Mathrubhumi News
3.14K subscribers
76.6K links
Download Telegram
RSS Feed
രാഷ്ട്രീയ അസ്ഥിരത; ബംഗ്ലാദേശുമായി ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതികൾ നിർത്തിവെച്ച് ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യയെയും ബംഗ്ലാദേശിനെയും ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതികൾ ഇന്ത്യ താത്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ട്. ബംഗ്ലാദേശിലെ രാഷ്ട്രീയ അസ്ഥിരതയും ...

@malayalamnewsss
RSS Feed
കരഞ്ഞുപറഞ്ഞു ആരുമിടപെട്ടില്ല ; റഷ്യയിൽ തൊഴിൽ തട്ടിപ്പിൽപ്പെട്ട ജെയിൻ വീണ്ടും കൂലിപ്പട്ടാള ക്യാമ്പിൽ

മോസ്കോ: 'എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണമെന്ന് മോസ്കോയിലെ ആശുപത്രിയിൽക്കിടന്ന് കഴിഞ്ഞ മൂന്ന് മാസമായി ഞാൻ കരഞ്ഞു പറഞ്ഞില്ലേ. ഇതുവരെ ആരുമിടപെട്ടില്ല. നാളെ ...

@malayalamnewsss
RSS Feed
ഹരിതോർജ മേഖലയിൽ മികച്ച പദ്ധതി; സിയാലിന് വീണ്ടും അന്താരാഷ്ട്ര അംഗീകാരം

കൊച്ചി: ഹരിതോർജ ഉത്പാദന മേഖലയിൽ ഏർപ്പെടുത്തിയ പരീക്ഷണങ്ങൾക്ക് സിയാലിന് അന്താരാഷ്ട്ര അംഗീകാരം. പ്രതിവർഷം 6 മുതൽ 15 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുന്ന ...

@malayalamnewsss
RSS Feed
പാര്‍ലമെന്റിന് മുകളില്‍ ഒരധികാരകേന്ദ്രവും ഇല്ല; സുപ്രീംകോടതിയെ ലക്ഷ്യമിട്ട് വീണ്ടും ഉപരാഷ്ട്രപതി

ന്യൂഡൽഹി: സുപ്രീംകോടതിയുടെ അധികാര പരിധിയെ വീണ്ടും ചോദ്യം ചെയ്ത് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. പാർലമെന്റ് ആണ് പരമോന്നതമെന്ന് പറഞ്ഞ ധൻകർ അതിന് മുകളിൽ ഒരു അധികാര ...

@malayalamnewsss
RSS Feed
16 കോടിയുടെ പാർപ്പിടം; ഐശ്വര്യയുടേയും അഭിഷേകിൻ്റെയും ദുബായിയിലെ വെക്കേഷന്‍ സ്വര്‍ഗം

ബോളിവുഡിലെ താരദമ്പതിമാരായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും കഴിഞ്ഞ ദിവസമാണ് 18-ാം വിവാഹവാർഷികം ആഘോഷിച്ചത്. മകൾ ആരാധ്യയ്ക്കും അഭിഷേകിനുമൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ ...

@malayalamnewsss
RSS Feed
ഒത്തുകളി ആരോപണം; BJP നേതാവിനെതിരേ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി രാജസ്ഥാൻ റോയൽസ്

ജയ്പുർ: തങ്ങൾക്കെതിരേ ഒത്തുകളി ആരോപണം ഉന്നയിച്ച രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ (ആർസിഎ) അഡ്ഹോക്ക് കമ്മിറ്റി കൺവീനർ ജയ്ദീപ് ബിഹാനിക്കെതിരേ രാജസ്ഥാൻ റോയൽസ് ...

@malayalamnewsss
RSS Feed
'188 കിലോഭാരം, എപ്പോൾ വേണമെങ്കിലും ഹൃദയാഘാതമുണ്ടാവാം'; മകന്റെ ആരോ​ഗ്യാവസ്ഥ പങ്കുവെച്ച് മോഡൽ

ഇരുപത്തിരണ്ടുകാരനായ മകന്റെ ആരോ​ഗ്യാവസ്ഥയേക്കുറിച്ച് പങ്കുവെച്ച് ബ്രിട്ടീഷ് മോഡലും മീഡിയ പേഴ്സണുമായ കാറ്റി പ്രൈസ്. പ്രാഡർ വില്ലി സിൻഡ്രോം എന്ന അവസ്ഥയാണ് ...

@malayalamnewsss
RSS Feed
സിവില്‍ സര്‍വീസ് ഫലം പ്രസിദ്ധീകരിച്ചു; ശക്തി ദുബേ ഒന്നാമത്, ആദ്യ 100 ൽ 5 മലയാളികൾ

ന്യൂഡൽഹി: യുപിഎസ്സി സിവിൽ സർവീസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 1009 പേർ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഒന്നാം സ്ഥാനം യുപി പ്രയാഗ് രാജ് സ്വദേശി ശക്തി ദുബേക്കാണ്ഹരിയാണ ...

