ്ഞില്ല - ആകാശ് ചോപ്ര

ചണ്ഡീഗഢ്: ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരേ തകർപ്പൻ ജയമാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു സ്വന്തമാക്കിയത്. ഏഴ് വിക്കറ്റിന്റെ അനായാസജയമാണ് ആർസിബി പഞ്ചാബിന്റെ തട്ടകത്തിൽ ...

@malayalamnewsss
RSS Feed
OP ടിക്കറ്റ് ഓൺലൈനിൽ, സർക്കാർ ആശുപത്രികളിൽ ഇനി ക്യൂ നിൽക്കേണ്ട; 752 സ്ഥാപനങ്ങൾ സജ്ജം

തിരുവനന്തപുരം: സംസ്ഥാനത്തെ 752 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജുകളിലെ 18 സ്ഥാപനങ്ങൾ ...

@malayalamnewsss
RSS Feed
പഹൽഗാം ഭീകരാക്രമണം; മലയാളികളുണ്ടോയെന്ന് അന്വേഷിച്ച് കേരളം, മൂന്ന് ജഡ്ജിമാർ സുരക്ഷിതർ

തിരുവനന്തപുരം: ജമ്മുകശ്മീരിലെ പഹൽഗാമിലെ ഭീകരാക്രമണത്തിൽ മലയാളികളകപ്പെട്ടോയെന്ന് അന്വേഷിച്ച് സംസ്ഥാനസർക്കാർ. മരിച്ചവരിലോ പരിക്കേറ്റവരിലോ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നാണ് ...

@malayalamnewsss
RSS Feed
പഹൽ​ഗാമിലെ ഭീകരാക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് TRF, പ്രദേശം വളഞ്ഞ് സൈന്യം

ന്യൂഡൽഹി: ജമ്മുകശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് ഭീകര സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ...

@malayalamnewsss
RSS Feed
'ഇത്രയും ഹീനമായ പ്രവൃത്തി ചെയ്തവരെ ഒരിക്കലും വെറുതേവിടില്ല', ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്രയും ഹീനമായ കൃത്യത്തിനു ...

@malayalamnewsss
RSS Feed
'ബേല്‍പൂരി കഴിച്ചുകൊണ്ടിരുന്നപ്പോള്‍ അയാള്‍ നിറയൊഴിച്ചു'- കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യ

പഹൽഗാം: ജമ്മുകശ്മീരിൽ ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ സഞ്ചാരികൾ. ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയുടെ പ്രതികരണത്തിന്റെ വീഡിയോ പുറത്തുവന്നു. ബേൽപൂരി ...

@malayalamnewsss
RSS Feed
'കഴിഞ്ഞതവണ ഇൻർവ്യൂ വരെയെത്തി, ഇയർ ഡ്രോപ്പെടുത്ത് വീണ്ടുമെഴുതി'; സ്വപ്നനേട്ടം അഞ്ചാം ശ്രമത്തിൽ

ഐ.എ.എസ്. എന്ന ഒറ്റ ലക്ഷ്യം മാത്രമുണ്ടായിരുന്ന ആൽഫ്രഡിന് അഞ്ചാം ശ്രമത്തിൽ സ്വപ്നസാഫല്യം. പാലാ പറപ്പള്ളി കാരിക്കക്കുന്നേൽ ആൽഫ്രഡ് തോമസാണ് 33-ാം റാങ്കോടെ ...

@malayalamnewsss
RSS Feed
പഹല്‍ഗാമില്‍ നടന്നത് വന്‍ ഭീകരാക്രമണം:മരണസംഖ്യ ഉയരുന്നു, 26 പേർ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദ സഞ്ചാരികൾക്കുനേരെയുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതായി വിവരം. അതേസമയം മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക ...

@malayalamnewsss
RSS Feed
'രാത്രി വൈകിയുള്ള പാര്‍ട്ടികള്‍,പെണ്‍സുഹൃത്തുക്കള്‍..9മണിയായി കിടക്കൂവെന്ന് അഭിഷേകിനോട് യുവി പറഞ്ഞു'

ന്യൂഡൽഹി: ഇന്ത്യൻ താരം അഭിഷേക് ശർമയുടെ പ്രതിഭ തിരിച്ചറിഞ്ഞത് യുവ്രാജ് സിങ്ങാണെന്ന് അദ്ദേഹത്തിന്റെ പിതാവ് യോഗ്രാജ് സിങ്. അഭിഷേകിന്റെ രാത്രി വൈകിയുള്ള പാർട്ടികളും ...

@malayalamnewsss
RSS Feed
പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയവരെ വെറുതെ വിടില്ല, ഉടന്‍ ശ്രീനഗറിലേക്ക് പോകും- അമിത് ഷാ

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. ആക്രമണത്തെ അപലപിച്ച അമിത് ഷാ, ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ ...

@malayalamnewsss
RSS Feed
പി.വി. അൻവറിന്റെ യുഡിഎഫ് പ്രവേശം എളുപ്പമാകില്ല, എതിര്‍പ്പ് വ്യക്തമാക്കി ലീഗ് നേതാക്കളും

നിലമ്പൂർ: നിലമ്പൂർ മുൻ എംഎൽഎ പി.വി. അൻവറിന്റെ യുഡിഎഫ് പ്രവേശം എളുപ്പമാകില്ലെന്ന് സൂചന. തനിച്ചുവരികയോ പ്രദേശിക പാർട്ടി രൂപവത്കരികരിച്ച് വരികയോ വേണമെന്ന ...

