Mathrubhumi News
3.15K subscribers
76.8K links
Download Telegram
RSS Feed
കോട്ടുവള്ളിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ രണ്ടു യുവാക്കള്‍ക്ക്‌ ദാരുണാന്ത്യം

കൊച്ചി: കോട്ടുവള്ളി - പറവൂർ റോഡിൽ കോട്ടുവള്ളി സൗത്ത് നാടകശാലയ്ക്ക് സമീപം അമിതവേഗത്തിലെത്തിയ ബൈക്ക് എതിരേവന്ന ബൈക്കിലിടിച്ച് രണ്ടുയുവാക്കൾ മരിച്ചു. വരാപ്പുഴ ...

@malayalamnewsss
RSS Feed
ഷൈനിനെ വിശ്വസിക്കാതെ പോലീസ്: ഇറങ്ങി ഓടിയതിന് പിന്നാലെ 20000 രൂപയുടെ ഇടപാട്, ആർക്ക്? അന്വേഷിക്കും

കൊച്ചി: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയുടെ ഇടപാടുകൾ വിശദമായി പരിശോധിക്കാൻ പോലീസ്. ചോദ്യംചെയ്യലിൽ ഷൈൻ നൽകിയ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല ...

@malayalamnewsss
RSS Feed
VIDEO | നെഞ്ചിൽ ചവിട്ടി, മുഖത്തടിച്ചു, പണം തട്ടിയെടുത്തു; കോഴിക്കോട് ബസ് യാത്രക്കാരന് ക്രൂരമർദനം

കോഴിക്കോട് ബസ് യാത്രക്കാരന് ക്രൂര മർദനം. ഞായറാഴ്ച രാത്രി 9.30ഓടെ മാങ്കാവ് ഭാ​ഗത്ത് വെച്ചാണ് അതിക്രമമുണ്ടായത്. മാങ്കാവ് സ്വദേശി നിഷാദിനാണ് മർദനമേറ്റത്. ...

@malayalamnewsss
RSS Feed
'കഴുത്ത് മുറിഞ്ഞാൽ എങ്ങനെ മരിക്കും'; മുന്‍ ഡിജിപിയുടെ ഭാര്യ ഗൂഗിളില്‍ തിരഞ്ഞു, കുരുക്കായി തെളിവുകൾ

ബെംഗളൂരു: കർണാടക മുൻ ഡിജിപി ഓംപ്രകാശി(68)ന്റെ കൊലപാതകത്തിൽ പ്രതിയായ ഭാര്യ പല്ലവിക്കെതിരേ പോലീസിന് കൂടുതൽ തെളിവുകൾ ലഭിച്ചതായി റിപ്പോർട്ട്. കൃത്യം നടത്തുന്നതിന് ...

@malayalamnewsss
RSS Feed
തിരൂരിൽ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് യുവതി, വീഡിയോ പകർത്തി ഭർത്താവ്; 30-കാരി അറസ്റ്റിൽ

മലപ്പുറം: തിരൂരിൽ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. പീഡന ദൃശ്യങ്ങൾ പകർത്തി ആൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു ...

@malayalamnewsss
RSS Feed
ഫോണിനേക്കാള്‍ മുമ്പ് ബാറ്റ് കൈയിലെടുത്തവര്‍; ഉറ്റ സുഹൃത്ത് സര്‍ഫറാസിനെ കണ്ട് അനയ ബംഗാര്‍

ഇന്ത്യൻ ക്രിക്കറ്റ് താരം സർഫറാസ് ഖാനും കുടുംബത്തിനുമൊപ്പം സമയം ചെലവഴിച്ച് അനയ ബംഗാർ. കഴിഞ്ഞവർഷമാണ് ഹോർമോൺ റീപ്ലേസ്മെന്റ് തെറാപ്പി വഴി മുൻ ഇന്ത്യൻ താരം ...

@malayalamnewsss
RSS Feed
തോളിൽ കൈവെച്ചതിനെ എതിർത്തു, യാത്രക്കാരന് ക്രൂരമർദനം; നിലത്തിട്ട് ചവിട്ടി ബസിൽനിന്ന് തള്ളിയിട്ടു

കോഴിക്കോട്: ബസ് യാത്രക്കാരന് ക്രൂര മർദനമെന്ന് പരാതി. മാങ്കാവ് സ്വദേശി നിഷാദിനാണ് ബസിൽ വെച്ച് ക്രൂര മർദനമേറ്റത്. ഒരുമിച്ചിരുന്ന് യാത്രചെയ്യുന്നതിനിടെയാണ് ...