@malayalamnewsss
RSS Feed
7300 എംഎഎച്ച് ബാറ്ററിയുമായി ഒരു മിഡ്-റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍- വിവോ  ടി4 5ജി ഇന്ത്യയില്‍

മിഡ്-റേഞ്ച് സ്മാർട്ട്ഫോൺ ആഗ്രഹിക്കന്നവർക്കായി ഏപ്രിൽ 22, 2025 ചൊവ്വാഴ്ച ടി4 5ജി എന്ന പുതിയ മോഡൽ പുറത്തിറക്കി വിവോ. പൊടിയും വെള്ളവും പ്രതിരോധിക്കാൻ ഐപി65 ...

@malayalamnewsss
RSS Feed
പ്രധാനമന്ത്രി മോദിക്ക് പ്രത്യേക സ്വീകരണം;  വിമാനത്തെ അനുഗമിച്ച് സൗദി വ്യോമസേനയുടെ എഫ്15 വിമാനങ്ങള്‍

ജിദ്ദ: സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രത്യേക സ്വീകരണമൊരുക്കി സൗദി അറേബ്യ. സൗദി വ്യോമപരിധിയിൽ പ്രവേശിച്ച പ്രധാനമന്ത്രിയുടെ വിമാനത്തെ ...

@malayalamnewsss
RSS Feed
പ്രതി അകത്ത് കയറിയത് മുൻവശത്തെ വാതിൽ തുറന്ന്, കോടാലി എടുത്തത് ഔട്ട്ഹൗസിൽ നിന്ന് - കോട്ടയം എസ്.പി.

തിരുവാതുക്കലിൽ ദമ്പതിമാരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ ആരുമില്ലെന്ന് കോട്ടയം എസ്.പി ഷാഹുൽ ഹമീദ്. പ്രതികളെ കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട് ...

@malayalamnewsss
RSS Feed
ഐപിഎല്‍ കമന്ററി പാനലില്‍നിന്ന് മാറ്റിനിര്‍ത്തിയോ? പ്രതികരണവുമായി ഹര്‍ഷ ഭോഗ്ലെ

കൊൽക്കത്ത: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഹോം മത്സരങ്ങൾക്കുള്ള കമന്ററി പാനലിൽനിന്ന് തന്നെ മാറ്റിനിർത്തിയതായുള്ള അഭ്യൂഹങ്ങൾ തള്ളി പ്രശസ്ത കമന്റേറ്റർ ...

@malayalamnewsss
RSS Feed
നാമനിർദേശം ചെയ്യപ്പെട്ട എല്ലാ സിനിമകളും കണ്ടിരിക്കണം; ഓസ്കർ വോട്ടിങ്ങിൽ സുപ്രധാന നിയമം കൊണ്ടുവന്നു

ഓസ്കർ വോട്ടിങ് പ്രക്രിയയിൽ സുപ്രധാന നിയമം അവതരിപ്പിച്ച് അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ്. വോട്ടിങ്ങിന് മുൻപായി നോമിനേഷനിൽ വരുന്ന വിവിധ വിഭാഗങ്ങളിലെ ...

@malayalamnewsss
RSS Feed
താലിബാന്‍ റഷ്യയ്ക്ക് ഇനി ഭീകരസംഘടനയല്ല; പുതിന്‍ നയം മാറ്റുമ്പോള്‍ നേട്ടമാര്‍ക്ക്, കോട്ടമാർക്ക് ?

അന്താരാഷ്ട്ര സമൂഹം ഒരകലമിട്ട് മാറ്റി നിർത്തുന്ന ഭീകരസംഘടനയായ താലിബാനെതിരായ നിലപാട് റഷ്യ മയപ്പെടുത്തുകയാണോ? അല്ലെന്ന് പറയാൻ പ്രയാസമാണ്. കാരണം കാര്യങ്ങൾ ...

@malayalamnewsss
RSS Feed
മകന്റെ മരണം കൊലപാതകമെന്ന് ഉറച്ചുവിശ്വസിച്ചു; CBI അന്വേഷണം ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ ഇരട്ടക്കൊല

കോട്ടയം: കോട്ടയത്തെ ഇരട്ടക്കൊലപാതകത്തിൽ ആകെ ദുരൂഹത. മകന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് വിജയകുമാർ ഹൈക്കോടതിയിൽ നീണ്ട അഞ്ച് വർഷത്തെ നിയമയുദ്ധം ...

@malayalamnewsss
RSS Feed
പട്ടി കുരച്ചില്ല, CCTV-യുടെ ഹാർഡ് ഡിസ്‌കും കാണാനില്ല; എല്ലാം ആസൂത്രിതം? ഒരാൾ കസ്റ്റഡിയിലെന്ന് സൂചന

കോട്ടയം: തിരുവാതുക്കലിൽ ദമ്പതിമാരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിലെന്ന് സൂചന. അസം സ്വദേശിയായ അമിത് എന്നയാളാണ് പോലീസ് കസ്റ്റഡിയിലുള്ളതെന്നാണ് ...

@malayalamnewsss
RSS Feed
'തമിഴ്‌നാട് ഗവര്‍ണര്‍ കേസിലെ വിധി കേരളത്തിന്റെ ഹര്‍ജിക്ക് ബാധകമോ?'; പരിശോധിക്കാൻ സുപ്രീംകോടതി

ന്യൂഡൽഹി: തമിഴ്നാട് ഗവർണർ കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി, ബില്ലുകളിൽ തീരുമാനം വൈകുന്നതിനെതിരെ കേരളം നൽകിയ ഹർജിക്ക് ബാധകമാണോ എന്ന് സുപ്രീം കോടതി ...

@malayalamnewsss