@malayalamnewsss
RSS Feed
'ദൈവത്തിന്റെ ഇൻഫ്ലുവൻസർ', കാര്‍ലോ അക്യൂട്ടിസിന്റെ വിശുദ്ധ പദവി പ്രഖ്യാപനം മാറ്റിവെച്ചു

റോം:'സൈബർ ലോകത്തെ അപ്പസ്തോലൻ' എന്നറിയപ്പെടുന്ന കാർലോ അക്യൂട്ടീസിന്റെ വിശുദ്ധ പദവി പ്രഖ്യാപനം മാറ്റി വെച്ചു. ഫ്രാൻസിസ് മാർപാപ്പ ദിവംഗതനായതോടെയാണ് പ്രഖ്യാപനം ...

@malayalamnewsss
RSS Feed
എന്റെ സഹോദരന് പണമില്ലാഞ്ഞിട്ടാണോ? ആവശ്യത്തിലധികമുണ്ട്, ചെലവാക്കാനാണ് പാടുപെടുന്നത്- ഗംഗൈ അമരന്‍

അജിത് നായകനായ ​ഗുഡ് ബാഡ് അ​ഗ്ലി എന്ന ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരെ പകർപ്പവകാശ ലംഘനത്തിന് സം​ഗീത സംവിധായകൻ ഇളയരാജ അടുത്തിടെയാണ് നോട്ടീസയച്ചത്. ഇതിനുമുൻപും ...

@malayalamnewsss
RSS Feed
24ാം വയസില്‍ രണ്ടാം ശ്രമത്തില്‍ ഐഎഎസ്, സ്‌കൂള്‍കാല സ്വപ്‌നം സാക്ഷാത്കരിച്ച് സോണറ്റ്‌

ആരാവണം എന്ന് ചോദ്യത്തിന് ചെറുപ്പം മുതൽ കളക്ടർ എന്ന് ഒറ്റ ഉത്തരമായിരുന്നു സോണറ്റിനുണ്ടായിരുന്നത്. കുഞ്ഞു സോണറ്റിന്റെ സ്വപ്നത്തിന് കുട പിടിക്കാൻ മാതാപിതാക്കളും ...

@malayalamnewsss
RSS Feed
അഞ്ചാംതവണ സ്വപ്നസാഫല്യം, 33-ാം റാങ്കോടെ ഉന്നതവിജയം; പ്രഥമപരി​ഗണന IAS-നെന്ന് ആൽഫ്രഡ്

ഐ.എ.എസ്. എന്ന ഒറ്റ ലക്ഷ്യത്തിലേക്കു മാത്രം ലക്ഷ്യം വച്ചിരുന്ന ആൽഫ്രഡിന് അഞ്ചാം ശ്രമത്തിൽ സ്വപ്നസാഫല്യം. പാലാ പറപ്പള്ളി കാരിക്കക്കുന്നേൽ ആൽഫ്രഡ് തോമസാണ് ...

@malayalamnewsss
RSS Feed
ചെമ്പ് കൊട്ടാനുണ്ടോ ചെമ്പ്? ക്ഷീണമെന്തെന്നറിയാത്ത ചെമ്പുകൊട്ടിപ്പക്ഷി ചോദിക്കുന്നു...

കുട്ടുറുവൻ വിഭാഗത്തിൽപ്പെട്ടതാണ് ചെമ്പുകൊട്ടി (coppersmith barbet/ crimson-breasted barbet). പലതരത്തിൽപ്പെട്ട ഫലങ്ങളാണ് ഇവയുടെ ഭക്ഷണം.ആൽപ്പഴമാണ് പ്രധാനഭക്ഷണം ...

@malayalamnewsss
RSS Feed
Video | 'ഏ വതന്‍...'; ജിദ്ദയില്‍ മോദിയെ പാട്ടുപാടി വരവേറ്റ് സൗദി ഗായകന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുദിവസത്തെ സന്ദർശനത്തിനായി സൗദി അറേബ്യയിലെത്തി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ക്ഷണപ്രകാരം ജിദ്ദയിലെത്തിയ പ്രധാനന്ത്രിക്ക് ...

@malayalamnewsss
RSS Feed
ആദ്യശ്രമത്തിൽ 1.5 മാർക്കിന് പുറത്ത്, പഠിച്ചത് 12 മണിക്കൂർ; സിവിൽ സർവീസ് സ്വപ്നം പൂർത്തീകരിച്ച് നന്ദന

തിരുവനന്തപുരം: രണ്ടാം ശ്രമത്തിൽ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ചതിന്റെ സന്തോഷത്തിലാണ് എറണാകുളം സ്വദേശി നന്ദന. ആദ്യശ്രമത്തിൽ വെറും ഒന്നര മാർക്കിന്റെ ...

@malayalamnewsss
RSS Feed
വിവാഹ ക്ഷണപത്രത്തിന് പകരം കസ്റ്റമൈസ്ഡ് ബ്രഡ്; ചെലവ് കുറവെന്ന് യുവതി; തയ്യാറാക്കിയത് ഇങ്ങനെ...

വിവാഹക്ഷണപത്രത്തിന് പകരം ബ്രഡ് നൽകി ആളുകളെ ക്ഷണിച്ച് ദമ്പതികൾ. അധികമാരും പരീക്ഷിച്ചിട്ടില്ലാത്ത ഈ ആശയം സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. ഡിജിറ്റൽ ക്രിയേറ്ററായ ...

@malayalamnewsss