@malayalamnewsss
RSS Feed
റെഡ്മി വാച്ച് മൂവ് - ഇന്ത്യന്‍ നിര്‍മിത ബജറ്റ് സ്മാര്‍ട് വാച്ചുമായി ഷാവോമി

ഷവോമി ആദ്യമായി ഇന്ത്യയിൽ നിർമിച്ച സ്മാർട്ട് വാച്ചായ 'റെഡ്മി വാച്ച് മൂവ്' ഏപ്രിൽ 21 തിങ്കളാഴ്ച പുറത്തിറക്കി. മികച്ച ഈട് , ഡിസ്പ്ലേയുടെ ഗുണമേന്മ, കൃത്യമായ ...

@malayalamnewsss
RSS Feed
ഹൃദയാഘാതമുണ്ടാക്കാൻ മരുന്ന് കുത്തിവെക്കും, മരണത്തിന്റെ മാലാഖ | 86 പേരെ കൊലപ്പെടുത്തിയ നഴ്‌സ്

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജർമനിയെ ഞെട്ടിച്ച കൂട്ടക്കൊല, ലോകത്തെ ഏറ്റവും ക്രൂരമായ കൊലപാതക വാർത്തകളിൽ മുൻപന്തിയിൽ നിൽക്കുന്ന കേസുകളിലൊന്ന്. അങ്ങനെയൊരു ...

@malayalamnewsss
RSS Feed
EXPLAINED | നെഹ്റു സ്ഥാപിച്ച പത്രം; രാഹുലും സോണിയയും NATIONAL HERALD കേസിൽ എങ്ങനെ പ്രതികളായി?

കൊല്ലം 1938... ഇന്ത്യൻ സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ടിരുന്ന കാലം. സമരാവേശം ജനങ്ങളിലെത്തിക്കാൻ 5000 സ്വാതന്ത്ര്യസമര നേതാക്കളെ ഉടമകളാക്കി നെഹ്റു ഒരു പത്രം ...

@malayalamnewsss
RSS Feed
സൗദി വിശ്വസ്ത സുഹൃത്തും സഖ്യകക്ഷിയും, ഇരുരാജ്യങ്ങൾക്കുമിടയിൽ പരിധികളില്ലാത്ത സാധ്യതകൾ- മോദി

ജിദ്ദ: ഇന്ത്യ-സൗദി അറേബ്യ ബന്ധത്തിൽ പരിധികളില്ലാത്ത സാധ്യതകളാണുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങൾക്കുമിടയിൽ വളർന്നുവരുന്ന ബന്ധത്തെ അദ്ദേഹം ...

@malayalamnewsss
RSS Feed
10gb വേ​ഗത, 1008 Mbps അപ്ലോഡിങ് വേഗത; സെക്കന്റുകൊണ്ട് സിനിമ ഡൗൺലോഡ് ചെയ്യാം; 10ജി പരീക്ഷിച്ച് ചൈന

2ജിയും 3ജിയും 4ജിയും കഴിഞ്ഞ് നമ്മളങ്ങനെ 5ജിയിലെത്തിയിരിക്കുകയാണ്. എങ്കിലും ഇന്ത്യയിലടക്കം പല രാജ്യങ്ങളിലും 5ജി വ്യാപകമായി വരുന്നതേയുള്ളൂ. ലോകം അഞ്ചാം തലമുറ ...

@malayalamnewsss
RSS Feed
കോട്ടയത്തെ നടുക്കി ഇരട്ടക്കൊല; വസ്ത്രങ്ങളില്ലാതെ ചോരയില്‍കുളിച്ച് മൃതദേഹങ്ങൾ, കോടാലി കണ്ടെടുത്തു

കോട്ടയം: നാടിനെ നടുക്കി ഇരട്ടക്കൊല. കോട്ടയം തിരുവാതുക്കലിലാണ് ദമ്പതിമാരെ വീടിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം, ...

@malayalamnewsss
RSS Feed
7,000 എംഎഎച്ച് ബാറ്ററി, സ്നാപ്ഡ്രാഗൺ 6 ജെൻ 4 - ഓപ്പോ കെ13 5G ഇന്ത്യയിൽ അവതരിപ്പിച്ചു

ഓപ്പോ കെ13 5G സ്മാർട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. തിങ്കളാഴ്ച പുറത്തിറക്കിയ ഈ പുതിയ ഓപ്പോ കെ-സീരീസ് ഫോൺ മികച്ച ഫീച്ചറുകളുമായാണ് വരുന്നത്. സ്നാപ്ഡ്രാഗൺ 6 ...

@malayalamnewsss
RSS Feed
ഒരു ചതുരശ്ര അടിക്ക് 1 ലക്ഷം രൂപ, നവീകരണ പ്രവർത്തനങ്ങൾക്കായി വീടൊഴിഞ്ഞ് ആമിര്‍ ഖാന്‍

ബോളിവുഡിൽ താരവീടുകളിൽ അറ്റകുറ്റപ്പണികളുടേയും നവീകരണ പ്രവർത്തനങ്ങളുടേയും സമയമാണിപ്പോൾ. 25 കോടിയുടെ അറ്റകുറ്റപ്പണികൾക്കായി മന്നത്തിൽ നിന്ന് ബോളിവുഡ് താരം ...

@malayalamnewsss
RSS Feed
കടുത്ത ചൂട് മാനസികാരോ​ഗ്യത്തെ ബാധിക്കും, വിഷാദം മുതൽ സ്കീസോഫ്രീനിയക്ക് വരെ കാരണമാകാം- പഠനം

തൃശ്ശൂർ: അടിക്കടി കൂടിവരുന്ന ചൂട് മനുഷ്യന്റെ മാനസികാരോഗ്യത്തെ ബാധിക്കുന്നുണ്ടെന്ന് പഠനം. ഇത് സ്വഭാവവൈകല്യത്തിന് കാരണമാകുന്നതായും കണ്ടെത്തി. ഓസ്ട്രേലിയയിലെ ...

@malayalamnewsss
RSS Feed
ലഖ്‌നൗവിനെതിരായ 2 റണ്‍സ് തോല്‍വി; സഞ്ജുവിന്റെ ടീമിനെതിരേ ഒത്തുകളി ആരോപണവുമായി ബിജെപി MLA

ജയ്പുർ: ഐപിഎൽ 18-ാം സീസണിൽ അത്ര നല്ല പ്രകടനമല്ല സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന്റേത്. എട്ടു കളികളിൽ രണ്ട് എണ്ണത്തിൽ മാത്രമാണ് അവർക്ക് വിജയിക്കാൻ ...

@malayalamnewsss
RSS Feed
ചടങ്ങ് ലളിതമാവണം, പൊതുദർശനം ഉയർന്ന പീഠത്തിൽ വേണ്ട, ഫലകത്തിൽ ഫ്രാൻസിസ് മാത്രം മതി-പോപ്പിന്റെ കുറിപ്പ്

റോം: വിയോഗാനന്തരം തന്റെ അന്ത്യകർമങ്ങൾ എങ്ങനെയായിരിക്കണമെന്നതു സംബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ തയ്യാറാക്കിയ കുറിപ്പ് പുറത്തുവിട്ട് വത്തിക്കാൻ. കബറടക്കം എവിടെ ...

@malayalamnewsss
RSS Feed
'ഒട്ടും അഹങ്കാരമില്ലാത്ത മനുഷ്യന്‍'; പ്രഭാസിനെ അടുത്ത ജന്മത്തിൽ മകനായി വേണമെന്ന് സറീനാ വഹാബ്

ഹിന്ദി, തെലുങ്ക്, തമിഴ് സിനിമകളിലൂടെ സുപരിചിതയായ നടിയാണ് സറീനാ വഹാബ്. ജൂനിയർ എൻ.ടി.ആർ, പ്രഭാസ് തുടങ്ങിയ മുൻനിര താരങ്ങളുടെ അമ്മവേഷങ്ങളിൽ ഉൾപ്പെട അഭിനയിച്ച ...

@malayalamnewsss